Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഥീന ടൈഫൻ അമർ ചിത്രകഥ [3D] [MDV] 2557

Kambi Views 926345

ഇച്ചിരി ദൂരം താണ്ടിയതിനു ശേഷം അവൾ ആ തെളിനീരുകൊണ്ടുള്ള അരുവിയുടെ അടുത്തെത്തി.

തണുപ്പുള്ള തെളിനീരിൽ അവൾ തന്റെ നഗ്നമായ കാലുകളെ മുട്ടിച്ചു.

 

എന്ത് തണുപ്പാണ് ഇതിനു..

ഇതിൽ കുളിച്ചാൽ നീര് ഇറങ്ങുമോ ഇനി ?

എന്തായാലൂം വേഗം ഒന്നിറങ്ങി കുളിച്ചേക്കാം. അഥീന തന്റെ കാലുകളെ വെള്ളത്തിൽ മുക്കി ആഴമുള്ള ഭാഗത്തേക്ക് നടന്നു.

 

അതെ സമയം……..

അഥീനയുടെ പുറകിലായി ഒരു ഭീകര സത്വം ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

 

10 അടിയിൽ കൂടുതൽ ഉയരവും 500 കിലോ ഭാരവമുള്ള ഒരു ഭീകര മനുഷ്യൻ. വനത്തിൽ ജീവിക്കുന്ന ടൈഫന്റെ മാതാ പിതാ എല്ലാം ഈ കാട് തന്നെയാണ് എവിടെ നിന്ന് വന്നു എന്നോ ആർക്കു ജനിച്ചെന്നോ ഒന്നും ടൈഫനുപോലും തിട്ടമില്ല !.

 

ആ വനത്തിൽ ആകെ ഉള്ള മനുഷ്യൻ ടൈഫൻ ആണ്. ആമസോൺ കാട്ടിലെ ഒരു പാവം സസ്യബുക്.

പക്ഷെ സസ്യബുക്ക് ആണെങ്കിലും ടൈഫൻ ആനയോടും സിംഹത്തോടും മുട്ടി നിൽക്കാനുള്ള ധൈര്യമുണ്ട് വീറുമുണ്ട് !.

അതുകൊണ്ട് തന്നെയാണ് 100 വർഷത്തോളമായി ഈ കാട്ടിൽ ഒറ്റയ്ക്കു കഴിയുന്നതും.

 

പക്ഷെ ജീവിതത്തിൽ ടൈഫൻ ആദ്യമായാണ് ഒരു നാരിയെ നേരിൽ കാണുന്നത്. അവനു അറിഞ്ഞുകൂടാ മനുഷ്യരിൽ രണ്ടു വിധം ഉണ്ടെന്നും അതിലൊന്ന് നാരിയും മറ്റേത് നരനും ആണെന്ന്. ടൈഫനും ആ കാട്ടിലെ മറ്റു മൃഗങ്ങളെ പോലെ തന്നെ വെള്ളം കുടിക്കാൻ വേണ്ടി വന്നതാണ് ആ കാട്ടരുവിയിൽ. അപ്പോഴാണ് ദൈവീകമായ രൂപത്തോടെ അഥീനയെ കാണുന്നത്.

ആ അഴകൊത്ത സ്ത്രീരൂപത്തെ കണ്ടപ്പോള് അവൻ മരത്തിന്റെ പിറകിൽ ഒളിച്ചിരുന്നു നോക്കി. ഇത്രയും സൗന്ദര്യമുള്ള ഒരു മനുഷ്യ ജീവിയെ അവൻ ഇതുവരെ കണ്ടിരുന്നില്ല. അഥീനയുടെ മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും ടൈഫൻ ശ്രദ്ധിച്ചു നോക്കി നിന്നു.

 

അഥീന ആകട്ടെ ഇതൊന്നുമറിയാതെ അവളുടെ പട്ടുനൂലുകൊണ്ട് നെയ്തെടുത്ത വസ്ത്രം കൈ കൊണ്ട് അഴിച്ചെടുത്തുകൊണ്ട് ചോലയുടെ അരികിൽ ചളി പുരളാതെ  വെച്ചു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (4+M) 💕 കാട്ടൂക്ക് (3.3+M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.

19 Comments

Add a Comment
  1. കന്ത് തീനിയണ്ണൻ

    കുണ്ണതരിക്കണ് കുണ്ണതരിക്കണ് കന്ത് കൊതം വല്ലതുമുണ്ടൊ പൊണ്ണേ

  2. Horney mother’s 2 adult interracial (HM) കോമിക്സ് മലയാളത്തിൽ ചെയ്യാമോ

  3. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

    ഒരു ഗംഭീര കാർട്ടൂണുമായി ഞാൻ വരുന്നുണ്ട് 30 ദിവസത്തെ പണി എന്തായാലും കാണും, സാരമില്ല
    സ്ക്രിപ്റ്റ് വർക്ക് തുടങ്ങി 💦💦

    1. എവിടെ ഭായ് പുതിയത് ഉടൻ വരുന്നുന്നു പറഞ്ഞിട്ടെവിടെ?

  4. പൊന്നു.🔥

    കൊള്ളാം…… സൂപ്പർ

    😍😍😍😍

  5. kollam kidukki…

  6. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി സാനം ഇത്പോലെ വേറെയും കഥകൾ എഴുതുമോ ❤❤❤😍😍♥♥♥
    ഇമേജ് ഒക്കെ വച്ച്

  7. കലകലക്കി mdv.വല്ലാത്ത ബുദ്ധിതന്നെ.

  8. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

    സ്പീഡിൽ ചെയ്യാൻ കഴിവുണ്ട്

    1. Horney mother’s 2 adult interracial (HM) കോമിക്സ് മലയാളത്തിൽ ചെയ്യാമോ

  9. Bro ഇതെങ്ങനെയാ ചെയ്യുന്നത് എനിക്കും പഠിച്ചാൽ കൊള്ളാമെന്നുണ്ട് can u help

    1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

      Learn Image interpretation

  10. രജപുത്രൻ

    അധീന ഗ്രീക്ക് ഇതിഹാസത്തിലെ ദേവതയാണ്…. നമുക്കു ലക്ഷ്മി പാർവതി എന്നൊക്കെ പോലെ….. ഇവൻ tarsante വീഡിയോ ആരാധകൻ ആണെന്ന് തോന്നുന്നു….

  11. അധീന GOD OF WAR AND WISDOM അല്ലെ രാതിയുടെയുംസൗന്ദര്യതിന്റെയും അഫ്രോഡിറ്റി അല്ലെ🤔🤔🤔

    1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

      ഞാൻ കഥയ്ക്ക് വേണ്ടി ഇച്ചിരി റിസേർച് ചെയ്‍തപ്പോ അഫ്രോഡിറ്റി യെ പറ്റിയുടെ ആർട്ടിക്കിൾ കണ്ടു, ആ പേരെനിക്ക് എനിക്ക് അത്ര ഇമ്പ്രെസ്സ് ആയില്ല. അതുകൊണ്ട് മാത്രം !

  12. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

    എനിക്കിഷ്ടപ്പെട്ട ഒരു ഫാന്റസി കഥ ഞാൻ എഴുതാൻ തുടങ്ങിയപ്പോ യാദൃശ്ചികമായി ഒരു ഇറോട്ടിക് ആർട് എന്റെ കണ്ണിൽപ്പെട്ടു, എനിക്കതു നോക്കി കഥ പൂർത്തിയാക്കാൻ ആണ് തോന്നിയത്,
    ബ്ളാക്ക്ടെർ എന്ന കിടിലൻ അനിമേറ്റർ (കമ്പനി) പുറത്തു വിട്ട അനിമേഷൻ സീരീസ് നു ഇതിന്റെ എല്ലാ ക്രഡിറ്റും ഞാൻ സമർപ്പിക്കുന്നു.

    അമര്ചിത്രകഥയുടെ രൂപത്തിൽ വായിക്കുക അഭിപ്രായം പാറയുക.

    എന്റെ എല്ലാ കാർട്ടൂൺ ഉം ഒറ്റ pdf ഇല് ഞാൻ പൂശുന്നതായിരിക്കും വൈകാതെ
    with love

  13. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

    ഇത് വന്നോ ? അടിപൊളി
    പക്ഷെ കവർ ഫോട്ടോ 🧐🙁

  14. ഒരു വ്യത്യസ്തമായ അവതരണം വളരെ മനോ ഹരം ആയിരുന്നു ബ്രോ താങ്ക്സ്.❤️❤️❤️.

  15. ഋതു ആർ കൃഷ്ണ

    ഇതെന്താ ഒരു പുതിയ സംഭവം ആണല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: