കാണുകയോ സംസാരിക്കുകയോ ചെയ്യരുത് എന്നത് അമ്മയുടെ നിര്‍ദേശമാണ് എങ്കിലും പക്ഷെ നിഷയെ കണ്ടപ്പോള്‍ എവിടെ നിന്നോ അജുവിന്‍റെ മനസിലേക്ക് കുറ്റബോധം തികട്ടി വന്നു…
അവന്‍ നിഷയുടെ അടുത്തേക്ക് നടന്നു,,,’അവനെ കണ്ടപ്പോള്‍ നിഷ നടത്തത്തിന്റെ വേഗത കൂട്ടി…
അവന്‍ നിഷയുടെ മുന്നിലേക്ക് ചെന്ന് നിന്നപ്പോള്‍ നിഷ അവനെ രൂക്ഷ ഭാവത്തില്‍ നോക്കി..
“വഴിന്നു മാറ് എനിക്ക് പോകണം”
“നിഷേച്ചി ഞാന്‍ ..എന്നോട്”
വാക്കുകള്‍ കിട്ടാതെ അജു വിക്കി…
“എന്താ ഇനിയും എന്നോട് ഇന്നലെ ചെയ്ത പോലെ ചെയ്യാന്‍ ആണോ നിന്‍റെ ഒരുക്കം..എങ്ങനെ തോന്നി അജു നിനക്ക്”
അതും കൂടെ കേട്ടപ്പോള്‍ അജുവിന്‍റെ മനസില്‍ സങ്കടം അലതല്ലിയെത്തി..അവന്‍റെ മുഖം ചുവന്നു ….അവന്‍ പൊടുന്നനെ നിഷയുടെ കാലില്‍ വീണും കരഞ്ഞു..
“നിഷേച്ചി,….എനിക്ക് മാപ്പ് തരണം…ഞാന്‍ ഇന്നലെ അറിയാതെ…അമ്മക്ക് വേണ്ടി…എനിക്ക്..”
കരച്ചിലിനോടൊപ്പം ഇത്രയൂം തന്നെ അജു എങ്ങനയ്യോ പറഞ്ഞൊപ്പിച്ചു…നിഷ ഒരു നിമിഷം നെടുവീര്‍പ്പിട്ടു…വെളുത്ത പാവാടയും ചുവന്ന ടോപ്പും അതായിരുന്നു നിഷയുടെ വേഷം …അലസമായി അഴിച്ചിട്ട മുടിയിഴകള്‍ കാറ്റില്‍ പാറി നടന്നു..
“എന്താ അജു ഈ കാണിക്കുന്നേ”
അവനെ പിടിച്ചു എണീപ്പിച്ചു കൊണ്ട് നിഷ ചോദിച്ചു…അവളുടെ മുഖത്തെ അത് വരെ ഉണ്ടായിരുന്ന ഭാവം മാറിയിരുന്നു എന്നത് അജു ശ്രദ്ധിച്ചു…അവന്‍റെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു…
“ചേച്ചി ഞാന്‍ “
“ഹാ ബെസ്റ്റ് കെട്ടാന്‍ പോകുന്ന പെണ്ണിനെ ചേച്ചി എന്നാണോ വിളിക്കുന്നെ ..നാണമില്ലല്ലോ എന്‍റെ കാലില്‍ ഇങ്ങനെ വീഴാന്‍”
നിഷ അത് പറഞ്ഞപ്പോള്‍ ഒന്നും മനസില്‍ ആകാതെ അജു അവളെ നോക്കി..
“ഉം എന്താ ഇങ്ങനെ നോക്കുന്നെ…അതെ ഇങ്ങനെ കരയുന്ന കെട്ടിയോനെ എനിക്കിഷ്ട്ടല്ലാട്ടോ”
“കെട്ടിയോനോ…ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ”
“അതെന്ന അജു നീ ഒന്നും അറിയാത്തവനെ പോലെ സംസാരിക്കുന്നെ…നിന്‍റെ അമ്മ നിന്നോട് ഒന്നും പറഞ്ഞിലെ “
അജു ഇല്ല എന്ന് തലയാട്ടി ,..നിര്‍മലയുടെ നിര്‍ദേശങ്ങള്‍ അജു നിഷയോടു പറഞ്ഞോ..
“ആഹ അങ്ങനെ ആണോ എന്ന പിന്നെ നിന്‍റെ അമ്മ വന്നിട്ട് അറിഞ്ഞാല്‍ മതി എല്ലാം”
നിഷ അതും പറഞ്ഞു അവനെ കടന്നു പോകാന്‍ ഒരുങ്ങിയപ്പോള്‍ നിഷയുടെ കൈയില്‍ കയറി പിടിച്ചു കൊണ്ട് അജു അവളെ തടഞ്ഞു..
‘ചേചി പ്ലീസ് ഒന്ന് പറഞ്ഞിട്ട് പോകു…അമ്മ എന്താണ് പറഞ്ഞത്…എനിക്കൊന്നും
കാത്തിരുന്നു മടുത്തു
താങ്കളുടെ കഥകളിൽ എനിക്ക് ഇഷ്ടമില്ലാത്ത വക്കാണ് തുടരും എന്നത് തുടരും എന്ന് പറഞ്ഞ പല കഥകളും കാത്തിരുന്നു മടുത്തു
അടിപൊളി തുടരുക