അക്കു [തൃശൂകാരൻ] 187

അഖില, 20 വയസു. Bcom ഡിഗ്രി കസിഞ്ഞു CA കോച്ചിങ്ങിന് പോകുന്നു. സുന്ദരി,അമ്മയുടെ മൂന്നാമത്തെ സഹോദരന്റെ മകൾ. അവൾക്കു ഒരു അനുജനും കൂടി ഉണ്ട്. എന്റെ അനുജത്തിയുടെ അതേ പ്രായം. അവളുടെ അച്ഛൻ സന്ധോഷ് മാമനും ‘അമ്മ സജിത അമ്മായിയും എല്ലാ കലാപരുപഠിക്കും കൂട്ടുനിൽക്കുന്ന ഒരു അടിച്ചുപോളി ടീമിസ്.

അക്കു:സചേട്ടൻ എന്താ ഒന്നും മിണ്ടാതെ, ഞാൻ പറഞ്ഞത് ഇഷ്ട്ടയില്ലേ…?
ഒരുപാട് നേരത്തെ നിശ്ശബ്ദതക്കു വിരാമമിട്ടുകൊണ്ട് അവൾ തന്നെ പറഞ്ഞു തുടങ്ങി…
അക്കു: ഞാൻ ഒരുപാട് ചിന്ദിചു. എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ട്ടാ..എനിക്ക് അറിയാം ചേട്ടനും എന്നെ ഇഷ്ട്ടനൊക്കെ…

ഒരു കള്ളാച്ചിരിയോടെ അവൾ അത് പറഞ്ഞു നിർത്തി നിഷ്കളങ്കതയുടെ എന്റെ മുഖത്തേക്ക് നോക്കി…
അപ്പോളേക്കും വണ്ടി പുള്ളു പാടത്തിന്റെ നടുവിൽ ഉള്ള പാലത്തിൽ എത്തിയിരുന്നു. വണ്ടി ഞാൻ പാലത്തിനു മൂന്നായി റോഡ്‌സൈഡിൽ പാർക്ചെയ്തു പുറത്തിറങ്ങി പാലത്തിന്റെ മുകളിലേക്കു നടന്നു…
ആകാംഷയോടെ എന്റെ അടുത്തേക്ക് നടന്നു വന്ന അവളോട്‌ ഞാൻ പറഞ്ഞു തുടങ്ങി…
അക്കു, നിന്നെ എനിക്ക് ഇഷ്ട്ടമല്ല എന്നു പറഞ്ഞാൽ അത് ഞാൻ എന്റെ മനസാക്ഷിയെ വഞ്ചിച്ചത് പോലാകും. എനിക്ക് നിന്നെ ഇഷ്ട്ടമാണ്..ഒരുപാട് ഇഷ്ട്ടമാണ്… പണ്ട് ഒരുപാട് തവണ ഞാൻ ഈ ഒരു വാക്ക് നിന്നില്നിന്ന് കേൾക്കാൻ കൊതിച്ചിരുന്നു. ഒരുപാട് തവണ എന്റെ ഉള്ളിലെ ഇഷ്ട്ടം തുറന്നു പറയാൻ ഞാൻ തുനിഞ്ഞതും ആണ്. പക്ഷെ എന്ടെ ഒരുതരം അപകർഷതാ ബോധം, ഞാൻ അരുമല്ലന്ന തോന്നൽ, അതാണ് എല്ലത്തിൽനിന്നും എന്നെ പിന്തിരിപ്പിച്ചത്. പക്ഷേ ഇപ്പൊൾ എനിക്ക് നിന്നെ എന്റെ ജീവിതത്ിലേക്ക് കൈ പിടിച്ചു കയറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല….

വീണ്ടും ഞങ്ങൾക്കിടയിൽ ഒരു നീണ്ട മൗനം… പെട്ടന്ന് അവൾ ന്റെ അടുത്തേക്ക് നീങ്ങി എന്റെ ഷോൾഡറിൽ തലച്ചാരി നിന്നുകൊണ്ട് പതുക്കെ എന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു, “ ഏതൊരു സ്ത്രീയും അവളുടെ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും സംരക്ഷണവും അന്. അതു ഞാൻ വേണ്ടുവോളം ഈ ദുഷ്ട്ടനിൽ നിന്നും അറിഞ്ഞിട്ടുണ്ട്… അതുമതി എനിക്ക്…

അക്കു , നീ ഈ പറയുന്നത് നിന്റെ പ്രായത്തിന്റെ പക്കഥയില്ലയ്മ… നീ ചിന്തിക്കൂ.. നിനക്ക് എന്നെ പോലുള്ള ഒരുത്തനെ അല്ല, പകരം നല്ല ചുള്ളനയ ഒരുത്തനെ കിട്ടും

9 Comments

Add a Comment
  1. സഹോദരാ,

    തുടക്കം ഉഷാറായിട്ടുണ്ട്…പക്ഷെ പേജ് കുറച്ചുണ്ടെങ്കിലെ ഒരു മജയുള്ളൂ..അത് ശ്രദ്ധിക്കുക..ആക്ഷൻ സീൻ ഒക്കെ പോളിക്ക്..ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടാക്ക്…?

  2. Bro ninte വീടും തൃശൂർ ആണോ.. പുള്ള് അടുത്തന്നെയാ എന്റെ വീട്

    1. Njanum thrissur anu bhai! Olarikkaran❤
      Starting super?? aksharathettund shredhikkuka?

  3. അഭിമന്യു

    ????

    Im waiting

  4. തുടക്കം അടിപൊളി, ആക്ഷൻ സീനുകൾ എല്ലാം സൂപ്പർ ആകട്ടെ. അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

  5. ആഹാ നല്ല തുടക്കം. നന്നായി ബോധിച്ചിട്ടുമുണ്ട് പക്ഷെ ഇപ്പോൾ പുതിയ കഥ വയ്ക്കാൻ പേടിയാണ്. ഞാൻ ഒരു വായിച്ചു ഇഷ്ട്ടപെട്ടുതുടങ്ങിയാൽ പിന്നെ ആ കഥ തുടരില്ല എന്നറിയുമ്പോൾ എന്റെ മനസ്സിനെ അതു വല്ലാതെ ഉലക്കും. അതെന്റെ ജീവിതത്തിൽ തന്നെ ചാഞ്ചാട്ടം സൃഷ്ട്ടിക്കും. ഒന്നേ ചോദിക്കുന്നുള്ളു കഥ പൂർത്തീകരിക്കുമോ??? അടുത്ത ഭാഗം വന്നാലുടൻ മനസ്സിലേറ്റി വായിക്കാനാണ് . കാത്തിരിനുണ്ടാവും

    സ്നേഹപൂർവ്വം

    Shuahib (shazz)

  6. തന്ന ലൈക് ഞാനിങ്ങു തിരിച്ചെടുത്തു.. സോറി

Leave a Reply

Your email address will not be published. Required fields are marked *