Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4 287

Kambi Views 88487

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4

Alathoorile Nakshathrappokkal Part 4 bY kuttettan | Previous Part

Continue reading part 4..

അഞ്ജലി അവനെ നോക്കിക്കൊണ്ടിരിക്കെ അപ്പു പെട്ടെന്നു കണ്ണു തുറന്നു. അവന്‌റെ നോട്ടം അഞ്ജലിയുടെ മുഖത്തു ചെന്നു പതിച്ചു.
‘ഞാൻ ഉറങ്ങിപ്പോയി’ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അപ്പു എഴുന്നേറ്റു.അഞ്ജലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
‘അതേ , ഞാൻ ഉറങ്ങിപ്പോയെന്ന്’ അഞ്ജലിയുടെ മുന്നിൽ നിന്നു കുറുമ്പുകാട്ടുന്ന ഒരു കുട്ടിയെപ്പോലെ ചിരി്ച്ചു കൊണ്ട് അപ്പു പറഞ്ഞു. ഏതു പെണ്ണും അലിഞ്ഞുപോകുന്ന ഒരു ചിരിയായിരുന്നിട്ടും അഞ്ജലിക്കു യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു.
‘അപ്പൂ , എനിക്കു കുറച്ചു കാര്യങ്ങൾ സീരിയസായി പറയാനുണ്ട്’ അഞ്ജലി ഗാരവം വിടാതെ പറഞ്ഞു.
‘പറഞ്ഞോളൂ, ഇഷ്ടം പോലെ സമയമുണ്ടല്ലോ, എത്രവേണമെങ്കിലും സീരിയസായോ കോമഡിയായോ പറഞ്ഞോളൂ.’ കളിപറയുന്ന രീതിയിൽ അപ്പു പറഞ്ഞു.
‘അപ്പൂ’ ദേഷ്യം സ്ഫുരിക്കുന്ന ശബ്ദത്തിൽ അഞ്ജലി വിളിച്ചു.അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. അപ്പു ഒരു നിമിഷത്തേക്കു നിശബ്ദനായി.അഞ്ജലി വളരെ കാര്യമായി എന്തോ പറയാൻ പോകയാണെന്ന് അവനു തോന്നി.
ഒരു നിമിഷം നിശബ്ദയായി ഇരുന്ന ശേഷം അഞ്ജലി പറഞ്ഞു
‘അപ്പു, എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമായിരുന്നില്ല, എത്രയും വേഗം എന്നെ ഡിവോഴ്‌സ് ചെയ്യണം.ഞാനും അപ്പുവുമായുള്ള ജീവിതം കൊണ്ട് അപ്പുവിന് ഒരു പ്രയോജനവും ഉണ്ടാകില്ല’ ഒറ്റശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.
കൂടം കൊണ്ടു തലയ്ക്കടി കൊണ്ടതുപോലെയാണ് അപ്പുവിനു തോന്നിയത്.ആദ്യമായി മനസ് അർപ്പിച്ച പെണ്ണ്, താലികെട്ടിയ ഭാര്യ, ദാ പറയുന്നു ഡിവോഴ്‌സ് വേണമെന്ന് , അതും ആദ്യരാത്രിയിൽ
‘അഞ്ജലിക്ക് പ്രേമം എന്തെങ്കിലുമുണ്ടോ?’ `ഒരു നിമിഷത്തെ നിശബ്ധതയ്ക്കു ശേഷം അപ്പു ചോദിച്ചു.
‘അതൊന്നുമില്ല, എനിക്ക് വിവാഹജീവിതത്തിൽ താൽപര്യമില്ല, ഒരുപാടു ലക്ഷ്യങ്ങളുണ്ട് ജീവിതത്തിൽ, ഫോർ ദാറ്റ്, ഐ ഹാവ് ടുബി ഇൻഡിപ്പെൻഡന്‌റ്’ അഞ്ജലി പറഞ്ഞു.
‘അഞ്ജലിയുടെ ഒരു ലക്ഷ്യത്തിനും ഞാൻ എതിരുനിൽക്കില്ല, പ്ലീസ്, എന്നെ വിട്ടുപോകാതിരുന്നൂടെ’ അപ്പുവിന്‌റെ മറുചോദ്യത്തിനു യാചനയുടെ സ്വരമുണ്ടായിരുന്നു. അവന്‌റെ നോട്ടം നിസഹായമായിരുന്നു.

The Author

kambistories.com

www.kkstories.com

40 Comments

Add a Comment
  1. അദാമിന്റെ കൂട്ടുകാരൻ

    Bro ഇതിന്റെ 2,3 കിട്ടുന്നില്ല y?

    1. link updated plz try now..

        1. updated..

  2. Wen is next bro we are waiting

  3. അടുത്ത ഭാഗം ഇടൂ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി…

  4. Hi bro
    superb love story and good presentation.keep it up
    waiting for the next part

  5. കുട്ടേട്ട അടുത്ത ഭാഗം ഇടൂ…

  6. Super bro.appu vinte character enik vallare adhikam ishtayi.Adutha bagathinayi kathirikunu

  7. Nice. Bt, reshma vittukodukan padilla. Revenge cheyyanam.

  8. Please continue

  9. സൂപ്പർ

  10. കലക്കി, നല്ല അവതരണം. അഞ്ജലിയും അപ്പുവും തമ്മിലുള്ള പ്രേമകളികൾ ഉഷാറാക്കി എഴുതു. പേജ് കുറച്ച് കൂടി കൂട്ടാം.

  11. കൊള്ളാം തുടരുക

  12. Nice ithiri odichu vittapole thonni

  13. എന്തായാലും കരണത്തടിച്ചതിന് അതേ സ്ഥലത്ത് ഒരു നൂറ് ഉമ്മ വാങ്ങിച്ചാകട്ടെ അപ്പുവിന്റെ പ്രതികാരം. ആണിന്റെ വില മനസ്സിലാക്കിക്കുന്ന ഒര് മാസ്സ് ഡയലോഗും അപ്പോൾ കാച്ചണം.

    1. Nokkam bro

  14. Kollalo saho. Adutha part pettannu tharo?

  15. കഥ നന്നായിട്ടുണ്ട് അടുത്ത Part പെട്ടെന്ന് ഇടണം. Page കൂട്ടു സഹോ

    1. Sari saho, samayam kuravanu

  16. പ്ലീസ് കൂടുതൽ പേജ്

    1. Nokkam brother, samayam kuravanu

    1. Thank you dear jacky

  17. nalla kadha…nalla avatharanam.. thudaratte ee good love between husband and wife

    1. Thanks a lot…will continue, sure

  18. Kidu bro.nalla feel.plzzz continue

    1. Theerchayayum

  19. തൊരപ്പൻ

    തകർത്തു മച്ചാ,അടുത്ത ഭാഗം പെട്ടെന്ന് ഇട്,കാത്തിരിക്കാൻ വയ്യ.

  20. ഈ ഭാഗം അതിമനോഹരം ആയി കുട്ടേട്ട…
    അടുത്ത ഭാഗവും ഇതുപോലെ തന്നെ പേജ് കൂട്ടി പെട്ടെന്ന് തന്നെ ഇടണം….താമസിക്കരുത് 🙂

    1. Theerchayayum kand k…Ella partinum prathikaranam ariyukkunnathinu valare nandi, ketto

  21. super..adipoli..please continue…

      1. Thanks a lot both of you

  22. മാഷേ പേജ് കൂട്ടി എഴുതി കൂടെ മികച്ച അവതരണം ആണ്

    1. Samayam theere I’ll, njan sramikkam brother

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: