ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ] 770

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7

Alathoorile Nakshathrappokkal Part 7 Author : kuttettan | Previous Parts

maheshbabu-samantha-kajal-pranitha-brahmotsavam-19-2ആദ്യചുംബനം. അതും താനേറെ സ്നേഹിക്കുന്ന തന്റെ ഭാര്യയിൽ നിന്ന്. അപ്പു വികാര തീവ്രതയിൽ ലയിച്ചു.അഞ്ജലിയുടെ ചുണ്ടുകൾ ഇപ്പോഴും അവന്റെ കവിളുകളിലമർന്നിരുന്നു. അവളുടെ ലോലമായ കരാംഗുലികൾ അവന്റെ മുടിയിഴകളിൽ ഓടി നടന്നു.

 

തന്റെ കൈകൾ അവൻ അഞ്ജലിയുടെ അരക്കെട്ടിലൂടെ ചുറ്റി അവളെ നെഞ്ചോടു ചേർത്തു. ചുവന്ന ചുരിദാർ ടോപ്പിനുളളിൽ വീർപ്പുമുട്ടിയ അവളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടം അപ്പുവിന്റെ നെഞ്ചിലേക്കമർന്നു. അവളുടെ ഹൃദയമിടിപ്പ് അവന് അടുത്തറിയാമായിരുന്നു.

 

‘അപ്പു, ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നെന്ന് നിനക്കറിയോ ‘

 

അപ്പുവിന്റെ കണ്ണുകളിലേക്കു നോക്കി കാതരയായി അവൾ ചോദിച്ചു. മാലാഖയെപ്പോലെ നൈർമല്യവുള്ള അവളുടെ മുഖം ദീപ്തമായിരുന്നു. ആയിരം നക്ഷത്രങ്ങൾ അവളുടെ മുഖത്ത് അവൻ കണ്ടു.

 

‘എനിക്കറിയില്യ’ ഒരു നിഷ്‌കളങ്കനായ പാലക്കാട്ടുകാരനെപ്പോലെ അപ്പു മറുപടി നൽകി.

 

‘പോടാ പൊട്ടൂസ്,എന്റെ ജീവനേക്കാൾ ഏറെ.’ അവന്റെ മൂക്കിൽ പിടിച്ചു കുലുക്കി അവൾ പറഞ്ഞു.

 

‘അതിരിക്കട്ടെ എന്നോട് എപ്പോഴാണ് ഈ സ്നേഹം ഒക്കെ തോന്നിയത്’ അപ്പു അവളോട് ചോദിച്ചു.

 

സത്യത്തിൽ എനിക്കു നിന്നോടു വല്യ സ്നേഹമൊന്നുമില്ലായിരുന്നു.ഡിവോഴ്സ് വേണമെന്ന് ഞാൻ ആത്മാർഥമായി പറഞ്ഞതാ.

പക്ഷേ നിനക്ക് ഓർമയുണ്ടോ അന്നു രേഷ്മ ഇവിടെ വന്നത്. അഞ്ജലി ചോദിച്ചു.

 

ഹാ എനിക്കോർമയുണ്ട് ,അവളുടെ കാര്യം നീ മിണ്ടിപ്പോകരുത് അപ്പു പറഞ്ഞു.

 

അഞ്ജലി പൊട്ടിച്ചിരിച്ചു.ഏഴുകടലുകളിൽ തിരയടിക്കുന്നതുപോലെ ഭംഗി ഉണ്ടായിരുന്നു ആ ചിരിക്ക്.

 

‘എന്തേ അവൾ എന്തു ചെയ്തു’ ചിരിയടക്കി അഞ്ജലി ചോദിച്ചു.

 

‘അതു ഞാൻ പറയില്ല. ഏതായാലും അത്ര നല്ല കാര്യമല്ല എന്നറിഞ്ഞാൽ മതി.’ അപ്പു ഈർഷ്യയോടെ പറഞ്ഞു.

129 Comments

Add a Comment
  1. കുട്ടൻ ബ്രൊ….

    കഥ വായിച്ചു.തുടങ്ങിയ സമയം കത്തിരുന്നു വായിച്ച കഥ.അന്ന് ഇതിനൊരു ക്ലൈമാക്സ്‌ വന്നിരുന്നു എന്നാണ് ഓർമ്മ.തുടർന്നതിൽ സന്തോഷം

    ആൽബി

    1. കുട്ടേട്ടൻ

      അറിയാം ആൽബി,
      ഞാൻ അന്ന് ആറാം ഭാഗം എഴുതി നിർത്തി പോയതാണ്.പിന്നെ ഒരു ഭാഗത്തിൽ അവസാനിപ്പിക്കണമെന്ന് കരുതിയെങ്കിലും കാലങ്ങ്ങൾ നീണ്ടു.

  2. വേഗം അടുത്ത പാർട്ട്‌ വരട്ടെ

    1. കുട്ടേട്ടൻ

      ,????????

  3. Ee kadhayude 6 bagangal vayichittu bakki nokiyirunnu kanathayi odukam ee moonu varshathinidayil marichu poya athmakale njangade kuttetanodu shamikenameeeeeee……..

    1. കുട്ടേട്ടൻ

      ആമേൻ…
      Hi hi

  4. MR. കിംഗ് ലയർ

    കുട്ടൻസ്,

    വീണ്ടും കണ്ടതിൽ സന്തോഷം…… ഇതിന്റെ ആദ്യ ഭാഗം വായിക്കുമ്പോൾ എന്റെ കൈയിൽ NOKIAയുടെ ഒരു കീപാഡ് സെറ്റ് ആയിരുന്നു….. ഇന്ന് ഈ ഭാഗം വായിച്ചത് ഒരു 4g ഫോണിൽ…..

    വർഷം ഇത്രയായിട്ടും അതിന്റെ ഫീൽ പഴയത് പോലെ നിലനിർത്തി. നിങ്ങള് ഒരു സംഭവട്ടോ… ഇനിയെന്നാണാവോ അടുത്ത ഭാഗം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. കുട്ടേട്ടൻ

      ലയർ,
      ഇത് കൊള്ളാം.താങ്കൾ പറഞ്ഞത് ശരിയാണ്. രണ്ടര വർഷം കഴിഞ്ഞു.അ പഴെ നോക്കിയ ഫോൺ എവിടെ പോയി?
      ഇപ്പോഴും ഓർത്തിരിക്കുന്നൂ എന്നതിൽ സന്തോഷം.സുഖം തന്നെയോ?

  5. അറക്കളം പീലിച്ചായൻ

    ഈ കഥയുടെ ആറാമത്തെ അധ്യായം വായിച്ച എത്ര ആളുകൾ തന്റെ ഉപേക്ഷ കാരണം ഏഴാമത്തെ അധ്യായം വായിക്കുന്നതിന് മുൻപ് ഈ ഭൂമിയിൽ നിന്നും പോയിട്ടുണ്ടാവും,.

    അതിന്റെയൊക്കെ ശാപം തന്നെ വെറുതെ വിടുമോടോ കുട്ടേട്ടാ……..

    1. കുട്ടേട്ടൻ

      പീലിച്ചയാ,
      Senti aakathado.
      ആരും എവിടേം പോയിട്ടില്ല.
      എല്ലാവരും ഇവിടെ തന്നെയുണ്ട്.

      സ്നേഹത്തോടെ

  6. ഇന്ന് മുഴുവനും വായിച്ചു അടുത്ത പാർട്ട്‌ പെട്ടന്ന് ഇടുമോ അതോ 2 വർഷം കാത്തിരിക്കണോ

    1. കുട്ടേട്ടൻ

      Udane idam lallu

  7. കഥ വളരെ നന്നായിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേള. എന്തായാലും നല്ല കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  8. എന്നെ പറ്റിച്ചു കടന്നുകളഞ്ഞു അല്ലെ ?

    1. കുട്ടേട്ടൻ

      എപ്പൊ? മുത്തിനെ ആരാണ് പറ്റിച്ചത്

  9. പൊന്നോ
    ജീവിച്ചിരിപ്പുണ്ടോ
    ഇനി ഇതു തീർത്തിട്ട് പ്പോ
    പ്വോളിച്ചു bro
    We are waiting next part

    1. കുട്ടേട്ടൻ

      ജീവിച്ചിരിപ്പുണ്ട് shemi,
      തീർച്ചയായും
      സ്നേഹം

  10. നാടോടി

    Kuttettan vishwesikaan pattunilla
    Vegan Adutha part ponotey

    1. കുട്ടേട്ടൻ

      നാടോടി , നാടോടി പണ്ടെ കമന്റ് ഇട്ടെ എന്നെ പ്രോത്സാഹിപ്പിച്ച ആൾ ആണ്.
      വളരെ നന്ദി ആ പ്രോത്സാഹനത്തിനും സ്നേഹത്തിനും.
      നന്ദി ചങ്ങാതി

      1. നാടോടി

        ഇത്രയും നല്ല ഒരു കഥ എഴുതുമ്പോൾ തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു

  11. നാടോടി

    After 2 years back thku

  12. വടക്കൻ

    സാധാരണ ചില കഥകൾ വായിക്കുമ്പോൾ തുടർച്ച കിട്ടാൻ അവസാന അധ്യായം ഒന്ന് നോക്കും. ഇത് പക്ഷേ അങ്ങനെ ഒന്നും ചെയ്തില്ല. എന്നിട്ടും കഥ മനസ്സിൽ കയറി വന്നു.

    ഇനി എപ്പോഴാ ആവോ അടുത്ത part….

    1. കുട്ടേട്ടൻ

      വടക്കാ,
      Ath enikk valare ഇഷ്ടമായി.
      എന്റെ കഥ ഇഷ്ടമായിനുണ് കരുതുന്നു

  13. എന്റെ പൊന്നോ ഞാൻ എന്താ ഈ കാണുന്നേ, വിശ്വസിക്കാൻ പറ്റുന്നില്ല. നവംബറിലാണ് വന്നിരുന്നതെങ്കിൽ 3 വര്‍ഷം തികഞ്ഞേനേ….

    1. കുട്ടേട്ടൻ

      ഹഹ
      അതേ, ഏതായാലും അത്രക്ക് പോയില്ല

  14. Next part inn verumo

    1. വേട്ടക്കാരൻ

      കുട്ടേട്ടാ…….സൂപ്പർ ചുമ്മപറഞ്ഞതല്ല അതിഗംഭീരം പറയാൻ വാക്കുകൾ കിട്ടുന്നില്ല.മനോഹരമായ ഒരു പ്രണയകാവ്യം.അടുത്തഭാഗം ഒത്തിരി താമസിക്കാതെ പെട്ടെന്ന് തരണേ….?

      1. കുട്ടേട്ടൻ

        വളരെ നന്ദി വേട്ടക്കാരൻ.
        ഞാൻ കഴിയുന്നതും ശ്രമിക്കാം.
        അടുത്ത് ഭാവത്തോടെ അവസാനിപ്പിക്കാൻ വിചാരിക്കുന്നു.

  15. കിച്ചു

    ഇതിന്റെ ഫസ്റ്റ് പാര്‍ട്ട് ഒക്കെ നോക്കിട്ട് കാണുന്നില്ലല്ലോ

    1. Alathoorile Nakshathrappokkal, engane search cheye. First part title englishila

      1. കിച്ചു

        കിട്ടി

    2. Super Next part vegam undakumo

  16. സൂപ്പർ, ഒരുപാട് വൈകി ആണെങ്കിലും അപ്പുവും അഞ്ജലിയും തിരിച്ച് വന്നല്ലോ, സന്തോഷം.

    1. കുട്ടേട്ടൻ

      നന്ദി റഷീദ്.
      അതേ, അവർ വന്നു.

  17. Dear കുട്ടേട്ടന്‍…,
    വൈകിയെങ്കിലും വന്നല്ലോ….
    കലക്കി…. സൂപ്പർ….
    ഇനി കൃത്യമായ ഇടവേളകളില്‍ പോസ്റ്റ് cheyyenne..
    Kathayude ആദ്യ ഭാഗങ്ങൾ വീണ്ടും വായിക്കേണ്ടി വന്നു…

    1. കുട്ടേട്ടൻ

      നന്ദി ജേസ്‌ന
      കൃത്യമായി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  18. ഇപ്പോഴാണോ മാഷേ വരുന്നേ കൊല്ലം എത്ര ആയെന്ന് വല്ല പിടിയും ഉണ്ടോ?

    1. 2 കൊല്ലം മുമ്പ് വായിച്ച കഥ ഇപ്പോഴും മറന്നിട്ടില്ല അതിലെ സന്ദർഭങ്ങൾ .

      1. കുട്ടേട്ടൻ

        രണ്ട് പേരും എന്നോട് ക്ഷമിക്കുക.പല കാരണങ്ങൾ ഉണ്ടായിരുന്നു.
        മനപൂർവ്വം എഴുതാതെ ഇരുന്നതല്ല.സാഹചര്യങ്ങൾ കാരണം പറ്റിപ്പോയി

  19. pwolichu…. continue please…

    1. കുട്ടേട്ടൻ

      ???

  20. എവിടെ ആയിരുന്നെടോ മനുഷ്യ

    നാള് കൊറേ ആയി തീ കോരി ഇട്ടിട്ടു പോയതാ,,,,എന്തോരം കാത്തിരുന്ന് എന്ന് അറിയുമോ
    പണ്ടാരം ,,,,,,,,,,,,,,,,,,,,,,,,,,

    എന്നാലും വന്നല്ലോ
    സന്തോഷമായി ,,,,,,,,,,

    തന്നെ നല്ല തല്ലാ തരേണ്ടത്‌ ,,,,,,,,,,,,,,,,,,,,

    പോട്ടെ

    എനാലും വന്നല്ലോ
    നക്ഷത്രപൂക്കളെ തന്നല്ലോ ,,,,

    ഒരിത്തിരി തിരക്കാണ് വര്‍ക്ക് ഫ്രം ഹോ൦

    എന്നിട്ടേ വായിക്കാന്‍ പറ്റുള്ളൂ

    ബാകി വായിച്ചിട്ട് തരാം ,,,,,,,,,,,,,,,,,

    1. കുട്ടേട്ടൻസ്....

      പിള്ളേച്ചോ….. അപ്പൂസ് എവിടാ… ബാക്കി എന്തായി ചക്കരേ

    2. കുട്ടേട്ടൻ

      ഹർഷ ആയിരം ഉമ്മകളും സ്നേഹവും.
      വളരെ നന്ദി iiകമന്റിനു.കുറച്ച് കാലമായി ഇങ്ങോട്ടൊന്നും വരവുണ്ടായിരുന്നില്ല.
      ഹർഷ എഴുതിയ അപരാജിതൻ ഞാൻ വായിച്ചു 70 percent ആയി.
      അതിഗംഭീരം.
      ഇനിയും ഇത്തരം രചനകൾ ഹർഷനിൽ നിന്നു പ്രതീക്ഷിക്കുന്നു.

      സ്വന്തം
      കുട്ടേട്ടൻ

  21. സ്വാമി ഉത്തരത്തിൽ ചത്തിരുന്നലാനന്ദ പോപ്പിൻസ്

    അടുത്ത ഭാഗം കൊണ്ട് തീരും എന്ന് പറഞ്ഞ് മൂന്ന് കൊല്ലം മുമ്പ് പോയ ആളാ വന്നത് കണ്ടില്ലേ ? . Anyway കിടു ഈ പാർട്ട് ൽ അവസാനിപ്പിക്കാത്തതിനാൽ

  22. ഷേണായ്

    കുട്ടേട്ടാ .
    വായിച്ചു തീർന്നേപ്പോൾ തുടർച്ചയിടാത്തതിനു നിങ്ങളെ പ്രാകിയിട്ടുണ്ട് ഞാൻ. ഏറ്റവും അതി മനോഹര പ്രണയകഥ തിരിച്ചത്തിച്ചതിനു നന്ദി. ഇനി േ,കരുത്. ബ്രോയുടെ കഥകൾക്ക് ഒരു മാന്ത്രിക സ്പർശമുണ്ട്.

  23. പൊളിച്ചു.. ഇനിയും ഇതുപോലെ മുങ്ങരുത് എന്നുള്ള അപേക്ഷഉണ്ട്

  24. Bro pokelae adutha partum koodi ittitu poyal mathi

  25. കുട്ടേട്ടൻസ്....

    ഞാൻ വായിക്കുന്നതിനു മുൻപ് വിചാരിച്ചു ഇത് അവസാന ഭാഗം ആകുമെന്ന്. വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. സാഗറിന്റെയും സുനിലിന്റെ യും ദേവന്റെയുമൊക്കെ കഥ വായിക്കുന്ന ഫീൽ. ഇനിയും കാത്തിരിക്കാൻ വയ്യാത്തോണ്ട് പറയുവാ…. വേഗം വന്നേക്കണേ….

  26. ഹ ഇപ്പോഴേലും വന്നല്ലോ

  27. പടച്ചോനെ ,2-3 കൊല്ലത്തിനു ശേഷം ഒരു തിരിച്ചു വരവോ, ഒരു മാസം മുന്പാണ് ഞാൻ ഈ സ്റ്റോറി വായിക്കുന്നത്. അപ്പുവിന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ തുടങ്ങിയപ്പോഴേക്കും കഥ അവസാനിച്ചു. ഒരു പാട് ആഗ്രഹിച്ചിരുന്നു അന്ന് ഇതിന്റെ ബാക്കി, താങ്ക്സ് കുട്ടേട്ടൻ, ഇത് പോലെ ദേവരാഗവും, മീനത്തിൽ താലികെട്ടും ഒരു തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. കുട്ടേട്ടൻ

      താങ്ക്സ് ഉണ്ട് കേട്ടോ.
      ഇത് ഓർത്തിരുന്നേണ്

    2. കുട്ടേട്ടൻ

      നന്ദി നന്ദി

  28. Ooh my goodness, അപ്പുവും അഞ്ജലിയും തിരിച്ചെത്തിയോ, അതും കാലങ്ങൾക്ക് ശേഷം, സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും വയ്യ

    1. കുട്ടേട്ടൻ

      അതുലേ വായിക്ക് …. ഈ കമന്റ് കണ്ടപ്പോൾ സത്യത്തിൽ സന്തോഷമുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ കഥെക്കെ ഓർക്കുന്നവർ ഉണ്ടല്ലോ

  29. കുട്ടേട്ടൻസ്....

    സത്യം പറഞ്ഞാൽ എനിക്ക് ആദ്യം വിശ്വാസം ആയില്ല. അപ്പുവും അഞ്ജലിയും കുറച്ചു വർഷം എടുത്തു തിരിച്ചു വരാൻ…. വളരെ ഇഷ്ടം ആയി മുത്തേ…. with love…

    1. കുട്ടേട്ടൻ

      Thanks muthe
      For the wait.
      Ini namukk polikkamnne

    2. കൊള്ളാം… ബാക്കി എങ്കിലും വേഗം ഇടണം ?

      1. കുട്ടേട്ടൻ

        ഇടാം നൈറ്മേർ

        1. Ippoya yan ee part motham vazhich theerthath adutha bahkam pettan thanne varummann pratheshikunnu…publish cheytha date kandappoyan ith onnam bhakam vannath 2017 ane ennum 7 bakham thudann vannath 2020 adutha bakhathine njan iniyum 3 varsham kathirikendi varumo???? udan thanne manohara maya appuvinteyum anjaliyudeyum pranaya manoharamaya oru bhakam varumann pratheshikunnu pinne ithine oru 50 part vare scope und enthayalum aa pranaya mullla aa manassil nalla pranaya kadhakal punarjanikkatte enne ashamsikkunnu… with faithfully for your fan boy ????

          1. കുട്ടേട്ടൻ

            Oh so cute ezrabin.
            Really liked your comments and appreciation.
            Thanks a lot pal,
            Sure I will do my best.

Leave a Reply

Your email address will not be published. Required fields are marked *