ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ] 770

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7

Alathoorile Nakshathrappokkal Part 7 Author : kuttettan | Previous Parts

maheshbabu-samantha-kajal-pranitha-brahmotsavam-19-2ആദ്യചുംബനം. അതും താനേറെ സ്നേഹിക്കുന്ന തന്റെ ഭാര്യയിൽ നിന്ന്. അപ്പു വികാര തീവ്രതയിൽ ലയിച്ചു.അഞ്ജലിയുടെ ചുണ്ടുകൾ ഇപ്പോഴും അവന്റെ കവിളുകളിലമർന്നിരുന്നു. അവളുടെ ലോലമായ കരാംഗുലികൾ അവന്റെ മുടിയിഴകളിൽ ഓടി നടന്നു.

 

തന്റെ കൈകൾ അവൻ അഞ്ജലിയുടെ അരക്കെട്ടിലൂടെ ചുറ്റി അവളെ നെഞ്ചോടു ചേർത്തു. ചുവന്ന ചുരിദാർ ടോപ്പിനുളളിൽ വീർപ്പുമുട്ടിയ അവളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടം അപ്പുവിന്റെ നെഞ്ചിലേക്കമർന്നു. അവളുടെ ഹൃദയമിടിപ്പ് അവന് അടുത്തറിയാമായിരുന്നു.

 

‘അപ്പു, ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നെന്ന് നിനക്കറിയോ ‘

 

അപ്പുവിന്റെ കണ്ണുകളിലേക്കു നോക്കി കാതരയായി അവൾ ചോദിച്ചു. മാലാഖയെപ്പോലെ നൈർമല്യവുള്ള അവളുടെ മുഖം ദീപ്തമായിരുന്നു. ആയിരം നക്ഷത്രങ്ങൾ അവളുടെ മുഖത്ത് അവൻ കണ്ടു.

 

‘എനിക്കറിയില്യ’ ഒരു നിഷ്‌കളങ്കനായ പാലക്കാട്ടുകാരനെപ്പോലെ അപ്പു മറുപടി നൽകി.

 

‘പോടാ പൊട്ടൂസ്,എന്റെ ജീവനേക്കാൾ ഏറെ.’ അവന്റെ മൂക്കിൽ പിടിച്ചു കുലുക്കി അവൾ പറഞ്ഞു.

 

‘അതിരിക്കട്ടെ എന്നോട് എപ്പോഴാണ് ഈ സ്നേഹം ഒക്കെ തോന്നിയത്’ അപ്പു അവളോട് ചോദിച്ചു.

 

സത്യത്തിൽ എനിക്കു നിന്നോടു വല്യ സ്നേഹമൊന്നുമില്ലായിരുന്നു.ഡിവോഴ്സ് വേണമെന്ന് ഞാൻ ആത്മാർഥമായി പറഞ്ഞതാ.

പക്ഷേ നിനക്ക് ഓർമയുണ്ടോ അന്നു രേഷ്മ ഇവിടെ വന്നത്. അഞ്ജലി ചോദിച്ചു.

 

ഹാ എനിക്കോർമയുണ്ട് ,അവളുടെ കാര്യം നീ മിണ്ടിപ്പോകരുത് അപ്പു പറഞ്ഞു.

 

അഞ്ജലി പൊട്ടിച്ചിരിച്ചു.ഏഴുകടലുകളിൽ തിരയടിക്കുന്നതുപോലെ ഭംഗി ഉണ്ടായിരുന്നു ആ ചിരിക്ക്.

 

‘എന്തേ അവൾ എന്തു ചെയ്തു’ ചിരിയടക്കി അഞ്ജലി ചോദിച്ചു.

 

‘അതു ഞാൻ പറയില്ല. ഏതായാലും അത്ര നല്ല കാര്യമല്ല എന്നറിഞ്ഞാൽ മതി.’ അപ്പു ഈർഷ്യയോടെ പറഞ്ഞു.

129 Comments

Add a Comment
  1. കുട്ടേട്ടാ റിപ്ലേ എങ്കിലും തായോ……..

  2. എവടെ എവടെ എവടെ കുട്ടേട്ടാ…….

  3. Kuttetta adutha bhagam ille..

  4. ബാക്കിയെന്ന ഇനി

  5. അടുത്ത ഭാഗം എവിടെ….???

  6. വിഷ്ണു

    അതിമനോഹരം ആയിരുന്നു ഇതുവരെ…വൈകാതെ അടുത്ത part ഇടൂ…?

  7. കുട്ടേട്ടാ നിങ്ങൾക് വായനക്കാരെ കൈയിലെടുക്കാൻ മാത്രല്ല പട്ടിക്കാനും അറിയാം അല്ലെ.

    നിരാശയോടെ
    അച്ചു

  8. Hi kutta
    Eni 2 kollamakumo adutha part? orupad engane wait cheyyipikalle.

  9. Adutha bagam ini ezpha Chetta. Pettanu undavumo.

  10. ഇതിന്റെ അടുത്ത ഭാഗം എന്താ ഇതുവരെയും ഇടാത്തത്
    ഇതുവരെ ഉള്ള പാർട്ടുകൾ ഞാൻ ഒത്തിരി തവണ വായിച്ചു I am waiting for next part

  11. കുട്ടേട്ടാ ഞാൻ Malayalamkambhikathakal.xyz എന്ന സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ്. അവിടെ ഈ ഭാഗത്തോടേ തീരും എന്ന് പറഞ്ഞ കഥ ഇപ്പോൾ അടുത്ത ഭാഗത്തേേക്ക് കടന്നുപോയിരിക്കുന്നു, എന്തായാലും അടിപോളി ആയിരിക്കുന്നു. Please continue

    1. ഇതിന്റെ അടുത്ത ഭാഗം ആണോ…???

  12. ഡിയർ കുട്ടേട്ടൻ,
    എന്നെ ഈ സൈറ്റിൽ ആകർഷിച്ച 2 കഥകളാണ് ഇതും ദേവാനന്ദയും.

    ഇത് വായിക്കുമ്പോൾ കിട്ടുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ അത് വേറെ ലെവൽ തന്ന..

    ഞങ്ങളെ ഇട്ട് ഇങ്ങനെ വെയിറ്റ് ചെയ്യിപ്പിക്കാനോ???
    ഒന്ന് വേഗം തടോ….

    സസ്നേഹം
    അച്ചു❤️

    1. അപ്പൊ നിങ്ങൾ ദേവരാഗം വായിച്ചിട്ടുണ്ടാവില്ലല്ലേ, വായിച്ചു നോക്ക്

      1. ഞാൻ അടുത്തിടെയാണ് ഇവിടെ എത്തിയത്.
        അതുകൊണ്ട് കഥകൾ ഒക്കെ വായിച്ചു വരുന്നേ ഉള്ളൂ സുഹൃത്തേ.
        എന്തായാലും നിങ്ങളുടെ suggestionu നന്ദി.

        1. മീനത്തിൽ താലികെട്ട് അതും കൂടി വായിച്ചു നോക്ക്

          1. അത് പുള്ളി നിർത്തിയ കഥയാണെന്നൊക്കെ കേട്ടു അതാ വായിക്കാതെ
            ?????
            ഒരു തുടർച്ചയില്ലേൽ വായിച്ചിട് കാര്യല്ല

          2. വിഷ്ണു

            മീനത്തിൽ താലികെട്ട് ന്റേ കാര്യം ഇവിടെ മിണ്ടി പോവരുത്…?

  13. കുട്ടേട്ടാ…. കഥ അതിമനോഹരം…
    അടുത്ത ഭാഗം പെട്ടന്ന് തന്നെ വരുമോ

  14. Kuttettan..
    Nalla kadha..Nalla avatharanam..
    Orupad gap idathe thudarbhagangal ittude..kathirikkunnu adutha bhagathinayi.
    ee kadha recommend cheytha harshappykum thanks.

  15. നാടോടി

    കുട്ടേട്ടൻ just a reminder

    1. കുട്ടേട്ടൻ

      Nadodi puthiya katha ittiyylttund

      1. നാടോടി

        Yeah i know that but m keenly looking for this one

        1. കുട്ടേട്ടൻ

          നാടോടി നീ വിഷമിക്കും.

          1. നാടോടി

            Ok bro so i got an answer

          2. കുട്ടേട്ടൻ

            കഥ ഉടൻ എത്തും ബ്രോ, വിഷമിക്കണ്ട

      2. കൂട്ടേട്ടാ ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ അടുത്ത പാർട്ട് വേഗം ഇടു

  16. Baki പോരട്ടെ

  17. നാടോടി

    കുട്ടേട്ടൻ വീണ്ടും മുങ്ങിയോ എവിടെയാ അടുത്ത ഭാഗം എവിടെയാ എന്ന് വരും

  18. കുട്ടേട്ടാ ഇനിയും നിങ്ങൾ ഗ്യാപ് ഇട്ട് വട്ടാക്കിക്കല്ലെട്ടോ…. നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ….. അടിപൊളി…..

  19. നാടോടി

    കുട്ടേട്ടൻ ബാക്കി എവിടെ അങ്ങട് എഴുതൂ ബ്രോ

  20. ബാക്കി എവിടെ….
    ബാക്കി എവിടുന്ന്..

  21. കുട്ടേട്ടാ വരാറായോ…

  22. അടുത്ത ഭാഗം എന്നാ

  23. നാടോടി

    അടുത്ത ഭാഗം ഇടാനുള്ള വല്ല തീരുമാനം ആയോ ?

    1. കുട്ടേട്ടൻ

      അടുത്ത ഭാഗം ഉടൻ und.

      1. Please onnu vegam

      2. Marikkunathinu munpu adutha part kittumo?

      3. അടുത്ത ഭാഗം നാളെയാന്ന് നാളെയാണ് നാളെയാണ്
        ഇതെന്നും േകൾക്കേണ്ടി വരുേമോ

  24. Aisha Poker

    എന്റെ പൊന്നു കുട്ടേട്ടാ .. ഈ കഥക് വേണ്ടി 2½ വർഷത്തോളം കാത്തിരുത്തിയെങ്കിലും വായിച്ചപ്പോ മനസ്സ് നിറഞ്ഞു.. ഇത്രേം കാത്തിരുന്നതിന്റെ വിഷമവും ഈർഷ്യയും അങ്ങ് മാറിക്കിട്ടി അടുത്ത ഭാഗം പെട്ടെന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു

    1. കുട്ടേട്ടൻ

      Thank you ayisha

  25. ഇതയും കാലം ഈ കഥയുടെ ബാക്കിയ്ക്ക് േവേണ്ടി കാത്തിരുന്നതിന് ഒരു അവസാനം. ഇനി മുങ്ങരുത്

  26. കൊള്ളാം.

    1. കുട്ടേട്ടൻ

      ,?????

  27. കുട്ടേട്ടൻ

    ഹർഷ, ഹർഷാ, പൊന്ന് ഹർഷ
    കുട്ടേട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുവാണ് കേട്ടോ.
    ഈ സൈറ്റിന്റെ ഏറ്റവും മികച്ച എഴുത്തുകാരൻ തന്നെ ഇങ്ങനെ വന്നു പറഞ്ഞല്ലോ.
    സന്തോഷമായി മോനേ.
    എല്ലാ ഭാവുകങ്ങളും.
    നൂറുമ്മ

    1. മികച്ച എന്ന ഒരു വാക്ക് വേണ്ട കുട്ടേട്ടാ

      ഭ്രാന്തനായ എഴുത്തുകാരന്‍ അത് മതി,,

      എല്ലാവ൪ക്കും അവരുടെതായ മികവുകള്‍ ഉണ്ട് ,,,
      എന്നെ ഒരുപാട് മോഹിപ്പിച്ച കഥ ആണ് ഇത് ,,,,ഇത് വന്നപോ നിങ്ങളെ ചീത്ത വിളിച്ചതും ആ മികവു നിങ്ങളില്‍ ഉള്ളത് കൊണ്ട് തന്നെ

      മാസ്റര്‍ സ്മിതെചി രാജസര്‍ മുതല്‍ ഇപോ ഭീമന്‍ ചെടനും എം ജെ യും വരെ

      കുട്ടേട്ടന്‍ ഇനി ഇത് ഇട്ടേച്ചു പോകാതെ ഇരികുക
      സത്യത്തില്‍ എനിക്ക് ഇതുപോലെ ഉള്ള പ്രണയം ഒന്നും വഴങ്ങില്ല
      അതാ വായിച്ചു സ്ടയില്‍ മന്സിലക്കുനത് ,,,,

      നന്ദ്ടി
      ആയിരം ഉമ്മ

  28. orupadu ishtamayi. please continue

    1. കുട്ടേട്ടൻ, അടുത്ത ഭാഗം ഉടൻ എന്ന് പറഞ്ഞിട്ട് ഇപ്പൊ 17 ദിവസായി.

  29. Next part still on mood and feel

  30. വായിച്ചു
    ……ഇഷ്ടമായി എന്ന് ഞാൻ പറയേണ്ട കാര്യമില്ലലോ..ആയതു കൊണ്ടല്ലേ കാത്തിരുന്നതു വന്നപ്പോ നിങ്ങളെ ചീത്ത വിളിച്ചത്…

    ഒന്നും പറയാൻ ഇല്ല…
    കോരി തരിപ്പ് ആണ്..
    വായിച്ചപ്പോ നാണം വന്നു…

    നന്ദി..
    ഇനി പോകരുത്..

    ഇത് പെട്ടെന്നു തീർക്കാനും പറയുന്നില്ല
    കുറെ അങ്ങോട് പോകട്ടെ രസകരമായി…

    1. കുട്ടേട്ടൻ

      ഹർഷാ ഇതിനിട്ട റിപ്ല മുകളിൽ കിടപ്പുണ്ടേ

Leave a Reply

Your email address will not be published. Required fields are marked *