ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം [Smitha] 265

ആൽബർട്ട് റോഡറിംഗ്സിന്റെ പ്രശ്നം

Albert Rodrigueznte Prashnam | Author : Smitha

 

അവലംബം : സിഗ്‌ഫ്രീഡ് ലെൻസിന്റെ “ദ നൈറ്റ് അറ്റ് എ ഹോട്ടൽ”

കണാരൻ ടി വിയിൽ ഏതോ പഴയ തമിഴ് സിനിമയിലെ സംഘട്ടന രംഗം കാണുകയായിരുന്നു.

പ്ലാറ്റ്ഫോമിലൂടെ കുതിച്ചു പാഞ്ഞ ട്രെയിനിൽ സൗണ്ട് എഫക്റ്റ് മുങ്ങിപ്പോയതിൽ അയാൾക്ക് ദേഷ്യം വന്നു.

“അതെങ്ങനെയാ, രജനീകാന്തിന്റെ അടി തൊടങ്ങുമ്പം കുർള വരും!”

അയാൾ പിറുപിറുത്തു.

ശബ്ദങ്ങളാണ് അയാൾക്ക് പ്രിയം. ദൃശ്യങ്ങളേക്കാളേറെ.

ശബ്ദങ്ങളില്ലെങ്കിൽ അയാൾക്ക് ഉറക്കം വരില്ല. തൊട്ടുമുമ്പിലെ റെയിൽ പാളങ്ങളിലൂടെ കുതിച്ചു പായുന്ന തീവണ്ടികളുടെ. പോർട്ടർമാർ മുതൽ ഡിവിഷണൽ മാനേജർ വരെയുള്ള മനുഷ്യരുടെ അനന്തമായ സംസാരത്തിന്റെ, വിലപേശുന്നവരുടെ, പുലഭ്യം പറയുന്നവരുടെ.

നിശബ്ദത മരണമാണ് അയാൾക്ക്.

“സമയം ഒൻപത് കഴിഞ്ഞല്ലോ! അവളെന്നാ വരാത്തെ?”

അയാളുടെ കണ്ണുകൾ ഒരു നിമിഷം മുമ്പിലെ പ്ലാറ്റ്ഫോമിന്റെ അങ്ങേയറ്റത്തേക്ക് നീണ്ടു.

അയാൾ രജനികാന്തിനെ വിട്ട് അടുക്കളയിലേക്ക് പോയി.

ജാനകി ഇപ്പോൾ വരും.

ദേഹമൊക്കെ വേദനിച്ചാവും വരവ്.

വന്നയുടനെ ഉപ്പിട്ട ചൂട് വെള്ളത്തിൽ കുളിച്ചാൽ ആശ്വാസമാകും.

അയാൾ സ്റ്റൗ കത്തിച്ച് ഒരു സ്റ്റീൽ കലം നിറയെ വെള്ളമെടുത്ത് വെച്ചു.

തിരിച്ചു വന്നപ്പോഴേക്കും വില്ലന്മാരെ നിലംപരിശാക്കി രജനീകാന്ത് നായികയെ രക്ഷപ്പെടുത്തിയിരുന്നു.

“ആഹാ!”

പിമ്പിൽ നിന്ന് ജാനകിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം അയാൾ കേട്ടു. മുഖത്ത് അസഹ്യമായ ക്ഷീണത്തിന്റെ പാടുകൾ. ചുണ്ടുകളിൽ പലയിടത്തും ക്ഷതങ്ങൾ. രാവിലെ ഉടുത്ത സാരി വല്ലാതെ ഉലഞ്ഞിരുന്നു. മുടിയിൽ കൂടിയിരുന്ന മുല്ലപ്പൂക്കൾ മിക്കവയും ചതഞ്ഞ്, നിറം മങ്ങി…

“എപ്പം നോക്കിയാലും ടി വീടെ മുമ്പിൽ!”

അയാൾ തിരിഞ്ഞു നോക്കി വാ വിസ്താരത്തിലാക്കി ചിരിച്ചു.

“നീ അടുക്കളേൽ ചെന്ന് നോക്ക്..”

ചിരിക്കിടയിൽ അയാൾ പറഞ്ഞു.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

94 Comments

  1. Beena.P(ബീന മിസ്സ്‌)

    സ്മിത,
    കഥ വായിച്ചിട്ടു അഭിപ്രായം പറയാം ഇതുവരെ വായിച്ചില്ല.
    പിന്നെ ടീച്ചർ സ്റ്റോറിയുടെ ബാക്കി ഉടനെ ഉണ്ടാക്കുമോ?
    ബീന മിസ്സ്‌.

    1. ഓക്കേ ..താങ്ക്യൂ…

      മറ്റൊരു ടീച്ചർ കഥ പോരെ? അതിന്റെ തുടർച്ച പക്ഷെ ഒരുസുഖം തോന്നുന്നില്ല…

      1. Beena.P(ബീന മിസ്സ്‌)

        എന്നാൽ അങ്ങിനെ മതി പുതിയ ഒരു ടീച്ചർ കഥ. അതിനു ശേഷം ഒരു സർപ്രൈസ് ഉണ്ട്.
        ബീന മിസ്സ്‌.

  2. Smithechi site le rani. kanaran &janaki polichu

    1. താങ്ക്യൂ റിനോഷ്…

      കണാരനേയും ജാനകിയേയും ഇഷ്ടമായതിൽ സന്തോഷം…THANKS..

  3. കഥ വളരെയേറെ ഇഷ്ടപ്പെട്ടു. വായിച്ചപ്പോഴുള്ള feel പറഞ്ഞറിയിക്കാനാവാത്തതാണ്. കഥക്ക് നന്ദി. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു.

    1. താങ്ക് യൂ ദിലീപ്…

      സുഖമുള്ള , തണുപ്പിക്കുന്ന, സ്വപ്നം കാണിപ്പിക്കുന്ന വാക്കുകൾ…

    2. താങ്ക്യൂ റിനോഷ്…

      കണാരനേയും ജാനകിയേയും ഇഷ്ടമായതിൽ സന്തോഷം…

  4. അപരൻ

    സ്മിതാജീ, alby എഴുതിയ കമന്റിനെ കുറിച്ചാണ്.

    ആൽബി പറഞ്ഞതൊന്നും വിശ്വസിക്കരുത്…

    ഇതടവാണ്…

    അടുത്ത കഥകളിലും കഥാപാത്രങ്ങൾക്ക് ആൽബി എന്നു പേരിടാനുള്ള ‘ സൈക്കിളോടിക്കൽ ‘ മൂവ്…

    അതിൽ വീഴരുത്…

    ആൽബി മാത്രമല്ല ജോ, നന്ദൻ, മന്ദൻ മുതലായ പേരുകളും ഒഴിവാക്കുക…

    സഹിക്കാൻ പറ്റണില്ലാ…

    നിർബ്ബന്ധാ…ന്ന് ച്വാൽ അപരൻ എന്നിട്ടോളൂ…

    അപ്പോൾ വായനക്കാർക്ക് കൺഫ്യൂഷനും വരില്ല.

    ( മേപ്പടിയാന്മാരൊക്കെ എന്റെ പരമ ശത്രുക്കളാണ്. സ്മിത കൂടെ നിന്നാ മതി. ലവന്മാരെ നമുക്ക് വിഷം കൊടുത്ത് കൊല്ലാം. എല്ലാം രഹസ്യമായിരിക്കും…)

    1. നന്ദൻ

      സ്മിതേച്ചി APARAN.. എന്ന പേരിടുമ്പോ ആദ്യത്തെ A യും അവസാനത്തെ N ഉം ഒഴിവാക്കി ഇടാൻ ശ്രദ്ധിക്കണേ ???? “പാര ” അതാ നല്ലത് ഈ അപരന്…

      1. യു ടു അപരാ……..നിങ്ങളും……

        നന്ദൻ പറഞ്ഞത് പോലെ “പാര”എന്ന പേര് തന്നെയാ ചേരുക.

        അസൂയക്കുള്ള മരുന്ന് ഞാൻ അയച്ചുതരുന്നുണ്ട്.മുടങ്ങാതെ മൂന്ന് നേരം മൂന്ന് കൊല്ലത്തേക്ക് കഴിക്കണം.ശരിയായിക്കോളും

        ആൽബി.

        ചേച്ചിക്ക്…….

        അ”പാര”ൻ അങ്ങനെ ഒക്കെ പറയും.
        നമ്മളെ തെറ്റിക്കാനുമുള്ള തന്ത്രമാണത്.

        ആൽബി

        1. ആൽബിച്ചാ…

          പരീക്ഷിച്ച് , ഉപയോഗിച്ച്, ഫലം കണ്ട മരുന്ന് മറ്റുള്ളവർക്കും ഉപകാരപ്പെടാൻ കാണിക്കുന്ന ഈ മഹാമനസ്ക്കതയുണ്ടല്ലോ…

          വേണ്ട!!

          ബാക്കി പറയാൻ വാക്കുകൾ കിട്ടുന്നില്ല…

          1. എത്തിയോ കുശുമ്പിപ്പാറു.

            ചേച്ചിക്ക് അതു കഴിച്ചു കുശുമ്പ് കുറഞ്ഞത് അല്ലെ,വീണ്ടും വന്നോ.എന്ന മറ്റൊരു ലേഹ്യം പയറ്റിക്കളയാം.

            ചതാവരി ചതച്ചുണ്ടാക്കുന്ന ഒരു സ്പെഷ്യൽ സാധനം ആണ്.
            മെയ്ഡ് ബൈ ആൽബി.

      2. @Nandan

        റിമ്പോച്ചെ പറഞ്ഞത് ഈ “പാര” യെക്കുറിച്ചാണ്.

        1. നന്ദൻ

          സംശയിക്കേണ്ടി ഇരിക്കുന്നു… കാരണം ആശാൻ ഇപ്പൊ നേപ്പാളിന്റെ പരിസര പ്രേദേശങ്ങളിൽ പൂജകളുമായി കറങ്ങുന്നതു കൊണ്ട് ഉറപ്പായും സംശയിക്കേണ്ടി ഇരിക്കുന്നു ?

          1. നേപ്പാളിലെവിടെയോ ആണ് നമ്മുടെ ഋഷിയും. പക്ഷേ പൂജയ്ക്കൊന്നും പോയതല്ല.

    2. അപരൻ ചേട്ടാ ….

      എഴുതുന്ന കഥകളിലാണ് എങ്കിൽ മേൽപ്പറഞ്ഞ എല്ലാത്തിനേം ഞാൻ ഒറ്റയ്ക്ക് വിഷം കൊടുത്ത് കൊല്ലും. ആ ഐറ്റങ്ങടെ കഥയ്ക്ക് കിട്ടുന്ന സ്വീകാര്യതകൾ കണ്ണുമ്പോൾ അസൂയ കുശുമ്പ് ഒക്കെ മൂത്ത് ഭ്രാന്ത് വന്നിരിക്ക്യാണ്…

      പക്ഷെ ഏറ്റവും ആദ്യം വിഷം കൊടുക്കേണ്ടത് മറ്റൊരാളെയാണ്.

      പറയട്ടെ?

      ടോപ്പ് വണ്ണായി കുണുങ്ങി കുണുങ്ങി ഒരു പുരുഷ കേസരി ഉണ്ട്.

      ഞെട്ടിക്കുന്ന വിഷയത്തിൽ കഥയെഴുതി ഞെളിഞ്ഞങ്ങനെ.

      അയാളെ കൊല്ലും ഞാൻ ആദ്യം.

      ആളുടെ പേര് പറയില്ല.

      തൊട്ട് കാണിക്കാം….

      1. അയ്യോ അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനം ആയി.ഇനി ഒരു വഴിയെ ഉള്ളു ?????????

        1. നന്ദൻ

          ആൽബിച്ച അതെ ഉള്ളു രക്ഷ ?????

        2. ഏത് കാര്യത്തിൽ?

      2. നന്ദൻ

        ആ പുരുഷ കേസരിക് വിഷം ഏകുവോ എന്ന കാര്യത്തിൽ സംശയം ഉണ്ട്‌.. ഭീകരൻ ആണ്‌ കൊടും ഭീകരൻ

        1. വാവ സുരേഷിന് വരെ വിഷം ഏറ്റു. എന്നിട്ടാ!!”

      3. അപരൻ

        എല്ലാ ദുഷ്ടന്മാർക്കും ഉള്ള വിഷം തയ്യാറായി വരുന്നു.
        കഥാചർച്ചയുടെ സ്പേസ് കുറയാതിരിക്കാൻ പതുങ്ങുന്നു…

  5. അതി ഭാവുകത്വങ്ങൾ ഒന്നുമില്ലാത്ത രചന നിങ്ങൾ brilliant ആണ് brilliant
    വളരെ കുറഞ്ഞ വരികൾ െകാണ്ട് charactarisation build െചയ്യാൻ സ്മിതാമ്മക്കുള്ള കഴിവ് വീണ്ടും ഇവിടെ കാണുന്നു keep going dear lotz of hugs
    ഞാൻ മുന്നേ പറഞ്ഞ ഒരു request adutha story യിലെങ്കിലും അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ (clothed female naked male scenes) മറുപടി പ്രതീക്ഷിക്കുന്ന്
    സ്വന്തം ദേവ

    1. താങ്ക്സ് ദേവ്…

      അതിഭാവുകത്വങ്ങൾ ഒഴിവാക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.
      അത് തിരിച്ചറിഞ്ഞതിൽ സന്തോഷം.
      താങ്കൾ പറഞ്ഞ കാര്യം അടുത്ത കഥയിൽ ഉണ്ടാവും.

      1. Thank u സ്മിതാമ്മേ

  6. സ്മിതേച്ചി… ഒത്തിരി ഇഷ്ട്ടം

    1. താങ്ക്സ് അക്രൂസ്‌…

  7. മനസിൽ തട്ടുന്ന ഒരു കഥ കൂടി സ്മിത ജി തൂലികയിൽ നിന്നും. കണാരനും ജാനകിയും ആൽബിയും എല്ലാം വായിക്കുന്ന ആരുടേയും മനസിൽ തീ കൊരി ഇടുന്ന അനുഭവം ശൃഷിടികും. ജാനകിയുടെ ജീവിതത്തിൽ അവളുടെ ഹസ്ബെന്റ് സ്വന്തം കരിവുകെടെ മറകാൻ വേണ്ടി ജാനകി ആണ് കുട്ടിയെ ഗർഭം ധരിക്കാൻ സാധിക്കില്ല എന്നു പറഞ്ഞു വെഭിചാരശാലയിലേകെ തള്ളി വിടുന്നത്. പോർട്ടർ ആയ കണാരൻ അവളെ രെക്തം വാർന്ന് നിലയിൽ ട്രെയിനിന്റെ ബോകിയിൽ കാണുകയും അവിടെ നിന്നെ അവളെ തന്റെ ജീവത്തിലേകെ കൈ പിടിച്ചു കൊണ്ടു വരുന്നു. മറിച്ച് ആൽബി എന്ന് കഥാപാത്രം അവരുടെ വീട്ടിൽ വരുകയും ഒരു ദിവസം അവരുടെ വീട്ടിൽ കിടക്കാൻ അനുവദിക്കണം എന്നു പറയുന്നു. ആൽബി കൊച്ചിന്റെ അസുക വിവരം കൂടി അവരോടെ പറയുന്നു. പിന്നീട് ആൽബി അവരുടെ ജോലി എന്താണ് എന്നു arijunnu അവരെ രണ്ട് പേര് വേരുകുകയും അവിടെ നിന്ന് പോകാൻ അയാൾ ആഗ്രഹിക്കുന്നു. പിറ്റെ ദിവസം ആൽബി വീട്ടിൽ ചെലുമ്പോൾ അവന്റെ കുട്ടി സന്തോഷത്തോടെ സൈക്കിൾ ചവിട്ടുന്നത് കാണുന്ന ആൽബി തിരകുമ്പോൾ കുട്ടി പറയുന്നു ഇന്ന് എന്നെ നോക്കി രണ്ടു പേര് ട്രെയിൻ നിന്നു കൈ വീശി കാണിച്ചു എന്നു സന്തോഷത്തോടെ ആൽബിയോടെ മകൻ പറയുന്നു. നമ്മുടെ ചുറ്റുപാടിൽ ഇൗ രീതിയിൽ ഉള്ള ജീവിതകൽ ഉണ്ട് എന്നു കഥ കാട്ടി തന്നു.

    1. ജോസഫ് ചേട്ടാ…

      ഒരു നൂറ്‌ കഥകൾ ഒറ്റയടിക്ക് എഴുതാൻ പ്രേരിപ്പിക്കുന്ന കമന്റ് എന്നൊക്കെ പറയുന്നത് ഇതാണ്.

      ഒരാൾ എഴുതുമ്പോൾ, എഴുത്തിന് കാരണമായ അനുഭവ തലം മറ്റുള്ളവർ കൂടി പങ്കുവെക്കുന്നു എന്നറിയുന്നത് ആഹ്ലാദകരമാണ്…

      ആ ആഹ്ലാദമാണിപ്പോൾ എനിക്ക്

      താങ്ക്സ്

  8. കഥയെ കീറി മുറിക്കാനോ അവലംബം നോക്കാനോ ഞാൻ മുതിരുന്നില്ല. പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ ആൽബിയുടെ മനസിൽ എന്തു തോന്നിയോ അതേ ഫീലിംഗ് ആയിരുന്നു എനിക്കും.വളരെ നന്നായിരിക്കുന്നു.

    1. വളരെ നന്ദി പ്രിയ സുഹൃത്തേ…

      പ്രിയതരമായ വാക്കുകൾ…
      നിറമുള്ള വാക്കുകൾ…
      സുഗന്ധമുള്ള വാക്കുകൾ…

  9. നന്ദൻ

    12 പ്ലാറ്റുഫോമുകൾ ഉള്ള പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ… ???? ചേച്ചി എന്റെ വീട് പൊളിച്ചു കളയേണ്ടി വരും ??????

    1. അയ്യോ… അങ്ങനെ ഒരു പരാമർശം കഥയിലുണ്ടോ?
      ആകെ ചമ്മലായി…

      നന്ദൻറെ വീട് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണോ?

      ഞാൻ ഏഴിമലയിലും തൃക്കരിപ്പൂരും ഒക്കെ വന്നിട്ടുണ്ട്.

  10. നന്ദൻ

    ജാനകിയും കണാരനും…

    കഥയുടെ ബേസ് സ്കൂളിൽ എവിടെയോ പഠിച്ചത് ആണെന്ന് കമ്മെന്റുകളിൽ കണ്ടു.. ഞാൻ എന്തായാലും പഠിച്ചിട്ടില്ല മിക്കവാറും അന്ന് ക്ലാസ്സിൽ പോയിട്ടുണ്ടാവില്ല തീർച്ച പിന്നെ ഇംഗ്ലീഷ് അല്ലേ.. തീരെ താല്പര്യം ഇല്ലാത്ത വിഷയവും… അതൊക്കെ പോട്ടെ കഥയെ സ്മിത ചേച്ചിയുടെ കഥയായി തന്നെ വായിക്കുമ്പോൾ മനോഹരം ആയിരുന്നു..

    ശരീരം വിറ്റു ജീവിക്കേണ്ടി വരുന്നവർക് അതിലേക് എത്തിപ്പെടുന്ന സാഹചര്യങ്ങൾ പലതാണ് പക്ഷെ ഇവിടെ ചതിക്ക പെട്ട ജാനകി വേശ്യാലയത്തിൽ നിന്നും ഓടി വന്നതാണ്…അവൾ പിന്നീട് കണാരന്റെ സംരക്ഷണതയിൽ ആവുകയും ചെയ്യുന്നു…അവൾ പിന്നീടും ശരീരം വിക്കാൻ എന്തിനാവും ഇറങ്ങുന്നത്…? കണാരനും ജാനകിയും മാത്രം അടങ്ങുന്ന കുടുംബതിന്റെ ചിലവുകൾ താങ്ങാൻ ആവാഞ്ഞിട്ടാവുമോ? അങ്ങനെയെങ്കിൽ കണാരൻ ഇവിടേ കഴിവ് കെട്ടവൻ തന്നെ ആണ്‌ അത് കൊണ്ടാവണം അയാളുടെ ഭാര്യ ഒരു ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടിയതു… ആദ്യം എന്റെ ഉള്ളിൽ വന്ന സംശയത്തിന്റെ മറുപടിയെന്നോണം ആണ്‌ അടുത്ത കഥാ സന്ദർഭം.. കാണാരന്റെ അമ്മയുടെ ചിലവേറിയ ഓപ്പറേഷൻ അത് താങ്ങാൻ പറ്റാത്ത അനിയൻ…”ഇങ്ങനെയാണേ ഈ കൊണച്ച പണിക്ക് നീ പോകണ്ട..”നിറകണ്ണുകളോടെ പറയുന്ന കണാരൻ.. കൂട്ടി വായിക്കേണ്ടുന്ന കഥാ സന്ദര്ഭങ്ങളിലൂടെ കടന്നു പോകുമ്പോൾ ഇടക് മനോഹരമായി ഒരു “മാധ്യമ വ്യഭിചാരത്തിന് ” കൊടുത്ത കൊട്ടും നന്നായിരുന്നു…
    ലോഡ്ജുകളിൽ റൂം കിട്ടാതെ ജാനകിയുടെ വീട്ടിലേക്കു കുട്ടിയുടെ പ്രശ്നവുമായി വന്ന ആൽബി… അയാളുടെ പ്രശ്നങ്ങൾ രാത്രിയിൽ ഭോഗ തൃഷ്ണയുമായി വന്ന പണക്കാരൻ… പിന്നെ നടന്ന രതി മേളങ്ങൾ.. എല്ലാം എഴുത്തു കാരിയിൽ ഭദ്രം ആയിരുന്നു..

    ഒടുവിൽ കണാരനും ജാനകിയും കൈ വീശി കാണിക്കുന്നിടത്തു കഥയുടെ തിരശീല വീഴുമ്പോൾ ഞങ്ങൾ വായനക്കാർക്ക് ലഭിക്കുന്നത് ഈ എഴുത്തുകാരിയുടെ മറ്റൊരു മനോഹര രചന കൂടിയാണ് ..

    പുതിയ കഥകൾക്കായി
    പ്രതീക്ഷയോടെ
    നന്ദൻ ♥️

    1. പ്രിയനന്ദന്,

      മനസ്സിൽ തട്ടുന്ന ആശയവും വാക്കുകളും ആണ് താങ്കൾ അഭിപ്രായത്തിൽ കുറിച്ചത്.
      കഥയിൽ
      ഒരാൾ കണ്ടെത്തുന്ന വാക്കുകളുടെയും ആശയങ്ങളുടെയും സൗന്ദര്യത്തെ നിഷ്പ്രഭമാക്കുന്ന തരത്തിലാണ് താങ്കൾ എഴുതിയത്.
      വിമർശനത്തിന് മനോഹരമായ സൗന്ദര്യശാസ്ത്രമുണ്ടെന്ന് താങ്കൾ എഴുതുന്ന ഓരോ കുറിപ്പും ധൈര്യപൂർവ്വം പറയുന്നു.
      കഥയെ ഈ രീതിയിൽ വിശ്ലേഷണം ചെയ്യുന്നു നിരൂപണങ്ങൾ ഓരോ എഴുത്തുകാരനെയും / കാരിയെയും ശരിയായ ദിശകാണിക്കാൻ പ്രാപ്‌തിമാണ്.

      ആ ഉദ്യമത്തെ ഹൃദയംഗമമായ ഭാഷയിൽ നന്ദി പറയുന്നു.

      കഥയെ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷിക്കുകയും ചെയ്യുന്നു.

      സ്നേഹപൂർവ്വം
      സ്മിത

  11. അവിഹിതത്തെ പൊന്നാക്കി മാറ്റുന്നതാരറാണി സ്മിത സുന്ദരീ…

    വളരെ മനോഹര തീരത്തേയ്ക്കാണ് ഞങ്ങളെ കൊണ്ട് പോയത്. ജാനകിയും കണാരനും അനശ്വര കഥാപാത്രങ്ങളാണ്.ആർബിടെ മകൻ വളരെ വ്യത്യസ്ഥത തോന്നി. വളരെ നന്നായി തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്തു.
    ഇന്ന് കൂടുതൽ എഴുതാനുള്ള മനസ്സ് പരുവപ്പെടുന്നില്ല. കാരണം കൊല്ലത്ത് ഇത്തിക്കരയിൽ ദേവനന്ദ എന്ന കുഞ്ഞിന്റെ ദാരുണമായ അന്ത്യം വല്ലാത്ത വേദന ഉളവാക്കി.
    ഇന്നലെ ഞാനും സോഷ്യൽ മീഡിയായിൽ കാൺമാനില്ലാന്ന് ഷെയർ ചെയ്തതാണ്. രാവിലെ മരണ വാർത്തയും അറിഞ്ഞു. വല്ലാത്ത വേദന തോന്നി.

    സ്നേഹത്തോടെ
    ഭീം

    1. കഥയെക്കുറിച്ചുള്ള അഭിപ്രായം മനോഹരമായ ഒരു സന്ദേശമാകുന്ന കാഴ്ചയാണ് ഞാൻ കാണുന്നത്, താങ്കളുടെ വാക്കുകളിലൂടെ.

      കഥ താങ്കൾക്ക് അനുഭവമായി എന്നറിഞ്ഞതിൽ സന്തോഷം. അതറിയിച്ചതിനു നന്ദി.

      അവസാനം പറഞ്ഞത്…

      കാണാൻ, ഓർമ്മിക്കുവാൻ എത്ര എത്ര ദുരന്തങ്ങളാണ് ഇനിയും…

  12. സെന്ടി അടിപ്പിച്ച് കൊന്നു. പല കാരണങ്ങളാല്‍ ശരീരം വിറ്റ് ജീവിക്കേണ്ടിവരുന്ന ധാരാളംപേര്‍ സമൂഹത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും മാഞ്ഞുപോവില്ല. വളരെ ഹൈ ലെവലില്‍ കച്ചവടച്ചരക്കാക്കപ്പെടുന്നവര്‍ തൊട്ട് സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ഇടയില്‍ വരെ അവരുണ്ട്. ജീവിതാരംഭം മുതല്‍ നിലനില്‍ക്കുന്ന ഒരു കച്ചവടമാണ് വേശ്യാവൃത്തി. എന്നാലും വേദനതോന്നി. പ്രത്യേകിച്ച് ഇളം പിള്ളേര്‍ ദയാദാക്ഷണ്യമില്ലാതെ ഒരു സ്ത്രീയോട്, അത് വേശ്യയാണെങ്കില്‍ പോലും, ശരീരം വേദനിപ്പിച്ച് സുഖം കണ്ടെത്തുന്നു എന്ന് വായിച്ചപ്പോള്‍. അവരൊക്കെ മുതിര്‍ന്ന് വലിയവരായി ഇത്തരത്തിലൊരു മനസ്സുമായി ജീവിക്കുന്നതോര്‍ക്കുമ്പോള്‍ മനംപിരട്ടുന്നു. ഞാന്‍ വളര്‍ന്നുവന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ശാരീരികമായി ഇത്രയധികം പീഡിക്കപ്പെട്ടിരുന്നില്ല എന്ന് കരുതാനാണ്‌ എനിക്കിഷ്ടം.

    1. അതേ…

      സുഖം വന്ന് വന്നിപ്പോൾ പീഡനയന്ത്രമാണോ എന്നൊക്ക സംശയിക്കുന്ന രീതിയിലായി. അല്ല, അതിലും ഉണ്ടൊരു തിരുത്ത്. പണ്ടും, എന്നുവെച്ചാൽ, കുറ്റത്തിനും ശിക്ഷയ്ക്കുമിടയിൽ നിയമം ഇല്ലാത്ത കാലത്തും ആ രീതിയിൽ സുഖാസ്വാദനം ഇങ്ങനെയൊക്കെയായിരുന്നു, പലർക്കും….

      കഥ ഇഷ്ടമായതിൽ സന്തോഷം. അഭിപ്രായം അറിയിച്ചതിനു നന്ദി…

  13. ഹസ്ന.

    ഡിയർ സ്മിത ചേച്ചി…

    അറിയില്ല എന്താ പറയുക എന്ന്….. മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ താട്ടിയുള്ള മനോഹരമായ കഥ….ജീവിതവും… കാമവും എല്ലാം കൂടി കലർന്ന കഥ….. ഒരുപാട് ഇഷ്ട്ടം ആയി ചേച്ചി……

    1. ഹസ്ന…

      നല്ല ജാപ്പനീസ് ഡോൾ പോലെ സുന്ദരമായ വാക്കുകൾ ആണെനിക്ക് ഹസ്ന തന്നത്…
      ഇഷ്ടമായതിന്റെ കണക്ക് എത്രയെന്ന് തിട്ടമില്ല…

  14. ജനാകിയല്ലേ കൈ വീശി കാണിച്ചത്

    1. ജാനകിയും കണാരനും…

      താങ്ക്സ്…

  15. രാമേട്ടന്റെ വായന എപ്പോഴും എനിക്ക് നൽകുന്നത് അപാര മോട്ടിവേഷനാണ്.

    ഇത്തവണ അഭിപ്രായം വായിച്ചപ്പോൾ പക്ഷെ മോട്ടിവേഷന്റെ എക്സ് റേ കിരണങ്ങളാണ് എന്നെ വന്ന് മൂടിയത്…

    നന്ദി…ഒരുപാട്…

  16. nalla adipoli katha…

    1. താങ്ക്യൂ …

      ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം…

      1. veendum oru adipoli cuckold kathaumai varumennu pratheekshikkunnu….oru cuckold part allenkil oru cuckold club angane enthenkilum theme aayal adipoli…

  17. അപരൻ

    അങ്ങനെ വരട്ടെ…
    ഇപ്പഴല്ലേ പിടി കിട്ടിയത്…
    ങ്ങള് സായ്പന്മാരെ അവംലബിച്ചാ എഴുതണേന്ന്. ചുമ്മാതല്ല… ഇത്ര മനോഹരമായി എഴുതുന്നത്.

    ഇതിന്റെടേല് മുത്തുച്ചിപ്പി, ക്രൈം മാസിക മുതലായവ ഒക്കെ അവലംബിച്ച് എഴുതുന്ന നമ്മളെപ്പോലുള്ള പാവങ്ങള് എങ്ങനെ പിടിച്ചു നിക്കാനാ…

    പിന്നെ ബിഗ്ബോസ്സിനെ തോണ്ടിയതു ശരിയായില്ല. സമൂഹത്തിന്റെ ഉന്നമനത്തിനായി ഉതകുന്ന മെസ്സേജുകൾ വാരിവിതറുന്ന , മനുഷ്യരെ സത്യസന്ധത, നിസ്വാർത്ഥത, ഗുരുത്വം, മധുരോദാരമായ സംഭാഷണം, പരസ്പര ബഹുമാനം അഹങ്കാരരഹിത പെരുമാറ്റം തുടങ്ങിയവ പഠിപ്പിക്കുന്ന ശ്രേഷ്ഠ പ്രോഗ്രാമാണത്. യഥാർത്ഥത്തിൽ നഴ്സറി കുട്ടികൾ മുതലുള്ള എല്ലാ കുട്ടികളും നിർബ്ബന്ധമായി കണ്ടിരിക്കേണ്ട ഒരു പരിപാടി ആണത്.

    1. ഹഹഹ ..അത് കൊള്ളാം…

      അല്ലെങ്കിലും സായിപ്പിയിട്ട് ഒരു പണികൊടുക്കാൻ ചാൻസ് കിട്ടുമ്പോൾ അത് പാഴാക്കാമോ?
      നമ്മുടെ വിത്തും വിതയുമൊക്കെ ഒരുപാട് കടൽ കടത്തിയതല്ലേ പണ്ട്? ഇപ്പോഴും?

      അപ്പോൾ തിരിച്ചു കൊട്ടാൻ കിട്ടുന്ന ചാൻസ്…അത് പാഴാക്കാൻ പാടില്ല…

      മുത്തിച്ചിപ്പിയും ക്രൈമുമൊക്കെ അപരൻ ചേട്ടന്റെ ഞെരിപ്പ് കഥകളിൽ നിന്നാണ് ആശയ ചോരണം നടത്തുന്നത്…കിംവദന്തിയല്ല.

      ഒള്ളത്..!!!

      ഒരുപാട് നന്ദി…

  18. ചേച്ചിക്ക്……

    പണ്ട് പഠിച്ചതും വായിച്ചതുമായ ഒരു കഥയാണ്
    സിഗ്‌ഫ്രീഡ് ലെൻസിന്റെ “ദ നൈറ്റ് അറ്റ് എ ഹോട്ടൽ”അതിന്റെ പ്രചോദനം ഉൾക്കൊണ്ടു നടത്തിയ ഈ സൃഷ്ടി വളരെ ഇഷ്ട്ടമായി.ഒരു നല്ല കഥ വായിച്ചതിന്റെ കിക്കിൽ കമന്റ്‌ ചെയ്യാനും വൈകി.

    എനിക്ക്‌ ഇഷ്ട്ടം ആയത് എന്തൊക്കെയെന്നാൽ

    #ജാനകിയേയും കണാരനേയും ഇതിലേക്ക് മെർജ് ചെയ്യിച്ച ക്രാഫ്റ്റ്മാൻ ഷിപ്

    #ഇന്നത്തെ യുവാക്കൾ അല്ലെങ്കിൽ കുട്ടികൾ നേരിടുന്ന ഒരു പ്രശ്നമാണ് മികച്ച ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്.അതിന്റെ ദോഷം എന്തെന്ന് കൃത്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
    എന്റെയൊക്കെ കാലത്ത് ഉണ്ടായിരുന്നു എങ്കിലും എഫെക്ടീവ് ആയിരുന്നു എന്ന് പോലും എവല്യൂവേറ്റ് ചെയ്യാതെ ചടങ്ങിന് വേണ്ടി ഒരെണ്ണം.ഇന്നും അങ്ങനെയാവും.
    ശരിക്കും കുട്ടികൾക്ക് തിരിച്ചറിവ് തുടങ്ങിയോ, വീട്ടിൽ നിന്നും തന്നെ തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം.കുറെ വൈകൃത്യങ്ങളും മിഥ്യാ ധാരണകളും കുറയും,അല്ലെങ്കിൽ കിട്ടാത്ത അറിവ് തേടിപ്പോയി തെറ്റായത് നേടിയെടുക്കാൻ ശ്രമിക്കും അവർ.

    #പിന്നെ ജാനകിയുടെ ഡയലോഗ് ഉണ്ട്.
    “ഇതിലും നല്ലത് എന്റെ ജോലി തന്നെ ആന്ന്”
    ബിഗ് ബോസ്സ് ശ്രദ്ധിച്ച എനിക്കും തോന്നിയിട്ടുണ്ട് എന്ത് വൈസ്റ്റ്‌ പരിപാടി ആന്ന്.
    നിലവാരമുള്ള പരിപാടികൾ നന്നേ കുറഞ്ഞിരിക്കുന്നു

    #”മുഖത്ത് അസഹ്യമായ ക്ഷീണത്തിന്റെ പാടുകൾ. ചുണ്ടുകളിൽ പലയിടത്തും ക്ഷതങ്ങൾ. രാവിലെ ഉടുത്ത സാരി വല്ലാതെ ഉലഞ്ഞിരുന്നു. മുടിയിൽ കൂടിയിരുന്ന മുല്ലപ്പൂക്കൾ മിക്കവയും ചതഞ്ഞ്, നിറം മങ്ങി”
    ജാനകിയെ മനസിലാക്കിത്തന്ന ഈ വരികൾക്ക് പകരം വേറെ വാക്കുകൾ കിട്ടുന്നില്ല.വയലാർ എഴുതുമോ ഇതുപോലെ എന്ന് ചോദിച്ചുപോകുന്നു.

    #പിന്നെ ഇഷ്ട്ടമായാത് ഒരു പെൺ മനസ്സ് വ്യക്തമാക്കിയ ജാനകിയെ ആണ്.ഒരു സ്ത്രീക്ക് തൃപ്തി കിട്ടാൻ അവള് മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെടുന്ന പുരുഷനെ പറ്റു,അത് ഒരു സൈക്കോളജിയാ.നേരിട്ട് അറിയുന്ന സത്യവും.

    #ആൽബിയുടെ ആവശ്യവും പെട്ടുപോയി എന്ന് തോന്നിയ നിസ്സഹായവസ്ഥയും ആണ് മറ്റൊരു ഭാഗം.തന്റെ കുടുംബത്തെ സ്നേഹിക്കുന്ന ഒരാൾ.പക്ഷെ അയാൾ വെറുത്ത ആളുകൾ തന്നെ ജീവിതത്തിൽ പ്രകാശം നൽകിയപ്പോള് മനസ്സിൽ നന്ദി പറയുന്നുണ്ടാവും.

    #പിന്നെജാനകിയെ തേടി വരുന്ന വ്യക്തി.
    മറ്റൊരു ജീവിതത്തിനുടമ.അവസാനം വിളിച്ചത് ഭാര്യ ആവാം.ഒരു താളം തെറ്റിയ കുടുംബ ജീവിതത്തിനുടമയാവണം അയാൾ.അത് കൊണ്ട് തന്നെയാവും അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്താൻ കൂടുതൽ പണവും,മരുന്നും ഉപയോഗിക്കുന്നത്

    #പിന്നെ ഒരു രാത്രി കിടക്കാൻ ഇടം കൊടുത്ത
    ആളുടെ ജീവിതത്തിൽ പ്രകാശം പരത്തിയ ജാനകിയുടെ നന്മ.ആ നന്മയുള്ളതു കൊണ്ട് ആവാം അന്ന് രാത്രി 20000 കിട്ടുന്നതും.പിന്നെ കയ്യിൽ ടവൽ ആയിരിക്കുന്ന കണാരന്റെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാവുന്നതെ ഉള്ളു.

    #കണാരൻ എന്ന പോർട്ടർ….അവരെപ്പോലെ
    ഉള്ളവർ ഒത്തിരി ജീവിതം കാണുന്നവരാ. ജീവിതാനുഭവങ്ങൾ ഉള്ളവരും ആണ്.ഒത്തിരി ഇഷ്ട്ടം ആയ മറ്റൊരു കഥാപാത്രം.

    #ജാനകിയുടെ കഥ……അവനെപ്പോലെ ഉള്ള ഭർത്താക്കൻമാരെ വെടിവെച്ചു കൊല്ലണം.
    കണാരൻ ചോദിക്കുന്നത് പോലെ അവളും ഈ തൊഴിൽ വീടുമായിരിക്കും.എന്നാലും ഒരു സ്ത്രീ അവളുടെ ആഗ്രഹത്തിനൊത്തു ജീവിക്കണം എന്ന് കരുതുമ്പോൾ,അത് മാനിക്കുന്ന കണാരന്റെ വ്യക്തിത്വം അതും അത്ഭുതപ്പെടുത്തി.ഒപ്പം കിട്ടിയ നന്മ തിരിച്ചറിയാതെ രതീഷിന്റെ ഒപ്പം പോയ അയാളുടെ ഭാര്യയെയും സമൂഹത്തിൽ കാണാം
    അത് ജാനകിക്ക് കിട്ടുകയും ചെയ്തു.

    ചുരുക്കം പറഞ്ഞാൽ കണാരനും ജാനകിയും നിറഞ്ഞ് നിന്ന കഥ.ബാക്കിയെല്ലാം സപ്പോർട്ടിങ് കാസ്റ്റ് മാത്രം.നല്ലൊരു കഥക്ക് നന്ദിയോടെ….

    സ്നേഹപൂർവ്വം
    ആൽബി.

    1. ആൽബി,

      വാക്ക് പറഞ്ഞിരുന്നു ആൽബിയോട്,”കോബ്രാ ഹിൽസിലെ നിധി” യെ സംബന്ധിച്ച് ഒരുകാര്യം…

      സൈറ്റിലെ മിക്കവർക്കും പരിചിതമായ സിഗ്‌ഫ്രീഡ് ലെൻസിൻറെ പ്രസിദ്ധമായ ആ കഥയിൽ ജാനകിയ്ക്കും കണാരനും പകരം മുടന്തുള്ള ഒരു കഥാപാത്രമാണ്.
      കഥ തീരുമ്പോൾ ഏറ്റവുമധികം ഓർമ്മയുടെ ഭാഗമാകുന്നതും അയാൾ തന്നെ.
      ചലനം അത്ര സുഖകരമല്ലല്ലോ അയാൾക്ക്,മുടന്തനായതിൽ.
      വേശ്യയുടെ ജോലിയും ഏകദേശം അങ്ങനെ തന്നെ.
      ഒരു മുറിയിൽ ഇരിക്കുക കിടക്കുക അങ്ങനെ ഒക്കെ ചെയ്താണ് അവൾ “പ്രൊഫഷണൽ” ആകുന്നത്.
      ട്രെയിൻ പക്ഷെ ചലനാത്മകവും.
      ഓട്ടം, മത്സരം, യന്ത്ര സംസ്കൃതി ..ഇതിന്റെയൊക്കെ പ്രതിനിധാനമാണ് ട്രെയിൻ. പക്ഷെ ശാരീരികമായി തീവണ്ടിയോട്ടം നടത്താൻ പ്രാപ്തിയുള്ളയാരും തന്നെ നിസ്സഹായനായ ആ കുഞ്ഞിനെ സഹായിക്കാനെത്തുന്നില്ല…

      മനുഷ്യർക്കിടയിൽ ദൈവവും പിശാചുമില്ല.
      കറുപ്പ് ,വെളുപ്പ് ദ്വന്ദങ്ങളില്ല.
      അനേകായിരം നിറങ്ങളുടെ കലാപമാണ് ജീവിതം.
      സുവിശേഷത്തിന്റെ താളുകളിലുള്ളതിനേക്കാൾ ജീവിത വൈവിധ്യം കലാകാരന്റെ കാൻവാസ്സിൽ കാർണിവലായി കോമരമാടുന്നുണ്ട്.
      നന്മ തിന്മകളെക്കുറിച്ച് നമ്മൾ സംസാരിക്കുന്നതൊക്കെ ആടുകളുടെ ജീവനില്ലാത്ത ബലിത്തലകൾ മാത്രമാണ് എന്ന് തോന്നിയപ്പോൾ,മഗ്ദലനക്കാരത്തി സിഗ്‌ഫ്രീഡിനോട് മാപ്പു പറഞ്ഞ് ആ പശ്ചാത്തലം കടം വാങ്ങി കണാരനേയും ജാനകിയേയും സൃഷ്ട്ടിക്കുകയായിരുന്നു…

      സസ്നേഹം,
      സ്മിത.

      1. വാക്ക് പറഞ്ഞിരുന്നു ആൽബിയോട്,”കോബ്രാ ഹിൽസിലെ നിധി” യെ സംബന്ധിച്ച് ഒരുകാര്യം…

        അതിന്റെ പി ഡി എഫ് കിട്ടി.ഒപ്പം മനോഹരമായ ഈ കഥയും.

        മനസ്സ് നിറഞ്ഞു സന്തോഷം രേഖപ്പെടുത്തുന്നു

        സ്നേഹപൂർവ്വം
        സ്വന്തം,ആൽബി

  19. പങ്കജാക്ഷൻ കൊയ്‌ലോ

    “ബിബിനയുടെ മദനോത്സവ രാവ്”ന് ശേഷം
    മറ്റൊരു ‘ക്ലാസ് ടച്ച്‌’.പക്ഷെ ഇക്കിളി
    കുറവായത് കൊണ്ട് ലൈക്ക് കുറയും.

    അപരവത്കരിക്കപ്പെട്ടവുരുടെ ജീവിതങ്ങൾ
    ഇങ്ങനെയൊക്കെ ആണല്ലോ!.
    ആരും കാണാത്ത നന്മകൾ ഒളിപ്പിച്ചു
    വെച്ചവർ!.അവർക്ക് സൈക്യാട്രി അറിയില്ല
    എങ്കിലും സാമാന്യമനഃശാസ്ത്രം അറിയാം.

    “അതിലും വൃത്തിയുള്ള പണി എന്റെ തന്നെയാ
    ഞാൻ വേണേ കമ്പനിക്കിരിക്കാം….”
    …….അത് കലക്കി.!!
    പക്ഷെ ഒരു കണക്കിന് ‘ഷോ’ നടക്കട്ടെ..
    നമ്മുടെ മുന്നിൽ ‘മാന്യമായി’ജീവിക്കുന്ന
    പ്രമുഖരെ ഇങ്ങനെ ആ ഷോയിൽ കൊണ്ടിട്ടാൽ അങ്ങനെ പലതും കാണാൻ പറ്റുമല്ലോ…..

    “സ്റ്റാർട്ട്‌.. ആക്ഷൻ.. കട്ട്”ഇല്ലാതെ കാണാൻ
    പറ്റുന്നത് കൊണ്ട്!

    1. ബിബിനയുടെ മദനോത്സവ രാവ് പോലെയുള്ള ഓഫ് ബീറ്റ് കഥകൾ ഓർത്തിരിക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം.

      രണ്ടാം ഖണ്ഡികയിലെഴുതിയ വാക്കുകൾ സ്പർശിച്ചു.

      ബിഗ്‌ ബോസ്സിലെ ഒരാളെക്കുറിച്ച് കേൾക്കുന്ന കാര്യങ്ങൾ, അയാൾ പറയുന്ന അങ്ങേയറ്റം സ്വീകാര്യമല്ലാത്ത കാര്യങ്ങൾ… അതൊക്കെയാണ്‌.. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്…

      താങ്ക്സ്…

      സ്മിത

    2. പങ്കജാക്ഷൻ കൊയ്‌ലോ

      ‘..ഇവിടെ പറയണ്ട കാര്യമില്ലല്ലോ..’ എന്ന്
      ചോദിക്കാം…അല്ലെങ്കിലും പുറത്തു പറയാത്ത കഥളല്ലേ ഇവിടെ പറയുന്നത് എന്ന്
      മറുപടിയോടെ…,
      ..കാര്യം ബിഗ് ബോസ്സിനെക്കുറിച്ചാണ്….

      കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന നമ്മളിലേക്ക്
      സകല കച്ചവട തന്ത്രങ്ങളോടെ അടിച്ചേൽപ്പിച്ച
      മറ്റൊരു മാധ്യമ കസർത് ആണെങ്കിലും
      ….കാണാൻ വിധിക്കപ്പെട്ടവർ നമ്മൾ.
      കബളിപ്പിക്കലിന്റെ അഭിനയകലയിലൂടെ
      ഇറക്കി കാശുവാരുന്ന…’സൂപ്പർ ഹിറ്റ്’ സിനിമകളും സീരിയലുകളും സഹിക്കുന്ന നമ്മൾക്ക് ഇതൊക്കെ നിസ്സാരം….

      ഇത്തവണ തുടങ്ങിയ ഒന്നോ രണ്ടോ എപ്പിസോഡ് മാത്രമേ കണ്ടുള്ളു.. കഴിഞ്ഞ തവണ കൗതുകം കൊണ്ടും(പലയിടത്തും കൊല്ലങ്ങളായെങ്കിലും..മലയാളത്തിൽ ആദ്യമല്ലേ..)ചില സാഹചര്യങ്ങൾ കൊണ്ടും
      മുഴുവൻ എപ്പിസോഡും കണ്ടിരുന്നു.

      മലയാളികളുടെ ദൗർബല്യങ്ങളിലൊന്നായ
      ..പ്രണയകഥാവലോകനം.. വോട്ടാക്കി മാറ്റി
      അവസാനം വരെ എത്തപ്പെട്ട ‘വലിയ വീട്ടിലെ’ പെൺകുട്ടിയുടെ ഒക്കെ കാണാത്ത മുഖങ്ങൾ കാണാൻ പറ്റി!.
      പുറത്ത് മിടുമിടുക്കിയായ അവതാരകയും
      മോട്ടിവേഷണൽ സ്പീക്കറും(?) ഒക്കെ ആയ
      അവൾ എത്ര മാത്രം അരക്ഷിത ബോധവും
      കപടതയും ഒക്കെയുള്ള ഒരു ദുര്ബലയായ ഇരട്ടമുഖക്കാരി ആണെന്ന് കാണിച്ചു തന്നു.!
      (അവരുടെ കല്യാണം നടത്തിക്കൊടുത്തു
      പണത്തിന്മുകളിൽ ഒരു’കാലൻ’നിയമത്തിനും
      ഒരു പ്രസക്തിയുമില്ലെന്ന് ഒരിക്കൽ കൂടി ……സഭ’മനസിലാക്കിത്തന്നു.!)

      അതേസമയം..പുറത്തെ ബഹളക്കാരികൾക്കും
      തരികിടകൾക്കുമൊക്കെ നല്ല സ്വഭാവങ്ങളൊക്കെയുണ്ടെന്ന് മനസ്സിലായി.

      ഇത്തവണ പക്ഷെ പൊതുജന സമ്മതി
      ആ ഡോക്ടർക്കാണ്..പരുപാടി കാണാത്തത് കൊണ്ട് ബാക്കി അറിയില്ല.

      പറഞ്ഞു വന്നത്…,

      കമ്പിയും കോമഡിയുമൊക്ക ആയി ഒരു
      “കമ്പി ബിഗ് ബോസ്” എഴുതിയാൽ
      പൊളിച്ചു.!!!!?

      1. അതെ, തീർച്ചയായും…

        നമ്മൾ എന്ത് കാണണം, എന്ത് കഴിക്കണം,എങ്ങനെ ചിരിക്കുകയും കരയുകയും ചെയ്യണമെന്നൊക്കെ “അവർ” തീരുമാനിക്കാൻ തുടങ്ങിയത് ഇപ്പോൾ പഴയ ചരിത്രമായിട്ടുണ്ട്.
        കബളിപ്പിക്കുക എന്നതല്ല, കബളിപ്പിക്കപ്പെടുക എന്നതായി ഇപ്പോൾ കല.
        പാൻ ഷോപ്പ് മുതൽ അവാർഡ് നൽകൽ വരെ ഇതിപ്പോൾ നാട്ടുനടപ്പായിട്ടുണ്ട്.

        ബിഗ് ബോസ് കാണിച്ചുതരുന്ന കാഴച്ചകളെക്കുറിച്ച് താങ്കൾ നടത്തിയ നിരീക്ഷണത്തിൽ ശരികളേയുള്ളൂ.

        അവസാനം പറഞ്ഞ കാര്യത്തിൽ…..

        അത് സംഭവിക്കാൻ ബിഗ് ബോസ് ഒന്ന് ശരിക്ക് കാണേണ്ടി വരും.

        എങ്കിലും നിർദ്ദേശം കിട്ടിയ സ്ഥിതിക്ക് കീബോഡ് ചലിപ്പിക്കാൻ തന്നെ തീരുമാനിച്ചു….

  20. താങ്ക്സ് രാജ…

    കാണുന്ന മനുഷ്യരിൽ നന്മ ചിലപ്പോൾ പ്രത്യക്ഷത്തിൽ കാണില്ലായിരിക്കാം. പ്രത്യക്ഷത്തിൽ വൃത്തികേടുകൾ ചെയ്യുന്നവരെന്നു തോന്നുന്നവർ മാലാഖാമാരാവാറുണ്ട്. തന്മാത്രയുടെ വലിപ്പത്തിലെങ്കിലും. വിഖ്യാതമായ ലെൻസിന്റെ കഥയുടെ പശ്ചാത്തലത്തിൽ ഇത് പോലെ ഒന്ന് എഴുതാനുള്ള പ്രേരണയും അതാണ്‌…

    താങ്ക്സ്

    സ്മിത

  21. മാലാഖയുടെ കാമുകൻ

    സ്മിതേ.. നിങ്ങൾ ഒരു മാലാഖയാണ്.. ❤️

    1. ജാനകിയേയും കണാരനേയും ഓർത്താണോ…

      താങ്ക്സ്

      1. മാലാഖയുടെ കാമുകൻ

        ജാനകിയേയും കണാരനേയും ഇത്ര മഹോഹരം ആയി അവതരിപ്പിച്ചതിന്

        1. ഓഹ് !! അതിഷ്ടമായി…താങ്ക്സ്…

  22. ചെകുത്താൻ

    ഇതിൽ ഒന്നും ഞാൻ പറയില്ല

    1. താങ്ക്സ്

  23. Manasil thatiya katha, super.

    Sooryane Pranayichavalude baki kandilla, athepole Davinchiyum.

    1. താങ്ക്സ്..
      സൂര്യൻ യുടനെ ഇടാം

  24. Njan pand 10th il padicha story. Kambi bagangal ozhivayal.

    Nice story.?

    1. താങ്ക്സ്…

      വിഖ്യാതമായ ലെൻസിന്റെ കഥയുടെ പശ്ചാത്തലം ആണ് ജാനകിയെപ്പറ്റി പറയാൻ ഉപയോഗിച്ചത്.

  25. കഥയിൽ ചേർക്കാൻ വിട്ടുപോയ ഒരുവാക്യം:

    അവലംബം : സിഗ്‌ഫ്രീഡ് ലെൻസിന്റെ “ദ നൈറ്റ് അറ്റ് എ ഹോട്ടൽ”

  26. സ്കൂളിൽ ഏതോ ഒരു ക്ലാസ്സിൽ ഞാൻ പഠിച്ചിട്ടുണ്ട് ഈ സ്റ്റോറി, കമ്പി രംഗങ്ങൾ ഒഴിവാക്കിയാൽ അതുപോലെ തന്നെയാണ്.

    1. ഉണ്ട്… സൈറ്റിൽ മിക്കവാറും എല്ലാവരും തന്നെ കേട്ടിട്ടുള്ള കഥയാണ്.

  27. Naja vaayichilla ennitu parayaatoooo

    1. ഓക്കേ… താങ്ക്സ്

  28. ഗുഡ് മോണിംഗ് മേഡം ..
    പിന്നെ വരാം.എന്തായാലും ഉച്ചവരെ Free യാണ്.

    1. ഓക്കേ…

      താങ്ക് യൂ

      1. ഹായ്… എങ്ങനെ സ്റ്റോറി അപ്‌ലോഡ് ചെയ്യും?

  29. ഫസ്റ്റ് കമന്റ്‌ ഉം ലൈക്കും ഞാൻ തന്നെ.

    അഭിപ്രായം അറിയിക്കാൻ ഉടനെ വരാം

    സ്നേഹപൂർവ്വം
    ആൽബി

    1. ഓക്കേ ആൽബി..

Comments are closed.