Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9 [SmiTHA] 154

Kambi Views 77205

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9

SHAHANA IPS 9 ORU SERVICE STORY | AUTHOR : SMITHA

Previous Parts

“ബന്ധങ്ങൾ കൂടുന്തോറും ഒരു രഹസ്യാന്വേഷകന് ബുദ്ധിമുട്ടുകൾ വർധിക്കും,”

സിദ്ധാർഥ് സൂര്യവൻഷിയുടെ വാക്കുകൾ ഫൈസൽ ഉരുവിട്ടുകൊണ്ടിരുന്നു. അത് സ്വയം മന്ത്രിച്ചാണ് അയാൾ ഷഹാനയോടൊപ്പം ഷെറാട്ടന്റെ ആയിരത്തി രണ്ടാം നമ്പർ മുറിയിലേക്ക് കയറിയത്. അതെ നിമിഷം തന്നെ ആയിരത്തി മൂന്നാം മുറിയിലേക്ക് അർജ്ജുനെയും കൊണ്ട് റൂം ബോയി എത്തിയിരുന്നു.

ഹോട്ടലിന്റെ ലോബിയും പരിസരങ്ങളും നിരവധിയാളുകളെകൊണ്ട്നിറഞ്ഞിരുന്നു.

അകത്തേക്ക് കയറാൻ തുടങ്ങിയ ഫൈസൽ ഒരു നിമിഷം വാതിൽപ്പടിയിൽ നിന്നു.

“അസ്‌ലം ഭായി, ഇതാ നിങ്ങളുടെ മുറി,”

റൂം ബോയിയുടെ വാക്കുകൾ അയാൾ കേട്ടു.

“അറിയാമല്ലോ, ഒരു വി ഐ പിയുടെ മകന്റെ നിക്കാഹ് കാരണം മിക്ക മുറികളും ബുക്ക്ഡ് ആണ്. അതുകൊണ്ട് താങ്കൾ ഇദ്ദേഹത്തോടൊപ്പം മുറി ഷെയർ ചെയ്യണം,”

ഫൈസൽ അർജ്ജുൻ റെഡ്ഢിയെ പാളി നോക്കി. അയാളും. പിന്നെ ഫൈസൽ മുറിയിലേക്ക് കടന്നു.

കതകടച്ചു.

ഗാന്ധാര വാസ്തുശിൽപ്പ രീതിയിൽ നിർമ്മിച്ച മനോഹരമായ മുറി .ഷെറാട്ടണിലെ മിക്കവാറും എല്ലാ മുറികളുടെയും ആകൃതിയും വലിപ്പവും വാസ്തുശില്പ രീതിയും വ്യത്യസ്തമാണ്.

കതക് അടഞ്ഞതും ഷഹാന ഫൈസലിനെ വരിഞ്ഞു മുറുക്കി.

“ഷാഹീ …!!”

അവളുടെ ചൂടുള്ള ചുണ്ടുകൾ തന്റെ അധരത്തെ വലയം ചെയ്യുന്നതിന് മുമ്പ് ഫൈസൽ ജാലകത്തിലേക് നോക്കി.

“എന്റെ മനുഷ്യാ…”

അയാളുടെ അധരത്തെ പലതവണ ചുംബിച്ചമർത്തിയതിന് ശേഷം മാറിടം നെഞ്ചിലേക്ക് അമർത്തി തള്ളി അവൾ പറഞ്ഞു.

“ഈ മിഷൻ ഏത് വിധത്തിലെങ്കിലും വിജയിച്ച മതിയാകൂ…”

ഫൈസൽ അവളുടെ വാക്കുകളിലേക്ക് കാതുകൾ കൊടുത്തു.

“കാരണം എനിക്കിപ്പോൾ നിന്നെ കൂടാതെ പറ്റില്ല…നിന്നെ ..നീയില്ലാതെ…”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

41 Comments

  1. ഒരു ത്രില്ലർ സിനിമ കണ്ടത് പോലെ . സൂപ്പർ.

    1. താങ്ക് യൂ റിനോഷ്..

      നന്ദി ഒരുപാട്…

  2. ഈ ഭാഗവും അടിപൊളി, ഡ്രസ്സ്‌ അഴിക്കാതെ ഉള്ള കളി പൊളി ആയിട്ടുണ്ട്. ഫൈസലും ഷഹാനയും തമ്മിൽ എത്രത്തോളം ആഴത്തിൽ അടുത്തെന്ന് അവരുടെ വാക്കുകളിലൂടെ മനസിലാക്കാം. അങ്ങനെ ദാവൂദിനെ പിടിച്ചു അല്ലെ, അതോ ഇനി അവിടെയും ട്വിസ്റ്റ്‌ ഉണ്ടോ? പല കഥകളിലും കണ്ടിട്ടുണ്ട് അങ്ങനെ വേഷ പ്രച്ഛന്നരായി വരുന്ന വില്ലന്മാർ, അങ്ങനെ ഉണ്ടാകുമോ ഇതിലും?

    1. ട്വിസ്റ്റ്… അതിപ്പോൾ…

      അടുത്ത അധ്യായങ്ങൾ വരട്ടെ റഷീദ്…

      നന്ദി…

  3. രാജാ…

    ടെൻഷൻ മാറാൻ കഥ വായിച്ച് ടെൻഷൻ ഇരട്ടിയാക്കിയവനെ…

    സാരമില്ല…

    ഷഹാന പോലെയുള്ള കഥകൾ നെയ്തത് ഇരുട്ടും രക്തവും മരണവും പോലെയുള്ള നൂലുകൾ കൊണ്ടാണ്.

    എങ്കിലും പ്രത്യാശയുടെ വെളിച്ചം ഉണ്ടാവില്ല എന്ന് പറയുന്നില്ല.

    അടുത്ത അദ്ധ്യായം ഇന്നയയ്ക്കുന്നു.

    സ്നേഹപൂർവ്വം
    സ്മിത

    1. ആ എഴുതുന്ന യന്ത്രം ഒന്ന് കിട്ടുവോ

    2. മന്ദൻ രാജാ

      ആ തൂലികയിൽ നിന്ന് പിറക്കുന്ന ഓരോ കഥയും വരികളും കാത്തിരിക്കുന്നു. ശുഭരാത്രി-രാജാ

  4. ഹായ്,

    ഹൃദയ ഭിത്തിക് കനം കുറവുള്ളവരും ഉണ്ടെന്നു ഓർക്കണം കേട്ടോ… ??

    1. ഹഹഹ… തീർച്ചയായും…

      അതല്ലേ കട്ടിയുള്ള വാക്കുകളൊന്നും ഉപയോഗിക്കാത്തത്…

  5. വളരെ നന്ദി സ്‌മിതാമ്മെ ഇൗ സെഗ്മെന്റ് സ്മിതാമ്മ എഴുതാം എന്ന് സമ്മതിക്കുംബോ ഞാൻ വിചാരിച്ചത് ഇത് just oru dress change scene pole okke ആയിരിക്കും എന്നാണ്
    പക്ഷേ സ്മിതാമ്മ ഞെട്ടിച്ച് കളഞ്ഞു ഇൗ കഥ യിൽ അതും ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇത് ഉപയോഗിക്കുമെന്ന് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല നിങ്ങള് എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുതുകയാണ് നന്ദി smithamme എന്നെ pariganichathil ആയിരം ഉമ്മകൾ
    ഇനിയും എന്റെ ചില fantasies soochippichal അവയും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു
    ഇപ്പൊൾ ഒരെണ്ണം പറയട്ടെ cfnm തന്നെ പക്ഷെ ഒരു public nude session അതൊരു humiliation typeo അല്ലെങ്കിൽ ഒരു revenge type o aakam
    മറുപടി പ്രതീ്ഷിക്കുന്നു
    എന്ന് സ്വന്തം ദേവ

    1. താങ്ക്സ്… കഥ ഇഷ്ടമായതിൽ..

  6. കംമ്പികഥയുടെ ആരാധകൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. …എഴുത്തിന്റെ മാസ്മരികതയിലൂടെ ഉദ്യോഗജനകമായ മറ്റൊരു അദ്ധ്യായം തീർത്ത് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രിയപ്പെട്ട എഴുത്തുകാരി ചേച്ചിക്കു ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ??????????????????????????❤❤❤❤❤❤❤❤❤❤❤?????????????????????❤❤❤❤❤??????????????
    ആകാംക്ഷയോടെ അടുത്ത ഭാഗം വരുന്നതും കാത്തിരിക്കുന്നു കൂടുതൽ വൈകിപ്പിക്കരുത്

    1. അരമണിക്കൂർ മുമ്പ് സെൻഡ്‌ ചെയ്തു.

      നന്ദി പ്രിയതരമായ വാക്കുകൾക്ക്

      സ്മിത

  7. മുൻ പേജ് വായിച്ചതാണ്. റിപ്ലൈ നാളെ പറയാം.

    1. ഓക്കേ… താങ്ക് യൂ

    1. ലവ്… ലവ്… ലവ്…

  8. പാവം പൂജാരി

    ഓരോ കഥാപാത്രങ്ങളും മനസ്സിൽ പതിപ്പിക്കണം,ഓരോരുത്തർക്കും ഇരട്ടപ്പേരാണല്ലോ. സസ്പെൻസ് , ത്രില്ലിംഗ് ഒപ്പം പ്രണയവും സെക്‌സുമെല്ലാം കൂടി മികച്ചൊരു സൃഷ്ട്ടി തന്നെയാണ് ഈ കഥ. ഒടുക്കത്തെ സസ്പെന്സില് തന്നെ കൊണ്ട് കഥ നിറുത്തി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. രണ്ട് നാൾക്കുള്ളിൽ ഇതിന്റെ അടുത്ത ഭാഗം സെൻഡ് ചെയ്യും.
      നന്ദി…

  9. മന്ദൻ രാജാ

    വായന വൈകുന്നേരം

    കാണാം സുന്ദരീ

    1. ഓക്കേ… താങ്ക്സ് രാജാ

  10. ചേച്ചിക്ക്…..

    വായിച്ചു.അത്യധികം ഉദ്യോഗജനകമായ അധ്യായം.മികച്ച സസ്പെൻസ് ഇട്ടു നിർത്തി.
    ഇനി എന്തും സംഭവിക്കാം എന്ന പ്രതീതി.
    കാരണം ഷഹാനയെ സെക്യൂരിറ്റി ഏജന്റ് തിരിച്ചറിഞ്ഞു എന്നത് തന്നെ.

    നല്ലൊരു ത്രില്ലെർ ആയിട്ട് ആണ് ഷഹാന മുന്നേറുന്നത്.ഒപ്പം അവളുടെ പ്രണയഭാവവും ഇഷ്ട്ടമായി.തന്റെ ആഗ്രഹപൂർത്തികരണത്തിന് ഒപ്പം തന്നെ മറ്റൊരു പെണ്ണിന്റെ കണ്ണീർ വീഴാതെ നോക്കണം എന്ന മനസും അവൾക്കുണ്ട്.

    പിന്നെ കഥ തുടങ്ങിയ സാഹചര്യം അല്ല ഇപ്പോൾ.ജയന്തി,ജോസ്,ശ്രീകുമാർ,കൂട്ടുകാരി, അടുത്ത വീട്ടിലെ കോളേജ് പയ്യൻ,നർഗീസ് അവരുടെ ഭർത്താവും മോളും,സി ഐ,
    ഡിജിപി അങ്ങനെ ഇപ്പോൾ ചിത്രത്തിൽ ഇല്ലാത്ത കഥാപാത്രങ്ങൾ ജീവൻ കൊടുത്ത ഈ കഥ മറ്റൊരു ട്രാക്കിൽ എത്തിനിൽക്കുന്നു
    അപ്പോഴും ഇതിന്റെ ലെവൽ തന്നിട്ടില്ല എന്ന് ഊന്നിപ്പറയുന്നു.പഴയ കഥാപാത്രങ്ങളുടെ കഥയും ആയിട്ടുള്ള ബന്ധം മുന്നോട്ട് അറിയാം എന്ന് കരുതുന്നു.

    ഒത്തിരി ഇൻഫർമേഷൻ കിട്ടുന്നുണ്ട് ഇതിൽ നിന്നും.പലതും ഒരു പോൺ സ്റ്റോറിയെക്കാൾ ഉപരി യഥാർത്ഥമായ അറിവുകൾ ആണ്.സൊ അതിനും നന്ദി അറിയിക്കുന്നു.

    വീണ്ടും കണ്ടുമുട്ടാം….. സംവദിക്കാം…..

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി എല്ലായിടത്തും ഉണ്ട്.ഞങ്ങൾ ശംബുവിനെ കാത്തിരുന്നിട്ട് ദിവസങ്ങളായി ഓർമ വേണം.. ഊമ്പിത്തനം കാണിക്കരുത് കേട്ടാ

      1. @ഭീം……

        ശംഭു വരിക തന്നെ ചെയ്യും

    2. ആൽബി

      ഓപ്പറേഷൻ ഡെവിൾ എന്ന് പേരിട്ട, ദാവൂദിനെ കിഡ്നാപ്പ് ചെയ്യുവാൻ ശ്രമിക്കുന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റ്റ്മാരുടെ കഥ പറയുന്ന ഷഹാന ഐ പി എസ്സ് ഏകദേശം പകുതിയാകുന്നത് ഈ അദ്ധ്യായത്തിലാണ്.

      ഇത് പകുതിയായതേയുള്ളൂ എന്നു പറയുമ്പോൾ തന്നെ ഈ അധ്യായത്തിന് ശേഷം എന്തായിരിക്കും എന്നതിനെപ്പറ്റി ഒരു ഊഹം കിട്ടിക്കാണും എന്ന് കരുതുന്നു.

      ആൽബി പറഞ്ഞ കഥാപാത്രങ്ങളൊക്കെ ഓർമ്മയുണ്ട്. കഥയുടെ നിർണായകമായ കാര്യങ്ങളെ തീരുമാനിക്കുന്ന വിധത്തിലേക്ക് അവരെ കൊണ്ടുവരാനുണ്ട്, ഇനിയുള്ള അധ്യായങ്ങളിൽ.

      സ്നേഹപൂർവ്വം
      സ്മിത

      1. പിക്ചർ ഇനിയും ഉണ്ടല്ലേ.അപ്പോൾ ഊഹിച്ചതുപോലെ വരുമോ എന്ന് നോക്കാം.കാത്തിരിക്കുന്നു ഇനിയുള്ള അധ്യായങ്ങൾക്കായി.

        ഷാൽ ഐ റിമൈൻഡ് യു സംതിങ്

        1=സൂര്യൻ
        2=ഡാവിഞ്ചി

        ഓർമ്മയുണ്ടോ രണ്ടും

        സ്നേഹപൂർവ്വം
        ആൽബി

        1. സൂര്യൻ ഉടനെ സെൻഡ്‌ ചെയ്യാം

        2. ഡാവിഞ്ചിയും

          1. കാത്തിരിക്കുന്നു

  11. Odukkathe suspensil kondaanallo nirthiyathu Smitha jii.Adutha part vekam edane Smitha chechi.

    1. ഉടനെയിടാം ജോസഫ്….

      വളരെ നന്ദി

  12. കണ്ടു മൂന്നാമത്തെ കമന്റ്‌ ആണ്.വായന ഉറക്കം കഴിഞതിന് ശേഷം.

    അഭിപ്രായം അറിയിക്കാൻ വീണ്ടും എത്തും.

    സ്നേഹപൂർവ്വം
    ആൽബി

    1. ഓക്കേ.. ആയിക്കോട്ടെ… താങ്ക് യൂ

  13. അഭിരാമി

    എന്റമ്മോ എൻബ ഒരു നിർത്തല ഇത്. ഒടുക്കത്തെ സസ്പെൻസ്. പൊന്നു സ്മിതേച്ചി അടുത്ത ഭാഗം പെട്ടന്നു ഇട്ടെ. പിന്നെ ശഹനയുടെ കിങ്കി എനിക് ഇഷ്ടായിട്ടൊ. ഹി ഹി

    1. സസ്പെൻസ് ഇല്ലെങ്കിൽ ഒരു ഗുമ്മുണ്ടാവില്ല. പിന്നെ “kinkey” അത് ഒരു വായനക്കാരന്റെ അഭ്യർത്ഥന മാനിച്ച് എഴുതിയതാണ്. താങ്ക് യൂ… അഭീ…

      1. ചെകുത്താൻ

        നിങ്ങളെ ഒക്കെ പരിചയം ആകുന്നതിൽ എന്തുചെയ്യണo

        1. നമ്മൾ എല്ലാവരും ഇപ്പോൾ പരിചയല്ലേ…

  14. ചെകുത്താൻ

    ഞാൻ ആണ് ആദ്യം

    1. താങ്ക് യൂ

      1. ചെകുത്താൻ

        അവസാനം ഷിഹാനെ ഒരു വെടി ആക്കരുത്

        1. ഇല്ല…

Comments are closed.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: