സിന്ധു : അല്ല ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയി അരക്ക് താഴെ ചലനം ഇല്ലന്ന് ആണ് അറിഞ്ഞത് എന്റെ ഫ്രണ്ട് പറഞ്ഞ് ആണ് ഞാൻ അറിഞ്ഞത് അവൾ അവിടെ ആണ് ജോലി ചെയുന്നത്
ആലിസ് : അത് ഓക്കേ നീ ജോലിയുടെ കാര്യം പറഞ്ഞില്ല
സിന്ധു : നീ ജോലിയുടെ കാര്യം പറഞ്ഞപ്പോ ആണ് എനിക്ക് ഇത് ഓർമ വന്നത്
ആലിസ് : എന്താ ഇനി.
സിന്ധു : ഒരു ജോലി ഉണ്ട് നിങ്ങൾക്ക് പറ്റിയത് ആണ് പിന്നെ നിങ്ങൾ പോകുമോ അറിയില്ല.
ആലിസ് : എവിടെ എന്താ ജോലി.
സിന്ധു :ഞാൻ ഇപ്പോ പറഞ്ഞ അൻവറിന്റെ വിട്ടിൽ അയാളെ നോക്കാൻ ഒരാളെ അല്ല രണ്ട് പേരെ വേണം ഒരു ഹോം നഴ്സ് പിന്നെ ഒരു ഡ്രൈവർ.
ആലിസ് :ഈശോ ഇത് ഞങ്ങൾക്ക് വേണ്ടി ഒരുക്കിയത് ആണോ പകരം തീർക്കാൻ ആലിസ് മനസ്സിൽ ചിന്തിച്ചു.
സിന്ധു : എന്താ പറ്റുമോ അങ്ങനെ ആണെങ്കിൽ നാളെ ഇവിടെ അടുത്തുള്ള അവരുടെ ഓഫീസ് ഉണ്ട് ഫാഷൻ മാളിനോട് ചേർന്നുള്ള അതും അവരുടെത് ആണ് അവിടെ ആണ് ഇന്റർവ്യൂ.
ആലിസ് : ശരി സിന്ധു നിന്നെ കണ്ടത് വലിയ ഉപകാരം ആയി.
സിന്ധു : ശരി ഇടക്ക് ഇത് വഴി ഇറങ്ങ്.
അങ്ങനെ അവിടന്ന് പൊന്ന് ഒരു മൂവി കണ്ട് രാത്രി ആണ് ഫ്ലാറ്റിലേക്ക് തിരിച് എത്തിയത്.
ആന്റി : ജോൺ നീ നാളെ എന്റെ കൂടെ വരുമോ.
ഞാൻ : അതിന് എന്താ വരാം ആ ഇത്തയെ ശരിക്ക് കാണാല്ലോ.
ആന്റി : കണ്ണ് വെച്ചു അല്ലെ.
ഞാൻ : എന്ത് ഭംഗിയാ അവരെ കാണാൻ.
ആന്റി : ജോൺ എനിക്ക് അവിടെ ജോലി ചെയ്യാൻ താല്പര്യം ഉണ്ടായിട്ട് അല്ല അയാളോട് പകരം ചോദിക്കാൻ വേണ്ടിയാണ്.
ആന്റിക്ക് ഒരു കോൾ വന്നത് കാൾ എടുത്ത്
ആന്റി : പറ സിന്ധു.
സിന്ധു : ഞാൻ നിനക്ക് ആസിയ ഇത്തയുടെ നമ്പർ വിട്ടിട്ടുണ്ട് നീ വിളിച്ച് അമ്മു തന്നത് ആണ് നമ്പർ എന്ന് പറ എന്നിട്ട് കാര്യങ്ങൾ പറഞ്ഞ് ജോലി എങ്ങനെ എങ്കിലും കിട്ടോ നോക്ക്.

❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
alla 30 kaaranu 35 vayadukaari aunty aano apol 60 vasukaran ettan aavum😁😁
👍