ആസിയ : എന്നാ ആലിസ് ഡ്രസ്സ് ഓക്കേ മാറിക്കോ ഞാൻ അവന് ഔട്ട് ഹൗസിൽ റൂം റെഡിയാക്കി കൊടുക്കട്ടെ.
ആലിസ് : ശരി ഇത്താ.
വീടിന്റെ ഉമ്മറത്ത് പോസ്റ്റായ എന്റെ അടുത്തേക്ക് ആസിയ ഇത്താ വന്ന്.
ബോറടിച്ചോ.
ഞാൻ : അത് സാരല്ല്യ.
ആസിയ : ജോൺ എന്ന് അല്ലെ പേര് പറഞ്ഞത്.
ഞാൻ : അതെ
ഇത്താ : ഇതിന് മുമ്പ് എന്തായിരുന്നു ജോലി.
ഞാൻ : ഒരു ക്ലിനിക്കിൽ ആയിരുന്നു.
ഇത്താ : ഡ്രൈവർ ആയിട്ടോ.
ഞാൻ : അതെ കള്ളം പറഞ്ഞ്.
ഔട്ട് ഹൗസിന്റെ വാതിൽ തുറന്ന് അകത്ത് കേറി അതിന് അകത്തുള്ള ചെറിയ അറ്റാച്ചിട് ബെഡ്‌റൂം കാണിച്ചിട്ട് പറഞ്ഞ്
ഇതാണ് നിനക്കുള്ള റൂം
പിന്നെ വിളിക്കുമ്പോ പെട്ടന്ന് റെഡിയായി വരണം രാത്രി ഉറങ്ങാതെ ഫോൺ നോക്കി ഇരുന്ന് രാവിലെ വണ്ടി ഓടികുമ്പോൾ ഉറങ്ങി പോകരുത് എനിക്ക് ഡ്രൈവിങ് അറിയാഞ്ഞിട്ട് അല്ല ഇക്ക ഇങ്ങനെ കിടക്കുമ്പോ ബിസിനെസ്സിന്റെ ബുന്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് ഒരു ഡ്രൈവറേ വെക്കുന്നത് അത് തെറ്റായി എന്ന് വരുത്തി തീർക്കരുത് മനസ്സിൽ ആയോ.
ഞാൻ : ശരി ഇത്താ.
ആസിയ : എന്നാ ശരി ഭക്ഷണം ഓക്കേ സമയം ആകുമ്പോൾ ഇങ്ങോട്ട് എത്തിക്കാം ഡ്രൈവർ ആണ് എന്ന് കരുതി അത് മാത്രം ചെയ്യാതെ ഇടക്ക് ചെടികളും പറമ്പിലെ കാര്യങ്ങളും നോക്കണം എന്ന് കരുതി എല്ലാംകൂടി ഒരുമിച്ച് ചെയ്യണ്ട നിന്റെ ഫ്രീ അനുസരിച് ചെയ്താൽ മതി അതിനുള്ള കൂലി കൂട്ടി തരും ഒക്കെ.
ഞാൻ : ഓക്കേ ഇത്താ.
ആസിയ : എന്തങ്കിലും ആവിശ്യം ഉണ്ടങ്കിൽ ആലിസിനെ വിളിച്ചാൽ മതി.
ഡ്രസ്സ് മാറി ആലിസ് അടുക്കളയിലേക്ക് ചെന്ന്.
ഷംന : ആ ചേച്ചിയോ വാ നിങ്ങൾ എന്തങ്കിലും കുടിച്ചിരുന്നോ.
ആലിസ് : ചായ കുടിച്ചിട്ട് ആണ് പോന്നത്.
ഷംന : എന്നാലും കുറച്ച് ഇവിടന്ന് കുടിക്കല്ലേ.
ആലിസ് : വേണ്ട മോളെ ഇപ്പോ ആവിശ്യം ഇല്ല.

❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
alla 30 kaaranu 35 vayadukaari aunty aano apol 60 vasukaran ettan aavum😁😁
👍