ആന്റി : അത് കൊണ്ട് ഒന്നും കാര്യം ഇല്ല എല്ലാം ഇച്ചായന്റെ ബുദ്ധി മോശം കൊണ്ട് പറ്റിയത് ആണ് ആവിശ്യം ഇല്ലാതെ ആ തിരക്കിൽ എല്ലാത്തിലും പോയി ഒപ്പ് വെച്ച് പിന്നെ ആണ് ചതി അറിയുന്നത്.
ഞാൻ : ഇനി അതിനെ കുറിച് പറഞ്ഞിട്ട് എന്താ അനുഭവിക്കാൻ ഭാഗ്യം ഇല്ലന്ന് കൂട്ടിയാൽ മതി.
ആന്റി : അൻവർ ഇക്കാനെ അണുമ്പോൾ എനിക്ക് കൊല്ലാൻ ഉള്ള പക തോന്നും.
ഞാൻ : അൻവർ എന്ന് ആണോ അയാളുടെ പേര്.
ആന്റി : അതെ ഇച്ചായൻ കണ്ട് വെച്ച പാലാരിവട്ടത്തെ വസ്തുവിൽ ആണ് അയാൾ ഇപ്പോൾ വീട് വെച്ച് താമസിക്കുന്നത് ഇത് ഒന്നും ഇച്ചായൻ അറിയില്ല കുടിച് നടന്നാൽ മതി.
ഞാൻ : ഒരിക്കൽ എന്റെ അമ്മ വിളിച്ചപ്പോ പറഞ്ഞത് ആണ്
ഞാൻ : ആന്റിക്ക് അച്ചായനെക്കാൾ അവരോട് ദേഷ്യം ഉണ്ട് അല്ലെ.
ആന്റി : പിന്നെ എന്റെ ജീവിതം ഇങ്ങനെ ആക്കിയത് അവർ അല്ലെ എന്റെ കാര്യത്തിൽ ഒരു ശ്രദ്ധഇല്ലാതെ കള്ള് കുടിച് നടക്കുന്നത് അവർ കാരണം അല്ലെ.
ഞാൻ : സാരല്ല്യ ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് എന്താ ഒരു ദിവസം എല്ലാം തെളിഞ്ഞ് വരും
ആന്റി : എവിടെ എനിക്ക് അങ്ങനെ ഒരു പ്രതിക്ഷ ഇപ്പോ ഇല്ല കുട്ടികൾ ഉണ്ടങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു അതിനുള്ള ഭാഗ്യവും ഇല്ലതെ പോയി.
ഞാൻ : ഡോക്ടറെ കാണിച്ചില്ലേ.
ആന്റി : മരുന്ന് കുടിച്ചാൽ അല്ലെ ഇങ്ങനെ കുടിച്ചാൽ എങ്ങനെ ശരിയാകുക.
ഞാൻ : അപ്പോൾ അച്ചായന് ആണോ പ്രശ്നം.
ആന്റി : എന്റെ വിധി അല്ലാതെ എന്ത് പറയാൻ
ഞാൻ : ഏയ് എന്താ ആന്റി കരയല്ലേ നിങ്ങൾ സമാധാനിക്ക്.
ആന്റിയുടെ കണ്ണുകൾ നിറഞ്ഞ് കരയുന്നത് കണ്ടപ്പോ ഞാൻ അടുത്തേക്ക് ചെന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആന്റി എന്റെ ചുമലിലേക്ക് ചാഞ്ഞ്.
എന്റെ ഉള്ളിൽ മദ്യത്തിന്റെ ലഹരി കിടക്കുന്നത് കൊണ്ട് ആന്റിയുടെ സാമിപ്യം എന്റെ സമനില തെറ്റിച്ചു അവരുടെ വിയർപ്പിന്റെ മണം എന്നെ കൂടുതൽ വീർപ്പ് മുട്ടിച്ചു.
അറിയാതെ എന്റെ കൈ അവരുടെ ശരീരത്തിൽ അരിച് അമർന്ന്.

❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
alla 30 kaaranu 35 vayadukaari aunty aano apol 60 vasukaran ettan aavum😁😁
👍