ഉപ്പ എവിടെ സലീന.
രാവിലെ ആരെയോ കാണണം എന്ന് പറയുന്നത് കേട്ടു.
ആ സ്ഥലം വാങ്ങിയതിൽ എന്തോ പ്രശ്നം ഉണ്ടെന്നും അത് ശരിയാക്കണം എന്നും പറഞ്ഞാ പോയത്.
ചായ കുടിച്ചിരുന്നോ.
അതേ ഞാനത്രയ്ക്ക് ഭീകരിയൊന്നും അല്ല കേട്ടോ എന്റെ ഉപ്പാക്ക് ചായ കൊടുക്കാതെ പറഞ്ഞു വിടാൻ.
അത് കേട്ടു ഉമ്മ വന്ന്. മോളെ നീ കുറച്ചു വെള്ളം എടുത്തേ..
ഗുളിക കഴിക്കാൻ മറന്നിരുന്നു.
നല്ല ആളാ ഞാൻ എടുത്തു തരാം എന്ന് പറഞ്ഞതല്ലേ ഉമ്മ അപ്പൊ വേണ്ട എന്ന് പറഞ്ഞതോണ്ടല്ലേ..
അതെല്ലെടി മോളെ. ഞാൻ.
ഹ്മ് ഇനി കുടിക്കാൻ മറക്കേണ്ട എവിടെ ഞാനെടുത്ത തരാം എന്ന് പറഞ്ഞോണ്ട് സലീന ഉമാക്കുള്ള മരുന്ന് എടുത്തു കൊടുക്കാനായി പോയി.
ഞാൻ കുളിച്ചു വരാം ഉമ്മ നിങ്ങള് ഗുളിക മറക്കേണ്ട.
ഒന്ന് നിന്നെ ഒരു കാര്യം ചോദിക്കട്ടെ. ഇതാരെ കുറിച്ചാ.
എന്താ മോളെ.
ഏയ് ഒന്നുമില്ല ഉമ്മ. അത് സൈനു ഒരു കാര്യം പറഞ്ഞാരുന്നു അതാ.
ഹ്മ് രാവിലെ തന്നേ രണ്ടും കൂടി തുടങ്ങിയോ.
ഇല്ല ഉമ്മ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി.
ഹ്മ് അഞ്ച് വർഷം ആയില്ലേ ഇനിയും രണ്ടിന്റെയും കുട്ടിക്കളി മാറിയിട്ടില്ല അല്ലെ.
ഹോ അതിനി മാറുമെന്ന് തോന്നുന്നില്ല ഉമ്മ.
അതൊക്കെ മാറും കുറച്ചൂടെ കഴിയട്ടെ അപ്പൊ ഞാൻ ജീവിച്ചിരിപ്പുണ്ടേൽ.
ഉമ്മ അങ്ങിനെ ഒന്നും പറയല്ലേ..
അത് പറഞ്ഞോണ്ട് ഉമ്മ റൂമിലേക്ക് പോയി.
എന്താണ് മോളെ വിളിച്ചേ.
അതോ ഇത് നമ്മളെ പറ്റിയില്ലല്ലോ
അതേ നമ്മളെ പറ്റി പിറകെ എഴുതാം
ഹ്മ് ഞാൻ വായിച്ചു നോക്കട്ടെ എന്നിട്ട് പറയാം
ഓക്കേ
അലീനയും ഞെട്ടിക്കുക ആണല്ലോ ഗംഭീര തുടക്കും ബാക്കി ഉടനെ ഉണ്ടാവുമോ
ഇത്തയുടെ പിന്നാപുറം പൊളിച്ചു നക്കണം… ആ കഥക് വേണ്ടി കാത്തിരിക്കുന്നു
സൈനു സഹോ. എത്തിയോ ഞാൻ കാത്തിരിക്കുവാരുന്നു….. ന്തായാലും സുസ്വാഗതം.. ഇത്തയെ ചോദിച്ചതായി പറയണം… സുഖം ന്ന് തന്നെ വിശ്വസിക്കുന്നു…
നേരിപോടുകളെ കീറിമുറിച്ചുകൊണ്ട് വീണ്ടും സൈനു എത്തിയിരിക്കുന്നു… നല്ല തുടക്കം… കാത്തിരിക്കുന്നു ആസ്വാദനമനസുകളെ പുളകം കൊള്ളിക്കാൻ ഒരുങ്ങിയ അലിനയെ മനസിലേക്ക് അവഹിക്കാൻ…
കൊള്ളാം നല്ല ത്രില്ലും കിടിലൻ റൊമാൻസ് മൂടും അടിപൊളി ഐറ്റം നന്നായി ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് സാജിർ
❤️❤️❤️❤️❤️❤️❤️
അതേ അതുകൊണ്ടാ ഈ സ്റ്റോറി പെട്ടെന്ന് വിട്ടത് കുറച്ചു മാത്രമേ എഴുതിയുള്ളു.
ബാക്കി എഴുതി കഴിയാൻ സമയം എടുക്കും..
❤️❤️❤️❤️❤️
Super story… Next part vegam..
ശ്രമിക്കാം asu
വായിച്ചതിൽ സന്തോഷം ❤️❤️
ivrude kadha ippo venda..kurachu kazhinjitt mathi…ore alkkarude kadha…pinne thudangiyal mathi.
Jacky ബ്രോ ഇത് പഴയ ആൾക്കാരുടെ കഥയല്ല.
പുതിയ സ്റ്റോറിയാ..
തുടക്കം അങ്ങിനെ ആയത് കൊണ്ടാണ്.
മുഴുവൻ വായിച്ചു അഭിപ്രായം പറയണേ
❤️❤️❤️❤️
sameera aunty evide ? ath nirthiyo ?
ഇല്ല തുടരണം എന്നുണ്ട്.
ഫ്രീ ആകട്ടെ
സലീനയെ ഇനി എനിക്ക് മറക്കാൻ കഴിയില്ലല്ലോ ബ്രോ
എത്ര പേർ ഇനിയുള്ള എന്റെ ജീവിതത്തിൽ വന്നെത്തിനോക്കിയാലും
സലീനയെന്നവളേ ഇനി മറക്കാൻ കഴിയില്ല ബ്രോ.
നിങ്ങളുടെ ഈ കട്ട സപ്പോർട്ടീന്ന് ഹൃദയത്തിൽ നിന്നും ഒരിക്കൽ കൂടി നന്ദി
❤️❤️❤️❤️❤️❤️❤️❤️
ദേ ചങ്ക് വീണ്ടും ????. പൊളിച്ചു മുത്തേ.. പെട്ടന്ന് വന്നതിന്റെ കാരണം മനസ്സിലായി ??. മുൻപുള്ള കഥ നിർത്തിയതിനു സലീന പിണങ്ങി അല്ലേ ??. സലീന പിണങ്ങിയാൽ /വിഷമിച്ചാൽ സൈനുവിന് സഹിക്കില്ലല്ലോ ???. അപ്പൊ പിന്നെ വിഷമം മാറ്റാൻ ദേ പുതിയ ഐറ്റം ??. കഥ വായിച്ചില്ല, എങ്കിലും താൻ വന്ന് എന്ന് അറിഞ്ഞപ്പോൾ കമന്റ് ഇടാതിരിക്കാൻ പറ്റിയില്ല… എന്തായാലും പഴയ സപ്പോർട്ട് ഇനിയും ഉണ്ടാകും. കഥ വായിക്കട്ടെ ?. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ഡിയർ ആത്മാവ് നിങ്ങളുടെ ഈ ഓരോ വാക്കുകളും പ്രോത്സാഹനവും മനസ്സിലേക്ക് തട്ടുന്നവയാണ്..
കൂടെ നിന്നു എല്ലാത്തിനും പ്രചോദനമായതിന്നു ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊള്ളട്ടെ ബ്രോ..
എന്നും ഇഷ്ടത്തോടെ ❤️❤️❤️❤️❤️