അലീന [SAiNU] 603

എവിടെടാ ഇപ്പൊ നിന്റെ വീരം. അന്ന് നിന്റെ മുഖത്തു കണ്ട ആ ചിരിയുണ്ടല്ലോ അതെവിടെ പ്പോയെടാ ചിരിക്കെടാ ഇപ്പൊ പൊട്ടി പൊട്ടി ചിരിക്കടാ. എന്താ കഴിയുന്നില്ല അല്ലെ..

നീ ആരാടി അവരാധി മോളെ. എന്ന് പറഞ്ഞു സെൽവരാജ് വാ തുറന്നതും.

ടാ അടുത്ത ഊഴം നിന്റെയാ ഇതുപോലെ ഏതെങ്കിലും ഒരു രാത്രിയിൽ നിന്നെയും തീർക്കും ഞാൻ..

എടി മറഞ്ഞിരുന്നു ആക്രമിച്ചിട്ടു വെല്ലുവിളിക്കുന്നോ.

അതേടാ നീയന്നു ചെയ്തതും അത് തന്നേ അല്ലെടാ ഇരുട്ടിന്റെ മറവിൽ നീയും നിന്റെ കൂട്ടാളികളും ചേർന്ന് ഒരുത്തനെ തീർത്തപ്പോ ഇങ്ങിനെ ഒരു കാലം വരാനുണ്ടെന്നു ഓർത്തില്ല അല്ലെടാ..

എന്ന് പറഞ്ഞോണ്ട് ഫോൺ കട്ടായി.

 

ഏതവളാണ് വിളിച്ചതെന്ന് അറിയാതെ അയാൾ തന്റെ മകന്റെ മുഖത്തോട്ടു നോക്കി.

അയാളുടെ കണ്ണുകൾ ചുവക്കാൻ തുടങ്ങി.ഒരേയൊരു മകൻ ഇങ്ങിനെ കിടക്കുന്നത് കണ്ടപ്പോൾ അയാൾക്കു ദേഷ്യം ഇരട്ടിച്ചു..

അവന്റെ അടുക്കൽ നിന്നും പുറത്തേക്കു ഇറങ്ങിക്കൊണ്ട് അയാൾ ആരെയോ ഫോണിൽ വിളിച്ചു.

അതേ ആരാണെന്നു അറിയില്ല

ഒരുത്തി എന്നെ വിളിച്ചിരുന്നു. എന്റെ മകനെ ഈ നിലയിലാക്കിയത് ആളാണെന്നു പറഞ്ഞു.

അടുത്തത് എന്നെയാണെന്നും.

ഡോ തന്നെക്കൊണ്ടൊക്കെ എന്തെങ്കിലും ചെയ്യാൻ പറ്റുമോടോ എന്ന് ചോദിച്ചു കൊണ്ട് അയാൾ ചൂടായി തുടങ്ങി.

ആരാ എന്താ എന്നൊന്നും അറിയില്ല അവളെ എന്റെ കയ്യിൽ കിട്ടിയാൽ.

എന്ന് പറഞ്ഞോണ്ട് അയാൾ ഫോൺ വെച്ചു. മകന്റെ അടുകലേക്കു തന്നേ തിരിച്ചു പോന്നു.

 

=============================

The Author

SAiNU

15 Comments

Add a Comment
  1. അലീനയും ഞെട്ടിക്കുക ആണല്ലോ ഗംഭീര തുടക്കും ബാക്കി ഉടനെ ഉണ്ടാവുമോ

  2. ഇത്തയുടെ പിന്നാപുറം പൊളിച്ചു നക്കണം… ആ കഥക് വേണ്ടി കാത്തിരിക്കുന്നു

  3. നന്ദുസ്

    സൈനു സഹോ. എത്തിയോ ഞാൻ കാത്തിരിക്കുവാരുന്നു….. ന്തായാലും സുസ്വാഗതം.. ഇത്തയെ ചോദിച്ചതായി പറയണം… സുഖം ന്ന് തന്നെ വിശ്വസിക്കുന്നു…
    നേരിപോടുകളെ കീറിമുറിച്ചുകൊണ്ട് വീണ്ടും സൈനു എത്തിയിരിക്കുന്നു… നല്ല തുടക്കം… കാത്തിരിക്കുന്നു ആസ്വാദനമനസുകളെ പുളകം കൊള്ളിക്കാൻ ഒരുങ്ങിയ അലിനയെ മനസിലേക്ക് അവഹിക്കാൻ…

  4. കൊള്ളാം നല്ല ത്രില്ലും കിടിലൻ റൊമാൻസ് മൂടും അടിപൊളി ഐറ്റം നന്നായി ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് സാജിർ

      ❤️❤️❤️❤️❤️❤️❤️

  5. അതേ അതുകൊണ്ടാ ഈ സ്റ്റോറി പെട്ടെന്ന് വിട്ടത് കുറച്ചു മാത്രമേ എഴുതിയുള്ളു.
    ബാക്കി എഴുതി കഴിയാൻ സമയം എടുക്കും..

    ❤️❤️❤️❤️❤️

  6. Super story… Next part vegam..

    1. ശ്രമിക്കാം asu
      വായിച്ചതിൽ സന്തോഷം ❤️❤️

  7. ivrude kadha ippo venda..kurachu kazhinjitt mathi…ore alkkarude kadha…pinne thudangiyal mathi.

    1. Jacky ബ്രോ ഇത് പഴയ ആൾക്കാരുടെ കഥയല്ല.
      പുതിയ സ്റ്റോറിയാ..
      തുടക്കം അങ്ങിനെ ആയത് കൊണ്ടാണ്.
      മുഴുവൻ വായിച്ചു അഭിപ്രായം പറയണേ
      ❤️❤️❤️❤️

  8. sameera aunty evide ? ath nirthiyo ?

    1. ഇല്ല തുടരണം എന്നുണ്ട്.
      ഫ്രീ ആകട്ടെ

      1. സലീനയെ ഇനി എനിക്ക് മറക്കാൻ കഴിയില്ലല്ലോ ബ്രോ

        എത്ര പേർ ഇനിയുള്ള എന്റെ ജീവിതത്തിൽ വന്നെത്തിനോക്കിയാലും
        സലീനയെന്നവളേ ഇനി മറക്കാൻ കഴിയില്ല ബ്രോ.
        നിങ്ങളുടെ ഈ കട്ട സപ്പോർട്ടീന്ന് ഹൃദയത്തിൽ നിന്നും ഒരിക്കൽ കൂടി നന്ദി
        ❤️❤️❤️❤️❤️❤️❤️❤️

  9. ആത്മാവ്

    ദേ ചങ്ക് വീണ്ടും ????. പൊളിച്ചു മുത്തേ.. പെട്ടന്ന് വന്നതിന്റെ കാരണം മനസ്സിലായി ??. മുൻപുള്ള കഥ നിർത്തിയതിനു സലീന പിണങ്ങി അല്ലേ ??. സലീന പിണങ്ങിയാൽ /വിഷമിച്ചാൽ സൈനുവിന് സഹിക്കില്ലല്ലോ ???. അപ്പൊ പിന്നെ വിഷമം മാറ്റാൻ ദേ പുതിയ ഐറ്റം ??. കഥ വായിച്ചില്ല, എങ്കിലും താൻ വന്ന് എന്ന് അറിഞ്ഞപ്പോൾ കമന്റ്‌ ഇടാതിരിക്കാൻ പറ്റിയില്ല… എന്തായാലും പഴയ സപ്പോർട്ട് ഇനിയും ഉണ്ടാകും. കഥ വായിക്കട്ടെ ?. By ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ഡിയർ ആത്മാവ് നിങ്ങളുടെ ഈ ഓരോ വാക്കുകളും പ്രോത്സാഹനവും മനസ്സിലേക്ക് തട്ടുന്നവയാണ്..
      കൂടെ നിന്നു എല്ലാത്തിനും പ്രചോദനമായതിന്നു ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊള്ളട്ടെ ബ്രോ..
      എന്നും ഇഷ്ടത്തോടെ ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *