ഇത്തയാസ് തന്റെ കൈയിലെ കത്തി ഒന്നുടെ അമർത്തി പിടിച്ച് കണ്ണുകൾ അടച്ചു കിടന്നു..
അനാവര്യമായ ഒരു അതിഥിയെ പോലെ ഉറക്കം അവനെ മൂടി.
ആളുകളുടെ ബെഹളവും നിലവിളിയും കേട്ടാണ് ഇത്തയാസ് ഉണർന്നത്..
കൈയിൽ ഇരുന്ന കത്തി മുറുക്കെ പിടിച്ച് അവൻ വെളിയിൽ ഇറങ്ങി..
ചെന്നായകൾ ആക്രമിക്കുകയാണ്, ചിതറി ഓടുന്ന പരിചാരക്കരേം, വാൾ വീശി പൊരുതുന്ന കാവൽകാരെയും കണ്ട് ഇത്തയാസ് ഒന്ന് പതറിയപ്പോൾ ഒരു വല്യ പെൺ ചെന്നായ അവന് നേരെ ചാടി..
ഇത്തയാസിന്റെ കൈയിൽ ഇരുന്ന കത്തി ആ ചെന്നായയുടെ തല ഓട്ടി ഭേതിച്ചു കുത്തി ഇറങ്ങി.. ഒരു അലർച്ചയോടെ ആ മൃഗം നിലം പതിച്ചു.
കുമാരിമാർ ഉറങ്ങുന്ന കൂടാരത്തിൽ നിന്ന് ഒരു നിലവിളി കേട്ട് ഇത്തയാസ് അവിടേക്കു ഓടി, കൂടാരത്തിൽ കേറിയപ്പോൾ ഭയന്നു കെട്ടി പുണർന്നു നിൽക്കുന്ന കുമാരിമാരെയും അരികിൽ ഭയന്നു നിൽക്കുന്ന പരിചാരകയെയും ആണ്.
കൂടാരത്തിനു മറ്റൊരു വിശത്ത് അവരെ നോക്കി കുതിക്കാൻ നിൽക്കുന്ന ഒരു വല്യ കറുത്ത ചെന്നായ. അതിന്റെ അകന്നു തൂങ്ങിയ വായിലൂടെ പത ഒലിക്കുന്നു.
ഇത്തയാസ് തന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ചും ഏറ്റവും വലുപ്പം ഉള്ള ചെന്നായ ആണ് അത് എന്ന് അവനു മനസ്സിലായി..
രാജകുമാരിമാർക്ക് നേരെ അത് കുതിച്ചപ്പോൾ ഇത്തയാസ് ചാടി അതിനെ വട്ടം പിടിച്ചു മറിഞ്ഞു വീണു,വീഴ്ചയിൽ ഒന്ന് പതച്ച ചെന്നായ അടിയിൽ കിടക്കുന്ന ഇത്തയാസിനെ കടിക്കാൻ വാ പൊളിച്ച..
ഇത്തയാസ് രണ്ട് കരങ്ങളും കൊണ്ട് അതിന്റെ കീഴ് താടിയിലും മേൽ തടിയിലും പിടിച്ച് അകത്താൻ ശ്രെമിച്ചു, പക്ഷെ ആ രാക്ഷസ മൃഗത്തിന്റെ ശക്തി അവനെ അതിശയിപ്പിച്ചു..
ഇത്തയാസിന്റെ കൈ വിരലോളം വലുപ്പം വരുന്ന 4 പല്ലുകൾ അവന്റെ മുഖത്തിനു നേരെ അടുത്തു.
അലീവാൻ കുമാരി കൂടാരം കെട്ടിയിരുന്ന ഒരു മര കമ്പ് ഊരി ആ മൃഗത്തിന്റെ പുറത്ത് കുത്തി..
ആ കമ്പ് അതിന്റെ തൊലി മാത്രം ഭേധിച്ചു ഉള്ളിൽ കേറാൻ മടിച്ചു നിന്നു.
ഇത്തയാസിന്റെ കൈകൾ തളരാൻ തുടങ്ങി, തന്റെ ബലം ശയിക്കുന്ന പോലെ അവനു തോന്നി.. അവന്റെ തോളിലും, തുടയിലും ആ മൃഗത്തിന്റെ നഖങ്ങൾ കുത്തി ഇറങ്ങി..
ഒരു ഇരയെ സ്വന്തം ആക്കി എന്ന അത്മമവിശ്യാസം തന്നിലേക്കു അടുത്ത് കൊണ്ടിരിക്കുന്ന ആ ചുമന്ന കണ്ണുകളിൽ ഇത്തയാസ് കണ്ടു..
ഒരു വാൾ ആ പടു കൂറ്റൻ ചെന്നായിയുടെ വയറിൽ കുത്തി ഇറങ്ങിയപ്പോൾ ഇത്തയാസിന്റെ മുഖത്ത് അതിന്റെ വായിൽ നിന്ന് രക്തം ഇറ്റ് വീഴാൻ തുടങ്ങി..
ഫുലാൻ കുത്തി ഇറക്കിയ വാൾ തിരിച്ചു ഊരാൻ ബുദ്ധിമുട്ടുന്നത് ഇത്തയാസ് കണ്ടു..
പക്ഷെ ആ മൃഗം വീണ്ടും ഇത്തയാസിന്റെ മുഖം ലക്ഷ്യം ആക്കി അടുക്കുന്നു..
സർവ്വ ശക്തിയും എടുത്ത് ഇത്തയാസ് ആ വന്യ മൃഗത്തിനെ ഉയർത്തി എറിഞ്ഞു, വീഴ്ചയിൽ നിന്നും ഉയരാൻ ശ്രെമിച്ച ആ ചെന്നായുടെ മേൽ ഇത്തയാസ് ചാടി വീണ്
ഫുലാൻ കുത്തി ഇറക്കിയ വാൾ ഊരി വീണ്ടും വീണ്ടും അതിനെ പ്രെഹരിച്ചു… ഇത്തയാസിന്റെ കണ്ണിലെ തീ അവിടെ നിന്നവരെ എല്ലാം അതിശയിപ്പിച്ചു..
ആ ചെന്നായയുടെ ചുടു രക്തം ആ കൂടാരത്തിന്റെ നിലം മൊത്തം ഒഴുകി ഇറങ്ങി..
ഒരു കാത് അടപ്പിക്കുന്ന നിലവിളിയോടെ ആ കറുത്ത ശരീരം നിശ്ചലം ആയി, ഈ ശബ്ദം കേട്ടപ്പോൾ അക്രമം നിർത്തി ബാക്കി ചെന്നായ എല്ലാം ഇരുട്ടിൽ മറഞ്ഞു.
കൂടാരത്തിൽ നിന്ന് വെളിയിൽ ഇറങ്ങിയ ഇത്തയാസ് കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന കൊറേ ഏറ ശവങ്ങൾ ആയിരുന്നു, നാല് കാലിൽ ഇഴയാൻ ബുദ്ധിമുട്ടിയ ഒരു ചെന്നായയുടെ നേർക്ക് അവൻ വാളു വീശി. കൈയും കാലും അറ്റു കിടക്കുന്ന പരിചാരക്കേരെയും, ഭട്ടൻ മാരെയും അവൻ നോക്കി..

Bro….
Ithinte baaki evide bro
1 varsham aayi part idum ann parayunnu
Itinta bakii varumoooo
Nannnayittund bro….?
Baki evide
Bakki iddu
ബ്രോയുടെ Oct 10 ആയോ …?
ashane ningal kadha itilelum kuzhapam illa oru upadate itu koode kadha continue cheyunnundo ene enkilum
Bro 10 , 20 കഴിഞ്ഞു ഇപ്പൊ 30 ഉം അയി.. കണ്ടില്ല ഇവിടെ പോയീ????
Bro????
മാളത്തിൽ നിന്നും പുറത്തോട്ട് അണലി കടക്കാൻ കാത്തു നിൽക്കുന്ന വായനക്കാർ ??.., ആശാനെ മടങ്ങി വരൂ.. കാത്തിരിപ്പ് ന്റെ വേദന. എന്ത് പറ്റി നിങ്ങൾക്ക് ? Any issues? Ith കാണുന്നു എങ്കിൽ തിരിച്ചു വരു