അലീവാൻ രാജകുമാരി [അണലി] 625

അവസാനം തന്റെ ആദ്യ പോരിന് ഒരു ദിനം മുൻപ്പ് ഇത്തയാസ് കുമാരിമാർക്കും, ഐവാനും, ഭടന്മാർക്കും ഒപ്പം തയാഷി എത്തി..തയാഷി

തയാഷി വല്യ ഒരു പട്ടണം ആണ്, പേഴ്‌സിയയിൽ നിന്നും, റോമിൽ നിന്നും, ഡാനിഷിൽ നിന്നും എല്ലാം ധാരാളം കച്ചവടക്കാരെ അവിടെ കാണാം.
ഇത്തയാസിന്റെ ആദ്യ പോര് ജംഹർ എന്ന ഒരു വീരനും ആയിട്ടാണ്. പോര് നടക്കുന്ന ഉദ്ക് കോട്ട പെട്ടന്ന് തന്നെ അവന്റെ കണ്ണിൽ പെട്ടു..
ചുമല കല്ലുകൾ കൊണ്ട് നാല് വെഷവും കെട്ടിയ ഒരു കോട്ട. അതിന്റെ കവാടത്തിനു മുകളിൽ കുന്തം ഏന്തി നിൽക്കുന്ന അതീന ദേവതയുടെ പ്രതിമ.
ആ പ്രതിമയുടെ തോളിൽ ഒരു മൂങ്ങയും കാലുകളിൽ ചുറ്റി ഒരു പാമ്പും ശില്പി കൊത്തി വെച്ചിരിക്കുന്നു.
പോർക്കളം ഒരുങ്ങി, രാജാവും രാജപക്ഞ്ജിയും പന്ത്രണ്ടു മന്ത്രിമാരും ഒരു ഉയർന്ന പീഡത്തിൽ ഉപവിഷ്ട്ടർ ആയി.
ചുറ്റും ജെനങ്ങൾ ആർപ്പ് വിളിച്ചു..
ഒരു ഉയരം കുറഞ്ഞു പട്ടു വസ്ത്രം ഇട്ട ആൾ ( യുദ്ധ സേന മന്ത്രി ആണ് ) വന്നു വലം കൈ നീട്ടിയപ്പോൾ ജംഹർ കള്ളത്തിലേക്കു വന്നു. ഒരു 6 അടി പൊക്കവും 120 കിലോ ഭാരവും തോനിക്കുന്ന ഒരു മനുഷ്യൻ. കയറു കൊണ്ടുള്ള വഷ്ത്രം, ഇടം കൈയിൽ ഒരു വല്യ പരിജ, വലം കൈയിൽ ഒരു ഇരുതല വാൾ..
യുദ്ധ സേന മന്ത്രി ഇടം കൈ വീശിയപ്പോൾ ഇത്തയാസ് കളത്തിലേക്കു കാലുകൾ വെച്ചു..
ഇടം കൈയിൽ ഒന്നും ഇല്ലാ , വലം കൈയിലെ പടവാൾ പുറകിലോട്ട് ഇട്ട് നിലത്ത് ഉരച്ചു കൊണ്ട് വരുന്നു..
കാണിക്കളുടെ ആരവം നിന്ന് പരിഹാസത്തിലേക്കും അട്ടഹാസത്തിലേക്കും വഴി മാറി..
കാണി 1 : ഒരു വാൾ കൈയിൽ ഉയർത്തി പിടിക്കാൻ ശക്തി ഇല്ലാത്ത ഇവനാണോ അകിംനാധ കുമാരിയുടെ വീരൻ.
കാണി 2 : കുമാരിക്ക് 12 വയസ്സേ ഉള്ളൂ എന്ന് വെക്കാം, പക്ഷെ ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ആരും ഇല്ലേ?..
കാണിക്കളുടെ മുഖത്തെ പുച്ഛം തന്നെ ആണ് ജംഹറിന്റെ മുഖത്തും, അവൻ തന്റെ ഇടം കൈയിൽ ഇരുന്ന പരിജ വലിച്ച് എറിഞ്ഞു എന്നിട്ടു ഇടം കൈ കൊണ്ട് നെഞ്ചിൽ അടിച്ചിട്ട് ഇത്തയാസിന് നേരെ ചൂണ്ടി..
കാണികൾ കൈ അടിക്കാൻ തുടങ്ങി..
തന്റെ വാൾ അയാൾ നാക്കിൽ ഉരച്ച് കാണിച്ചു ( വാളിൽ വിഷം പുരട്ടിയിട്ടില്ല എന്ന് കാണിക്കാൻ ആണ് ), ഇത്തയാസ് തന്റെ വാളിൽ കൈ വിരൾ ഓടിച്ചു നാക്കിൽ വെച്ച് കാണിച്ചു.
യുദ്ധ സേന മന്ത്രി കൈ രണ്ടും ഉയർത്തി കൂട്ടി അടിച്ചു, അപ്പോൾ ഒരു കാഹളം മുഴങ്ങി..
ഇത്തയാസിന് നേരെ ജംഹർ പാഞ്ഞടുത്തു..
ഇത്തയാസ് വാൾ നിലത്ത് കുത്തി ഉയർന്ന് തന്റെ കൈയിൽ നിന്നും വാൾ ജംഹറിന്റെ ഇടം നെഞ്ചിൽ ഉന്നം വെച്ച് എറിഞ്ഞു. ഓടി വന്നിരുന്ന ജംഹറിന്റെ നെഞ്ചിൽ വാൾ തുളച്ചു കയറി. കാലുക്കൾ വഴുതി മുട്ടിൽ നിരങ്ങി ജംഹർ ഇത്തയാസിന് മുന്നിൽ വന്നു നിന്നു.
ഇത്തയാസ് ജംഹറിന്റെ വലം നെഞ്ചിൽ ചവിട്ടി ഇടം നെഞ്ചിൽ നിന്നും വാൾ ഊരി എടുത്തപ്പോൾ അയാൾ പുറകിലോട്ട് മറിഞ്ഞു… അയാളുടെ നെഞ്ചിൽ നിന്നും വായിൽ നിന്നും ഒലിച്ചെറങ്ങിയ രക്തം ഭൂമി ദേവത ആർത്തിയോടെ വലിച്ച് കുടിച്ചു…
രക്തം ഇറ്റ് വിഴുന്ന ആ വാളുമായി ഇത്തയാസ് തിരിച്ചു നടന്നു..
പരിപാലന മുറിയിൽ ചെന്നപ്പോൾ ഒരു യുവതി കൈയിൽ ഒലിവ് എണ്ണയും, തുണിയുമായി വന്നു.
അവർ ഇത്തയാസിന്റെ തോളിലും അറിയിലും കെട്ടിയിരുന്ന പരിരക്ഷ കവചങ്ങൾ അഴിച്ചു മാറ്റി..
അവന്റെ ശരീരം മുഴുവൻ അവർ എണ്ണ തേച്ച് തടവി, തന്റെ ലിംഗത്തിൽ അവർ തടവിയപ്പോൾ ഇത്തയാസിന്റെ സിരകളിലൂടെ എന്തോ ഒരു രക്ത തുടിപ്പ് അവനു തോന്നി…
അകിംനാധ കുമാരി അവിടേക്കു ഒരു പരിചാരക്ക വൃന്ദവുമായി കടന്നു വന്നു, പരിചാരകമാർ തന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ നോക്കി എന്തോ പിറുപിറുക്കുന്നത് ഇത്തയാസിൽ തെല്ലു നാണം ഉരുവാക്കി.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

146 Comments

Add a Comment
  1. Ithinte baaki evide bro
    1 varsham aayi part idum ann parayunnu

  2. Itinta bakii varumoooo

  3. Nannnayittund bro….?

  4. ബ്രോയുടെ Oct 10 ആയോ …?

  5. ashane ningal kadha itilelum kuzhapam illa oru upadate itu koode kadha continue cheyunnundo ene enkilum

  6. Bro 10 , 20 കഴിഞ്ഞു ഇപ്പൊ 30 ഉം അയി.. കണ്ടില്ല ഇവിടെ പോയീ????

  7. Bro????

  8. മാളത്തിൽ നിന്നും പുറത്തോട്ട് അണലി കടക്കാൻ കാത്തു നിൽക്കുന്ന വായനക്കാർ ??.., ആശാനെ മടങ്ങി വരൂ.. കാത്തിരിപ്പ് ന്റെ വേദന. എന്ത് പറ്റി നിങ്ങൾക്ക് ? Any issues? Ith കാണുന്നു എങ്കിൽ തിരിച്ചു വരു

Leave a Reply

Your email address will not be published. Required fields are marked *