Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അലീവാൻ രാജകുമാരി 2 [അണലി] 267

Kambi Views 72235

ഒരു വർഷം മുൻപ് റിലീസ് ഡേറ്റ് ഇട്ട ഈ പാർട്ട്‌ ഇപ്പോൾ ആണ് ഇടാൻ പറ്റിയെ.. അതു കൊണ്ട്‌ തന്നെ ഇതു പുതിയ വായനക്കാര് വായിക്കുന്നതിനു മുൻപ് ഫസ്റ്റ് പാർട്ട്‌ വായിക്കണം എന്ന് അപേക്ഷിക്കുന്നു.. അല്ലേൽ കഥ നടക്കുന്നത് 100AD – 200AD ആയതുകൊണ്ട് മനസിലാവാതെ വരും…

വായിച്ചു അഭിപ്രായം അറിയിക്കണം..

അലീവാൻ രാജകുമാരി 2

Alivan Rajakumari Part 2 | Author : Anali | Previous Part

AD 120 നിശ്ചലമായ രാത്രിയുടെ സംത്രാസം കീറി പിളർന്നു കൊണ്ട് കുതിരകളുടെ ചരണങ്ങള്‍ മണ്ണിൽ നിറുത്താതെ അമർന്നു… ആ കാനനത്തിൽ എവിടെയോ ഒളിച്ചു ഇരുന്നു കൂകി വിളിക്കുന്ന മൂങ്ങയുടെ ശബ്ദം ആ കുളംപടി രാഗത്തിന് ഈണം ഇട്ടു.. നിറഞ്ഞു പടുകൂറ്റൻ മരങ്ങൾ തിങ്ങി നിന്ന ആ കാട്ടിലൂടെ കുറേ പേർ കുതിര പുറത്തു പാഞ്ഞു.. കുതിരകളിൽ ഒന്നിന്റെ പുറത്ത് ഒരു 5 വയസ്സ് തോനിക്കുന്ന ചെറിയ ബാലൻ വീഴാതെ മുറുക്കെ കടിഞ്ഞാനിൽ പിടിച്ചു ഇരിക്കുന്നു……….

കാടിനു നടുക്കായി പ്രകാശം പരത്തുന്ന ഒരു ചെറിയ തടി കുടിലിന്റെ അടുത്ത് ചെന്നപ്പോൾ കുതിരകൾ നിന്നു. ദേഹത്തു മുഴുവൻ സ്വർണവും, വൈര്യവും കൊണ്ടുള്ള ആഭരണങ്ങൾ ഇട്ട ഒരാൾ കുതിരയിൽ നിന്ന് ഇറങ്ങി ആ ബാലനെ എടുത്ത് നിലത്ത് നിർത്തി…

അവർ ആ കുടിലിലേക്ക് കേറുന്നത് ബാക്കി എല്ലാവരും കുതിര പുറത്ത് ഇരുന്ന് നോക്കി..

കുടിലിന്റെ ഉള്ളിൽ 80 വയസ്സ് എങ്കിലും തോനിക്കുന്ന ഒരു സ്ത്രീ ഇരിക്കുന്നു, അവരുടെ നരയും ജടയും ബാധിച്ച മുടി ഇഴകൾ തമ്മിൽ കെട്ടി പുണർന്നു കിടക്കുന്നു, അവരുടെ കണ്ണുകളിൽ കൃഷ്ണമണി ഇല്ലായിരുന്നു …. അവരുടെ ഇരു കൈകളും ഒരു തിളങ്ങുന്ന ഗോളത്തിൽ വെച്ചപ്പോൾ അത് പ്രകാശിക്കാൻ തുടങ്ങി….

പിതാവിന്റെ കൈ പിടിച്ചു അകത്തു കയറിയ കുമാരനെ അവിടെ നിറഞ്ഞു നിന്ന ദുർഗന്ധവും, ആ സ്ത്രീയുടെ തോളിൽ ഇരുന്ന് തന്നെ നോക്കുന്ന കാക്കയും എല്ലാം അസ്വസ്ഥൻ ആക്കി..

The Author

43 Comments

Add a Comment
  1. ചരിത്ര fantasy കഥകളിൽ ഞാൻ ഇതേ വായിച്ചിട്ടൊള്ളു നിങ്ങൾ വായിച്ചതിൽ മികച്ചത് പറയാൻ കഴിയുമോ

  2. Baki tharumo plzzz

  3. ഡേയ് ഒരുമാതിരി അഞ്ചാം പാതിരയിലെ ഇന്നസെന്റിന്റെ സ്വഭാവം കാണിക്കരുത്

    1. Plsss brooooo
      Next part idoooo

  4. Enthaan sahoo… Vegam kadha id…

  5. Bro pattikunnathil oru paruthiyund
    Kadha illengil illa enn parayanam

  6. Waiting….

  7. Broooo evideeee adutha part

  8. Anali bro Adutha part avide

  9. bro enni enna next part

  10. മച്ചാനെ ഗൗരീനാദം ഭാഗം 8 വരെ ഉള്ളു.

    1. ബ്രോ 9 കിടപ്പുണ്ട്… അണലി എന്ന നെയിംയിൽ കഞെക്കി നോക്ക്

  11. bro next part udane undakumo

    1. Next month thudakkathil

      1. Kurach nerathe aakaan pattuo 😀

  12. ഏറ്റവും ഇഷ്ടമുള്ള ഒരു വിഭാഗമാണ് ഈ ചരിത്ര ഫാന്റസി കഥകൾ. Thanks, ഇനിയും തുടരണേ ❤❤❤

    1. ചരിത്ര fantasy കഥകളിൽ നിങ്ങൾക്ക് ഇഷ്ടപെട്ടത് പറയാൻ കഴിയുമോ

  13. Orupaad wait cheyata katha aanh….
    Tirichu vannathil santhosham….
    Katha adipoli aayittund…
    Ningade ezhuthinte shaili adipoli aaanh…

    1. Thanks bro

  14. Part 3 ennu kittum bro?

    1. ഒരു മാർച്ച്‌ തുടക്കത്തിൽ വരും.

  15. നീലകുറുക്കൻ

    വീണ്ടും ഈ കഥയുമായി വന്നതിൽ സന്തോഷം.. വളരെ ഇഷ്ടമാണ് ഫാന്റസി വിഭാഗത്തിൽ ഉള്ളവ.. 👌👌

    1. Thanks bro

  16. കാമുകൻ ❌️

    ആഹാ ഇങ്ങള് വന്ന….
    ഞാൻ വിചാരിച്ചു പൊടിയും തട്ടി പോയി കാണും എന്ന്….
    കഥ ഒരു രക്ഷയും ഇല്ലാ എന്ന് എടുത്ത് പറയണ്ടല്ലോ…

    അപ്പൊ പിന്നെ എന്തായാലും അടുത്ത വർഷം കാണാം… 😜😜😜
    ടാറ്റാ Bye😉

    കാമുകൻ

  17. Mr അണലി sir പരിണയ സിദ്ധാന്തം ഉടനെ കിട്ടുമോ . Katta waiting ❤️2

    1. Innu submit chym

  18. adipolii bro, kalakki kure naalathe kaathiripu safalam aayi bro adipoli vegam next part ponnottee…

    1. Thanks bro

    2. Keep supporting

  19. Welcome back 💥😍❤️

  20. Adipoli next part vegam broo

  21. ഫ്ലോക്കി കട്ടേക്കാട്

    ഒരുപാട് കാലം കാത്തിരുന്ന കഥ❤ വാളിയിക്കാൻ സമയം കിട്ടിയിട്ടില്ല. വായിചിട്ട് ബാക്കി ❤

  22. vayichit parayatto njan officil aanu. vtl ethiyale vayikkan pattu athaa

  23. ◥ H𝓔ART🅻𝓔SS ◤

    എത്ര നാളായെടോ അണലി കണ്ടിട്ട് തിരിച്ച് വന്നതിൽ സന്തോഷം❤️❤️

    1. Ini ennum kaanam

  24. Where were you man?
    It’s good to see you back

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: