സ്വർണ്ണ നിറം ഉള്ള അയാളുടെ പാറി പറക്കുന്ന മുടി ഇഴകളും, മുഖത്ത് ചെറുതായി വന്നു തുടങ്ങിയ താടി രോമങ്ങളും നീല കണ്ണുകളിൽ ഉള്ള ശശകങ്ങളെ വേട്ട ആടുന്ന കേസരിയുടെ ആവേശവും എല്ലാം അവർ നേരിയ വെളിച്ചത്തിൽ കണ്ടു..
മറൗടെര്സ് 1 : അവന്റെ രക്ഷണാര്‍ത്ഥ പുറംചട്ടയിലെ അലറുന്ന സിംഹത്തിന്റെ അടയാള ചിഹ്നം കണ്ടില്ലേ, രാജാവിന്റെ കാവൽ പട്ടി ആണ്…
മറൗടെര്സ് 2 : അല്ല… ശിരോകവചത്തിലെ നീല നിറം ഉള്ള കൃത്രിമനാര് കണ്ടില്ലേ ഇത് കുമാരിയുടെ യോനീനാളം നക്കി നടക്കുന്ന ഏതോ കൊടിച്ചി പട്ടി ആണ്..
മറൗടെര്സ് 3 : ഇവൻ ഒറ്റക്കു നമ്മളെ തടയാൻ ആണോ നിൽകുന്നെ? ഇവനെ കൊല്ലണ്ട…. പിടിച്ചു കൊണ്ടു പോയി ഫ്രയാ ദേവതക്കു ബലി കൊടുക്കാം.
എല്ലാവരും കുതിര പുറത്ത് ഇരുന്നു ഉലഞ്ഞു ചിരിക്കാൻ തുടങ്ങി, പക്ഷെ ഹോകയുടെ അശ്വം ഒരു അലർച്ചയോടെ നിന്നു…
ഒരു ആറ് അടി ഉയരത്തിൽ കറുത്ത് നല്ല വണ്ണവുള്ള ഹോക കുതിര പുറത്ത് നിന്നു ഗവാക്ഷം ഇറങ്ങി… കൂടെ ഉള്ളവരും കുതിരകളെ നിർത്തി…
മറൗടെര്സ് 4 : നേതാവേ…. സമയം ഇല്ലാ, നമ്മളെ സൈന്യം പിന്തുടരുന്നു, വേഗം കാട് കേറണം …
ഹോക : നമ്മുടെ മുന്നിൽ നിൽക്കുന്ന രണശൂരനെ കടന്നു മുന്നോട്ട് നീങ്ങുന്നതിലും എത്രയോ എളുപ്പം ആണ് തിരിഞ്ഞു നിന്ന് ആ ആയിരം പേരെ വിഫലീഭവിക്കുക…
മറൗടെര്സ് 1 : അതിന് ആരാണ് നമ്മുടെ മുന്നിൽ നിൽക്കുന്ന ഇവൻ ..
ഹോക : ഇവൻ ഒരു ചിത്രകാരൻ ആണ്……. ആയുധം കൊണ്ട് മരണത്തിന്റെ ചിത്രം വരക്കുന്ന ഒരു ചിത്രകാരൻ. അകിനോവ് രാജാവിന്റെ ആയുധ പുരയിലെ ഏറ്റവും മൂർച്ചയുള്ള ആയുധം… ഹാനികരമായ ഒരു ഇരു തല വാൾ …. ദൈവസമാനമായ യുദ്ധവീരൻ, ഇവന്റെ പാദം പതിഞ്ഞ മണ്ണ് എല്ലാം രക്ത സാഗരവും ജഡ കൂമ്പാരവും ആയ ചരിത്രം ആണ്, യുദ്ധഭൂമിയിൽ അവന്റെ മുന്നിൽ തന്റെ പ്രിയപ്പെട്ടവർ ചെന്ന് പെടാതിരിക്കാൻ ആണ് ശത്രു രാജ്യത്തെ സ്ത്രീകളും കുട്ടികളും മനസ്സ് ഉരുകി പ്രാർത്ഥിക്കുക …. രാജകുമാരി അലീവാന്റെ സേനാ തലവൻ, ഇവന്റെ പേര് ഇത്തയാസ്.
അണലി ചേട്ടാ. എവിടെ ബ്രോ. ആരേലും തല്ലി കൊന്നോ
Next ille bro
ചരിത്ര fantasy കഥകളിൽ ഞാൻ ഇതേ വായിച്ചിട്ടൊള്ളു നിങ്ങൾ വായിച്ചതിൽ മികച്ചത് പറയാൻ കഴിയുമോ
Baki tharumo plzzz
ഡേയ് ഒരുമാതിരി അഞ്ചാം പാതിരയിലെ ഇന്നസെന്റിന്റെ സ്വഭാവം കാണിക്കരുത്
Plsss brooooo
Next part idoooo
Enthaan sahoo… Vegam kadha id…
Next ille bro
Bro pattikunnathil oru paruthiyund
Kadha illengil illa enn parayanam
Waiting….
Broooo evideeee adutha part
Anali bro Adutha part avide
Broo baaki
any updates
bro enni enna next part
മച്ചാനെ ഗൗരീനാദം ഭാഗം 8 വരെ ഉള്ളു.
ബ്രോ 9 കിടപ്പുണ്ട്… അണലി എന്ന നെയിംയിൽ കഞെക്കി നോക്ക്
bro next part udane undakumo
Next month thudakkathil
Kurach nerathe aakaan pattuo ?
ഏറ്റവും ഇഷ്ടമുള്ള ഒരു വിഭാഗമാണ് ഈ ചരിത്ര ഫാന്റസി കഥകൾ. Thanks, ഇനിയും തുടരണേ ❤❤❤
ചരിത്ര fantasy കഥകളിൽ നിങ്ങൾക്ക് ഇഷ്ടപെട്ടത് പറയാൻ കഴിയുമോ
Orupaad wait cheyata katha aanh….
Tirichu vannathil santhosham….
Katha adipoli aayittund…
Ningade ezhuthinte shaili adipoli aaanh…
Thanks bro
Part 3 ennu kittum bro?
ഒരു മാർച്ച് തുടക്കത്തിൽ വരും.
വീണ്ടും ഈ കഥയുമായി വന്നതിൽ സന്തോഷം.. വളരെ ഇഷ്ടമാണ് ഫാന്റസി വിഭാഗത്തിൽ ഉള്ളവ.. ??
Thanks bro
ആഹാ ഇങ്ങള് വന്ന….
ഞാൻ വിചാരിച്ചു പൊടിയും തട്ടി പോയി കാണും എന്ന്….
കഥ ഒരു രക്ഷയും ഇല്ലാ എന്ന് എടുത്ത് പറയണ്ടല്ലോ…
അപ്പൊ പിന്നെ എന്തായാലും അടുത്ത വർഷം കാണാം… ???
ടാറ്റാ Bye?
കാമുകൻ
?
Mr അണലി sir പരിണയ സിദ്ധാന്തം ഉടനെ കിട്ടുമോ . Katta waiting ❤️2
Innu submit chym
adipolii bro, kalakki kure naalathe kaathiripu safalam aayi bro adipoli vegam next part ponnottee…
Thanks bro
Keep supporting
Welcome back ??❤️
Thankyou
Adipoli next part vegam broo
ഒരുപാട് കാലം കാത്തിരുന്ന കഥ❤ വാളിയിക്കാൻ സമയം കിട്ടിയിട്ടില്ല. വായിചിട്ട് ബാക്കി ❤
Ok bro
vayichit parayatto njan officil aanu. vtl ethiyale vayikkan pattu athaa
Ok bro
എത്ര നാളായെടോ അണലി കണ്ടിട്ട് തിരിച്ച് വന്നതിൽ സന്തോഷം❤️❤️
Ini ennum kaanam
Where were you man?
It’s good to see you back
Thanks bro