അലീവാൻ രാജകുമാരി 2 [അണലി] 272

അകിംനാധ : അലീവാൻ കുമാരിയുടെ മാത്രം മുറ ചെറുക്കൻ അല്ലാ…. ഇതെന്താ എന്നെ എല്ലാരും മറന്നു പോകുന്നെ..

സേന കവാടത്തിന്റെ വാതിലിൽ ചാരി നിൽക്കുന്ന അകിംനാധ കുമാരിയെ കണ്ട് ഇത്തയാസും ട്രയാസും എഴുന്നേറ്റു തൊഴുതു..

അകിംനാധ : ഇത്തയാസെ, വർഷങ്ങൾ ഏറെ ആയില്ലേ.. ഇനിയും ഈ കാണുമ്പോൾ എല്ലാം തൊഴണം എന്നില്ല…

ഇത്തയാസ് : കുമാരി എന്താ ഇവിടെ?

അകിംനാധ : നാടിന്റെ അഭിമാനവും, ഏരീസ് ദേവന്റെ അവതാരവുമായ ഇത്തയാസിനോട് പടക്കോപ്പുകളുമായി പോർകളത്തിലേക്ക് ചെല്ലാൻ സഹോദരിയുടെ ഉത്തരവ്..

ഇത്തയാസ് : അത് അറിയിക്കാൻ പരിചാരകരെ ആരെ എന്ക്കിലും വിട്ടാൽ അടിയൻ വരുമല്ലോ… കുമാരി എന്തിനാ ഇവിടെ വന്നേ..

അകിംനാധ : അതിന് പരിചാരകർക്കെല്ലാം ഈ യോദ്ധാവിനെ ഭയം അല്ലേ…. പിന്നെ എനിക്ക് ഒന്ന് കാണണം എന്ന് തോന്നി, ഞാൻ ഏതായാലും പുറത്തു പോയി നിൽക്കാം വേഗം തയാറായി വാ..

കുമാരി ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കു പോയി.

ട്രയാസ് : കുമാരി ഇവിടെ വന്ന് വിളിക്കണം എങ്കിൽ ഇത് മറ്റതു തന്നെ ഇത്തു മോനേ.

ഇത്തയാസ് : എന്ത്?

ട്രയാസ് : മോഹം, പ്രണയം, പ്രമപാത്രം, മമത, അഭിനിവേശം, താല്‍പര്യം, ഇഷ്‌ടം, സ്നേഹം, ഇച്ഛ എന്നൊക്കെ പറയും, പിന്നെ ഇവിടെ ഇത്തയാസിനോട് ആയതു കൊണ്ടു വേണേൽ പ്രബലമായ അനുരാഗം എന്നൊക്കെ വിളിക്കാം..

ഇത്തയാസ് : ട്രയാസെ നിന്റെ വൈരൂപ്യത്തിനു വല്ലാതെ ത്രാണി കൂടും ആ തല കൂടെ പോയാൽ…

ട്രയാസ് : ഞാൻ പറഞ്ഞു എന്നെ ഒള്ളേ…. രാജപുത്രി ആസക്തന് കോപം വന്നെങ്കിൽ പൊറുക്കണം..

ഇത്തയാസ് കൈയിൽ ഇരുന്ന വീഞ്ഞ് കലം ട്രയാസിനെ ഉന്നം വെച്ച് വിക്ഷേപിച്ചു.. ഉന്നം പിഴകാത്ത ഇത്തയാസിന്റെ ഏറ് കൃത്യം ട്രയാസിന്റെ തലക്കു തന്നെ കൊണ്ടു..

ട്രയാസ് : ഓവ്വ്… എന്റെ തല..

അവർ പുറത്തിറങ്ങിയപ്പോൾ അകിംനാധ കുമാരി കുതിര പുറത്ത് ഇരുന്നു അന്തരത്തിൽ കണ്ണും നട്ടു ഇരിക്കുക ആരുന്നു.. കുമാരിയുടെ പട്ടു വശ്ത്രം ആ കുതിരയുടെ വാൽ അറ്റം വരെ ഒഴുകി കിടക്കുന്നു.. ഇത്തയാസിനെ കണ്ടപ്പോൾ കുമാരി ഒരു പുഞ്ചിരി തൂകി, പക്ഷെ ഇപ്പോൾ ഇത്തയാസിന് കുമാരിയുടെ പ്രവർത്തികളിൽ ഭയം തോന്നുന്നുണ്ടായിരുന്നു… അത് പുറത്ത് കാണിക്കാതെ ഇത്തയാസും ഒരു ചിരി മറുപടി നൽകി..

The Author

46 Comments

Add a Comment
  1. മാസ്റ്റർ

    അണലി ചേട്ടാ. എവിടെ ബ്രോ. ആരേലും തല്ലി കൊന്നോ

  2. Next ille bro

  3. ചരിത്ര fantasy കഥകളിൽ ഞാൻ ഇതേ വായിച്ചിട്ടൊള്ളു നിങ്ങൾ വായിച്ചതിൽ മികച്ചത് പറയാൻ കഴിയുമോ

  4. Baki tharumo plzzz

  5. ഡേയ് ഒരുമാതിരി അഞ്ചാം പാതിരയിലെ ഇന്നസെന്റിന്റെ സ്വഭാവം കാണിക്കരുത്

    1. Plsss brooooo
      Next part idoooo

  6. Enthaan sahoo… Vegam kadha id…

    1. Next ille bro

  7. Bro pattikunnathil oru paruthiyund
    Kadha illengil illa enn parayanam

  8. Waiting….

  9. Broooo evideeee adutha part

  10. Anali bro Adutha part avide

  11. bro enni enna next part

  12. മച്ചാനെ ഗൗരീനാദം ഭാഗം 8 വരെ ഉള്ളു.

    1. അണലി

      ബ്രോ 9 കിടപ്പുണ്ട്… അണലി എന്ന നെയിംയിൽ കഞെക്കി നോക്ക്

  13. bro next part udane undakumo

    1. Next month thudakkathil

      1. Kurach nerathe aakaan pattuo ?

  14. ഏറ്റവും ഇഷ്ടമുള്ള ഒരു വിഭാഗമാണ് ഈ ചരിത്ര ഫാന്റസി കഥകൾ. Thanks, ഇനിയും തുടരണേ ❤❤❤

    1. ചരിത്ര fantasy കഥകളിൽ നിങ്ങൾക്ക് ഇഷ്ടപെട്ടത് പറയാൻ കഴിയുമോ

  15. Orupaad wait cheyata katha aanh….
    Tirichu vannathil santhosham….
    Katha adipoli aayittund…
    Ningade ezhuthinte shaili adipoli aaanh…

    1. Thanks bro

  16. Part 3 ennu kittum bro?

    1. ഒരു മാർച്ച്‌ തുടക്കത്തിൽ വരും.

  17. നീലകുറുക്കൻ

    വീണ്ടും ഈ കഥയുമായി വന്നതിൽ സന്തോഷം.. വളരെ ഇഷ്ടമാണ് ഫാന്റസി വിഭാഗത്തിൽ ഉള്ളവ.. ??

    1. അണലി

      Thanks bro

  18. കാമുകൻ ❌️

    ആഹാ ഇങ്ങള് വന്ന….
    ഞാൻ വിചാരിച്ചു പൊടിയും തട്ടി പോയി കാണും എന്ന്….
    കഥ ഒരു രക്ഷയും ഇല്ലാ എന്ന് എടുത്ത് പറയണ്ടല്ലോ…

    അപ്പൊ പിന്നെ എന്തായാലും അടുത്ത വർഷം കാണാം… ???
    ടാറ്റാ Bye?

    കാമുകൻ

  19. Mr അണലി sir പരിണയ സിദ്ധാന്തം ഉടനെ കിട്ടുമോ . Katta waiting ❤️2

    1. അണലി

      Innu submit chym

  20. adipolii bro, kalakki kure naalathe kaathiripu safalam aayi bro adipoli vegam next part ponnottee…

    1. Thanks bro

    2. Keep supporting

  21. Welcome back ??❤️

    1. Thankyou

  22. Adipoli next part vegam broo

  23. ഫ്ലോക്കി കട്ടേക്കാട്

    ഒരുപാട് കാലം കാത്തിരുന്ന കഥ❤ വാളിയിക്കാൻ സമയം കിട്ടിയിട്ടില്ല. വായിചിട്ട് ബാക്കി ❤

    1. അണലി

      Ok bro

  24. vayichit parayatto njan officil aanu. vtl ethiyale vayikkan pattu athaa

    1. അണലി

      Ok bro

  25. എത്ര നാളായെടോ അണലി കണ്ടിട്ട് തിരിച്ച് വന്നതിൽ സന്തോഷം❤️❤️

    1. അണലി

      Ini ennum kaanam

  26. Where were you man?
    It’s good to see you back

    1. അണലി

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *