അളിയൻ ആള് പുലിയാ 29 [ജി.കെ] 1387

***************************************

സിൽമാ നടിയെങ്കിൽ സിൽമാ നടി ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് നേരെ സുനീറിന്റെ അരികിലേക്ക് വണ്ടി വിട്ടു…..കടയിൽ ചെന്നപ്പോൾ അവനുണ്ട്…..സുനീറിന്റെ ഓഫീസിലേക്ക് കയറിച്ചെന്നു…..അവിടെ കുറെ നേരം ഇരുന്നിട്ട് ഞാൻ പറഞ്ഞു….എടാ സുനീറെ ഒരു എട്ടു പത്ത് ഗ്രാം തൂക്കം വരുന്ന ഡയമണ്ടിന്റെ എന്തെങ്കിലും ഐറ്റം ഉണ്ടോ….

ആർക്കാ അളിയാ…..സുനീർ തിരക്കി….

“ആ വന്ന ആർട്ടിസ്റ്റിനാണെടാ….അവൾക്ക് പ്രസിഡന്റിന്റെ വക ഗിഫ്റ്റ് വേണമെന്ന്…..

അവൻ എന്നെ ഒന്ന് നോക്കി….അളിയനെന്താ ഭ്രാന്താണോ…..അവൾക്ക് അമ്പതിനായിരവും ഗോൾഡും കൊടുക്കുന്നുണ്ട്…അത് മതി….അളിയൻ പോയി പണി നോക്കളിയാ…..കുറെ സാമാനവും കൊണ്ട് നടന്നേച്ചു അളിയന്റെ പിള്ളേർക്ക് ഒന്നുമില്ലാത്ത അവസ്ഥയാകരുത്…..അവൻ ഇളയാതാണെങ്കിലും പറയുന്നതിൽ കാര്യമുണ്ട്…..അവൻ സ്വതവേ പിശുക്കൻ എന്ന് തന്നെയാണ് അറിയപ്പെടുന്നത്….

“എന്നാൽ വേണ്ട ഇല്ലേ…ഞാൻ തിരക്കി….

“ഓ….എന്തോ എടുക്കാന്….നാളെ പരിപാടി കഴിയുമ്പോൾ അവര് കുണ്ടീലെ പൊടി തട്ടിയങ്ങു പോകും….പിന്നെ അളിയനെന്തു പ്രയോജനം…..ഞാൻ പിന്നെ കൊടുക്കണത് കാര്യമുണ്ടായിട്ടല്ലേ….അല്ലെങ്കിൽ കൊടുക്കുവോ….അവർ ഇന്ന് വൈകിട്ട് വന്നു ഇങ്ങോട്ടു കയറുമ്പോഴേക്കും പിന്നെ നമ്മക്കൊരു മൈലേജ് അല്ലെ….ആ ഖത്താണി പൂട്ടുകയും ചെയ്തു…..അതിനെക്കുറിച്ച് വല്ലതും അറിഞ്ഞോ അളിയാ….

“ഇല്ലെടാ….ഞാൻ ആകെ തിരക്കിലല്ലായിരുന്നോ…..

“ഊം….ആ സൂരജിനെ പോലീസ് പൊക്കി…..അവനാണത്രെ ഇന്നലെ രാത്രിയിൽ ശരണ്യേ തട്ടാൻ നോക്കിയത്….

“ഇവൻ എന്നാത്തിന്റെ കഴപ്പാണെടാ……

“ആർക്കറിയാം…..സുനീർ പറഞ്ഞു…..

അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്…..നോക്കുമ്പോൾ ഷബീർ…..അവൻ മിസ് കാൾ അടിച്ചതാണ്…..തിരിച്ചു വിളിക്കാൻ ഒരു മടി തോന്നി…സുനൈനയുടെ സംഗതി അവൻ അറിഞ്ഞ സ്ഥിതിക്ക് ….എങ്ങനെ വിളിക്കും …”ക്ണിം” വീണ്ടും ഒരു ശബ്ദം….വാട്ട്സാപ്പാണ്…നോക്കുമ്പോൾ ഷബീർ ആണ്…”കാൾ മി…..എന്റെ ഇരുത്ത കണ്ട സുനീർ തിരക്കി എന്ത് പറ്റി അളിയാ….

“നീ ആ ഷബീറിനെ ഒന്ന് വിളിച്ചേ…..അവൻ മിസ് കാൾ അടിച്ചേക്കുന്നു…..

സുനീർ ഫോണെടുത്തു ഷബീറിനെ വിളിച്ചു സ്പീക്കറിലിട്ടു…..”ഹാലോ….

“തലതൊട്ടപ്പൻ ഇല്ലെടാ….ഞാൻ വിളിച്ചിട്ടു റെസ്പോണ്ട് ഇല്ല….എന്നെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി…..

“ഇവിടെ ഉണ്ട് അളിയാ…..ഞങ്ങൾ ഷോപ്പിലാണ്…..

“ഒന്ന് കൊടുത്തേ…..

സ്പീക്കറിലാണ് അളിയൻ പറഞ്ഞോ….

“ഗുരുവേ….ശിഷ്യന് ആപ്പടിച്ച ഗുരുവേ നമോവാകം

ഞാൻ വല്ലാതായി…..

“ആ പിന്നെ ബീനമാമി വന്നിരിക്കുന്നു…..ബാരി ഇക്കയോട് എന്തോ സംസാരിക്കണം എന്ന്….ഞാൻ പറഞ്ഞത് ഫീൽ ആക്കണ്ടാ…..അത്രയും കേട്ടപ്പോൾ എനിക്ക് സമാധാനമായി……ഹാലോ….എന്റെ തൊണ്ട ഒന്ന് പതറിയത് നേരെയാക്കി ഞാൻ സംസാരിക്കാൻ തുടങ്ങി….

89 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *