അളിയൻ ആള് പുലിയാ 29 [ജി.കെ] 1371

പരിപാടി കഴിഞ്ഞപ്പോൾ ആൾക്കാർ ഒഴിയാൻ തുടങ്ങി….ഗെസ്റ്റുകളെ റാഡിസണിലേക്ക് മാറ്റി…ജി കെയും പാർവതിയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു….അവസാനം ഭാരവാഹികളും ഞാനും ജി കെയും സുനിയും കുടുംബവും പാർവതിയും നയ്മയും മക്കളും വൈശാഖനും മാത്രമായി…..

“അളിയാ നീ വരുന്നില്ലേ….ഞാൻ വൈശാഖാനോടു തിരക്കി….

“ഇല്ലെടാ…ഞാൻ പോകുവാ…..

“നീ എങ്ങനെ പോകും….ഞാൻ ചോദിച്ചു….

“ഒരു ടാക്സി വിളിച്ചു പൊയ്ക്കൊള്ളാം…..

“അത് വേണ്ടടാ…..ആരെയെങ്കിലും അറേഞ്ച് ചെയ്യാം….ഞാൻ പറഞ്ഞു…..ഞാൻ കൊണ്ട് വിടാരുന്നു പക്ഷെ ഞാൻ ഇപ്പോൾ ഇവരോടൊപ്പം ഹോട്ടലിലേക്ക് പോകും…..മറ്റാർട്ടിസ്റ്റുകൾക്ക് ഒരു ട്രീറ്റ് അവിടെ ഒരുക്കിയിട്ടുണ്ട്….എന്ന് പറഞ്ഞിട്ട് ഞാൻ പാർവതിയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി…..അവളുടെ മുഖം വിടരുന്നത് ഞാൻ കണ്ടു…..

“അത് സാരമില്ല….ഞാൻ ഒറ്റക്ക് പോയി ഒന്ന് പടിക്കട്ടെടാ……

“എന്നാൽ ശരി നീ വിട്ടോ….അധികം താമസിക്കണ്ടാ……ഞാൻ പറഞ്ഞു….വൈശാഖൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…..

വൈശാഖൻ താഴെ എത്തി…..അധികം കാത്തു നിൽക്കേണ്ടി വന്നില്ല…..ഒരു ടാക്സി വന്നു….അവൻ കൈ കാണിച്ചു….അകത്തേക്ക് നോക്കി…..മലയാളിയാണ് ഡ്രൈവർ…..

“എവിടേക്കാണ് ഭായി…..അയാൾ ചോദിച്ചു…..

“എനിക്ക് വഴി അറിയാം….സ്ഥലപ്പേര് അറിയില്ല…..

“വഴിയറിയാമെങ്കിൽ കയറിക്കോ…..ഡ്രൈവർ പറഞ്ഞു…വൈശാഖൻ കാട്ടിയ വഴിയിലൂടെ വണ്ടി മുന്നോട്ടു നീങ്ങി…..അവൻ മനസ്സിൽ എന്തോ തീരുമാനിച്ചുറച്ചതുപോലെ ദോഹ ബോട്ട് റൌണ്ട് എബൗട്ട് ആയപ്പോൾ പറഞ്ഞു ഇടത്തോട്ട് പോകട്ടെ…..വൈശാഖൻ പറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടു നീങ്ങി…..അവൻ പുറത്തേക്ക് നോക്കി…കൊണ്ടിരുന്നു…..അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു…ദേ…ആ ഫ്ലാറ്റിനു മുന്നിൽ……ടാക്‌സിക്കാരന് കാശും കൊടുത്തു അവൻ ആ ഫ്ലാറ്റിന്റെ പടികൾ കയറി മുകളിലെത്തി…..കയ്യിലിരുന്ന താക്കോൽ ഉപയോഗിച്ച് കതക് തുറന്നു…..കതക് അകത്തു നിന്നും പൂട്ടി താക്കോൽ ഊരി മാറ്റിയിട്ടു അവൻ റൂമിലേക്ക് നടന്നു…..റൂം അടച്ചിട്ടു ലൈറ്റിടാതെ അവൻ എന്തിനോ വേണ്ടി ആ കട്ടിലിൽ കാത്തിരുന്നു……

അവൻ ഒന്ന് മയങ്ങിപ്പോയി…കതകു തുറന്നുകൊണ്ടുള്ള കലപില ശബ്ദം കേട്ടാണ് അവൻ കണ്ണ് തുറന്നത്…..അവൻ അക്ഷമയോടെ കാത്തിരുന്നു…..അവന്റെ പ്രതീക്ഷകളെ തെറ്റിച്ചത് ബാരിയുടെ സ്വരമായിരുന്നു…..

അവൻ വരില്ല എന്ന് പറഞ്ഞിട്ട്…..അകത്തു കയറിയ ഉടൻ വൈശാഖൻ ബാരിയുടെ സ്വരം കേട്ട്…..താക്കോൽ കീ ഹോളിൽ ഇടണ്ടാ….ഞാൻ വന്നിട്ട് തുറന്നു കയറികിടന്നുകൊള്ളാം……

“അധികം താമസിക്കല്ലേ ഇക്ക…..പിള്ളേരും നാസിയോടൊപ്പം പോയി…..ഞാൻ ഒറ്റക്കെ ഉള്ളെ…..അത് കേട്ടപ്പോൾ വൈശാഖന്റെ ഉള്ളം പെരുമ്പറ പോലെ കൊട്ടി….

90 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *