അളിയൻ ആള് പുലിയാ 29 [ജി.കെ] 1371

“എന്നാൽ പോകാം….എന്നും ചോദിച്ചുകൊണ്ട് ഒരു കൈ ചുമലിൽ പതിഞ്ഞു….സൂരജ് ഞെട്ടി തിരിഞ്ഞു നോക്കി….

പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന സുഹൈൽ….അവൻ ഓടാൻ ഒരു ശ്രമം കൂടി നടത്തി….സുഹൈൽ കാലു സൂരജിന്റെ കാലിൽ കോർത്ത്….ഡിം…..സൂരജ് നെഞ്ചുമടിച്ചു വീണു…സുഹൈൽ കൈ രണ്ടും പിന്നാലാക്കി കൂട്ടി പിടിച്ചു സൂരജിനെ തള്ളി തന്റെ വണ്ടിയുടെ അടുത്ത് വരെ കൊണ്ട് പോയി…എന്നിട്ടു ബാക് ഡോർ തുറന്നു അകത്തേക്ക് തള്ളി…നീ എങ്ങും പോയിട്ടില്ലെന്ന് എനിക്കറിയാരുന്നു…..നീ വന്നുപെടും എന്നുള്ളതും ഉറപ്പാരുന്നു…എന്നിട്ടു ലൈറ്റും തെളിച്ചു സൂരജിനെയും കൊണ്ട് സുഹൈൽ സ്റ്റേഷനിലേക്ക് പാഞ്ഞു….

രാവിലെ സുനീറിന്റെ ഫോൺ കാൾ വന്നത് കേട്ടുകൊണ്ടാണ് ഷബീർ ഉണർന്നത്….

അതിനു മറുപടി കൊടുത്തിട്ടു നേരെ പോയി കുളിച്ചു റെഡിയായി വന്നു….സുനൈന യും അഷീമായും ഒരുക്കിയ പ്രാതൽ കഴിച്ചിട്ട് അവൻ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്….

ശരണ്യയെ കണ്ടപ്പോൾ രാവിലെ പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച വിവരം പറഞ്ഞു….സൂരജിനെ അറസ്ററ് ചെയ്തു വെന്നുള്ളതും അറിയാൻ കഴിഞ്ഞു….രണ്ടു ദിവസം കൂടി തങ്ങാൻ ഡോക്ടർ പറഞ്ഞതായും അറിഞ്ഞു….അങ്ങനെ അവൾക്കുള്ള ആഹാരം ഒക്കെ കൊടുത്തിട്ട്….അവൻ ഇറങ്ങാൻ നേരം അവൾ പറഞ്ഞു….”ഒരുപാട് നന്ദിയുണ്ട് കേട്ടോ…എന്റെ മക്കൾ….

“അതോർത്തു ഭയക്കണ്ടാ……അവർ ഞങ്ങളോടൊപ്പം ഉണ്ട്…..വൈകിട്ട് കൊണ്ട് വരാം….പോരെ….

“ഊം…അതുമതി….അവൾ അവനെ നോക്കി ചിരിച്ചു….ശരണ്യയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു…..ഷബീർ അടുത്ത് ചെന്നിട്ടു ചുറ്റും നോക്കി….

“അയ്യേ….ഇങ്ങനെ കരയരുത്…അവൻ ചുറ്റും നോക്കിയിട്ടു അവളുടെ കണ്ണുനീർ രണ്ടു വിരൽ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു…ഞങ്ങൾ ഒക്കെ ഇല്ലേ….ഇവിടെ….

അവൻ എന്നിട്ടു യാത്ര പറഞ്ഞിറങ്ങാൻ നേരം….അവന്റെ കൈകളിൽ അവൾ പിടിച്ചു…..”കുറച്ചു നേരം ഇവിടെ ഇരുന്നുകൂടെ…..

“ഷബീർ സ്റ്റൂൾ വലിച്ചു അവിടെ ഇരുന്നു…..അവർ എന്തെക്കെയോ സംസാരിച്ചു….അവന്റെ സാമീപ്യം അവൾക്കു എന്തെക്കെയോ തിരിച്ചുകിട്ടിയ സന്തോഷം നൽകി….യാത്ര പറഞ്ഞിറങ്ങുമ്പോഴും അവർ മനസ്സുകൊണ്ട് സൗഹൃദം തുടങ്ങിയിരുന്നു….

*********************************************

ബുധനാഴ്ച വൈകുന്നേരത്തോടെ വൈശാഖൻ തന്റെ സാധനങ്ങൾ പാക്ക് ചെയ്തു …..എല്ലാവരോടും യാത്ര പറഞ്ഞു വെളിയാഴ്ച വൈകുന്നേരം പ്രോഗ്രാം ഹാളിൽ കാണാം എന്നും പറഞ്ഞു പുതിയ താമസസ്ഥലത്തേക്ക് മാറി…..ഞാൻ അവനെ താമസ സ്ഥലത്താക്കി തിരികെ വന്നു…..ഇനി രണ്ടു ദിവസം കൂടി പരിപാടിക്ക്….നാളെ രാവിലെ എല്ലാ ആർട്ടിസ്റ്റുകളും ഇറങ്ങും….അവർക്ക് റിഹേഴ്സലിനായി പോകുവാൻ വണ്ടി ഒക്കെ അറേഞ്ച് ചെയ്തു…..പാര്വതിയുമായുള്ള കുത്തി മറിച്ചിൽ കാരണം ഉറങ്ങിയത് അറിഞ്ഞില്ല….പിറ്റേന്ന് രാവിലെ ആർട്ടിസ്റ്റുകളെ സ്വീകരിക്കാൻ ദോഹ എയർപോർട്ടിൽ എത്തി…..ഓരോരുത്തരായി ഇറങ്ങി വന്നു….മോനാനായരെ കണ്ടപ്പോൾ തന്നെ എന്റെ കുട്ടൻ ഒന്നനങ്ങി…..എന്നാ കമ്പി ലുക്ക്…..ഉഫ്…..കൂടെ വന്ന ആർട്ടിസ്റ്റുകൾക്ക് ഒപ്പം മോനാനായരും കയറി…..എല്ലാവരെയും ഞാനും അവറാച്ചനും നൗഷാദുമാണ് സ്വീകരിച്ചത്….പാർവതിക്ക് അവരെ ഒക്കെ കണ്ടപ്പോൾ സന്തോഷം…..എല്ലാവരെയും അക്കോമഡേഷനിലാക്കി…..അവർക്കു വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തുകൊടുത്തിട്ട് ഇറങ്ങാൻ നേരം….മോനാ നായർ ചോദിച്ചു…..ആരാണ് ഈ പ്രോഗ്രാമിന്റെ ഫൈനാൻസ് ഒക്കെ….

90 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *