അളിയൻ ആള് പുലിയാ 29 [ജി.കെ] 1371

“എന്താ പ്രശ്നം…..സൂരജ് പുറത്തു മറ്റാരോ ചോദിക്കുന്നത് കണ്ടു നോക്കി….കൈതക്കോട്ടെ മൂന്നാമത്തെ സംബന്ധക്കാരൻ ചെക്കൻ…..

ആ പെണ്ണിനെന്തോ പറ്റിയെന്നു തോന്നുന്നു….അയാള് പറയണത് എന്തോ ബ്ലേഡ് വല്ലതും കൊണ്ടാതാകും അതങ്ങു മാറുമെന്ന്..കൂട്ടത്തിലൊരാൾ മറുപടി പറഞ്ഞപ്പോൾ ഷബീർ ആകെത്തേക്ക് നോക്കി…..

കൈ കൂട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ശരണ്യ…..എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുവോ…..ആരെങ്കിലും…..അവൾ കയ്യിൽ ഒരു കൈലി വരിഞ്ഞു മുറുക്കിയിട്ടുണ്ട്……

“നിനക്കെന്താ ഭ്രാന്താണോ…ഈ ആൾക്കാരെ എല്ലാം വിളിച്ചു കൂട്ടിയിട്ട….ഇവിടെ എവിടുന്നാ പാമ്പും പഴുതാരയുമൊക്കെ….ഓരോ തോന്നലുകൾ….അല്ലെങ്കിൽ തന്നെ പഞ്ചസാര പാട്ടയിൽ എവിടുന്നു വരാനാ പാമ്പും തേളുമൊക്കെ…ഞാനൊന്നും കണ്ടതുമില്ല…..പിള്ളേരെകൂടി പേടിപ്പിക്കാൻ…സൂരജ് പറഞ്ഞു….

“ഷബീർ അകത്തേക്ക് കയറി….”എവിടെ പോകുവാ….സൂരജ് ചോദിച്ചു….അവൾക്ക് മുഴു  ഭ്രാന്താണ്…വന്നപ്പോൾ തുടങ്ങിയതാ ഓരോന്ന് പറഞ്ഞോണ്ട്…..ഷബീർ ശരണ്യയുടെ കയ്യിലേക്ക് നോക്കി…കൈ വെള്ള നീലിച്ചിട്ടുണ്ട്….

“എഡോ…..ആ കൊച്ചിനെ വിഷം തൊട്ടെന്നു തോന്നുന്നടോ…..ഷബീർ പറഞ്ഞു….

“നിങ്ങള് പോയി കിടന്നുറങ്ങാൻ നോക്ക്….അവൾക്ക് വേറെ എന്തോ അസുഖമാണ്…..സൂരജ് ദേഷ്യത്തിൽ പറഞ്ഞിട്ട് ഷബീറിനെ പിടിച്ചു തള്ളി…..

ഷബീർ പുറത്തേക്ക് വെച്ച് വീണപ്പോൾ ആരോ പിറകിൽ നിന്നും താങ്ങി…അതിനെ വിഷം തൊട്ടിട്ടുണ്ട്….അവരെ ആശുപത്രിയിൽ കൊണ്ട് പോകണം…ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യ്…..ഷബീർ പുറത്തേക്ക് നോക്കി പറഞ്ഞു…

“സൂരജ് വാതിൽക്കൽ തന്നെ നിന്ന്….”ഒരു തള്ളയോളികളും അകത്തേക്ക് കയറിയെക്കരുത്…അവടെ അമ്മേടെ  പൂറ്റിലെ പാമ്പ്…..പോലും…..

ഷബീർ മുന്നോട്ടെഴുന്നേറ്റു ചെന്ന് സൂരജിന്റെ കുത്തിന് വലിച്ചു പുറത്തേക്കിട്ടു …ചെള്ള നോക്കി അടിയും കൊടുത്തു…എടാ…നിന്റെ പെണ്ണുംപിള്ള തന്നെയല്ലേ അത്…..നിനങ്ങളാരെങ്കിലും അതിനെ ഒന്ന് താങ്ങിയെടുത്തുകൊണ്ടുവാ…..ഞാൻ വണ്ടിയെടുക്കാം…..ആരോ രണ്ടു മൂന്നുപേർ അകത്തേക്ക് കയറി ശരണ്യയെ താങ്ങിയെടുത്തു…അവളുടെ കണ്ണ് മലച്ചിരുന്നു……അപ്പോഴേക്കും ഷബീർ വണ്ടിയുമായി എത്തി….

നേരെ വണ്ടാനത്തേക്ക് രണ്ടാൾക്കാരെയും കൂട്ടി തിരിച്ചു…ഹോസ്പിറ്റലിൽ എത്തി….വെനം തൊട്ടത് തന്നെ എന്ന് സ്ഥിതീകരിച്ചു…ആന്റി വെനം കൊടുത്തു……കൂടെ വന്നവരെ ഒരു ഓട്ടോയിൽ കയറ്റി ഷബീർ വിട്ടു….

ഷബീർ അവിടെ തന്നെയുണ്ടായിരുന്നു…..ശരണ്യക്ക് ബോധം തെളിയും വരെ…..

കൂടെ വന്ന ആൾക്കാർ സൂരജിന്റെ വീട്ടുമുറ്റത്തിറങ്ങി…..കതകിനു കൊട്ടി….സൂരജ് കതകു തുറന്നു….

“ഊം..ഇനിയെന്താ….സൂരജ് തിരക്കി…പിള്ളേരെ രണ്ടിനെയും കൈ കെട്ടിയിട്ടു പൊതിരെ തല്ലിയ ലക്ഷണമുണ്ട്…..

“എടൊ…ഇയാൾക്കാണ് ഭ്രാന്ത്…..ആ പെണ്ണിനെ വിഷം തൊട്ടതാണ്…..

“അതിനു നിനക്കൊക്കെ എന്ത് ദെണ്ണം മൈരുകളെ…..അതോ ഞാനില്ലാത്തപ്പോൾ നീയൊക്കെ ആയിരുന്നോ…അവൾക്കു അടിച്ചു കൊടുത്തുകൊണ്ടിരുന്നത്…..

90 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *