അളിയൻ ആള് പുലിയാ 29 [ജി.കെ] 1371

“തോന്ന്യവാസം പറയുന്നോടാ….കൂട്ടത്തിൽ വന്ന ഒരാൾ സൂരജിനെ പിടിച്ചു മുറ്റത്തേക്ക് വലിച്ചു….പൊരിഞ്ഞ ബഹളമായപ്പോൾ കൈതക്കോട്ടെ ലൈറ്റുകൾ തെളിഞ്ഞു…..ബഹളം ഉച്ചത്തിലായി…പിള്ളേരുടെ കരച്ചിലും…..ഒരു പത്തിരുപത്തിയഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു പോലീസ് ഇന്നോവാ അങ്ങോട്ടേക്ക് വന്നു…..

കുത്തിന് പിടിച്ചു നിന്ന ആൾ പിടിവിട്ടു…..

ജീപ്പിൽ നിന്നിറങ്ങിയ സുഹൈൽ തിരക്കി….എന്താ പ്രശ്നം….

“പ്രശ്നമൊന്നുമില്ല സാറേ….എന്റെ വീട്ടിൽ കയറി വന്നു ബഹളം ഉണ്ടാക്കുന്നു…..എന്നും പറഞ്ഞു സൂരജ് അകത്തേക്ക് കയറി…..

“എന്താടോ കാര്യം…..അയാളത് കാർക്ക് കിടക്കാൻ സമ്മതിക്കില്ലേ…മണി പതിനൊന്നു കഴിഞ്ഞല്ലോ…..

“അതല്ല സാറേ കാര്യം…ഇയാളുടെ ഭാര്യയെ വിഷം തൊട്ടു…അകത്തേക്ക് നോക്കിയേ ആ പിള്ളേരുടെ കൈ കെട്ടിയിട്ടേക്കുന്നത്…..ആ പെണ്ണിനെ കൈതക്കോട്ടെ കൊച്ചൻ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്….ഞങ്ങൾ അവിടുന്ന് വരികയാ….ഇവൻ ഇനി മനഃപൂർവ്വം ചെയ്യിച്ചതാണോ എന്ന് സംശയമുണ്ട്…..സുഹൈൽ അകത്തേക്ക് നോക്കിയതും സൂരജ് മുന്നോട്ടു കുതിച്ചു ഓടിയതും ഒരുമിച്ചായിരുന്നു……എല്ലാരും നോക്കി നിൽക്കെ സൂരജ് ഓടിക്കളഞ്ഞു……സുഹൈൽ വായും പൊളിച്ചു നിന്നുപോയി…..സുഹൈൽ ആ കുട്ടികളെ കൂട്ടി കൂടെ നിന്നവരോട് അകത്തേക്ക് കയറരുത് എന്ന് പറഞ്ഞു….ഒപ്പം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിവരം അറിയിച്ചു…..പത്തു പതിനഞ്ചു മിനിറ്റിനകം രണ്ടു പോലീസുകാർ എത്തി…..പോലീസ് സ്വമേധയാ കേസ് രെജിസ്റ്റർ ചെയ്തു….വീടും സീൽ ചെയ്തു…..

“നമ്മുക്ക് വണ്ടാനം വരെ പോകണം….സുഹൈൽ പറഞ്ഞു…

“നാളെ പോരെ സാറേ…

“എന്നാൽ നിങ്ങള് സ്റ്റേഷനിലേക്ക് വിട്ടോ…..നാളെ രാവിലെ പോയി ആ സ്ത്രീയുടെ മൊഴി എടുക്കണം….പോലീസുകാർ പോയപ്പോൾ….സുഹൈൽ ആ കുഞങ്ങളെയും കൂട്ടി കൈതക്കോട്ടേക്കു ചെന്ന്….കുട്ടികൾ കരച്ചിൽ നിർത്തിയിരുന്നില്ല……അവരെ അഷീമയെ ഏൽപ്പിച്ചിട്ടു കുറെ നേരം അവിടെ ഇരുന്നിട്ട് ഷബീറിനെ വിളിച്ചു…”ശരണ്യക്ക് ബോധം തെളിഞ്ഞുവെന്നും അവൻ തിരിക്കുകയാണെന്നും പറഞ്ഞു…..സുഹൈൽ ആകുട്ടികളുടെ നിറുകയിൽ ഒന്ന് തലോടിയിട്ടു പറഞ്ഞു..”മക്കൾ പേടിക്കണ്ടാ കേട്ടോ….അമ്മക്ക് ഒന്നുമില്ല….ഇന്ന് ഇവിടെ നിന്നോ…നാളെ മാമൻ മക്കളുടെ അമ്മച്ചിയേയും കൂടിയേ വരുകയുള്ളൂ..പോരെ….

“അഷീമ നമ്മുടെ കാന്താരി എന്തിയെ…

“ഉറക്കം….കൂർക്കം വലിച്ചുറങ്ങുന്നു……

“ഇവരെയും അവനോടൊപ്പം കൊണ്ടുപോയി കിടത്തിക്കോ….ഞാനിറങ്ങട്ടെ…’അമ്മ ഒറ്റക്കെ ഉള്ളൂ….

“സുഹൈൽ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഇരുളിന്റെ മറവിൽ രണ്ടു കണ്ണുകൾ അത് കാണുന്നുണ്ടായിരുന്നു…..വിറകു അടുക്കി വയ്ക്കുന്ന ഷെഡിൽ ഇരുന്ന സൂരജ്…..അഷീമ കുട്ടികളെയും കൊണ്ട് അകത്തു കടന്നതും അവൻ ഇറങ്ങി….നേരെ പോയത് തന്റെ വീട്ടിലേക്കാണ്…..പോലീസ് സീൽ ചെയ്ത വീടിനുള്ളിൽ കയറാൻ പറ്റാതെ സൂരജ് തലയിൽ കൈ വച്ച് നിന്ന്…..ബെഡ് റൂമിന്റെ ജനപാളി തുറന്നു കിടക്കുന്നിടത്തേക്ക് ചെന്ന് അവൻ അത് വലിച്ചു തുറന്നു….മുറ്റത്തു കിടന്ന മടൽ കൊണ്ട് അയയിൽ കിടന്ന ഷർട്ടും പാന്റും ഏറെ പ്രയാസപ്പെട്ടെടുത്തു.. ഉടുത്തിരുന്ന കൈലി വലിച്ചുരി എറിഞ്ഞിട്ടു സൂരജ് പാന്റും ഷർട്ടും ധരിച്ചുകൊണ്ട് ചുറ്റും നോക്കിയിട്ടു മുന്നോട്ടു നടന്നു….പഞ്ചായത്തു റോഡും കടന്നു നാഷണൽ ഹൈവേയിലേക്കു കയറി….ആദ്യം കണ്ട എ ടീ എമ്മിൽ നിന്നും പണം പിൻവലിച്ചു….എന്നിട്ടു ചുറ്റും നോക്കിയിട്ടു പുറത്തേക്കിറങ്ങി….

90 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *