അളിയൻ ആള് പുലിയാ 4 [ജി.കെ] 2181

“ഏയ്…ഒന്നുമില്ല കല്യാണത്തിന്റെ അന്ന് കുറച്ചു ഫോട്ടോസ് എടുത്തിരുന്നല്ലോ അത് നോക്കുകയായിരുന്നു…..ഞാൻ പറഞ്ഞു…..

“ഡോക്ടറെ കണ്ടോ…..എടുത്ത ഫോട്ടോസ് ഒന്ന് കാണട്ടെ…..

“ഇല്ല….ഞാൻ ഗ്യാലറി ഓപ്പൺ ചെയ്തു സുനൈനക്ക് നേരെ നീട്ടിയിട്ട്….പറഞ്ഞു…ഡോക്ടറെ ഒന്ന് കയറികാണട്ടേ…..നീ ഇവിടെ തന്നെ കാണണം….ആരെങ്കിലും വിളിച്ചാൽ ഞാൻ ഡോക്ടറുടെ അടുത്താണെന്നു പറയുക…..

“ശരി ഇക്കാ….സുനൈന പറഞ്ഞു….

“ഞാൻ ഫോൺ കൊടുത്തുകൊണ്ട് അവളെ അടിമുടിയൊന്നു നോക്കി….ഒരു ചുരിദാറാണ് വേഷം….കണ്ടാൽ നമ്മുടെ ഐശ്വര്യ ലക്ഷ്മി ചുരിദാർ ഇട്ടു നിൽക്കുന്നത് പോലെ…മുലയുടെ മുഴുപ്പും ഒതുങ്ങിയ അരക്കെട്ടും….അമ്മായിയപ്പൻ മരണത്തോടെ മല്ലടിച്ചു അകത്തു കിടന്നിട്ടും എന്റെ ഭാര്യയുടെ അനുജത്തിയെ അങ്ങനെ നോക്കിയത് ഇന്നലെ കണ്ട ആ ഫോട്ടോ വരുത്തിയ മാറ്റങ്ങൾ ആയിരുന്നു….ഞാൻ ഡോക്ടറുടെ അരികിലേക്ക് പോയി…..

*************************************************************************************

സുനൈന ഗ്യാലറിയിൽ ആദ്യം കണ്ട ഫോട്ടോ സൂം ചെയ്തു….അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…..താനും സുഹൈലുമായുള്ള ഫോട്ടോ…..നാല് വര്ഷം മുമ്പ്…..താൻ ദുബായിക്ക് തന്റെ ഭർത്താവിന്റെ അടുക്കലേക്ക് പറക്കുന്നതിന്റെ മുമ്പ് തനിക്കു ജീവിതത്തിൽ ആദ്യമായി പരപുരുഷനുമായി ബന്ധപ്പെടേണ്ടി വന്ന നിമിഷം….വികാര വിചാരങ്ങളെ കീഴടിക്കിയ ആ നിമിഷം….ബാരി ഇക്കയുടെ മൊബൈലിൽ…ഇതെങ്ങനെ…..അവളുടെ ഓർമ്മകൾ ശരവേഗത്തിൽ ആ ഓർമകളിലേക്ക് പാഞ്ഞു…..

“ഹായ് ഇത്താത്താസ്…..താനും അഷീമായും ഉമ്മിയും വാപ്പിയുമുള്ള വീട്ടിലേക്കു അവൻ അങ്ങനെ വിളിച്ചു കൊണ്ടാണ് കടന്നു വന്നത്……സുനീർ ഖത്തറിൽ….നൈമ ഇതാണ് ബാരി ഇക്കയും മക്കളും ഖത്തറിൽ……ആലിയ ഇതി എറണാകുളത്തും……തന്റെ വീട്ടിൽ നിന്നും ഭർത്താവിന്റെ അരികിലേക്ക് രണ്ടു ദിവസം കഴിയുമ്പോൾ പറക്കുകയാണ്…..വികാര വിചാരങ്ങൾക്ക് അറുതി വരുത്താൻ…മുമ്പ് വിസിറ്റിംഗിൽ ദുബായി കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ പെർമനന്റ് വിസ റെഡിയാക്കി അയച്ചിരിക്കുകയാണ്…..

112 Comments

Add a Comment
  1. നൈമു 🥹

  2. സൂപ്പർ ആണ് കഥകൾ
    I like it❤️❤️❤️❤️

  3. നിങ്ങൾ പുലിയല്ല പുപ്പുലി ആണ്… ബ്രേക്ക് ഇഷ്ടപ്പെടുന്നില്ല

  4. Borakkatha avatharanam

  5. J k your great man
    kothi theeranillado vayichitt
    iniyum poratte nirtharuthe idaykk

  6. Ithaanu numma paranja kadhaaa kaaran ….? waiting for next parts

  7. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ…..ഒരാഴ്ചലത്തെ ഗ്യാപ്പിലാണ് പാർട്ടുകൾ വിടുന്നത്…കാരണം പേജ് കൂട്ടി കഥ പറഞ്ഞാലേ അതിനൊരു സുഖമുണ്ടാകുകയുള്ളൂ…..നിങ്ങൾ കാത്തിരിക്കുന്ന അഞ്ചാ ഭാഗം ഇന്ന് വിട്ടിട്ടുണ്ട്……ചുമ്മാതെ ഒരു കഥ തട്ടികൂട്ടിയാൽ ഒരു സുഖമുണ്ടാകുകയില്ലല്ലോ പ്രിയ സ്നേഹിതരെ….എന്റെ മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന് ചില സംഭവങ്ങളെ ലിങ്ക് ചെയ്യേണ്ടതുണ്ട്….അത് കൊണ്ടാണ് ഈ കഥയെ അത്തരം ദിശയിലേക്കു തിരിക്കുന്നത്…ക്ഷമിക്കുക….നിങ്ങൾ കാത്തിരിക്കുന്ന അതെ ഫ്ലോ തുടർന്നുമുണ്ടാകും….മാക്സിമം പെട്ടെന്ന് തന്നെ പാർട്ടുകൾ വിടാൻ നോക്കാം….സ്നേഹപൂർവ്വം ഈ കഥാകാരന് വേണ്ടി കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ
    നിങ്ങളുടെ സ്വന്തം….
    ജി.കെ….
    ദയവു ചെയ്തു കമന്റിടുമ്പോൾ പല സുഹൃത്തുക്കളും ഫോൺ നാമപർ മെൻഷൻ ചെയ്യന്നത് കണ്ടു…അത് അവോയ്ഡ് ചെയ്യാൻ ശ്രമിക്കുക…..അത്രക്ക് ആഗ്രഹാമാണെങ്കിൽ ഇൻ ബോക്സിൽ ഇട്ടു തന്നോളൂ….?????????……സമയം കിട്ടുമ്പോൾ വിളിക്കാം……

    1. Gk you are great

  8. Enta kuttaaa next part avdeeeee

  9. ബാക്കി ഇവിടെ gk
    പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *