അളിയൻ ആള് പുലിയാ 4 [ജി.കെ] 2163

“ഇത്തിരികൂടി കഴിഞ്ഞു പോകാം ഉമ്മച്ചീ….സുഹൈൽ പറഞ്ഞു…

“പോടാ ചെക്കാ ഇപ്പം തന്നെ മണി പത്തായി….പോകാൻ വാ….

“ഹാ…ഇന്നിവിടെ നിൽക്ക് ബീന….ഉമ്മച്ചിയുടെ വക …..അവനും നിൽക്കട്ടെ….നമുക്ക് രണ്ടുപേർക്കും കൂടി സുനൈനയുടെ മുറിയിൽ കിടക്കാം…..ഇക്ക (ഖാദർകുഞ്) ഒമ്പതടിച്ചപ്പഴേ ഉറങ്ങാൻ കയറി….ഇനി പോത്തു കുത്തിയാലും അനങ്ങില്ല…..സുനൈന നീ നൈമ ഇതിയുടെ മുറിയിൽ കിടന്നോ….എടാ സുഹൈലെ…രണ്ടിൻറെയും കൊച്ചു വർത്താനം കഴിയുമ്പോൾ നീ ആ ആലിയ ഇത്തിയുടെ മുറിയിൽ പോയി കിടന്നോ കേട്ടോ…..

അവന്റെ മുഖത്തെ സന്തോഷത്തിനു അതിരില്ലായിരുന്നു…..ഉമ്മയോടൊപ്പം സ്റ്റെപ് കയറി ബീന മാമി മുകളിലേക്ക് പോയി….താഴെ ഞാനും സുഹൈലും മാത്രമായി…..മക്കളെ രണ്ടും ഇന്ന് വാപ്പച്ചിയുടെ കൂടെ കിടക്കണം എന്നും പറഞ്ഞു വാപ്പിയോടൊപ്പം കയറിക്കിടന്നു….എല്ലാവരും ഓരോ റൂമുകളിൽ…..മുകളിലത്തെ ലൈറ്റണഞ്ഞു…..”സുനൈന ഹാളിലെ ലൈറ്റണചേരു കേട്ടോ….ഉമ്മച്ചി മുകളിൽ നിന്നും വിളിച്ചു പറഞ്ഞു…..തന്റെ മനസ്സിൽ പല വികാര വേലിയേറ്റങ്ങൾ….പത്തൊമ്പതു വയസ്സുകാരനും താനും മാത്രം…..ഇതുവരെ തോന്നാത്ത എന്തോ ഒരു അഭിനിവേശം അവനോടു……

“എടാ ബുദ്ദൂസ്…..പോയി കിടന്നോ….അങ്ങനെ പറയാനാണ് തനിക്ക് തോന്നിയത്….

ഉറക്കം വരണില്ല ഇത്തി….എന്തെങ്കിലും എടുത്തു വക്കാനുണ്ടോ?ഞാൻ കൂടി സഹായിക്കാം….

“വേണ്ട എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും താൻ പറഞ്ഞതെന്താ…..എന്നാൽ ഈ തുണി മടക്കാൻ ഒന്ന് സഹായിക്ക്……

“അവൻ തുണി മടക്കി കൊണ്ട് ട്രോളിയിൽ നിറച്ചു കൊണ്ട് പറഞ്ഞു…എന്തിനാ ഇത്രയും കൊണ്ട് പോകാനാഥ്…അവിടെ ചെന്നാൽ പുതിയത് വാങ്ങിക്കൂടെ….ഇപ്പോൾ തന്നെ പത്തുകിലോയിക്ക് അടുത്തായികാണും….

“പിന്നെ നിന്റെ വാപ്പയല്ലിയോ അവിടെ കാശ് അടിക്കുന്നത്….ഒന്ന് പോടാ….താൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ….അവൻ വല്ലാതായി അവന്റെ കണ്ണ് നിറഞ്ഞു….അവന്റെ വാപ്പ,ഷാഫി മാമ പട്ടാളത്തിൽ വച്ച് പാകിസ്ഥാൻ ചാവേറുകളുടെ (മാദർ ചോദ്…ബഹാൻ ചോദ്…കുത്തേ കാ പിള്ളകൾ…ഇതെന്റെ വാക്കുകളാണ് കേട്ടോ…അവന്മാരെ കുറിച്ച്..ഈ ജി കെ യുടെ), വെടിയേറ്റ് മരിച്ചത് ഞാൻ ഓർക്കാതെയാണ് പറഞ്ഞത്…..

111 Comments

Add a Comment
  1. സൂപ്പർ ആണ് കഥകൾ
    I like it❤️❤️❤️❤️

  2. നിങ്ങൾ പുലിയല്ല പുപ്പുലി ആണ്… ബ്രേക്ക് ഇഷ്ടപ്പെടുന്നില്ല

  3. Borakkatha avatharanam

  4. J k your great man
    kothi theeranillado vayichitt
    iniyum poratte nirtharuthe idaykk

  5. Ithaanu numma paranja kadhaaa kaaran ….? waiting for next parts

  6. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ…..ഒരാഴ്ചലത്തെ ഗ്യാപ്പിലാണ് പാർട്ടുകൾ വിടുന്നത്…കാരണം പേജ് കൂട്ടി കഥ പറഞ്ഞാലേ അതിനൊരു സുഖമുണ്ടാകുകയുള്ളൂ…..നിങ്ങൾ കാത്തിരിക്കുന്ന അഞ്ചാ ഭാഗം ഇന്ന് വിട്ടിട്ടുണ്ട്……ചുമ്മാതെ ഒരു കഥ തട്ടികൂട്ടിയാൽ ഒരു സുഖമുണ്ടാകുകയില്ലല്ലോ പ്രിയ സ്നേഹിതരെ….എന്റെ മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന് ചില സംഭവങ്ങളെ ലിങ്ക് ചെയ്യേണ്ടതുണ്ട്….അത് കൊണ്ടാണ് ഈ കഥയെ അത്തരം ദിശയിലേക്കു തിരിക്കുന്നത്…ക്ഷമിക്കുക….നിങ്ങൾ കാത്തിരിക്കുന്ന അതെ ഫ്ലോ തുടർന്നുമുണ്ടാകും….മാക്സിമം പെട്ടെന്ന് തന്നെ പാർട്ടുകൾ വിടാൻ നോക്കാം….സ്നേഹപൂർവ്വം ഈ കഥാകാരന് വേണ്ടി കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ
    നിങ്ങളുടെ സ്വന്തം….
    ജി.കെ….
    ദയവു ചെയ്തു കമന്റിടുമ്പോൾ പല സുഹൃത്തുക്കളും ഫോൺ നാമപർ മെൻഷൻ ചെയ്യന്നത് കണ്ടു…അത് അവോയ്ഡ് ചെയ്യാൻ ശ്രമിക്കുക…..അത്രക്ക് ആഗ്രഹാമാണെങ്കിൽ ഇൻ ബോക്സിൽ ഇട്ടു തന്നോളൂ….?????????……സമയം കിട്ടുമ്പോൾ വിളിക്കാം……

    1. Gk you are great

  7. Enta kuttaaa next part avdeeeee

  8. ബാക്കി ഇവിടെ gk
    പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *