അളിയൻ ആള് പുലിയാ 4 [ജി.കെ] 2181

എല്ലാമറിഞ്ഞിട്ടും ഈ മനുഷ്യനെന്താ ഇങ്ങനെ…..അവൾ മനസ്സിൽ ഓർത്തു….തന്റെ ജീവിതം തകരരുത് എന്നാഗ്രഹിക്കുകയാണോ…..അവളുടെ കണ്ണ് നിറഞ്ഞു….ഞാൻ അത് ശ്രദ്ധിക്കാത്ത മട്ടിൽ പുറത്തേക്കിറങ്ങി……

അവൾ വീണ്ടും ആ കസേരയിൽ ഇരുന്നു അന്നത്തെ രാത്രിയെക്കുറിച്ചോർത്തു……

“ഇനി എന്തെങ്കിലും വേണോ ഇത്താത്ത….വൈകുന്നേരം സുഹൈലിന്റെ ചോദ്യം…..

“ഇനി ഒന്നും വേണ്ടടാ……ഇപ്പോഴേ കാർട്ടൻ കെട്ടണ്ടാ…നാളെ അവസാനമായി എന്തെങ്കിലും കാണും…താൻ പറഞ്ഞു…….

“എന്നാൽ ഞാൻ വീട്ടിൽ പോയി ഉമ്മച്ചിയും ആയി തിരികെ വരാം…..ഒരൊമ്പതരയോടെ അവനും ബീനമാമിയും കൂടി വന്നു….അവൻ വരുമ്പോൾ കഴുകിയിട്ട തുണി മടക്കി ബാഗിൽ വയ്ക്കുന്ന തിരക്കിലായിരുന്നു താൻ……അന്ന് തന്റെ വേഷം അഷീമയുടെ ബനിയൻ സ്റ്റഫ് കറുത്ത നൈറ്റി….അവൾക്കു എന്നെക്കാളും അല്പം വണ്ണക്കുറവ്  കൊണ്ട് ആ നൈറ്റി എനിക്ക് സ്കിൻ ടൈറ്റായിരുന്നു…എന്റേതെല്ലാം ഞാൻ പാക്ക് ചെയ്തിരുന്നു…..എന്റെ എല്ലാ അങ്കചേഷ്ടകളും എടുത്തു കാണിക്കുന്ന നൈറ്റി….

“ഹായ് ഇത്താത്താസ്….ഉറങ്ങിയില്ലേ…..തന്റെ വിടർന്ന മാറിലേക്ക് കണ്ണ് പായിച്ചുകൊണ്ടാണ് അവൻ അത് ചോദിച്ചത്……

“ഇല്ലെടാ…..റംലാ മാമിയും ആഷി ഇത്തായുമോ?

അവർ മുകളിൽ കാണും…..

“സുനൈന ഇത്താ ഇന്ന് നൈമ ഇത്തയുടെ മുറിയിലാ കിടക്കുന്നത്….. സുഹൈൽ ചോദിച്ചു….

.അല്ല മുകളിലാ….. താൻ മറുപടി പറഞ്ഞു

“അപ്പോഴേക്കും ഉമ്മിയും ബീന മാമിയും അങ്ങോട്ട് വന്നു……

ഏന്തയാടീ കൊച്ചെ പാക്കിങ് ഒക്കെ…..ബീന മാമി തന്നോട് ചോദിച്ചു….ഈ ചെക്കന് നിർബന്ധം അവന്റെ സുനൈന ഇത്താത്ത പോകുകയാണ്…ഇനി എന്ന കാണാൻ പറ്റുന്നത്….അതുകൊണ്ട് നമുക്കങ്ങോട്ട് പോയിട്ട് വരാം ഉമ്മച്ചീ …എന്നും പറഞ്ഞു…..അതുകൊണ്ട് ഇറങ്ങിയതാ ഈ കുരങ്ങന്റെ ബൈക്കിന്റെ പിറകെ…..ഇനി ഞങ്ങൾ ഇറങ്ങട്ടെ….

112 Comments

Add a Comment
  1. നൈമു 🥹

  2. സൂപ്പർ ആണ് കഥകൾ
    I like it❤️❤️❤️❤️

  3. നിങ്ങൾ പുലിയല്ല പുപ്പുലി ആണ്… ബ്രേക്ക് ഇഷ്ടപ്പെടുന്നില്ല

  4. Borakkatha avatharanam

  5. J k your great man
    kothi theeranillado vayichitt
    iniyum poratte nirtharuthe idaykk

  6. Ithaanu numma paranja kadhaaa kaaran ….? waiting for next parts

  7. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ…..ഒരാഴ്ചലത്തെ ഗ്യാപ്പിലാണ് പാർട്ടുകൾ വിടുന്നത്…കാരണം പേജ് കൂട്ടി കഥ പറഞ്ഞാലേ അതിനൊരു സുഖമുണ്ടാകുകയുള്ളൂ…..നിങ്ങൾ കാത്തിരിക്കുന്ന അഞ്ചാ ഭാഗം ഇന്ന് വിട്ടിട്ടുണ്ട്……ചുമ്മാതെ ഒരു കഥ തട്ടികൂട്ടിയാൽ ഒരു സുഖമുണ്ടാകുകയില്ലല്ലോ പ്രിയ സ്നേഹിതരെ….എന്റെ മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിന് ചില സംഭവങ്ങളെ ലിങ്ക് ചെയ്യേണ്ടതുണ്ട്….അത് കൊണ്ടാണ് ഈ കഥയെ അത്തരം ദിശയിലേക്കു തിരിക്കുന്നത്…ക്ഷമിക്കുക….നിങ്ങൾ കാത്തിരിക്കുന്ന അതെ ഫ്ലോ തുടർന്നുമുണ്ടാകും….മാക്സിമം പെട്ടെന്ന് തന്നെ പാർട്ടുകൾ വിടാൻ നോക്കാം….സ്നേഹപൂർവ്വം ഈ കഥാകാരന് വേണ്ടി കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ
    നിങ്ങളുടെ സ്വന്തം….
    ജി.കെ….
    ദയവു ചെയ്തു കമന്റിടുമ്പോൾ പല സുഹൃത്തുക്കളും ഫോൺ നാമപർ മെൻഷൻ ചെയ്യന്നത് കണ്ടു…അത് അവോയ്ഡ് ചെയ്യാൻ ശ്രമിക്കുക…..അത്രക്ക് ആഗ്രഹാമാണെങ്കിൽ ഇൻ ബോക്സിൽ ഇട്ടു തന്നോളൂ….?????????……സമയം കിട്ടുമ്പോൾ വിളിക്കാം……

    1. Gk you are great

  8. Enta kuttaaa next part avdeeeee

  9. ബാക്കി ഇവിടെ gk
    പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *