Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 5 [ജി.കെ] 1953

Kambi Views 1475819

“ദേ…അധിക നേരം അകത്തു നിന്ന് സംസാരിക്കരുത്…..ആ മാലാഖ എന്നോട് മൊഴിഞ്ഞിട്ടു പോയി……

ഞാൻ അകത്തു കയറിയപ്പോൾ മാമ അടുത്തേക്ക് വരുവാൻ പറഞ്ഞു….ഞാൻ അടുത്ത് ചെന്നപ്പോൾ “മോനെ ബാരി…..ചിലപ്പോൾ സുനീറിന്റെ ബന്ധം പോലും ആ പെണ്ണ് ശാഠ്യം പിടിച്ചു ഉപേക്ഷിക്കും….തന്തയും തള്ളയുമൊക്കെ നല്ല ആൾക്കാരാണ്…..മോൻ ഒക്കുന്നെങ്കിൽ ഈ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു അവിടെ വരെ ഒന്ന് പോകണം….ആ കുട്ടിയുമായി ഒന്ന് സംസാരിക്കണം….അതിനു മോനെ കഴിയൂ…..അവൻ രാവിലെ അവളെ കൊണ്ടാക്കാൻ പോയതാണ്…..തിരികെ അവൻ എന്നെ കാണാൻ വരുമെന്ന പ്രതീക്ഷയും ഇല്ല…..

“അത് മാമ നാളെ ഞാൻ ഫാരിമോളുമായി അവളുടെ അഡ്മിഷന്റെ കാര്യത്തിന് ബാന്ഗ്ലൂരിനു പോകുകയാണ്….ചിലപ്പോൾ ശനിയാഴ്ചയെ മടങ്ങിയെത്തു…..അത് കഴിഞ്ഞു പോരെ…..

“മതി…..മോന്റെ സൗകര്യാർത്ഥം എപ്പോഴാണോ അത് മതി…..അപ്പോൾ സർജറി സമയത് മോൻ കാണില്ലേ…..

“ഹാ….ഇതാ ഇപ്പം നന്നായെ…..സർജറി എന്നാരു പറഞ്ഞു…..ഒരു ആഞ്ചിയോപ്ലാസ്റ്റി……ബലൂൺ സർജറി…..അത്ര മാത്രം…..ആവശ്യമില്ലാത്ത ഒന്നും ആലോചിക്കേണ്ട…..ഞാൻ പുറത്തുണ്ട്……

“ഊം എന്ന് പറഞ്ഞു തലയാട്ടുമ്പോൾ ആ മനുഷ്യന്റെ കണ്ണൊന്നു നനഞ്ഞു……

ഞാൻ പുറത്തു വരുമ്പോൾ സുനൈന പറഞ്ഞു…..”ഷബീക്കാ….വിളിച്ചിരുന്നു…….ഇക്ക നാളെ രാവിലെ എത്താം എന്ന് പറഞ്ഞു…ഇന്ന് വൈക്കത്താണ് ആളുള്ളത്….നാളെ ആലപ്പുഴയിൽ വച്ച് ആരെയോ കാണണമെന്ന് പറഞ്ഞു….അത് കഴിഞ്ഞേത്താം….എന്നും പറഞ്ഞു….

“എന്റെ മനസ്സിൽ ഒരായിരം വര്ഷമേഘങ്ങൾ പെയ്‌തിറങ്ങി……”ഇക്കാ…..പക്ഷെ ഇക്കയോടൊപ്പം അങ്ങനെ ഒക്കെ…..എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല….

“നീ അതൊന്നും ഓർക്കേണ്ട സുനി……ഞാൻ പറഞ്ഞല്ലോ നിനക്ക് പൂർണ്ണമനസ്സുണ്ടെങ്കിൽ മാത്രം മതി…….

“അതല്ല ഇക്കാ…..എന്നാലും….

“ഹാ…സാരമില്ലന്നെ…….

The Author

88 Comments

Add a Comment
  1. Hridayam vayikunnathinu Munp thanne njekki atharakku ishtapettu really good thrilling story

    1. Really hot
      No words to say ?????

  2. നല്ല ത്രില്ലു ഉണ്ട് ബ്രോ keep it up

  3. Daaiii enthu koppila kaattayamaadeee… wait cheyyichu katta post aakkoooo…

  4. അബ്‌റു മനോജ്

    അടുത്ത പാർട്ടിനായ് ഒടുക്കത്തെ വെയ്റ്റിങ്??!!

  5. Superrrrrrr……

  6. Thakarthu Broh.. Onnum Parayanilla
    Otta irippil Muzhuvan Partum Vayichu Bakki Vegam Irakkoo..
    Katta Waiting Aan

    1. Deyy,, ladies here?

  7. തകർത്തു ജി കെ, അളിയനും അളിയനും കണ്ടുമുട്ടുന്ന രംഗം, ആലപ്പുഴ ബോട്ടുജെട്ടിയുടെ പശ്ചാത്തലത്തിൽ ഭാവനയിൽ കണ്ടു ചിരിച്ചു, ഒരിക്കൽ ഇതുപോലെ ഒരു സന്ദർഭത്തിനു ശേഷം എന്റെ വണ്ടിയുടെ സൈഡ് മിറാർ നടന്നു വന്ന ഒരാളുടെ കൈയിൽ തട്ടിയതും അയാളും കൂടെ വന്ന ആളും ചീത്ത പറഞ്ഞതും, സന്ദർഭം ഇതായതു കൊണ്ട് ക്ഷമയോടെ കേട്ട് സ്ഥലം വിട്ടതും ഓർമ്മ വന്നു

  8. അണ്ണാ.. തകർത്തു. അടുത്ത പാർട്ട് ഉടനെ വരില്ലേ ?

  9. Naimaye aaaregilumayum kalikkanam. gk ningal kasarukayanallo

  10. സൂപ്പർ, റംലയെ കളിക്കുമോ

  11. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട് ജീ കെ
    ??????????????????????????????????????????????
    അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ്

  12. Naimaye soorajine kondu kalippikanam…vere arkkum kondukkanda..

  13. Saranyaye ethrem pettennu valakkanam

  14. No nut november ?

    1. Shariyaee nallapolee kalikknm bro

  15. Adipoli…
    onnum parayanilla Bro..
    Vana break eduthittu varam 😛

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: