അളിയൻ ആള് പുലിയാ 5 [ജി.കെ] 1974

അവൾ വണ്ടിയുടെ മുന്നിൽ കയറിയിരുന്നു……ഞങ്ങൾ പുന്നപ്രക്ക് തിരിച്ചു……ഏഴരയോട് കൂടി പുന്നപ്രയിൽ എത്തി……

*************************************************************************************

ക്യൂ.ആർ 515 ഖത്തർ എയർവേയ്‌സ് വിമാനം ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ദോഹ സമയം 12 മണി ഉച്ചക്ക് പറന്നിറങ്ങി……..എമിഗ്രെഷൻ ക്ലിയറൻസും കസ്റ്റംസും കഴിഞ്ഞു സൂരജ് പുറത്തേക്കിറങ്ങി……ചുട്ടുപൊള്ളുന്ന വെയിൽ……ചൂടിന്റെ കാഠിന്യം…..അസഹനീയം…..ചുറ്റും അംബര ചുംബികളായ കെട്ടിടങ്ങൾ……”സൂരജ് ആണോ”…..ആ ചോദ്യം കാഴ്ചകളെ മങ്ങലേൽപ്പിച്ചു…..തന്നെക്കാൾ രണ്ടു മൂന്നു വയസ്സ് അധികം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ……ഞാൻ നാസർ…..വെനീസ് ജൂവല്ലറിയിലെ ഡ്രൈവറാണ്…….സൂരജ് നാട്ടിലെവിടെയാ…..

“ആലപ്പുഴ…നിങ്ങളോ…..

“മലപ്പുറം….വാളാഞ്ചേരി ……ആലപ്പുഴയെവിടെയാ?

“പ്രോപ്പറായി പറഞ്ഞാൽ പുന്നപ്ര……

“വീട്ടിൽ ആരൊക്കെയുണ്ട്?

“ഭാര്യ ,രണ്ടു മക്കൾ…..രണ്ടും ആൺ മക്കൾ…..സൂരജ് പറഞ്ഞു…..

“ആരുടെ വിസയാ…..ഖാദർകുഞ് സാഹിബിന്റെയോ…..അതോ മോൻ സുനീറിന്റെയോ?

“ഖാദർ കുഞ്ഞു സാഹിബാ ശരിയാക്കി തന്നത്……

ഞങ്ങൾ നടന്നു വണ്ടിക്കരികിൽ എത്തി….ലഗേജ് ഇട്ടു യാത്രയായി……സൂരജ് ദോഹ നഗരം കാണുകയായിരുന്നു……മണലാരണ്യം……മൈരാ……എന്തെല്ലമാ ഈ പ്രവാസികൾ പറയണത്……എല്ലാം ഒന്നിനൊന്നു മികച്ച കെട്ടിടങ്ങൾ…..പക്ഷെ ആ ധാരണ മാറി…..മുന്നോട്ടു നീങ്ങും തോറും…..പൊരിവെയിലിൽ പണി ചെയ്യുന്ന പാവം പ്രവാസികൾ……എല്ലാ രാജ്യക്കാരുമുണ്ട്…..അവിടെ പച്ചയില്ല…..മലയാളിയല്ല…ഒന്നുമില്ല…..എല്ലാവരും തുല്യർ……കഷ്ടം തോന്നി…….

“കഷ്ടം തന്നെ ഇല്ലേ….നാസർ…..ഈ പൊരിവെയിലത്തും പണിയെടുക്കുന്നതെ…..

“ആരറിയാനാ ഇവരുടെ വേദന……ഇവര് കഷ്ടപ്പെട്ടയാക്കും…..പെണ്ണുംപിള്ളമാര് ആ കാശിനു ഉടുത്തൊരുങ്ങും…….പിന്നെ ഇവിടുത്തെ ഗവണ്മെന്റിന്റെ ഓര്ഡറുണ്ട്…..ഉച്ചക്ക് പന്ത്രണ്ടു മുതൽ മൂന്നു മണിവരെ പണി ചെയ്യരുത് എന്ന…..പിടിച്ചാൽ കരാമ അടക്കണം…..ഒരു ലക്ഷം റിയാലാണ്……

88 Comments

Add a Comment
  1. Hridayam vayikunnathinu Munp thanne njekki atharakku ishtapettu really good thrilling story

    1. Really hot
      No words to say ?????

  2. നല്ല ത്രില്ലു ഉണ്ട് ബ്രോ keep it up

  3. Daaiii enthu koppila kaattayamaadeee… wait cheyyichu katta post aakkoooo…

  4. അബ്‌റു മനോജ്

    അടുത്ത പാർട്ടിനായ് ഒടുക്കത്തെ വെയ്റ്റിങ്??!!

  5. Superrrrrrr……

  6. Thakarthu Broh.. Onnum Parayanilla
    Otta irippil Muzhuvan Partum Vayichu Bakki Vegam Irakkoo..
    Katta Waiting Aan

    1. Deyy,, ladies here?

  7. തകർത്തു ജി കെ, അളിയനും അളിയനും കണ്ടുമുട്ടുന്ന രംഗം, ആലപ്പുഴ ബോട്ടുജെട്ടിയുടെ പശ്ചാത്തലത്തിൽ ഭാവനയിൽ കണ്ടു ചിരിച്ചു, ഒരിക്കൽ ഇതുപോലെ ഒരു സന്ദർഭത്തിനു ശേഷം എന്റെ വണ്ടിയുടെ സൈഡ് മിറാർ നടന്നു വന്ന ഒരാളുടെ കൈയിൽ തട്ടിയതും അയാളും കൂടെ വന്ന ആളും ചീത്ത പറഞ്ഞതും, സന്ദർഭം ഇതായതു കൊണ്ട് ക്ഷമയോടെ കേട്ട് സ്ഥലം വിട്ടതും ഓർമ്മ വന്നു

  8. അണ്ണാ.. തകർത്തു. അടുത്ത പാർട്ട് ഉടനെ വരില്ലേ ?

  9. Naimaye aaaregilumayum kalikkanam. gk ningal kasarukayanallo

  10. സൂപ്പർ, റംലയെ കളിക്കുമോ

  11. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട് ജീ കെ
    ??????????????????????????????????????????????
    അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ്

  12. Naimaye soorajine kondu kalippikanam…vere arkkum kondukkanda..

  13. Saranyaye ethrem pettennu valakkanam

  14. No nut november ?

    1. Shariyaee nallapolee kalikknm bro

  15. Adipoli…
    onnum parayanilla Bro..
    Vana break eduthittu varam 😛

Leave a Reply

Your email address will not be published. Required fields are marked *