അളിയൻ ആള് പുലിയാ 8 [ജി.കെ] 1675

“ഖത്തണിയുടെ മുറിയിൽ കയറി സി സി ടീവി പരിശോധിച്ചു…..ലോക്കർ റൂം സൂം ചെയ്തു നോക്കി…ക്ലിയർ….സാധനം എടുക്കുന്നത് സുനീർ തന്നെ….പോക്കറ്റിലിടുന്ന ഭാഗം വന്നപ്പോൾ ഖത്തണിയിൽ നിന്നും സൂരജിനെ രക്ഷിക്കാൻ നവാസ് പറഞ്ഞു…ഇതുമതി സാബ്….മുന്നോട് നോക്കാൻ നവാസ് സമ്മതിച്ചില്ല…കണ്ടില്ലേ….സുനീർ പറഞ്ഞത് ഇന്നലെ രാത്രിയിൽ വന്നെടുത്തുന്ന……ഇന്ന് രാവിലെ അവനെടുത്ത സാധനം അവൻ എങ്ങനെ മറക്കും…..എന്നിട്ടു ആ പാവത്തിനെ ബലിയാടാക്കാൻ…..

“ഊം…ശരിയാണല്ലോ…..മറ്റെന്നാളത്തെ മീറ്റിംഗ് നമ്മൾ മതി സുനീർ വേണ്ടാ…….ഖത്താണി പറഞ്ഞു…..

“അയ്യോ ഞാൻ പറയില്ല….സാബ് എന്തെങ്കിലും പറഞ്ഞങ്ങു ഒഴിവാക്കിയിട്ടു ദുബായിക്ക് വാ…..നാലഞ്ചു ദിവസത്തേക്ക് എന്റെ ട്രീറ്റ്…..ആ പിന്നെ സാബ്….ആ പുതിയ ആൾ….സൂരജ്…..അവനെ ഞാൻ ഇൻവെന്റർ ആയി എടുത്തുകൊള്ളട്ടെ….ഇനിയും ഇവിടെ നിന്നാൽ ആ സുനീർ ആ പാവത്തിനെ കള്ളനാക്കും…..

“അത് നമുക്ക് മറ്റെന്നാളത്തെ മീറ്റിങ് കഴിഞ്ഞു തീരുമാനിക്കാം…..

“ഖത്തണിയുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയ നവാസ് പറഞ്ഞു…”ഓ…..അതുമതി…..അവർ തിരികെ ഇറങ്ങുമ്പോൾ നവാസ്  മനസ്സിൽ കരുതി…..സുനീറിനെയും പിണക്കരുത്…….

ഖത്താനി നവാസിനെ ഹോട്ടൽ റൂമിലാക്കുമ്പോൾ നവാസിന്റെ മനസ്സിൽ ചിലകണക്കു കൂട്ടലുകൾ ഉണ്ടായിരുന്നു….നവാസ് റൂമിൽ കയറി സുനീറിനെ വിളിച്ചു…..”സുനീർ നമുക്ക് ഇന്നലത്തേതു പോലെ ഒന്ന് കൂടിയാലോ…..ഞാൻ ഹോട്ടലിൽ ഉണ്ട്…..

“ഒകെ…ഒരു അരമണിക്കൂർ….ഞാൻ ഉടനെ എത്താം…..സുനീർ മറുപടി നൽകി….

അരമണിക്കൂർ കൊണ്ട് സുനീർ എത്തി…..അവർ ഇന്നലെ പോയ പബ്ബിലേക്കു യാത്രതിരിച്ചു…..യാത്ര മദ്ധ്യേ നവാസ് തന്റെ കൂർമബുദ്ധി ചലിപ്പിച്ചു……

“സുനീർ ഭായ്….ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…അതെന്റെ വിഷയവുമല്ല…..

“നിങ്ങള് ചോദീര് ഭായ്…..

“അതെ …ആ സൂരജ് എന്ന് പറയുന്ന പുതിയ പണിക്കാരനെ ഭായിക്ക് അത്ര പിടുത്തം പോരാ എന്ന് തോന്നുന്നു……

115 Comments

Add a Comment
  1. Nice
    ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
    A one hot ❤️❤️❤️❤️

  2. കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
    ഇനി അതായിരിക്കുമോ കാരണം??

  3. ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ

Leave a Reply

Your email address will not be published. Required fields are marked *