“എനിക്ക് വാപ്പിയെ കാണണം ഫാറൂഖിക്ക……എനിക്ക് കാണണം…..അവൾ കരഞ്ഞു പോയി……
“എന്താ മോളെ കാര്യം?ഫാറൂക്ക് ചോദിച്ചു
ഒന്നുമില്ല…..എനിക്കെന്റെ വാപ്പിയെ കാണണം…..
“…..ഞാൻ നിങ്ങളെ കാത്തു നിൽക്കുകയായിരുന്നു…ഇപ്പോൾ ബാരി വിളിച്ചതേ ഉള്ളൂ….അവർ തൃശൂർ അടുക്കാറായെന്നും പറഞ്ഞു…..
“എനിക്കൊന്നുമറിയില്ല ഇക്ക…..എനിക്ക് വാപ്പിയെ കാണണം……അവൾ കരഞ്ഞു…..
“നൈമ….ഹോസ്പിറ്റലാണ്…..ആൾക്കാർ ശ്രദ്ധിക്കുന്നു…….നീ വാ……ഫാറൂക്ക് നയ്മയെയും കൂട്ടി അകത്തേക്ക് കടന്നു…….നീ ചെല്ല് മാമായേ കണ്ടേച്ചുവാ…….നമുക്ക് റയിൽവേ സ്റ്റേഷനിൽ പോകാം…..ഞാൻ ഒരു ചായകുടിച്ചിട്ടു വരാം……
നൈമ വിറയ്ക്കുന്ന കാലടികളോടെ തന്റെ മക്കളോടൊപ്പം അകത്തേക്ക് കടന്നു…..ഖാദർ കുഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്ന തന്റെ മകളെ നോക്കി കൊണ്ട് കൊച്ചുമക്കളെ അടുത്ത് വിളിച്ചു നെറുകയിൽ ചുംബിച്ചു…….”എന്താ നൈമ…… മോളെ…..നീ വല്ലതിരിക്കുന്നത്……ഇന്നിക്ക വരില്ലേ….ബാരി വിളിച്ചിരുന്നു എന്ന് ഫാറൂക്ക് പറഞ്ഞു……
“ഊം….എന്നിട്ടു മക്കളെ നോക്കി നൈമ പറഞ്ഞു “മക്കളെ പുറത്തു പോയി കളിച്ചോ…….അവർ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി…….നൈമ ഖാദർകുഞ്ഞിന്റെ കൈപിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു….
“എന്താ മോളെ കാര്യം……
“അത് വാപി…വാപ്പി……അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കൈകളിൽ വീണു…..
“നീ കരയാതെ കാര്യം പറ…….
“എന്റുമ്മ ചീത്തയാ……അവര് വൃത്തികെട്ട സ്ത്രീയാ……അവര് എന്റെ ഉമ്മയല്ല……..
“എന്താ മോളെ കാര്യം….തലയണ കട്ടിൽ പടിയിലേക്ക് ചാരി വച്ചുകൊണ്ട് ഖാദർ കുഞ്ഞു നയ്മയുടെ നെറുകയിൽ തടവികൊണ്ടചോദിച്ചു…… “ഉമ്മ വാപ്പിയെ വഞ്ചിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റണില്ല….വാപ്പി……
ഖാദർകുഞ് ഒരു നെടുവീർപ്പിട്ടു….എന്നിട്ടു പറഞ്ഞു…”മോളെ….ഞാൻ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുകയായിരുന്നു എന്റെ ജീവിതത്തിൽ….അതെന്റെ മക്കൾ രണ്ടുപേരറിഞ്ഞു…..ഒരു മരുമകനും…..
Nice
ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
A one hot ❤️❤️❤️❤️
കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
ഇനി അതായിരിക്കുമോ കാരണം??
ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ