അളിയൻ ആള് പുലിയാ 8 [ജി.കെ] 1675

“സാറേ….സാറെന്നെ രക്ഷിക്കണം…..ഞാൻ മോഷ്ടിച്ചതല്ല,,,,.ഞാൻ സുനീർ സാബിന്റെ അയലത്തുകാരനാണ്…..ഞങ്ങൾ തമ്മിൽ അത്ര രസത്തിലല്ല..അയാൾ എന്നെ കള്ളനാക്കുവാൻ വേണ്ടി ചെയ്തതാണ്…..അതിനാണ് അയാൾ ഇന്നെന്നെ കരുതിക്കൂട്ടി കൊണ്ടുവന്നതും ഇൻവെന്ററി എടുപ്പിച്ചതും…..

നവാസ് ആലോചിച്ചു…സുനീറിനെ വെട്ടേണ്ടത് തന്റെ ആവശ്യമാണ്……എന്നാലേ ഖത്താണിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ പറ്റുകയുള്ളൂ….അപ്പോൾ സുനീറിന്റെ ശത്രുവിനെ തന്റെ മിത്രമാക്കേണ്ടതും സുനീറിനെയും പിണക്കാതെ തന്റെ കാര്യം നടക്കുന്നത് വരെ പോകേണ്ടതും തന്റെ ആവശ്യമാണ്…..

“ഇത് മറ്റാർക്കെങ്കിലും അറിയാമോടോ?….

“ഇല്ല……

“എന്നാൽ ഒരു കാര്യം ചെയ്യൂ..അതെന്നെ ഏലപ്പീരു….തൻ തിരികെ വച്ച് ഇൻവെന്ററി തിരുത്തിയാലും അവൻ തന്നെ പൊക്കാൻ നോക്കും….ഈ ഡീൽ നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി…താൻ ഒന്നും സംഭവിക്കാത്തത് പോലെ ആ ഇൻവെന്ററി കൊണ്ട് കൊടുക്കുക….ബാക്കി ഞാൻ തന്നെ രക്ഷപ്പെടുത്താം…പോരെ….പകരം എനിക്കും കുറെ സഹായങ്ങൾ ഒക്കെ ചെയ്തു തരണം…..

“തീർച്ചയായും സാർ……ഞാൻ എന്തും ചെയ്യാം…..

“ആ പിന്നെ ഓസിനു വേണ്ടാ…ഇതിനൊരു നാല്പതിനായിരം രൂപ ഇന്ത്യൻ മണി……തനിക്ക് കിട്ടും…..അതും നാളെ….തന്റെ അഡ്രസ്സ് തന്നെ…അവിടെ പൈസ നാളെ തന്നെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാം…..

“സൂരജിന്റെ മുഖം തെളിഞ്ഞു……അവൻ അഡ്രസ് പറഞ്ഞുകൊടുത്തു….നവാസ് തന്റെ സാംസങ് ഫോണിന്റെ നോട്സിൽ എഴുതി ചേർത്ത്……തന്നെ ഞാനങ്ങു പുതിയ ഷോപ്പിലേക്കെടുക്കാൻ പോകുകയല്ലേ….അവിടെ നമുക്ക് തകർക്കമെടോ….നീയും ഞാനും കടലുകടന്നതേ പൈസ ഉണ്ടാക്കാനാ…അല്ലാതെ സുനീറിനെ നന്നാക്കാനല്ല…..ഒന്നിച്ചു നിൽക്കാമോ…നമുക്ക് പലതും ചെയ്യാം…..

“സൂരജ് തലയാട്ടി…..നാളെ വീട്ടിൽ വിളിച്ചിട്ട് കാശെത്തിയോ എന്ന് ചോദിക്കകുക….ഓ.കെ….

ശരി സാറേ…..

താൻ മുകളിലോട്ട് പൊയ്ക്കോ…ഞാൻ പിറകെ വരാം…….

“എടാ മൈരേ സുനീറെ….നീ ചിരിച്ചുകൊണ്ട് എന്റെ കൊത്തിലടിക്കാൻ നോക്കിയല്ലോ?….സൂരജ് ഇൻവെന്ററി പേപ്പറുമായി സുന്നീറിന്റെ അരികിലേക്ക് ചെന്ന്…..ഖതാനിയും ഉണ്ട് മുറിയിൽ….

115 Comments

Add a Comment
  1. Nice
    ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
    A one hot ❤️❤️❤️❤️

  2. കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
    ഇനി അതായിരിക്കുമോ കാരണം??

  3. ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ

Leave a Reply

Your email address will not be published. Required fields are marked *