Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അളിയൻ ആള് പുലിയാ 8 [ജി.കെ] 1654

Kambi Views 1578106

“അയ്യോ സാബ് ഞാനങ്ങാനൊന്നും ചെയ്തിട്ടില്ല…..

“നീ പുറത്തെവിടെയെങ്കിലും പോയോ….സുനീർ തിരക്കി….

“ഇല്ല നേരെ ഇങ്ങോട്ടാണ് വന്നത്…….സുനീർ കസേരയിൽ ഇരുന്നുകൊണ്ട് ഇന്റർകോം കറക്കി…..”സെക്യൂരിറ്റി യെ പറഞ്ഞു ഇങ്ങോട്ടു വിടൂ……

നവാസ് ഒന്നും മിണ്ടാതെ ഇരിക്കുകയാണ്….അഞ്ചു മിനിറ്റിനുള്ളിൽ കറുത്ത് തടിച്ച സെക്യൂരിറ്റി വന്നു….ആഫ്രിക്കൻ……അവനോടു അറബിയിൽ സുനീർ പറഞ്ഞു…ഇവനെ ചെക്ക് ചെയ്തേ…….സെക്യൂരിറ്റി സൂരജിനെയും കൊണ്ട് അപ്പുറത്തേക്ക് പോയി……

“ഇങ്ങനെയും വിശ്വസിക്കാൻ പറ്റാത്തവരുണ്ടല്ലോ……സുനീർ പറഞ്ഞു….

“സുനീറിനറിയാവുന്ന ആളല്ലേ….സുനീറിന്റെ നാട്ടുകാരനല്ലേ…..നവാസ് ചോദിച്ചു….

“അതെ ഭായി….പക്ഷെ ആൾക്കാരുടെ സ്വഭാവം അറിയില്ലല്ലോ……

“കുറെ കഴിഞ്ഞപ്പോൾ അപമാനഭാരതത്തിൽ തല താഴ്ത്തി വരുന്ന സൂരജിനെ കണ്ടപ്പോൾ സുനീർ മനസ്സിൽ ചിരിച്ചു…”സാധനം കിട്ടിക്കാണും…..പോകാൻ തയാറായിയിക്കോ സൂരജേ……

പിറകെ വന്ന സെക്യൂരിറ്റി അത് പറഞ്ഞപ്പോൾ ഞെട്ടിയത് സുനീർ ആണ്….”ഇവന്റെ കയ്യിൽ ഒന്നുമില്ല……

“അപ്പോൾ ആ സ്വർണ്ണം?

“ഒരു ഭ്രാന്തനെപ്പോലെ സുനീർ സൂരജിന്റെ കോളറിൽ കുത്തിപ്പിടിച്ചു…”എവിടെടാ നീ എടുത്ത സാധനം….പറഞ്ഞോ….ഇല്ലെങ്കിൽ …ആ….

“ഞാൻ എടുത്തിട്ടില്ല സാബ്….സത്യമായിട്ടു,,,,,മക്കളാണ് സത്യം……

“കള്ളാ ആണയിടുന്നോടാ മൈരേ…..സുനീർ സൂരജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു…..

“ആ വിട് സുനീർ…..ഞാൻ ചോദിക്കാം…ഇവന്മാർ ഒന്നും ചോദിക്കണ്ട രീതിയിൽ ചോദിച്ചില്ലെങ്കിൽ സത്യം പറയൂല……നവാസ് പറഞ്ഞു…..കൊണ്ട് സുന്നീറിനെ പിടിച്ചു കസേരയിൽ ഇരുത്തി…..ഖത്താണി ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയാണ്……നവാസ് സൂരജിന്റെ അരികിലേക്ക് ചെന്ന്….സുനീറിനും ഖാത്തണിക്കും എതിരായിട്ടാണ് നിൽപ്പ്…സൂരജ് അവർക്കഭിമുഖമായും…..

“എന്താ തന്റെ പേര്…..

The Author

115 Comments

Add a Comment
  1. Nice
    ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
    A one hot ❤️❤️❤️❤️

  2. കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
    ഇനി അതായിരിക്കുമോ കാരണം??

  3. ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: