“എനിക്കങ്ങനെ വിഷമം ഒന്നുമില്ല അങ്കിളേ..ആദ്യമൊക്കെ ഉണ്ടായിരുന്നു..ഇവിടാണ് സുഖം..നല്ല സെക്സി ക്ലൈമറ്റ് ആണ് ഇവിടെ..” അങ്ങനെ പറഞ്ഞിട്ട് അവള് അബദ്ധം പറ്റിയത് പോലെ വിരല്‍ കടിച്ച് നാണത്തോടെ എന്നെ നോക്കി.
“പക്ഷെ മോക്ക് ഗുണമില്ലല്ലോ..ആള് അങ്ങല്ലേ” ഞാന്‍ കള്ളച്ചിരിയോടെ പറഞ്ഞു.
“ശ്ശൊ..” റൂബി ലജ്ജയോടെ ചിരിയടക്കാന്‍ ശ്രമിച്ചു.
“നാട്ടിന്‍പുറം നല്ല സുഖമുള്ള സ്ഥലങ്ങളാ..” ഞാന്‍ അവളുടെ വെണ്ണ നിറമുള്ള കൊഴുത്ത കൈകളില്‍ നോക്കി പറഞ്ഞു.
“അങ്കിള്‍ ഇവിടെ ഉളളത് എനിക്ക് വലിയ സഹായമാ..ഇല്ലേല് ഞാന്‍ ആകെ കഷ്ടപ്പെട്ട് പോയേനെ..” അവള് കക്ഷങ്ങളുടെ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടു പറഞ്ഞു.
“മോള്‍ക്ക് എന്ത് വേണേലും എന്നോട് പറയണം..ഒരു ജോലീം മോള് ചെയ്യണ്ട..പറയാന്‍ മടിക്കാതിരുന്നാ മാത്രം മതി…”
“അങ്കിളേ എനിക്ക് ഒരു ഹെല്പ് ചെയ്യാമോ..” അവള് മുടി ഹെയര്‍ ബാന്‍ഡ് കൊണ്ട് നന്നായി കെട്ടിയ ശേഷം ചോദിച്ചു.
“എന്താ മോളെ”
“രാത്രി ചില ദിവസം എന്റെ ജനലിന്റെ അപ്പുറത്ത് എന്തോ ചില ശബ്ദങ്ങള്‍ കേള്‍ക്കും..എനിക്ക് ആകെ പേടി തോന്നും അത് കേള്‍ക്കുമ്പോള്‍..”
“എന്ത് ശബ്ദം”
“അറിയത്തില്ല..”
“എത്ര മണിക്കാ സാധാരണ കേള്‍ക്കുന്നത്”
“ഒരു പന്ത്രണ്ടുമണി ഒക്കെ ആകുമ്പം..ഒരിക്കല്‍ പതിനൊന്നു മണി കഴിഞ്ഞപ്പോഴും ഉണ്ടായി”
Adipoli
സംശയമെന്താ മാസ്റ്ററേ
ഇങ്ങളോടു കുശുമ്പുള്ള വലിയൊരു വിഭാഗം ഇവിടുണ്ട് ലീഡറു ഞാനും!
നിങ്ങട കഥേടടീ പോയി ചതഞ്ഞ് പാണ്ടിലോറി കേറിയ തവള പോലായ എത്ര കഥയാ എന്റെ ഉള്ളത് എന്നറിയാവോ?
പിന്നെ കുശുമ്പരുതെന്ന് പറഞ്ഞാ നടക്കുവോ ഞാ കുശുമ്പും…..!
ഒത്തിരി നാളുകൾ കൂടിയാണ് ഒന്ന് ഈ വഴി വരാൻ ഇന്ന് സാധിച്ചത് അപ്പോൾ താങ്കളെ കണ്ടു! ഞമ്മക്കുപറ്റിയ വേദിയിൽ അല്ലാത്തതിനാൽ ക്ഷേമാന്വേഷണം ഇവിടാകട്ടെ എന്നു വച്ചു…..
സുഖം തന്നെ എന്ന് കരുതുന്നു കണ്ടുമുട്ടിയതിൽ സന്തോഷം!!!!
ഹഹഹ..
“ഞമ്മക്കുപറ്റിയ വേദി… ”
അത് പൊളിച്ചു..
?
നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ കുറേ നാൾ കഴിഞ്ഞാണ് കാണുന്നത്..
പണ്ടൊക്കെ ദൂരെയുള്ളവർക്ക് എല്ലാ വിശേഷങ്ങളും വിഷമങ്ങളും വരികൾ കുറച്ചു മനസ് ചേർത്തു ഒരു പേപ്പറിൽ ഉൾക്കൊള്ളിച്ചു എഴുതിയയക്കും.. അതിന്റെ മറുപടിയോ എത്ര നാൾ കഴിഞ്ഞു..
എന്നാൽ വാക്കുകൾക്കു എന്ത് വിലയുണ്ടായിരുന്നു ബന്ധത്തിന് എന്ത് ദൃഡത യുണ്ടായിരുന്നു..
അതുപോലെ തന്നെ കമ്പിക്കുട്ടനും..
മോഡറേഷൻ ഉള്ളപ്പ്പോൾ ങ്ങളുടെയൊക്കെ കമന്റ് കഥക്കൊപ്പം വായിച്ചുപോകാൻ തന്നെ രു രസായിരുന്നു..
ഹഹഹ.. ഇപ്പം ചവറു പോലെയായി..
സുനിൽ സർ ആണ് അതിനൊരു കാരണം.. ഹഹഹ..
(ഇതിൽ മറ്റാരുമിടപെട്ട് അലമ്പാക്കല്ലേ.. രു ഓർമ പറഞ്ഞതാണു.. )
ബ്രാകറ്റിടാതെ സംസാരിക്കാൻ പറ്റില്ലാന്നേ..
സുനില്‍..താങ്കള്‍ ഇവിടെ കമന്റ് ഇട്ട വിവരം ഇരുട്ട് ബ്രോ ആണ് എന്നെ അറിയിച്ചത്..
താങ്കള്‍ എന്ന നിസ്തുലനായ എഴുത്തുകാരനാണ് എനിക്ക് ഏറ്റവും അധികം പ്രചോദനം തന്നിട്ടുള്ള വ്യക്തി എന്നെനിക്ക് രണ്ടാമത് ഒന്നാലോചിക്കാതെ പറയാന്‍ പറ്റും. എന്റെ ഓരോരോ കഥകളില്‍ കഥയ്ക്ക് അനുസരിച്ച് പ്രചോദനം തന്നിട്ടുള്ള ധാരാളം നല്ലവരായ വായനക്കാര്‍ ഉണ്ടെങ്കിലും, എന്നെ മൊത്തത്തില്‍ പ്രോത്സാഹിപ്പിച്ച് ശക്തമായി പോകാന്‍ സഹായിച്ചിട്ടുള്ളത് താങ്കളാണ്. ഇപ്പോള്‍ താങ്കള്‍ ഇവിടെ ഇടയ്ക്കെങ്കിലും തല കാണിക്കുന്നതില്‍ വളരെ വലിയ സന്തോഷമുണ്ട്.
പക്ഷെ ആ ആംഗ്രി യംഗ് മാന്‍ ഇമേജ് ഒന്ന് മാറ്റി, ഒരല്പം മോഹന്‍ലാല്‍ മോഡലില്‍ മയപ്പെടാന്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നു…പാവങ്ങള്‍ ആണ്..കൊല്ലണ്ട..ചുമ്മാ തല്ലിവിട്ടാല്‍ മതി…
SUPER