അളിയന്‍റെ മരുമകള്‍ [മാസ്റ്റര്‍] 982

“അപ്പച്ചന്‍ കിടന്നോ”

വെള്ളം കുടിച്ച ശേഷം അവള്‍ ചോദിച്ചു. അവറാനെ അപ്പച്ചന്‍ എന്നാണ് അവള്‍ വിളിക്കുന്നത്.

“ഉം..മോനോ..”

“അവനിന്ന് നേരത്തെ ഉറങ്ങി..”

ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് അവള്‍ കൈകള്‍ പൊക്കി മുടിയില്‍ കെട്ടിയിരുന്ന ഹെയര്‍ ബാന്‍ഡ് അഡ്ജസ്റ്റ് ചെയ്ത് കക്ഷങ്ങള്‍ നന്നായി എന്നെ കാണിച്ചു. എന്റെ കുട്ടന്‍ അതുകണ്ട് അവന്റെ വിശ്വരൂപത്തിലേക്ക് പ്രവേശിച്ചിരുന്നു. ഇവളെ ഒന്ന് നക്കാന്‍ കിട്ടിയാല്‍..ഹോ..ഓര്‍ത്തപ്പോള്‍ എന്റെ രോമങ്ങള്‍ എഴുന്നുനിന്നു.

“മോക്ക് ഇവിടെ ആകെ ബോറായി കാണും അല്യോ..”

എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി തന്ത്രപൂര്‍വ്വം ഞാന്‍ ചോദിച്ചു.

“ഹും..” റൂബി തന്റെ ചോരച്ചുണ്ട് ലേശം തള്ളി എന്നെ നോക്കി മൂളി.

“സണ്ണി എന്ന് വരും ഇനി”

“അറിയില്ല”

“ഹും..നല്ല പ്രായത്തില്‍ ഭര്‍ത്താവും ഭാര്യേം മാറി താമസിക്കുന്നത് വല്യ പ്രയാസമുള്ള കാര്യമാ അല്ലെ മോളെ”

അവളുടെ കൊതിപ്പിക്കുന്ന സൌന്ദര്യം കോരിക്കുടിച്ചു ഞാന്‍ ചോദിച്ചു. റൂബി ഒന്നും മിണ്ടാതെ ഒരിക്കല്‍ കെട്ടിയ മുടി വീണ്ടും അഴിച്ചു കെട്ടാന്‍ തുടങ്ങി. അവളുടെ കീഴ്ചുണ്ട് എന്നെ വല്ലാതെ കൊതിപ്പിച്ചു.

“ഇടയ്ക്ക് മോക്ക് അങ്ങോട്ട്‌ പോകരുതോ” അവളെ സുഖിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“പറ്റില്ല അങ്കിളേ…മോനെ സ്കൂളില്‍ ചേര്‍ത്തില്ലേ..ഇനി അവന് അവധി കിട്ടാതെ എങ്ങനെ പോകും..സണ്ണിച്ചയാന് ഇങ്ങോട്ട് വരാനും അവധി കിട്ടില്ല..” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി.

“അവറാന് ഇങ്ങനെ വന്നോണ്ടാല്ലേ..മോള്‍ടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്..”

The Author

Master

Stories by Master

43 Comments

Add a Comment
  1. സംശയമെന്താ മാസ്റ്ററേ
    ഇങ്ങളോടു കുശുമ്പുള്ള വലിയൊരു വിഭാഗം ഇവിടുണ്ട് ലീഡറു ഞാനും!
    നിങ്ങട കഥേടടീ പോയി ചതഞ്ഞ് പാണ്ടിലോറി കേറിയ തവള പോലായ എത്ര കഥയാ എന്റെ ഉള്ളത് എന്നറിയാവോ?
    പിന്നെ കുശുമ്പരുതെന്ന് പറഞ്ഞാ നടക്കുവോ ഞാ കുശുമ്പും…..!

    ഒത്തിരി നാളുകൾ കൂടിയാണ് ഒന്ന് ഈ വഴി വരാൻ ഇന്ന് സാധിച്ചത് അപ്പോൾ താങ്കളെ കണ്ടു! ഞമ്മക്കുപറ്റിയ വേദിയിൽ അല്ലാത്തതിനാൽ ക്ഷേമാന്വേഷണം ഇവിടാകട്ടെ എന്നു വച്ചു…..
    സുഖം തന്നെ എന്ന് കരുതുന്നു കണ്ടുമുട്ടിയതിൽ സന്തോഷം!!!!

    1. ഹഹഹ..
      “ഞമ്മക്കുപറ്റിയ വേദി… ”
      അത് പൊളിച്ചു..

        1. നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ കുറേ നാൾ കഴിഞ്ഞാണ് കാണുന്നത്..
          പണ്ടൊക്കെ ദൂരെയുള്ളവർക്ക് എല്ലാ വിശേഷങ്ങളും വിഷമങ്ങളും വരികൾ കുറച്ചു മനസ് ചേർത്തു ഒരു പേപ്പറിൽ ഉൾക്കൊള്ളിച്ചു എഴുതിയയക്കും.. അതിന്റെ മറുപടിയോ എത്ര നാൾ കഴിഞ്ഞു..
          എന്നാൽ വാക്കുകൾക്കു എന്ത് വിലയുണ്ടായിരുന്നു ബന്ധത്തിന് എന്ത് ദൃഡത യുണ്ടായിരുന്നു..
          അതുപോലെ തന്നെ കമ്പിക്കുട്ടനും..
          മോഡറേഷൻ ഉള്ളപ്പ്പോൾ ങ്ങളുടെയൊക്കെ കമന്റ് കഥക്കൊപ്പം വായിച്ചുപോകാൻ തന്നെ രു രസായിരുന്നു..
          ഹഹഹ.. ഇപ്പം ചവറു പോലെയായി..
          സുനിൽ സർ ആണ് അതിനൊരു കാരണം.. ഹഹഹ..

          1. (ഇതിൽ മറ്റാരുമിടപെട്ട് അലമ്പാക്കല്ലേ.. രു ഓർമ പറഞ്ഞതാണു.. )
            ബ്രാകറ്റിടാതെ സംസാരിക്കാൻ പറ്റില്ലാന്നേ..

    2. സുനില്‍..താങ്കള്‍ ഇവിടെ കമന്റ് ഇട്ട വിവരം ഇരുട്ട് ബ്രോ ആണ് എന്നെ അറിയിച്ചത്..

      താങ്കള്‍ എന്ന നിസ്തുലനായ എഴുത്തുകാരനാണ്‌ എനിക്ക് ഏറ്റവും അധികം പ്രചോദനം തന്നിട്ടുള്ള വ്യക്തി എന്നെനിക്ക് രണ്ടാമത് ഒന്നാലോചിക്കാതെ പറയാന്‍ പറ്റും. എന്റെ ഓരോരോ കഥകളില്‍ കഥയ്ക്ക് അനുസരിച്ച് പ്രചോദനം തന്നിട്ടുള്ള ധാരാളം നല്ലവരായ വായനക്കാര്‍ ഉണ്ടെങ്കിലും, എന്നെ മൊത്തത്തില്‍ പ്രോത്സാഹിപ്പിച്ച് ശക്തമായി പോകാന്‍ സഹായിച്ചിട്ടുള്ളത് താങ്കളാണ്. ഇപ്പോള്‍ താങ്കള്‍ ഇവിടെ ഇടയ്ക്കെങ്കിലും തല കാണിക്കുന്നതില്‍ വളരെ വലിയ സന്തോഷമുണ്ട്.

      പക്ഷെ ആ ആംഗ്രി യംഗ് മാന്‍ ഇമേജ് ഒന്ന് മാറ്റി, ഒരല്‍പം മോഹന്‍ലാല്‍ മോഡലില്‍ മയപ്പെടാന്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നു…പാവങ്ങള്‍ ആണ്..കൊല്ലണ്ട..ചുമ്മാ തല്ലിവിട്ടാല്‍ മതി…

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law