“നിങ്ങള്‍ ആണുങ്ങള്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പോയി കൈ പൊക്കി കൊടുത്താല്‍ മതിയല്ലോ..ഞങ്ങള്‍ക്കാ പാട്” അവള് ചിരിച്ചു.
“ഞാന്‍ തനിയെ ആണ് വടിക്കുന്നത്”
“ഇനി വടിക്കുമ്പം എന്നേം കൂടി ഒന്ന് ഷേവ് ചെയ്ത് തരുമോ” റൂബി നാണിച്ചു തുടുത്ത് ചോദിച്ചു. എനിക്ക് തൊണ്ട വരളുന്നത് പോലെ തോന്നി അത് കേട്ടപ്പോള്‍.
“ഇപ്പം വടിക്കാന്‍ മാത്രം ആയിട്ടില്ല..കുറേക്കൂടി വളരട്ടെ”
“വേറെ ചിലടത്ത് കാടുപോലെ വളര്‍ന്നു കിടക്കുവാ” റൂബി പതിഞ്ഞ സ്വരത്തില്‍ മന്ത്രിച്ചത് ഞാന്‍ കേട്ടു. എനിക്ക് ദേഹം തളരുന്നത് പോലെ തോന്നി.
“ആ..ആണോ..” വിക്കലോടെ ഞാന്‍ ചോദിച്ചപ്പോള്‍ റൂബി കാമാര്‍ത്തിയോടെ ചുണ്ട് തള്ളി.
“തൊമ്മീ..കഴിഞ്ഞു”
ഉള്ളില്‍ നിന്നും അവറാന്റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ വേഗം കതക് തുറന്നു. റൂബിയുമായുള്ള സംസാരം കാരണം എന്റെ ദേഹം വിറയ്ക്കുകയായിരുന്നു. അവനെ ഞാന്‍ മെല്ലെ പിടിച്ചു വെളിയില്‍ ഇറക്കിയപ്പോള്‍ റൂബിയും വന്നു സഹായിച്ചു; പഴയതുപോലെ. അവളുടെ കക്ഷം എന്റെ കൈപ്പത്തിയില്‍ നന്നായി അമര്‍ന്നു. അവറാനെ ഞാന്‍ കട്ടിലില്‍ ഇരുത്തി കിടത്തുമ്പോള്‍ സഹായിക്കാന്‍ എന്നെ മുട്ടിയുരുമ്മി റൂബിയും ഒപ്പം നിന്നു. ഞാനവനെ കിടത്തുമ്പോള്‍ അവള് തലയുടെ ഭാഗത്ത് വന്നു തലയണ അഡ്ജസ്റ്റ് ചെയ്ത് വച്ചു. അതിനായി കുനിഞ്ഞ അവളുടെ മുലകള്‍ പകുതിയില്‍ ഏറെ വെളിയിലേക്ക് ചാടി. എന്റെ വികാരത്തള്ളല്‍ അവറാന് അറിയാതിരിക്കാന്‍ ഞാന്‍ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. അവനെ കിടത്തിയ ശേഷം ലൈറ്റ് ഓഫാക്കിയിട്ട് ഞാന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ഒപ്പം റൂബിയും ഇറങ്ങി. എവിടെയോ കാടുപിടിച്ചതുപോലെ രോമം ഉണ്ട് എന്നവള്‍ പറഞ്ഞത് എന്റെ സമനില തന്നെ തെറ്റിച്ചിരുന്നു.
“മോ..മോളെ..ഷെ..ഷേവ് ചെയ്യണോ..”
Adipoli
സംശയമെന്താ മാസ്റ്ററേ
ഇങ്ങളോടു കുശുമ്പുള്ള വലിയൊരു വിഭാഗം ഇവിടുണ്ട് ലീഡറു ഞാനും!
നിങ്ങട കഥേടടീ പോയി ചതഞ്ഞ് പാണ്ടിലോറി കേറിയ തവള പോലായ എത്ര കഥയാ എന്റെ ഉള്ളത് എന്നറിയാവോ?
പിന്നെ കുശുമ്പരുതെന്ന് പറഞ്ഞാ നടക്കുവോ ഞാ കുശുമ്പും…..!
ഒത്തിരി നാളുകൾ കൂടിയാണ് ഒന്ന് ഈ വഴി വരാൻ ഇന്ന് സാധിച്ചത് അപ്പോൾ താങ്കളെ കണ്ടു! ഞമ്മക്കുപറ്റിയ വേദിയിൽ അല്ലാത്തതിനാൽ ക്ഷേമാന്വേഷണം ഇവിടാകട്ടെ എന്നു വച്ചു…..
സുഖം തന്നെ എന്ന് കരുതുന്നു കണ്ടുമുട്ടിയതിൽ സന്തോഷം!!!!
ഹഹഹ..
“ഞമ്മക്കുപറ്റിയ വേദി… ”
അത് പൊളിച്ചു..
?
നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ കുറേ നാൾ കഴിഞ്ഞാണ് കാണുന്നത്..
പണ്ടൊക്കെ ദൂരെയുള്ളവർക്ക് എല്ലാ വിശേഷങ്ങളും വിഷമങ്ങളും വരികൾ കുറച്ചു മനസ് ചേർത്തു ഒരു പേപ്പറിൽ ഉൾക്കൊള്ളിച്ചു എഴുതിയയക്കും.. അതിന്റെ മറുപടിയോ എത്ര നാൾ കഴിഞ്ഞു..
എന്നാൽ വാക്കുകൾക്കു എന്ത് വിലയുണ്ടായിരുന്നു ബന്ധത്തിന് എന്ത് ദൃഡത യുണ്ടായിരുന്നു..
അതുപോലെ തന്നെ കമ്പിക്കുട്ടനും..
മോഡറേഷൻ ഉള്ളപ്പ്പോൾ ങ്ങളുടെയൊക്കെ കമന്റ് കഥക്കൊപ്പം വായിച്ചുപോകാൻ തന്നെ രു രസായിരുന്നു..
ഹഹഹ.. ഇപ്പം ചവറു പോലെയായി..
സുനിൽ സർ ആണ് അതിനൊരു കാരണം.. ഹഹഹ..
(ഇതിൽ മറ്റാരുമിടപെട്ട് അലമ്പാക്കല്ലേ.. രു ഓർമ പറഞ്ഞതാണു.. )
ബ്രാകറ്റിടാതെ സംസാരിക്കാൻ പറ്റില്ലാന്നേ..
സുനില്‍..താങ്കള്‍ ഇവിടെ കമന്റ് ഇട്ട വിവരം ഇരുട്ട് ബ്രോ ആണ് എന്നെ അറിയിച്ചത്..
താങ്കള്‍ എന്ന നിസ്തുലനായ എഴുത്തുകാരനാണ് എനിക്ക് ഏറ്റവും അധികം പ്രചോദനം തന്നിട്ടുള്ള വ്യക്തി എന്നെനിക്ക് രണ്ടാമത് ഒന്നാലോചിക്കാതെ പറയാന്‍ പറ്റും. എന്റെ ഓരോരോ കഥകളില്‍ കഥയ്ക്ക് അനുസരിച്ച് പ്രചോദനം തന്നിട്ടുള്ള ധാരാളം നല്ലവരായ വായനക്കാര്‍ ഉണ്ടെങ്കിലും, എന്നെ മൊത്തത്തില്‍ പ്രോത്സാഹിപ്പിച്ച് ശക്തമായി പോകാന്‍ സഹായിച്ചിട്ടുള്ളത് താങ്കളാണ്. ഇപ്പോള്‍ താങ്കള്‍ ഇവിടെ ഇടയ്ക്കെങ്കിലും തല കാണിക്കുന്നതില്‍ വളരെ വലിയ സന്തോഷമുണ്ട്.
പക്ഷെ ആ ആംഗ്രി യംഗ് മാന്‍ ഇമേജ് ഒന്ന് മാറ്റി, ഒരല്പം മോഹന്‍ലാല്‍ മോഡലില്‍ മയപ്പെടാന്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നു…പാവങ്ങള്‍ ആണ്..കൊല്ലണ്ട..ചുമ്മാ തല്ലിവിട്ടാല്‍ മതി…
SUPER