അളിയന്‍റെ മരുമകള്‍ [മാസ്റ്റര്‍] 987

ഇങ്ങനെ കാണുമ്പോഴൊക്കെയുള്ള അവരുടെ പൊങ്ങച്ചം പറച്ചില്‍ അലോസരം ഉണ്ടാക്കിയിരുന്നു എങ്കിലും ഞാന്‍ അതിന്റെ അലോഹ്യം ഒന്നും അവരോടു കാണിച്ചിരുന്നില്ല. അവറാന്റെ ഭാര്യ കുറെ നാള്‍ രോഗിയായി കിടന്നിട്ടാണ് മരിച്ചത്. ആ കിടപ്പില്‍ മാത്രം അവര്‍ പൊങ്ങച്ചം പറച്ചില്‍ ഒഴിവാക്കിയിരുന്നു. ജീവിതത്തില്‍ ആദ്യമായി അവരുടെ അഹങ്കാരം മാറി എന്നെനിക്ക് തോന്നിയത് അപ്പോള്‍ മാത്രമാണ്. അവറാന്‍ പക്ഷെ അപ്പോഴും പഴയപടി തന്നെ ആയിരുന്നു. ഭാര്യ മരിച്ച് ഏറെ താമസിയാതെ അവറാനും കിടപ്പിലായി. പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ ജോലി ചെയ്യാനോ ഒന്നും പറ്റാത്ത ഒരു സ്ഥിതിയില്‍ എത്തിയപ്പോള്‍ അവനെ നോക്കാനായി മക്കള്‍ ഹോം നെഴ്സുമാരെ വച്ചു. പക്ഷെ കിടപ്പിലാണ് എങ്കിലും സ്വത്തും പണവും ഒക്കെ അവറാന് മുഖ്യമായിരുന്നു. വന്നു നിന്ന പെണ്ണുങ്ങളില്‍ പലരുമായും അവന്‍ അതുമിതും പറഞ്ഞ് ഉടക്കി. അവരൊക്കെ അവനെ ഇട്ടിട്ടു പോകുകയും ചെയ്തു.

അവന്റെ സ്വഭാവം കാരണം ആരും നില്‍ക്കാതായതോടെ മക്കള്‍ രണ്ടുപേരും എന്റെ ഭാര്യയ്ക്ക് ഫോണ്‍ ചെയ്ത് ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നിങ്ങളില്‍ ആരെങ്കിലും വന്നു നില്‍ക്ക്; പുള്ളിക്കാരന്‍ പുറം പാര്‍ട്ടികളെ ആരെയും സംശയം കാരണം ആ വലിയ വീട്ടില്‍ നിര്‍ത്തില്ല. അപ്പോള്‍ ഞങ്ങളോട് അവിടെ ചെന്ന് നില്‍ക്കാമോ എന്നവര്‍ ചോദിച്ചപ്പോള്‍ വീട് വിട്ടിട്ടു മാറി നില്ക്കാന്‍ പറ്റില്ല; ഇടയ്ക്കിടെ വേണമെങ്കില്‍ ചെന്ന് കാര്യങ്ങള്‍ നോക്കാം എന്നവള്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് അങ്ങോട്ട്‌ പോയി നിന്നൂടെ..മാസം പത്തു പതിനയ്യായിരം രൂപ അവര് തരും” ഫോണ്‍ വച്ച ശേഷം ഭാര്യ എന്നോട് ചോദിച്ചു.

“ഇവിടെ പശൂം കോഴീം പിന്നെ എന്റെ കൃഷീം ഒക്കെ ആരു നോക്കും പിന്നെ?” ഞാന്‍ ചോദിച്ചു.

“നിങ്ങള് രാത്രീല്‍ അവിടെ നിന്നാല്‍ മതി. അച്ചായന് എഴുന്നേല്‍ക്കാനും കുളിമുറീല്‍ പോകാനും ഒക്കെ ഒരു സഹായം..പകല്‍ അവര് വല്ല ജോലിക്കാരെയും വക്കട്ടെ” അവള്‍ പറഞ്ഞു.

“അവന്‍ ജോലിക്കാരെ നിര്‍ത്തണ്ടെ?”

The Author

Master

Stories by Master

43 Comments

Add a Comment
  1. സംശയമെന്താ മാസ്റ്ററേ
    ഇങ്ങളോടു കുശുമ്പുള്ള വലിയൊരു വിഭാഗം ഇവിടുണ്ട് ലീഡറു ഞാനും!
    നിങ്ങട കഥേടടീ പോയി ചതഞ്ഞ് പാണ്ടിലോറി കേറിയ തവള പോലായ എത്ര കഥയാ എന്റെ ഉള്ളത് എന്നറിയാവോ?
    പിന്നെ കുശുമ്പരുതെന്ന് പറഞ്ഞാ നടക്കുവോ ഞാ കുശുമ്പും…..!

    ഒത്തിരി നാളുകൾ കൂടിയാണ് ഒന്ന് ഈ വഴി വരാൻ ഇന്ന് സാധിച്ചത് അപ്പോൾ താങ്കളെ കണ്ടു! ഞമ്മക്കുപറ്റിയ വേദിയിൽ അല്ലാത്തതിനാൽ ക്ഷേമാന്വേഷണം ഇവിടാകട്ടെ എന്നു വച്ചു…..
    സുഖം തന്നെ എന്ന് കരുതുന്നു കണ്ടുമുട്ടിയതിൽ സന്തോഷം!!!!

    1. ഹഹഹ..
      “ഞമ്മക്കുപറ്റിയ വേദി… ”
      അത് പൊളിച്ചു..

        1. നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ കുറേ നാൾ കഴിഞ്ഞാണ് കാണുന്നത്..
          പണ്ടൊക്കെ ദൂരെയുള്ളവർക്ക് എല്ലാ വിശേഷങ്ങളും വിഷമങ്ങളും വരികൾ കുറച്ചു മനസ് ചേർത്തു ഒരു പേപ്പറിൽ ഉൾക്കൊള്ളിച്ചു എഴുതിയയക്കും.. അതിന്റെ മറുപടിയോ എത്ര നാൾ കഴിഞ്ഞു..
          എന്നാൽ വാക്കുകൾക്കു എന്ത് വിലയുണ്ടായിരുന്നു ബന്ധത്തിന് എന്ത് ദൃഡത യുണ്ടായിരുന്നു..
          അതുപോലെ തന്നെ കമ്പിക്കുട്ടനും..
          മോഡറേഷൻ ഉള്ളപ്പ്പോൾ ങ്ങളുടെയൊക്കെ കമന്റ് കഥക്കൊപ്പം വായിച്ചുപോകാൻ തന്നെ രു രസായിരുന്നു..
          ഹഹഹ.. ഇപ്പം ചവറു പോലെയായി..
          സുനിൽ സർ ആണ് അതിനൊരു കാരണം.. ഹഹഹ..

          1. (ഇതിൽ മറ്റാരുമിടപെട്ട് അലമ്പാക്കല്ലേ.. രു ഓർമ പറഞ്ഞതാണു.. )
            ബ്രാകറ്റിടാതെ സംസാരിക്കാൻ പറ്റില്ലാന്നേ..

    2. സുനില്‍..താങ്കള്‍ ഇവിടെ കമന്റ് ഇട്ട വിവരം ഇരുട്ട് ബ്രോ ആണ് എന്നെ അറിയിച്ചത്..

      താങ്കള്‍ എന്ന നിസ്തുലനായ എഴുത്തുകാരനാണ്‌ എനിക്ക് ഏറ്റവും അധികം പ്രചോദനം തന്നിട്ടുള്ള വ്യക്തി എന്നെനിക്ക് രണ്ടാമത് ഒന്നാലോചിക്കാതെ പറയാന്‍ പറ്റും. എന്റെ ഓരോരോ കഥകളില്‍ കഥയ്ക്ക് അനുസരിച്ച് പ്രചോദനം തന്നിട്ടുള്ള ധാരാളം നല്ലവരായ വായനക്കാര്‍ ഉണ്ടെങ്കിലും, എന്നെ മൊത്തത്തില്‍ പ്രോത്സാഹിപ്പിച്ച് ശക്തമായി പോകാന്‍ സഹായിച്ചിട്ടുള്ളത് താങ്കളാണ്. ഇപ്പോള്‍ താങ്കള്‍ ഇവിടെ ഇടയ്ക്കെങ്കിലും തല കാണിക്കുന്നതില്‍ വളരെ വലിയ സന്തോഷമുണ്ട്.

      പക്ഷെ ആ ആംഗ്രി യംഗ് മാന്‍ ഇമേജ് ഒന്ന് മാറ്റി, ഒരല്‍പം മോഹന്‍ലാല്‍ മോഡലില്‍ മയപ്പെടാന്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നു…പാവങ്ങള്‍ ആണ്..കൊല്ലണ്ട..ചുമ്മാ തല്ലിവിട്ടാല്‍ മതി…

Leave a Reply

Your email address will not be published. Required fields are marked *