അളിയന്‍റെ മരുമകള്‍ [മാസ്റ്റര്‍] 982

എന്തായാലും ഒന്ന് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൌദിയില്‍ ഉള്ള അവറാന്റെ മകന്‍ വീണ്ടും എന്റെ ഭാര്യയെ വിളിച്ചു. ഭാര്യ സംസാരിക്കുന്നത് നോക്കിക്കൊണ്ട് ഞാന്‍ വെളിയിലെ വരാന്തയില്‍ ഇരുന്നു.

“എന്ത് പറേന്നു..അവന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു” ഫോണ്‍ വച്ചിട്ട് അവള് ചോദിച്ചു.

“അവന്‍ എന്താ പറഞ്ഞത്”

“അവര് രണ്ടുപേരും കൂടി ചില തീരുമാനങ്ങള്‍ എടുത്തു. എളേ ചെറുക്കന്‍  സണ്ണിയുടെ ഭാര്യ റൂബിയും മോനും ഇങ്ങു വരാന്‍ പോവാ..പകല്‍ സമയത്ത് ഒരു ജോലിക്കാരിയെ വയ്ക്കാമെന്നും രാത്രി നിങ്ങള്‍ അവിടെ ചെന്ന് താമസിക്കാമോ എന്നുമാണ് അവന്‍ ചോദിച്ചത്. അര മണിക്കൂര്‍ കഴിഞ്ഞു തീരുമാനം അറിയാന്‍ അവര്‍ വീണ്ടും വിളിക്കും”

ഭാര്യ പറഞ്ഞത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ കുറെ നാളായി അടങ്ങി പാര്‍ത്തിരുന്ന കാമഭ്രാന്തന്‍ ഉറക്കെ ഒന്നലറി. എനിക്ക് ഒന്ന് ചാടി മറിയണം എന്ന് തോന്നിപ്പോയി. റൂബി! വെണ്ണയില്‍ കടഞ്ഞെടുത്ത ശരീരവും ജ്വലിക്കുന്ന സൗന്ദര്യവും ഉള്ള  അവറാന്റെ ഇളയ മരുമകള്‍. പതിനേഴോ പതിനെട്ടോ വയസ് പ്രായത്തില്‍ നടി ഉണ്ണിമേരി എങ്ങനെ ആയിരുന്നോ അതേ മുഖവും സൗന്ദര്യവും ഉള്ള പെണ്ണ്. അവളെ രണ്ടോമൂന്നോ തവണ മാത്രമാണ് ഞാന്‍ കണ്ടിരിക്കുന്നത്. ഇത്ര സൌന്ദര്യമുള്ള ഒരു പെണ്ണ് ഞങ്ങളുടെ നാട്ടില്‍ വേറെ ഉണ്ടായിരുന്നില്ല. അവളെ എവിടെ നിന്നാണ് അവറാന്‍ മകന് വേണ്ടി തപ്പിയെടുത്തത് എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഏകവ്യക്തി അവറാന്റെ ഇളയ മകന്‍ സണ്ണി ആണ്. കാരണം റൂബി തന്നെ. അവളെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒന്ന് പ്രസവിച്ച് ആറോ ഏഴോ വയസുള്ള ഒരു മകനുണ്ട് എങ്കിലും, പ്രസവശേഷം അവളുടെ സൌന്ദര്യം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അവളുടെകൂടെ താമസിക്കാനുള്ള ഒരു ഓഫര്‍ ആണ് ഭാര്യ എന്റെ നേരെ വച്ചു നീട്ടുന്നത്. ഉള്ളിലെ ആക്രാന്തം അല്‍പ്പം പോലും മുഖത്ത് വരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഭാര്യയെ നോക്കി.

“അവള് വരുന്നുണ്ടേല്‍ പിന്നെ ഞാന്‍ എന്നാത്തിനാ” വലിയ താല്പര്യം ഇല്ലാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു.

The Author

Master

Stories by Master

43 Comments

Add a Comment
  1. സംശയമെന്താ മാസ്റ്ററേ
    ഇങ്ങളോടു കുശുമ്പുള്ള വലിയൊരു വിഭാഗം ഇവിടുണ്ട് ലീഡറു ഞാനും!
    നിങ്ങട കഥേടടീ പോയി ചതഞ്ഞ് പാണ്ടിലോറി കേറിയ തവള പോലായ എത്ര കഥയാ എന്റെ ഉള്ളത് എന്നറിയാവോ?
    പിന്നെ കുശുമ്പരുതെന്ന് പറഞ്ഞാ നടക്കുവോ ഞാ കുശുമ്പും…..!

    ഒത്തിരി നാളുകൾ കൂടിയാണ് ഒന്ന് ഈ വഴി വരാൻ ഇന്ന് സാധിച്ചത് അപ്പോൾ താങ്കളെ കണ്ടു! ഞമ്മക്കുപറ്റിയ വേദിയിൽ അല്ലാത്തതിനാൽ ക്ഷേമാന്വേഷണം ഇവിടാകട്ടെ എന്നു വച്ചു…..
    സുഖം തന്നെ എന്ന് കരുതുന്നു കണ്ടുമുട്ടിയതിൽ സന്തോഷം!!!!

    1. ഹഹഹ..
      “ഞമ്മക്കുപറ്റിയ വേദി… ”
      അത് പൊളിച്ചു..

        1. നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ കുറേ നാൾ കഴിഞ്ഞാണ് കാണുന്നത്..
          പണ്ടൊക്കെ ദൂരെയുള്ളവർക്ക് എല്ലാ വിശേഷങ്ങളും വിഷമങ്ങളും വരികൾ കുറച്ചു മനസ് ചേർത്തു ഒരു പേപ്പറിൽ ഉൾക്കൊള്ളിച്ചു എഴുതിയയക്കും.. അതിന്റെ മറുപടിയോ എത്ര നാൾ കഴിഞ്ഞു..
          എന്നാൽ വാക്കുകൾക്കു എന്ത് വിലയുണ്ടായിരുന്നു ബന്ധത്തിന് എന്ത് ദൃഡത യുണ്ടായിരുന്നു..
          അതുപോലെ തന്നെ കമ്പിക്കുട്ടനും..
          മോഡറേഷൻ ഉള്ളപ്പ്പോൾ ങ്ങളുടെയൊക്കെ കമന്റ് കഥക്കൊപ്പം വായിച്ചുപോകാൻ തന്നെ രു രസായിരുന്നു..
          ഹഹഹ.. ഇപ്പം ചവറു പോലെയായി..
          സുനിൽ സർ ആണ് അതിനൊരു കാരണം.. ഹഹഹ..

          1. (ഇതിൽ മറ്റാരുമിടപെട്ട് അലമ്പാക്കല്ലേ.. രു ഓർമ പറഞ്ഞതാണു.. )
            ബ്രാകറ്റിടാതെ സംസാരിക്കാൻ പറ്റില്ലാന്നേ..

    2. സുനില്‍..താങ്കള്‍ ഇവിടെ കമന്റ് ഇട്ട വിവരം ഇരുട്ട് ബ്രോ ആണ് എന്നെ അറിയിച്ചത്..

      താങ്കള്‍ എന്ന നിസ്തുലനായ എഴുത്തുകാരനാണ്‌ എനിക്ക് ഏറ്റവും അധികം പ്രചോദനം തന്നിട്ടുള്ള വ്യക്തി എന്നെനിക്ക് രണ്ടാമത് ഒന്നാലോചിക്കാതെ പറയാന്‍ പറ്റും. എന്റെ ഓരോരോ കഥകളില്‍ കഥയ്ക്ക് അനുസരിച്ച് പ്രചോദനം തന്നിട്ടുള്ള ധാരാളം നല്ലവരായ വായനക്കാര്‍ ഉണ്ടെങ്കിലും, എന്നെ മൊത്തത്തില്‍ പ്രോത്സാഹിപ്പിച്ച് ശക്തമായി പോകാന്‍ സഹായിച്ചിട്ടുള്ളത് താങ്കളാണ്. ഇപ്പോള്‍ താങ്കള്‍ ഇവിടെ ഇടയ്ക്കെങ്കിലും തല കാണിക്കുന്നതില്‍ വളരെ വലിയ സന്തോഷമുണ്ട്.

      പക്ഷെ ആ ആംഗ്രി യംഗ് മാന്‍ ഇമേജ് ഒന്ന് മാറ്റി, ഒരല്‍പം മോഹന്‍ലാല്‍ മോഡലില്‍ മയപ്പെടാന്‍ ഒരു അപേക്ഷ സമര്‍പ്പിക്കുന്നു…പാവങ്ങള്‍ ആണ്..കൊല്ലണ്ട..ചുമ്മാ തല്ലിവിട്ടാല്‍ മതി…

Leave a Reply

Your email address will not be published. Required fields are marked *