അളിയന്റെ വാശി 1 [Aparna Rajeev] 190

അളിയന്റെ വാശി 1.0

Aliyante Vaashi Part 1 | Author : Aparna Rajeev


ഞാൻ ലേഖ രാജീവ്‌ 43 വയസ്‌. ദുബായ് നഴ്സ് ആയി ജോലി ചെയുന്നു. ഭർത്താവ് രാജീവ്‌ 50 വയസ്‌. അവിടത്തന്നെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സെക്യൂരിറ്റി സൂപ്പർവൈസർ ആണ്.

ഒരു മകൻ അർജുൻ 18. പ്രസവത്തിൽ ഉണ്ടായ കംപ്ലിക്കേഷൻസ് കാരണം അവൻ ബുദ്ധിയിൽ കുറച്ചു പിന്നോട്ടാണ്.

അന്ന് അബോർഷൻ നിർബന്ധിച്ച ഭർത്താവ് വീട്ടുകാരെ എതിർത്തു മാസ്സ് കാണിച്ചു അടുത്ത വർഷം തന്നെ ഗൾഫിലേക്ക് ഭർത്താവിനെ ഉൾപ്പടെ ഷിഫ്റ്റ്‌ ചെയ്തപോ കടുത്ത ദൈവ വിശ്വാസികളായ എന്റെ ബന്ധുക്കൾ വരെ അത് മോന്റെ ഭാഗ്യം എന്ന ക്രെഡിറ്റ്‌ കൊടുത്തു. ഇല്ലായിരുന്നെങ്കിൽ അവനെ ഒരു ഭാഗ്യദോഷിയായി കൊട്ടി ഘോഷിച്ചേനെ..

എനിക്ക് ന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടം ന്റെ മോനോട് ആണ്. ഞാനിപ്പോ പറയാൻ പോകുന്നത് ന്റെ ജീവിതത്തിലെ ചില മാറ്റങ്ങളെ പറ്റിയാണ്. നാടുകടന്നതിൽ പിന്നെ ബന്ധുക്കൾ എന്ന ജാതിയെ കാണാനോ ഫോൺ വഴി ബംതപെടാനോ ഞൻ പോയില്ല. അത്രക്ക് വെറുപ്പായിരുന്നു.ഒരാളോഴികെ… സിജി

ന്റെ കൂടപ്പിറപ്പ്. ഒരു പട്ടാളക്കാരനായ ന്റെ ഭർത്താവുമായുള്ള ബന്ധം അവന്റെ നിർബന്ധം കൊണ്ടാണ് വീട്ടുകാർ നടത്തിത്തന്നതും. മോന്റെ പ്രസവ സമയത്തു ഏട്ടൻ നാട്ടിലില്ലാത്ത സമയം വെറും 18 വയസിൽ അവൻ നിന്നു ചെയ്തു തന്ന സഹായങ്ങൾ മറക്കാൻ കഴിയില്ല ..ഓർക്കും ചിലപ്പോഴൊക്കെ.. അവനുമായി മാത്രം അതുകൊണ്ട് തന്നെ ബന്ധം പുലർത്തിപൊന്നു..

അവന്റെ കല്യാണം ആയതുകൊണ്ട് ഇപ്പോ ഇവിടേക്ക് വരുന്നുണ്ട്.ചേട്ടന്റെ മുൻകോപം അവനോട്എ മാത്രം നടക്കില്ല..ന്റെ അതിയാനും ചക്കരയും അടയുമായതുകൊണ്ട് വരവിന്റെ പിന്നിലെ മറ്റൊരു ഉദ്ദേശം ഞാനറിഞ്ഞു.

ആള് പട്ടാളത്തിൽ നിന്നു വിരമിച്ചതൊന്നും പറഞ്ഞേച്ചു കാര്യം ഇല്ല. ന്റെ മുന്നിൽ വെറും എലി ആന്നെ.. ന്തിനാ മനുഷ്യ അവൻ വരുന്നേ.. ഞാൻ എത്ര ചോദിച്ചിട്ടും പറയാത്ത ന്റെ മുന്നിൽ നിക്ക് ന്റെ അവസാന അടവ് എടുക്കേണ്ടി വന്നു ഒന്ന് പറയിക്കാൻ..

The Author

2 Comments

Add a Comment
  1. കൊള്ളാം

  2. Continue broo… Humiliation okke add akkane

Leave a Reply

Your email address will not be published. Required fields are marked *