”എന്തായാലും അഞ്ചാമത്തേത് ഒരധികപ്പറ്റു തന്നെയായിപ്പോയി…’ ചിരിക്കിടയില്‍ പ്രീതി പറഞ്ഞു.
”അതേ… ആരും നീലിമയെ കേറി ട്രോളണ്ട… അവള്‍ക്ക് തലവേദനയാ അല്ലാതെ ആറാമത്തെ ഗര്‍ഭത്തിന്റെ ലക്ഷണമല്ല…’ നീലിമയുടെ ഉറ്റ സുഹൃത്ത് ലതിക ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ലതിക പ്രീതിയുടെയും നന്ദിനിയുടെയും അടുത്ത് ദേഷ്യപ്പെട്ടു.
ഈ സമയം നീലിമ ഓഫീസിലെ വുമണ്‍സ് റൂമില്‍ കിടക്കുകയായിരുന്നു.
രാവിലെ ഓഫീസില്‍ വൈകിയാണ് നീലിമയെത്തിയത്. വന്നപാടെ എംഡിയുടെ മുറിയില്‍ ചെന്ന് സിക്ക് ലീവിന് അപേക്ഷിച്ചു. തീരെ വയ്യ. തല വെട്ടിപ്പിളര്‍ക്കുന്ന വേദനയാണ്. തന്റെ സീറ്റില്‍ വന്നിരുന്നിട്ടും നീലിമയ്ക്ക് അസ്വസ്ഥത കൂടി വന്നതേയുള്ളു. അതിനാലാണ് വുമണ്‍സ് റൂമില്‍ വന്നു കിടക്കുന്നത്.
ലതിക അവളുടെ അടുത്തുവന്നു.
ചരിഞ്ഞു കിടക്കുന്ന നീലിമയുടെ തടിച്ചുരുണ്ട ഇടഭാഗത്തേക്കായിരുന്നു ആദ്യം അവള്‍ നോക്കിയത്. വല്ലാത്തൊരിഷ്ടമാണ് ലതികയ്ക്ക് നീലിമയോട്.
നീലിമയുടെ അടുത്തിരുന്ന ലതിക മെല്ലെ അവളുടെ നെറ്റിയില്‍ തലോടി.
ചൂടില്ല.
”ചൂടില്ലല്ലോ അപ്പോള്‍ പനിയല്ല പിന്നെന്താ നീലൂട്ടി നിന്റെ തലവേദനയ്ക്ക് കാരണം….”
”ലതികേ എന്റെ ഫോണില്‍ ഞങ്ങടെ ഓട്ടോ ലക്ഷ്മണന്റെ നമ്പരുണ്ട്… നീയൊന്ന് വിളിച്ചിട്ട് ലക്ഷ്മണനോടിത്രേടെ ഒന്ന് വരാന്‍ പറ… ഞാന്‍ തിരികെ പോവാ…’
‘അത് ഞാന്‍ പറയാം നീലൂട്ടി… പക്ഷെ നീ പറ… എന്താ നിന്റെ പ്രോബ്ലം… നിനക്കെന്തോ ടെന്‍ഷനുണ്ടായിട്ടുണ്ട്. എനിക്കത് മനസ്സിലായി നീലൂട്ടി…’
‘ഏയ്… ഒന്നൂല്ലടി… നീ ലക്ഷ്ണനെ വിളി…’ ലതിക നീലിമയുടെ ബാഗില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ പോയി.
ഒന്നും ഓര്‍ക്കാതെ കണ്ണടച്ച് കിടന്ന് ഒന്ന് മയങ്ങാന്‍ നോക്കിയതാണ്. ലതിക അത് നശിപ്പിച്ചു. രാവിലെ നടന്ന സംഭവം വീണ്ടും നീലിമയുടെ മനസ്സിലേക്ക് തെകുട്ടി വന്നു.
****** ******* *******
ഇളയകുട്ടികള്‍ക്ക് ബ്രേക്ക് ഫാസ്റ്റ് വാങ്ങി തിരികെ വരുമ്പോഴാണ് പടനിലത്തുനിന്ന് അപ്പൂപ്പന്‍ വിളിച്ചത്. വൈഷ്ണവിന്റെ ഫോണിലാണ് വിളിച്ചത്.
”മക്കളേ… വെള്ളപ്പൊക്കമൊക്കെ കഴിഞ്ഞോണ്ട് നമ്മുടെ കൃഷിക്കിപ്പോള്‍ നല്ല ഡിമാന്റാ. എല്ലാം പാകമായി. ഒന്നുമിട്ടിട്ട് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അങ്ങോട്ട് വരാന്‍ പറ്റില്ല. ~ഒരു കാര്യം ചെയ്യ്… മോന്‍ ഇളേതുങ്ങളെം കൊണ്ട് ഇങ്ങോട്ട് വാ… ഗൗരിക്കുട്ടിയെക്കൂടി എടുത്തോ” കുമാരന്‍പിള്ളയുടെ പതിവില്ലാത്ത ആ ഫോണ്‍ വിളികേട്ടപ്പോള്‍ വൈഷ്ണവിന് എന്തോ വല്ലായ്മ തോന്നി. അവന്‍ തന്റെ തലമുടി ചൊറിഞ്ഞ് അനിയത്തി ലക്ഷ്മിയോട് പറഞ്ഞു…
‘എടീ അപ്പൂപ്പന്‍ വിളിച്ചു ഭയങ്കര സ്നേഹം, നമ്മളങ്ങോട്ട് ചെല്ലാന്‍…’
ശങ്കരനെ വച്ച് വൻ മാടുപ്പാർന്നു… ശിവാനിയെ ഉൾപ്പെടുത്തു… ലച്ചൂനെയും…
ശിവ മുടിയൻ
ബാലു ലച്ചു
ലച്ചു കേശു
ലക്ഷ്മിയും വൈഷ്ണവും തമ്മിൽ ഒരു കളി ഉണ്ടായാൽ നന്നായിരുന്നു.
ലച്ചുവും മുടിയനും??
Old is gold… but here not gold
എനിക്ക് തോന്നുന്നത് ആണോ എന്നറിയില്ല; മുന്‍പ് വായിച്ചപോലെ ഒരു ഇത്. നല്ല കഥയാണ്.
Munb vanna kadha thanneya sis
അടിപൊളി.. ശങ്കരാഭരണോം സുപ്രഭാതോം കൂടി ലിരിക്‌സ് ഇട്ടാൽ പൊളിച്ചേനെ.
അടിപൊളി?