Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആള്‍ ഇന്‍ വണ്‍ 1 [പമ്മന്‍ ജൂനിയര്‍] 235

Kambi Views 592680

‘ങേ നമ്മളങ്ങോട്ട് ചെല്ലാനോ… സാധാരണ പതിവില്ലാത്തതാണല്ലോ. ഇതെന്താ ഇപ്പോ ഇങ്ങനെ…’ ലക്ഷ്മിയും വലതുകൈയുടെ ചൂണ്ടുവിരല്‍ കീഴ്ത്താടിയില്‍ തൊട്ട് ചിന്തിച്ചു.

”എന്തുവാ വൈഷ്ണേട്ടാ…’ കേളു ചോദിച്ചു. വൈഷ്ണവിന്റെ മറുപടി പ്രതീക്ഷിച്ച് ജീവയും അവനെ നോക്കി.

”ആടാ… എന്താന്നറീല്ല അപ്പൂപ്പന്‍ വിളിച്ച് പതിവില്ലാതെ ഭയങ്കര സെന്റി നമ്മളെ കാണണംന്ന് ഗൗരിക്കുട്ടീനേം എടുത്തോളാന്‍…’

‘വൈഷ്ണവേട്ടാ… പ്രായമായോരുടെ ആഗ്രഹാ… നമ്മളത് സാധിച്ച് കൊടുക്കണം. അറിയാന്‍ പറ്റില്ല… വേഗം അച്ഛനേം അമ്മേം വിളിച്ച് കാര്യം പറ…’ കാന്താരി ജീവയാണത് പറഞ്ഞത്.

”മതീടെ വലിയവായില്‍ കൊച്ച് വര്‍ത്തമാനം… സോറി കൊച്ച് വായില്‍ വലിയ വര്‍ത്തമാനം….”

”വൈഷ്ണേട്ടാ പറയാന്‍ അറിയില്ലാങ്കി പറയേരുത്…’ ജീവയും വൈഷണവും പരസ്പരം കളിയാക്കല്‍ തുടങ്ങി.

അപ്പോള്‍ ലക്ഷ്മി പറഞ്ഞു. ”ഒന്ന് നിര്‍ത്ത്…. ഇതൊരു ഗൗരവമായ വിഷയമാ… വേഗം വാ… എന്തായാലും ശശാങ്കനപ്പൂപ്പന്‍ വന്ന സ്ഥിതിക്ക് അച്ഛനില്ലേലും അമ്മ ഇവിടെ ഒറ്റക്കാവില്ല. അല്ലേല്‍ അമ്മ ഓഫീസിന്ന് അങ്ങോട്ട് വരാന്‍ പറയാം… ഗൗരിക്കുട്ടീനേം കൊണ്ട് പോകാം. നമുക്ക് നാളെയിങ്ങ് വരാം എന്താ…’

‘ഐഡിയ…. ‘ കേളുവിന് സന്തോഷമായി.

”ഓ ഇവന്‍ അമ്മൂമ്മേടെ കിണ്ണത്തപ്പം തിന്നാനുള്ള കൊതികൊണ്ട് ഹാപ്പി ആയതാ കേട്ടോ ജീവേ…’ വൈഷ്ണവ് ജിവയോട് പറഞ്ഞു.

”ഓ… പിന്നേ കൊതിയില്ലാത്തൊരാള്…’ ജീവ വൈഷ്ണവിനെ കളിയാക്കി.

”അല്ലേല്ലും ബോബനും മോളിയും കട്ടയ്ക്ക് നിക്കൂല്ലോ…. ബാക്കിയുള്ളോന്‍ ഒറ്റ.,..” വൈഷ്ണവ് സെന്റിയടിച്ചു.

”എന്റെ വൈഷ്ണവേട്ടന് ഈ ലക്ഷ്മിക്കുട്ടിയില്ലേ… പിണങ്ങാതെ മുത്തേ…’ ലക്ഷ്മി വൈഷ്ണവിന്റെ കയ്യില്‍ പിടിച്ചു.

”ഒന്ന് പോയേടി… ‘ വൈഷ്ണവ് ദേഷ്യപ്പെട്ട് ലഭക്ഷ്മിടെ കൈ തട്ടിമാറ്റി വേഗത്തില്‍ നടന്നു.

”ഇതാ കുഴിപ്പം… ചുമ്മാതല്ല പിള്ളേര് കേറി ട്രോളടിക്കുന്നത്…’ ലക്ഷ്മി ദേഷ്യത്തില്‍ പറഞ്ഞു.

****** ******* *******

‘സര്‍… ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ഓട്ടോയുമായി ഒരു വണ്‍ ആന്‍ഡ് ഹാല്‍ഫ് അവറിനുള്ളില്‍ വരും സാര്‍. എനിക്ക് തീരെ സുഖമില്ല. സിക്ക് ലീവ് സാങ്ഷന്‍ ആക്കി തന്നാല്‍ ഉപകാരമായിരുന്നു.” എംഡിയുടെ ക്യാബിനില്‍ എത്തിയ നീലിമ വളരെ ദൈന്യതയോടെ പറഞ്ഞു.

The Author

പമ്മന്‍നാഥ്‌ വടകര

പമ്മനെ വായിച്ചു തുടങ്ങിയ കടുത്ത പമ്മന്‍ ആരാധകനാണ് ഞാന്‍. അങ്ങനെയാണ് എഴുതി തുടങ്ങുന്നതും. കോവളത്തെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങിയ കാലത്താണ് എഴുതുവാനുള്ള ഊര്‍ജ്ജം വന്നത്. ഇപ്പോള്‍ ജോലിത്തിരക്കിനിടയില്‍ എഴുതുവാനുള്ള സമയം കണ്ടെത്തുന്നു. അനുഭവങ്ങളിലൂന്നിയുള്ള ഭാവനാത്മകമായ എഴുത്താണ് എന്റെ ശൈലി. വടകരയാണ് സ്വദേശം. യഥാര്‍ത്ഥ പേര് ശ്രീനാഥ് പങ്കജാക്ഷന്‍ എന്നാണ്. പമ്മനോടുള്ള ആരാധനയില്‍ പമ്മന്‍നാഥ് വടകര എന്ന തൂലികാനാമം സ്വീകരിച്ചു. എന്റെ എഴുത്ത് എയ്റ്റി പ്ലസ് കാറ്റഗറിയിലാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ ഒരു നിയമവിരുദ്ധതയേയും എന്റെ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് ഉറപ്പ് തരുന്നു. രതി എന്നത് രണ്ട് മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണെന്നും അല്ലാതെ മറ്റൊരാള്‍ അടിച്ചമര്‍ത്തി നേടിയെടുക്കുന്ന ഒന്നല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഒരേ വികാരത്തോടെ രണ്ട് ഹൃദയങ്ങള്‍ അഭിരമിക്കുന്ന കാവ്യാത്മകമായ രതിയാണ് എന്റെ രചനകളുടെ അടിസ്ഥാനം. പിന്തുണയ്ക്കുമല്ലോ. പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം, പമ്മന്‍നാഥ് വടകര.

8 Comments

Add a Comment
  1. ശങ്കരനെ വച്ച് വൻ മാടുപ്പാർന്നു… ശിവാനിയെ ഉൾപ്പെടുത്തു… ലച്ചൂനെയും…
    ശിവ മുടിയൻ
    ബാലു ലച്ചു
    ലച്ചു കേശു

  2. ലക്ഷ്മിയും വൈഷ്ണവും തമ്മിൽ ഒരു കളി ഉണ്ടായാൽ നന്നായിരുന്നു.

    1. ലച്ചുവും മുടിയനും??

  3. Old is gold… but here not gold

  4. Deepa (kochukanthari)

    എനിക്ക് തോന്നുന്നത് ആണോ എന്നറിയില്ല; മുന്‍പ് വായിച്ചപോലെ ഒരു ഇത്. നല്ല കഥയാണ്‌.

    1. Munb vanna kadha thanneya sis

  5. ശങ്കര വാര്യർ

    അടിപൊളി.. ശങ്കരാഭരണോം സുപ്രഭാതോം കൂടി ലിരിക്‌സ് ഇട്ടാൽ പൊളിച്ചേനെ.

  6. അര വട്ടൻ

    അടിപൊളി?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: