?അല്ലി ചേച്ചി ?[കൊമ്പൻ] [Updated] 2299

കാര്യമെന്നറിയാതെ ഇരിക്കെ പൊറുതിയില്ലാതെയായി.

ഞാൻ അടുക്കളയിൽ കയറി കുറച്ചു വെള്ളം കുടിച്ചശേഷം, ഹാളിൽ ഇരുന്നു ടീവി കാണാൻ തുടങ്ങി, അച്ഛൻ കടയിൽ നിന്നും എത്തിയപ്പോൾ. എന്നോട് എന്താടാ ഇന്നത്തെ സർക്കീട്ട് കഴിഞ്ഞെത്തിയ എന്ന് ചോദിച്ചു.

“അച്ഛാ ഞാനൊരു ഫ്രണ്ടിന്റെ ബുക്ക് ഷോപ്പിൽ സാറ്റർഡേ സണ്ഡേ നിന്നാലോ എന്നൊരു ഐഡിയ ഉണ്ട്…”

“ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ …”

“പെട്രോൾ അടിക്കാൻ അച്ഛനോട് വെറുതെ ചോദിക്കണ്ടല്ലോ …”

“അഹ് ശെരി ആയിക്കോട്ടെ…..നിന്റെയിഷ്ടം …ചേച്ചിയും അമ്മയും എവിടെ….അപ്പൂ”

“മുറിയിലുണ്ട് …എന്തോ കാര്യമായ ചർച്ചയാണ്…”

“അമ്മെ …അച്ഛൻ വന്നു…”

അമ്മ ചിരിക്കാൻ ശ്രമിച്ചത് ഞാൻ സസൂക്ഷമം നോക്കി, ചേച്ചിയുടെ മുഖത്ത് പക്ഷെ കാര്യമായി ഭാവാ വ്യത്യാസമൊന്നും ഇല്ലായിരുന്നു. എല്ലാരും അത്താഴം കഴിഞ്ഞപ്പോൾ ഞാൻ ബെഡ്‌റൂമിൽ പുസ്തകവും നോക്കിയിരിപ്പായി.

രാത്രി ചേച്ചി കുളിയും കഴിഞ്ഞു, എന്റെ ഒരു നീല ഷർട്ടും, വെള്ള നിറത്തിലുള്ള കോട്ടൺ പാവടയുമിട്ടുകൊണ്ട് എന്റെ അരികെ കിടന്നു. ഇന്നലെ കണ്ട ആളെ അല്ല. ഇന്നലെ വന്ന സന്തോഷം കൊണ്ട് മനസിലെ വിഷമം എല്ലാ മറന്നു പോയതാകാം, പക്ഷെ ഇന്നിപ്പോ….

“ചേച്ചി ….”

“എന്തിനാ എന്നോട് മിണ്ടാത്തെ …ചേച്ചി..”

“ഒന്നുല്ല അപ്പൂ….ഉറങ്ങാം…”

“ഇന്നലെ എന്നെ സമാധാനിപ്പിച്ച ആളല്ലേ …അപ്പൊ ചേച്ചിക്ക് വിഷമം വരുമ്പോ ഞാനല്ലേ കൂടെയുണ്ടാകത്…പറ ചേച്ചി…”

“പറഞ്ഞാലും അപ്പൂനിതൊന്നും മനസിലാക്കാൻ പറ്റില്ല.”

“പറഞ്ഞാലല്ലേ അറിയാൻ പറ്റൂ….”

“ചേച്ചി ഇങ്ങനെ മനസ് വിഷമിക്കുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യാത്തോണ്ടാ ….”

“ശെരി പറയാം ….പക്ഷെ..”

“പക്ഷെ….എന്നെ സഹതാപത്തോടെ കാണരുത്. അതുനീയെനിക്ക് വാക്ക് തരണം….”

“ഇല്ല, എനിക്കെന്നും എന്റെ ചേച്ചി ഒരുപോലെയല്ലേ.”

“എനിക്ക് രണ്ടു മാസം മുൻപ് അബോർഷൻ ആയി. ഭർത്താവും കുടുംബവും അതെന്റെ നോട്ട പിശകാണെന്നും പറഞ്ഞിട്ട്, ഏതു നേരവും അതെ കുറിച്ച് പറഞ്ഞുകൊണ്ട് ഒത്തിരി എന്നെ വിഷമിപ്പിക്കാൻ തുടങ്ങി, ഞാൻ എന്റെ കുഞ്ഞിനെ നഷ്ടപെട്ട വേദനയിൽ ഒരുപാടു നാൾ ഉറങ്ങാൻ കഴിയാതെ ഇരിക്കുമ്പോ..എന്നിട്ട്……”

“എന്താ ചേച്ചി …ഈ പറയുന്നേ!”

“അബോർഷന് ശേഷം എനിക്കൊത്തിരി സങ്കടം വന്നു, അത്രയും ഞാൻ ആശിച്ചു കാത്തിരുന്നതാണ് ഒരമ്മയാകാൻ വേണ്ടി, പക്ഷെ
…. സജീവേട്ടന്റെ ഏട്ടത്തിയമ്മയുണ്ട് അവരെന്റെ മനസിനെ വീണ്ടും കുത്തി നോവിക്കാനെന്ന വണ്ണം, എന്നോട് മോശമായി സംസാരിച്ചു തുടങ്ങി. ഏട്ടത്തിക്ക്

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

122 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰

  2. ?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം

  3. നല്ലൊരു പ്രണയകഥ ❤️

  4. അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….

  5. Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.

    Can’t you share a pdf of the story ??

  6. Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?

Leave a Reply

Your email address will not be published. Required fields are marked *