Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം [Kerala Gold] 302

Kambi Views 454851

അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം 

Uncle Hari Sammanicha Mayikalokam | Author : Kerala Gold


 

“അപ്പോൾ അമ്മാവൻ ഹാരി തന്റെ വീടിനു ചുറ്റും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ഒളിപ്പിച്ചുവെച്ചതായി അമ്മയ്ക്ക് തോന്നുണ്ടോ? Any hidden stuff?? ” ഞങ്ങൾ  മെയിൻറോഡിലേക്ക് കയറുമ്പോൾ  ഞാൻ എന്റെ അമ്മയോട് ചോദിചു

 

“നിനക്കെന്താ അങ്ങനെതോന്നാൻ”

 

” അങ്കിൾ ഒരു ആരവട്ടൻ ആണ് അത് അമ്മയ്ക്കും അറിയാമല്ലോ. വീട്ടിൽ   സാധനങ്ങൾ എവിടെങ്കിലും  കൊണ്ട് വെക്കുകയും പിന്നീട് അത്  എവിടെയാണെന്ന് മറക്കുകയും ചെയ്യുന്ന ഒരാളാണ്, പിന്നെ കുറെ മണ്ടൻ കണ്ടുപിടുത്തങ്ങളും. ആർക്കും മനസിലാക്കാൻ പറ്റാത്ത ലോജിക്കും പറഞ്ഞോണ്ടിരിക്കും നമ്മൾ അതൊക്കെ നോക്കാൻ ആണോ പോകുന്നെ ”

 

വിവാഹം കഴിച്ചിട്ടില്ലാത്ത അങ്കിളിന്റെ ഏക ബന്ധു എന്റെ അമ്മ ആണ്. പുള്ളിയുടെ  2 വയസ്സിനു ഇളയതയ  സഹോദരി. അമ്മയുടെ കല്യാണം കഴിഞ്ഞത് മുതൽ അവർ തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു. അങ്ങേരിപ്പോൾ 40 ആം വയസ്സിൽ ഒരു കാറപകടത്തിൽ മരിച്ചിരിക്കുന്നു. പുള്ളിയുടെ വീടും സ്വത്തും ഒക്കെ അമ്മയ്ക്ക് ആണ് എഴുതി വെച്ചിരിക്കുന്നെ. അതുപോലെ അങ്കിളിനു എന്തേലും കടങ്ങൾ ഒക്കെ ഉണ്ടേൽ അത് ഈ  സ്വത്തു വിറ്റു  തീർക്കണം എന്നും  വിൽപത്രത്തിൽ ഉണ്ട്

 

കുടുംബ ഉത്തരവാദിത്വം വളരെ ഗൗരവമായി കൈകാര്യം ചയ്യുന്ന  ഒരാളാണ് എന്റെ അമ്മ. എല്ലാ ക്രിസ്തുമസ്സിനും അമ്മ അങ്കിൾ ഹാരിയെ വീട്ടിൽ പോയി കാണും ഗിഫ്റ് ഒക്കെ കൊടുക്കും. കഴിഞ്ഞ ഡിസംബറിൽ അമ്മയും എന്റെ ചേച്ചി സൂസനും ആയി ആണ് അങ്കിളിനെ കാണാൻ പോയത്. ന്യൂ ഇയർനു  രണ്ടു ദിവസം മുന്നേ.  ഇപ്പോൾ വേനൽ അവധിക്ക് കോളേജ് അടച്ചത്  കൊണ്ടാണ് എന്നെ ഇവിടേക്ക് അമ്മ കൊണ്ട് പോകുന്നത്.

 

“നിന്റെ അങ്കിൾ ഒരു ആരവട്ടൻ ആയിരിക്കും പക്ഷ ചില സമയങ്ങളിൽ അവൻ സ്മാർട്ട് ആണ് . നമ്മൾ നിസാരം എന്ന കരുതുന്ന ചില കാര്യങ്ങളിൽ അവനു വലിയ താല്പര്യം ആണ്. പിന്നെ  ചുമ്മാതെ ന്യൂറോളജിയിൽ ഡോക്ടറേറ്റ് ഒക്കെ എടുക്കാൻ പറ്റുമോ. “

The Author

15 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം…..
    ഇത് ഒരു പുതിയ 0 ആണല്ലോ…..

    😍😍😍😍

  2. 10 ദിവസം കഴിഞ്ഞു കേരള ഗോൾഡ് author. Next പാർട്ട്‌ എവിടെ ??

    1. submit cheythittund nale publish aavum

  3. Super theem

    Poli item

    Ingane ulla storY ude 2 part athikam varar illa

    Waiting next part

  4. സൂപ്പർ പൊളി സാധനം…. 🥰🥰🥰🥰….. വേഗം അടുത്ത part തരോ…..

  5. Adipoly theme bro please continue

  6. കേരള ഗോൾഡ്‌

    Thanks for the comments guys. അടുത്ത പാർട് ഉടനെ തരാം

  7. അടുത്ത ഭാഗം ഉടനെ വേണം… കാത്തിരിക്കുന്നു

  8. ജയ പ്രകാശ്

    കൊള്ളാം നല്ല തീം, തുടരുക

  9. ❤❤❤
    നല്ല തീം

  10. അടിപൊളി bro .. വളരേ നല്ല തീം.. അടുത്ത പാർട്ട്‌ നല്ല കമ്പി ഉൾപ്പെടുത്തി പേജ് കൂട്ടി എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു…. 👍

  11. എനിക്ക് ഈ topic ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: