എന്നെ വന്നപ്പോൾ മുതലിഷ്ടമല്ല അപ്പൂ.
അവരുടെ അനിയത്തിയെ സജീവേട്ടന് ആലോചിച്ചതാണ്, പക്ഷെ സജീവേട്ടന്റെ അച്ഛൻ അത് സമ്മതിച്ചില്ല, ഞാൻ വന്നതിനുശേഷമാണ് ഏട്ടന്റെ അച്ഛൻ മരിച്ചത്, അതുമവർ വന്നു കയറിയ പെണ്ണിന്റെ ദോഷമാണെന്നു പറഞ്ഞെന്നെ കുറ്റപ്പെടുത്തി.
മിക്കപ്പോഴും അവർ എന്നെകുറിച്ച് രണ്ടാമത്തെ ഏട്ടത്തിയോട് മോശമായി സംസാരിക്കും. എല്ലാം സഹിച്ചു ഞാൻ തനിച്ചിരുന്നു കരയുമായിരുന്നു. സീതമ്മയോട് പറഞ്ഞിട്ടു എന്തിനാ വെറുതെ വിഷമിപ്പിക്കുന്നതെന്നോർത്തു ഞാൻ, ഇങ്ങോട്ടേക്ക് അതൊന്നുമറിയിച്ചില്ല. സജീവേട്ടനാണെങ്കിൽ അവരുടെ വീട്ടിൽ മറുത്തൊന്നും പറയില്ല, പക്ഷെ ഉള്ളിൽ എന്നോട് സ്നേഹമൊക്കെയുണ്ട്, അതാണ് കുറച്ചു നാൾ ഇവിടെ നില്ക്കാൻ വേണ്ടി പറഞ്ഞത്….”
“ചേച്ചി….എനിക്ക് സങ്കടം വരുന്നുണ്ട്…എന്നാലും ഇങ്ങനെ വിഷമിപ്പിക്കാൻ മാത്രം ….”
“സാരമില്ല, ഇതെന്റെ വിധിയാണ്. അവരുടെ വീട്ടിൽ ഭർത്താവിന്റെ രണ്ടു ചേട്ടന്മാരും അവരുടെ ഭാര്യാമാരുമൊക്കെയുണ്ട്, അവർക്കൊക്കെ കുഞ്ഞുങ്ങളുമുണ്ട്…എന്നെ ഭാഗ്യം കെട്ടവളായാണ് അവർ കാണുന്നത് അപ്പൂ, അതാണ് ഏറ്റവും സങ്കടം….എനിക്കാറുമില്ലെന്നു അറിഞ്ഞിട്ടും ഇങ്ങനെ ദ്രോഹിക്കാൻ മാത്രം…..ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ട്……”
“ചേച്ചി ഇത്രയും സഹിച്ചാണ് അവിടെ കഴിഞ്ഞതന്നോർക്കുമ്പോ……
ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എപ്പോഴേ ചേച്ചിയെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു….”
“എന്നെ ഇത്രയും നാൾ പഠിപ്പിച്ചതും, വളർത്തിയതും ഈ കുടുംബത്തിൽ ഇനിയും ഭാരമാവാൻ എനിക്ക് വയ്യ അപ്പൂ. അറ്ലീസ്റ്റ് ജോലിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ തിരികെ വന്നേനെ!
എന്റെ പ്രാർഥനയുടെ ഫലമെന്നോണം ഇവിടെ ജോലി കിട്ടിയില്ലായിരുന്നെങ്കിൽ….ചിലപ്പോ ഞാൻ….”
“ചേച്ചീ …..” ഞാൻ ചേച്ചിയെ നെഞ്ചോടു ചേർത്ത് പിടിച്ചു.
“കരയല്ലേ …ചേച്ചി…ചേച്ചിയെ ഇനി അങ്ങോട്ടേകൊന്നും ഇനി പോണ്ട ചേച്ചിക്ക്…ജോലിയുണ്ടല്ലോ. ഇവിടെ നിന്ന മതി, സജീവ് ഏട്ടൻ വേണെങ്കിൽ ഇങ്ങോട്ടേക്ക് വന്നോട്ടെ ….ചേച്ചിയെ കാണാൻ.”
ഞാനത് പറഞ്ഞപ്പോൾ ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.
ചേച്ചി വൈകാതെ സ്കൂളിൽ ജോയിൻ ചെയ്തു, ഞാൻ കോളേജിൽ പോകുന്ന വഴിയായത് കൊണ്ട് ഞാൻ തന്നെയാണ് ചേച്ചിയെ ഓൺ ദി വേ ഡ്രോപ്പ് ചെയ്യുന്നതും. അങ്ങനെ ഒന്ന് രണ്ടാഴ്ച വേഗം കടന്നു പോയി. ചേച്ചിയുടെ വിഷമം മാറ്റാൻ ഞാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു, ഇടക്കൊക്കെ സിനിമയ്ക്കു കൊണ്ടുപോയും അമ്പലത്തിലേക്ക് തൊഴുനുമൊക്കെ പോകുന്നത് പതിവായി.
അങ്ങനെ യാദൃശ്ചികമായി, ഒരൂസം രാത്രി, ചേച്ചി കുളി കഴിഞ്ഞിട്ട് സാരി മാറ്റുമ്പോ, എനിക്ക് പഴയ ഓർമ്മകൾ മനസിലേക്കെത്തി. ചേച്ചിയുടെ വയർ കാണുമ്പോ എനിക്ക് സത്യത്തിൽ ചിരി വന്നു.
ചേച്ചി പക്ഷെ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എന്താടാ അപ്പൂ …”
🥰
?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം
?
നല്ലൊരു പ്രണയകഥ ❤️
അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….
Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.
Can’t you share a pdf of the story ??
Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?