?അല്ലി ചേച്ചി ?[കൊമ്പൻ] [Updated] 2299

ഞാനെന്റെ കൈയിലേക്ക് നോക്കിയതും അവൾ വേഗം പുല്ലിൽ നിന്നും എണീറ്റുകൊണ്ട് തൊടിയുടെ മുന്നോട്ടേക്കോടി.

ഒരു പഴയ ഓടിട്ട വീടിന്റെ കുറച്ചു ചുവരുകൾ മാത്രമേ അവിടെ ബാക്കി ഉണ്ടായിരുന്നുള്ളൂ. അല്ലേലും ആർക്കാണ് സ്വന്തം നാടും വീടുമൊക്കെ വേണ്ടതല്ലേ ?. അത് പോട്ടെ …ചേച്ചി മേൽക്കൂരയില്ലാത്ത വീടെന്നു വിളിക്കാൻ പറ്റില്ല, പാതി പൊളിഞ്ഞ ചുവരിന്റെ അകത്തുള്ള മുറിയിലേക്ക് ഓടി കയറി ഒളിച്ചപ്പോൾ. എനിക്ക് അകത്തേക്ക് പോകാനൊരു പേടി, പറയാൻ പറ്റില്ല! വല്ല യക്ഷിയും ഉണ്ടെങ്കിലോ, അതുകൊണ്ട് ഞാൻ അവളെ പുറത്തേക്ക് വരുത്താൻ ഒരു സൂത്രം പ്രയോഗിച്ചു, അതിനായി അവളുടെ പേടി ഞാൻ ആയുധമാക്കാനും തീരുമാനിച്ചു.

“അതെ …അല്ലി പെണ്ണെ, വേഗം വന്നോളുട്ടോ …അതിനകത്തു ചോര കുടിക്കാൻ വെമ്പുന്ന ഒരു മാടൻ ഉണ്ട്!”

“അയ്യോ!!” ന്നും പറഞ്ഞു ചേച്ചി വേഗം എടുപിടിന്നു വീടിന്റെ ഉള്ളീന്നു തിരികെ എന്റെ മുന്നിലേക്ക് തന്നെ ചാടിയപ്പോൾ ഞാൻ അവളെ ഇരു കൈകൊണ്ടും ഇടുപ്പിൽ പിടിച്ചു തൂക്കി എന്റെ തോളിലേക്ക് ഇട്ടുകൊണ്ട് നേരെ മാവിന്റെ ചോട്ടിലേക്ക് നടന്നു.

“അപ്പൂ…ങ്ങീ……പ്ലീസ്, വീട്ടിൽ പോയിട്ട് ചെയ്യാം ഡാ …പ്ലീസ്! എനിക്ക് പറ്റില്ല …..അപ്പൂ….” ഹിഹി ഞാനുണ്ടോ കേൾക്കുന്നു, എന്നെ ഇത്ര നേരം വണ്ടിയിലിരിക്കുമ്പോ ഉള്ള ചന്തം മൊത്തം കാണിച്ചു പ്രാന്ത് പിടിപ്പിച്ചിട്ട്, ചേച്ചിയെ എടുത്തുകൊണ്ട് ഞാൻ വീടിന്റെ പിറകിലുള്ള വിശാലമായ നിരന്നു കിടക്കുന്ന മാവിന്റെ കൂട്ടത്തിലേക്ക് നടന്നു. അവളുടെ സ്വർണ കൊലുസു കിലുങ്ങുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു മാവു കടന്നു, എല്ലാത്തിലും നല്ലപോലെ കായ്ഫലമുണ്ട്, ഞാൻ ഏതാണ്ട് വൃത്തിയുള്ള ഒരു മാവിന്റെ ചോട്ടിൽ ഇരുത്തി. അവിടെ അത്ര ഉയരമുള്ള മാവുകൾ അല്ല, കുഞ്ഞൻ മാവുകൾ ആണ്, നല്ല തണലും ഉണ്ട്. എന്നിട്ട് ഞാൻ മാവിന്റെ മേലെ കയറിയപ്പോൾ എന്റെ മുണ്ടു അഴിഞ്ഞു പോകാനും തുടങ്ങിയതും ചേച്ചി അവിടെ കിടന്നു ചിരിച്ചു. ഞാൻ സ്പടികത്തിലെ മോഹൻലാലിനെ പോലെ മുണ്ടു ഉരിഞ്ഞു ചേച്ചിയുടെ മുഖത്തേക്ക് എറിഞ്ഞുകൊണ്ട് മാവിലേക്ക് കയറി. അടിയിൽ ആണെങ്കിൽ അണ്ടർ വെയർ മാത്രമേ ഉള്ളു താനും.

5 എണ്ണം വീതമുള്ള മൂന്നാലു മാങ്ങാ ഞാൻ പൊട്ടിച്ചു നിലത്തേക്കിട്ടു.
ചിരി തെറിച്ച അതിനെയെല്ലാം ചേച്ചി കുനിഞ്ഞുകൊണ്ട് എടുത്തു ഒരിടത്തേക്ക് വെച്ചു. പച്ച മാങ്ങക്ക് പകരം ചേച്ചിയുടെ മാമ്പഴം തിന്നാൻ വേഗം ഞാൻ ചാടിയിറങ്ങി. ചേച്ചി അപ്പോഴേക്കും മാങ്ങാ കടിച്ചു തുടങ്ങിയിരുന്നു. രണ്ടു സൈഡും മുടി മുന്നിലേക്കിട്ടുകൊണ്ട് കൊച്ചു കുഞ്ഞുങ്ങളെ പോലെ കൊതിയോടെ ആ പുളിയുള്ള മാങ്ങാ തിന്നുന്ന എന്റെ പെണ്ണ് എന്നെ നോക്കാതെ ആ മുണ്ടു നേരെ നീട്ടി. ഞാനതു ഉടുതുകൊണ്ട് ചേച്ചിയുടെ മടിയിൽ കിടന്നു. “എനിക്ക് താ..” “ഇഷ്ടം പോലെ വലിച്ചില്ലെ …ദേ അതെടുക്കരുതോ ?”

ഇത് മതി എന്നും പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ ഉമിനീർ നനഞ്ഞ മാങ്ങാ അവളുടെ കയ്യിൽ നിന്നും എന്റെ ചുണ്ടിലേക്ക് വെച്ചുകൊണ്ട് കടിക്കാൻ തുടങ്ങിയതും എന്തൊരു പുളി. “അയ്യേ! ഇതെന്താ ഇങ്ങനെ ? ചേച്ചി എങ്ങനെ ഇത് തിന്നെ” തുപ്പാൻ ഒരുങ്ങിയ ഞാൻ…. നാക്ക് നീട്ടിയതും ചേച്ചിയുടെ മുഖം കുനിഞ്ഞതും ഒരുമിച്ചായിരുന്നു. എന്റെ നാവിലെ ആ ചവച്ച പുളിമാങ്ങയുടെ കഷ്ണം ചേച്ചി എന്റെ നാവിനെ കടിച്ചുകൊണ്ട് വായിലാക്കി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

122 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰

  2. ?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം

  3. നല്ലൊരു പ്രണയകഥ ❤️

  4. അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….

  5. Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.

    Can’t you share a pdf of the story ??

  6. Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?

Leave a Reply

Your email address will not be published. Required fields are marked *