എന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാ!! പിന്നെ
ആ മോഹങ്ങൾ പൂർണ്ണമായും കാറ്റിൽ പറന്നു പോയത് എപ്പോഴാണ് വെച്ചാൽ, അന്നെനിക്ക് 19 വയസാണ്, ആ വർഷമാണ് അതായത് എന്റെ അല്ലി ചേച്ചിയെ മറ്റൊരാൾ, താലികെട്ടുമ്പോ അത് കാണാൻ ഞാൻ നില്കാതെ, വീടിന്റെ പിറകിലെ മാവിൻ ചോട്ടിലിരുന്ന ആ ദിവസം, ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന, ആത്മാവിൽ അത്രയും അലിഞ്ഞിരുന്ന പെണ്ണ്, അവളോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാതെ…..
മറ്റൊരാൾ അവളെ സ്വന്തമാക്കിയ ആ ദിവസം…..
വിവാഹ വേളയിൽ എല്ലാരുമെന്നെ അന്വേഷിച്ചിരുന്നു, ഞാൻ കലവറയിലും സദ്യ വിളമ്പുന്ന സ്ഥലത്തും ഒരുക്കാൻ പോയതാണെന്ന് കള്ളം പറഞ്ഞു. ചേച്ചി വിവാഹപ്പന്തലിൽ നിന്നും പയ്യന്റെയൊപ്പം ഇറങ്ങുമ്പോ എന്നെ അന്വേഷിച്ചിരുന്നു, പക്ഷെ ഞാനന്ന് പൊട്ടി പൊട്ടി കരഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട്.
ഞാൻ ചേച്ചിക്ക് എഴുതിയ പ്രേമലേഖനം എല്ലാം ചേച്ചി കാണാതെ ഒരു പുസ്തകത്തിന്റെ ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്നു. അതെല്ലാം
ഞാനെടുത്തു കത്തിച്ചു. ഇനിയെന്തിനു ജീവിക്കണമെന്നു ഒരുപാടൊരുപാട് തവണ ഞാൻ ഈ വീട്ടിലെ കണ്ണാടിയുടെ മുന്നിൽ നിന്ന് കലങ്ങിയ കണ്ണുകളോടെ എന്നോട് തന്നെ ഞാൻ ചോദിച്ചിരുന്നു. പക്ഷെ ദേ ഇപ്പൊ തൊട്ടിലിൽ പീലി കണ്ണുകൾ ഇറുകെയടച്ചു ഉറങ്ങുന്നത് കാണുമ്പോ……..
ഞാനവളുടെ കുഞ്ഞിക്കവിളിൽ ഒന്ന് തൊടാൻ കൈ നീട്ട, പെട്ടന്നു മുറിയുടെ വാതിൽ തുറന്നപ്പോൾ ടീവിയിൽ തേരിറങ്ങും മുകിലേ എന്ന പാട്ടിന്റെ അനു പല്ലവി ഞാൻ കേട്ട്…തിരിഞ്ഞു നോക്കി.
“അപ്പു പീലി ഉണർന്നോ…?!!”
“ഇല്ല ചേച്ചീ….”
“നീയെന്തു എഴുതുവാ?”
“ഹേയ് ഒന്നുല്ല…..”
“ശെരി ഞാൻ കുളിച്ചിട്ട് വരാം ട്ടോ…” എന്റെ തലമുടിയിൽ വിരൽകൊണ്ടൊന്നു കോതികൊണ്ട് അല്ലി, അവളുടെ മൂക്കുകൊണ്ട് എന്റെ മുടിയിലുരച്ചു. അവളൊരു വെള്ള തോർത്ത് അലമാര തുറന്നെടുത്തു, എന്നിട്ട് അറ്റാച്ഡ് ബാത്റൂമിലേക്ക് കയറി.
“ചേച്ചീ ബ്രായും പാന്റിയും ഞാൻ മെഷീനിൽ ഇട്ടു കേട്ടോ…”
“പീലിയുടെ ഡ്രെസ്സൊ?!! അതുമിട്ടു…”
പീലി ആരാണന്നല്ലേ? എന്റെയും അല്ലിയുടെയും ഇളയ പൊന്നോമന, മൂത്തയാള് അച്ഛമ്മയുടെ കൂടെയും കളിക്കുന്ന്നുണ്ട് അപ്പുറത്തു പ്രിയൻ എന്നാണ് ആ കുറുമ്പന്റെ പേര്. ചെറുപ്പത്തിൽ ഞാൻ ചേച്ചിയെ കുറുമ്പ് കാട്ടി ഉപദ്രവച്ചതിനൊക്കെ എനിക്കവൻ നല്ല ഇടി ഇപ്പൊ തരാറുണ്ട്, എന്താ ചെയുക ? രാവ് മായും വരെ ഞങ്ങൾ രണ്ടും ഒന്നായി മാറികൊണ്ട് കൊതിതീരെ ചൂട് ചൂട് മുത്തങ്ങൾ പങ്കുവെക്കുമ്പോ കിട്ടിയ സമ്മാനം അല്ലെ!
മറ്റെന്നാൾ ഒരു കല്യാണം ഉണ്ട് ശോഭ ചേച്ചിയുടെ വീട്ടിൽ, അവരുടെ ഇളയമകൾക്ക്, അല്ലി ഇപ്പൊ അവിടെ പോയിട്ട് വന്നതാണ്. നമുക്ക് വർത്തമാനത്തിൽ നിന്നും ഭൂതത്തെ പിടിക്കാം, പിറകിലേക്ക് പോകാം….
ചേച്ചിയുടെ വിവാഹം കഴിഞ്ഞ ഓരോ ദിവസവും, എന്റെ ദുഖത്തിന് അതിരില്ലായിരുന്നു. ഞാൻ ചേച്ചിയേക്കാളും ഒന്നോ രണ്ടോ വയസിനു മൂത്തത് ആണെങ്കിൽ ഉറപ്പായും മുറപ്പെണ്ണ് എന്ന അധികാരത്തിലെനിക്ക് ചേച്ചിയെ കിട്ടുമായിരുന്നു. ഇനി എങ്ങനെ എന്റെ സ്വപ്നം സാക്ഷാത്കരിക്കും. ഇത്രയും
🥰
?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം
?
നല്ലൊരു പ്രണയകഥ ❤️
അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….
Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.
Can’t you share a pdf of the story ??
Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?