?അല്ലി ചേച്ചി ?[കൊമ്പൻ] [Updated] 2299

നിമിഷങ്ങളിൽ മാത്രം വിയർത്തുകൊട്ടി കിതപ്പടങ്ങാതെ ഇരുവരും ഒരു ശരീരമായി മാറാനും ഒരു ജന്മം പോരെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഞാനും അവളും മൂക്കും മൂക്കും ഇട്ടു ഉരക്കുന്ന ചിത്രം കണ്ണടച്ചാൽ നിങ്ങൾക്ക് കാണാം……

വൈകാതെ അല്ലിയുടെ ഡിവോഴ്സ് കോടതിയിൽ നിന്നും കഴിഞ്ഞു, പക്ഷെ ഞാൻ സജീവേട്ടനോട് നേരിട്ടല്ലെങ്കിൽ പോലും നന്ദി പറഞ്ഞിരിന്നു. തുളസിക്കതിർ പോലെയുള്ള എന്റെ അല്ലിയെ തിരികെത്തന്നതിന്, അവളെ കരയിക്കാതെ കൊതി തീരെ സ്നേഹിക്കുമ്പോ ദൈവം ഞങ്ങളുടെ സ്നേഹം പങ്കിടാൻ രണ്ടു കുരുന്നുകളെ ഞങ്ങൾക്കിടയിലേക്ക് തന്നു.

“അല്ലീ ….ദേ പീലി ഉണർന്നു…..” കുളിച്ചീറനായി തലയിൽ തോർത്തും ചുറ്റി എന്റെ അരികെ അല്ലി വന്നണഞ്ഞു.

കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് ഒരു രാത്രി…….

“അച്ഛാ ഒരു കഥയും കൂടെ….” നടുവും ചാരി
ബെഡിൽ ഇരുന്നുകൊണ്ട് പ്രിയന് ഞാൻ മൂന്നാമതും ഒരു കഥ പറഞ്ഞുകൊടുത്തു കഴിഞ്ഞപ്പോഴും, അവൻ ഉറങ്ങുന്നലക്ഷണമുണ്ടായിരുന്നില്ല.
പ്രിയൻ എന്റെ നെഞ്ചിൽ ചാരി ഇരുന്നുകൊണ്ട് എന്റെ മൂക്കിലും കവിളിലും പതിയെ കുഞ്ഞി വിരൽ കൊണ്ട് തൊട്ടുകൊണ്ടിരുന്നു. അല്ലി അന്നേരം എന്റെ അടുത്ത് ബെഡിൽ ഇരുന്നുകൊണ്ട് മുടി മുൻപിലേക്കിട്ടു കോതികൊണ്ടിരുന്നു,
പീലിയെ ബെഡിൽ കിടത്തിയിട്ടുണ്ട് അവളുടെ കാലുകളിലെ കിലുക്കം എന്റെ കാതിലേക്ക് ഈണമായി ഒഴുകികൊണ്ടിരുന്നു. പ്രിയനേ ഞാൻ ഉറക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ അല്ലി എന്നെ നോക്കി പതിഞ്ഞു ചിരിക്കുന്നുമുണ്ടായിരുന്നു.

“അയ്യോ ഇനി കഥയൊന്നുമില്ല…അച്ഛന് ഉറക്കം വരുന്നു…”

“എങ്കിലമ്മ പറ!” പ്രിയൻ എന്റെ നെഞ്ചിൽ നിന്നുമിറങ്ങി ബെഡിന്റെ നടുവിൽ കിടന്നു.

“അച്ഛമ്മ രാവിലെ ചോദിച്ചപ്പോ നീ എന്താ പറഞ്ഞെ…”

“എന്ത് പറഞ്ഞു?!”

“അച്ഛനെയാണോ അമ്മയെയാണോ കൂടുതലിഷ്ടം ചോദിച്ചപ്പോ..”

“അച്ഛനെ…”

“എങ്കിലേ അങ്ങോട്ടു തന്നെ ചോദിച്ചാൽ മതി”

നെറ്റിയുടെ സിപ് തുറന്നു പീലിക്ക് മുല കൊടുക്കുമ്പോ കുഞ്ഞിച്ചുണ്ടുകൾക്കിടയിൽ കിടന്നു അല്ലിയുടെ മുലഞെട്ടുകൾ നനഞ്ഞു കുതിർന്നു വീർത്തു. ഒന്നര വയസായി അവൾക്ക് പ്രിയന് ഇപ്പൊ മൂന്നും.

“നാളെ പറയാം പ്രിയാ…മോൻ ആ കുഞ്ഞു ബെഡിൽ തനിച്ചു കിടന്നേ….”

“ഉഹും ഇന്ന് ഞാൻ അച്ഛന്റെ കൂടെയാണ് കിടക്കുക!”

അതും കൂടെ കേട്ടതും എന്റെ മുഖം വാടി.
ഞാൻ സങ്കടത്തോടെ അല്ലിയെ നോക്കി ചുണ്ടു മുന്നോട്ടേക്ക് ആക്കി ഒരു എക്സ്പ്രഷൻ ഇട്ടപ്പോൾ, അല്ലിയുടെ മുഖത്തെ ഏറ്റവും മനോഹരമായ ചിരി ഒരെണ്ണമെനിക്ക് സമ്മാനിച്ചു.

പീരിയഡ്‌സ് കഴിഞ്ഞിട്ടുള്ള ആദ്യ രാത്രിയാണ് ഇന്ന്! ഇല്ലെങ്കിൽ അച്ഛമ്മയുടെ കൂടെ ഉറങ്ങുന്ന കക്ഷിയാണ്, ദേ ഇപ്പൊ എന്റെയും അല്ലിയുടെയും നടുവിൽ ഇരുന്നിട്ട്, എന്നോട് കഥ പറയാൻ ചോദിച്ചുകൊണ്ടിരിക്കുന്നത്.
അച്ഛമ്മ പറഞ്ഞു കൊടുക്കുന്ന കഥയൊക്കെ അവനിപ്പോ മനഃപാഠം ആണവന്. എന്നെ അവനു അല്ലിയെക്കാളും ഇഷ്ടമാണ് അതൊക്കെ സന്തോഷമുണ്ട് എന്നാലും. എന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ട്! അല്ലി കുറച്ചു മുൻപ് പിയേഴ്സ് സോപ്പും

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

122 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰

  2. ?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം

  3. നല്ലൊരു പ്രണയകഥ ❤️

  4. അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….

  5. Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.

    Can’t you share a pdf of the story ??

  6. Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?

Leave a Reply

Your email address will not be published. Required fields are marked *