“നിനക്കിപ്പോ എന്താ വേണ്ടത് ….പറ നിന്റെയീ ശീലം മാറ്റാൻ ഞാനെന്താ ചെയ്യണ്ടേ ….” ചേച്ചിയത് പറഞ്ഞപ്പോ ഞാൻ കരയുന്ന കണ്ണോടെ ചേച്ചിയെ നോക്കി.
“ഒന്നും വേണ്ട …ചേച്ചി എന്റെ കൂടെ കിടന്നാ മതി ഇനിയെന്നും …ഇതിന്റെ പേരിൽ അപ്പുറത്തെ മുറിയിലൊന്നും കിടക്കണ്ട ….”
“എനിക്ക് നീയെന്നും ഒരുപോലെ അല്ലേടാ …..”
ചേച്ചിയെന്നെ അമർത്തി പിടിച്ചു എന്റെ മുടി മാടിയൊതുക്കി നെറ്റിയിൽ ഒരുമ്മ തന്നു. ഞാൻ കരച്ചിൽ നിർത്തി ചിരിച്ചപ്പോൾ…..
“ശെരി ഉറങ്ങാം…ഇതേക്കുറിച്ചു ഇനി സംസാരിക്കണ്ട കേട്ടോ …”
എനിക്ക് വിഷമം വരാതെയിരിക്കാനാണ് ചേച്ചിയങ്ങനെ പറഞ്ഞതെന്നെനിക്ക് മനസിലായി. ചേച്ചി തിരിഞ്ഞു കിടന്നു.
ഞാനും അന്ന് സുഖമായിട്ടുറങ്ങി.
പിറ്റേന്ന് ശനിയാഴ്ച ആയതുകൊണ്ട് ഞാൻ രാവിലെ പതിയെയാണ് എണീറ്റത്. ചേച്ചി കുളികഴിഞ്ഞിട്ടു സാരി ചുറ്റുകയായിരുന്നു. പുറത്തേക്കെങ്ങോട്ടോ പോകാനാണെന്ന് വ്യക്തമായി.
“അപ്പൂ എണീക്കടാ..നമുക്ക് ടൗണിലൊന്നു പോകണം … വേഗമെണീറ്റു കുളിച്ചേ നീ .”
ഞാൻ മടി കാണിക്ക വേഗം ബാത്റൂമിൽ കയറി കുളിച്ചുഫ്രഷായി. ചേച്ചിയും ഞാനും ഇഡലിയും സാമ്പാറും കഴിച്ചു. ബൈക്കിൽ ചേച്ചിയെയും ഇരുത്തി ടൗണിലേക്ക് പോയി.
ചേച്ചിയുടെ ഒരു കൂട്ടുകാരിയെ കാണാൻ ആയിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ ടൗണിലെ ഒരു ഷോപ്പിൽ കുറച്ചു ബുക്ക്സ് വാങ്ങാൻ കയറിയിട്ട് തിരിച്ചു ചേച്ചിയെ കൂട്ടാൻ വരുമ്പോ ചേച്ചിയുടെ കണ്ണിൽ ചെറു നനവുണ്ടായിരുന്നു.
ബൈക്കിൽ കയറി ചേച്ചിയെക്കൂട്ടി ഞാൻ വീട്ടിലേക്ക് വരുമ്പോ, ഞാൻ ഒന്ന് രണ്ടു തവണ ചോദിച്ചെങ്കിലും ചേച്ചി മറുപടിയൊന്നും പറഞ്ഞില്ല. ശേഷം വീടത്തി ഊണ് കഴിച്ച ശേഷം ഞാൻ വീണ്ടും ബൈക്കെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി.
ബൈക്കിൽ പോകുമ്പോ അത് മാത്രമായിരുന്നു എന്റെമനസിൽ പെട്രോൾ അടിക്കാൻ പമ്പിൽ നിർത്തിയിട്ട് ആ ചേട്ടൻ മൂന്നാലു തവണ ചോദിച്ചാണ് ഞാൻ തിരികെ ഓർമയിലേക്ക് വന്നത്.
തിരിച്ചു വീട്ടിലേക്ക് വരുമ്പോ അമ്മയും ചേച്ചിയും കൂടെ ഹാളിൽ ഇരുന്നു സംസാരിക്കുന്നത് കേട്ടു.
“എന്നാലും ഇത്രയും നീയെന്താ മോളെ ഇതൊന്നും പറയാഞ്ഞേ …”
“എന്തിനാ അമ്മയേം കൂടെ വിഷമിപ്പിക്കണേ എന്ന് വെച്ചാണ് …”
“മോളെ ….നിന്നെ ഇത്രയും ദൂരം കല്യാണം കഴിപ്പിച്ചു വിട്ടതാണ് എനിക്ക് പറ്റിയ തെറ്റ്, ഒന്ന് വന്നു കാണാൻ പോലും അമ്മക്ക് മൂന്നാലു മാസം കഴിഞ്ഞില്ല…” അമ്മ വിതുമ്പികൊണ്ട് ചേച്ചിയുടെ കൈ പിടിച്ചപ്പോൾ എനിക്കെന്തോ കാര്യമായ കുഴപ്പങ്ങൾ ചേച്ചിയ്യുടെ കഴിഞ്ഞ കുറെ നാളായുള്ള ജീവിതത്തിൽ ഉണ്ടാകുമെന്നു ഉറപ്പായി. വടക്കാഞ്ചേരിയിൽ നിന്നും മംഗലാപുരത്തു കല്യാണം കഴിച്ചു കൊടുക്കുമ്പോ, അച്ഛന്റെ പരിചയക്കാരൻ ആണെന്ന് ആ കുടുംബമെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതിപ്പോ എന്താണെന്നു
🥰
?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം
?
നല്ലൊരു പ്രണയകഥ ❤️
അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….
Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.
Can’t you share a pdf of the story ??
Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?