?അല്ലി ചേച്ചി ?[കൊമ്പൻ] [Updated] 2289

അല്ലി ചേച്ചി

Ally Chechi | Author : Komban


എന്ത് മാത്രം കഥകളാണിവിടെ അല്ലെ ?

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം സിദ്ധിച്ച ഈ സൈറ്റിലെ “ചേച്ചിക്കഥ” ഫാൻസിനു വേണ്ടി,

എന്നോട് തുടരെ തുടരെ പ്രണയ കഥകൾ എഴുതാൻ ആവശ്യപ്പെടുന്ന എന്റെ പ്രിയ കൂട്ടുകാർക്ക് വേണ്ടി, ഒരു കൊച്ചു കഥ കൂടി.

ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി, ഈ കഥയും നിങ്ങൾക്ക് ഇഷ്ടപെടുമെന്നു പ്രതീക്ഷിക്കുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിച്ചേക്കണേ….. – കൊമ്പൻ

????????????

 

ഈ കഥ എന്റെ ചേച്ചിയെ കുറിച്ചുള്ളതാണ്, ചേച്ചിയെന്നാല്‍ ‍ അമ്മാവന്റെ മകള്‍. ‘അല്ലി’ അതായിരുന്നു അവളുടെ പേര്; ഞാ൯ ‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശാലീന സുന്ദരിയായ ചേച്ചി പെണ്ണ്, പേര് പോലെ താമരയെക്കാണുന്ന പ്രതീതിയാണ്. ചേച്ചി ഒരു അരയന്നമായിരുന്നു, തികച്ചും ശാന്തമായ പ്രകൃതം, കടഞ്ഞെടുത്ത ശരീരം, നിതംബം മറയ്ക്കുന്ന കേശഭാരം. ചേച്ചിയ്ക്ക് 5 വയസുള്ളപ്പോൾ അമ്മാവനും അമ്മായിയും ഒരു ബോട്ട് അപകടത്തില്‍ മരിച്ചു, അങ്ങനെയാണ് ചേച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്, അപ്പോള്‍ ഞാ൯ ജനിച്ചിരുന്നില്ല. എങ്കിലും എന്റെയമ്മയ്ക്കും അച്ഛനും അല്ലി ചേച്ചി മൂത്തമകൾ തന്നെയാണ്, എനിക്കും ചേച്ചി സ്വന്തം ചേച്ചി തന്നെയായിരുന്നു.
അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വിഷമം ഒരിക്കലും എന്റെ ചേച്ചിയെ ഞങ്ങൾ അറിയിച്ചിട്ടില്ല. എന്തിനാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവത്തെ വിഷമിപ്പിക്കരുത് എന്ന് എന്റെയമ്മ എപ്പോഴുമെന്നോട് പറയുകയും ചെയ്യും.

ഞാ൯ ‍സ്കൂളില്‍ പഠിക്കുന്ന സമയത്ത് ചേച്ചിയോടോപ്പമാണ് പോക്കും വരവും, സുന്ദരിയായ ചേച്ചിയോടൊപ്പം നടക്കുന്നത് എനിക്കെന്നും അഭിമാനമായിരുന്നു. അങ്ങനെ 9 ഇലോ 10ഇലോ മറ്റോ പഠിക്കുമ്പോ സ്കൂള്‍ വിട്ടു വരുന്ന സമയത്ത് കവലയിലും കയ്യാലപ്പുറത്തും ഇരിക്കുന്ന ആണുങ്ങള്‍ ചേച്ചിയെ ഇമവെട്ടാതെ നോക്കുന്നത് കാണാം, ചേച്ചിക്ക് 19-20 വയസിൽ തന്നെ അഞ്ചരയടിയോളം ഉയരവും അത്യാവശ്യം ഒതുക്കമാർന്ന ശരീരവും ഉണ്ടായിരുന്നു. ഒതുക്കാമാർന്ന ശരീരമെന്നു പറയുമ്പോ, “പവിത്രം” സിനിമയിൽ ഉള്ള ശോഭനയെപോലെ. സാരി ഒതുക്കത്തിൽ ഉടുതുകൊണ്ട് കണ്ണും എഴുതി മുടി ഒരു സൈഡിലേക്ക് ആണ് സാധാരണ വിരിച്ചിടുക, ചേച്ചി നട്ടുവളർത്തുന്ന മഞ്ഞ റോസാപ്പൂ കൂടെ ഉണ്ടെങ്കിൽ, അത്രയും ഭംഗിയുള്ള ഒന്നുമീ ലോകത്തുണ്ടാകില്ല… കറുത്ത മുട്ട പോലെ ഉരുണ്ടിരിക്കുന്ന ആ മിഴികളിൽ ഏതു നേരവും ഒരു നനവ് ഉണ്ടാകും… പഠിക്കാനൊക്കെ ചേച്ചിയുടെ ഒപ്പം ഇരിക്കുമ്പോ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഞാൻ ഇടക്ക് ഇമവെട്ടാതെ നോക്കും….. ഊട്ടിയിൽ കാണുന്ന കാലാവസ്‌ഥയാണ് ചേച്ചിയുടെ മുടിയിഴകിൽ വിരൽ കൊണ്ട് പതിയെ തൊടുമ്പോ, ഒപ്പമതിന്റെ സുഗന്ധവും, നമുക്ക് മൂക്ക് എന്നൊരു സാധനം ഉള്ളത് നമ്മൾ എപ്പോഴും മറക്കുമെങ്കിലും, ആ വാസന മൂക്കിലേക്ക് വരുമ്പോ സർവ്വ നാഡിയും ഉണരുന്ന തോന്നും….

ആദ്യമൊന്നും അവ൪ ‍എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പിന്നെ വലുതാവാ൯ ‍തുടങ്ങിയപ്പോള്‍ എനിക്ക് കാര്യം മനസിലായിതുടങ്ങി. അന്നനടക്കൊത്തു തുളുമ്പുന്ന പിന്നഴകും, എഴാഴകൊത്ത മേനിയും കാണുന്നവ൪‍ക്ക് സുന്ദരമായ ഒരു അനുഭൂതി നല്‍കുന്നുണ്ട് തീ൪ച്ച.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

122 Comments

Add a Comment
  1. ഉണ്ണിമായ ചന്ദ്ര

    മിഥുൻ ചേട്ടാ.
    ഇന്നലെ കഥ കണ്ടെങ്കിലും വായിക്കാനൊത്തില്ല, ക്‌ളാസ് ഉണ്ടായിരുന്നു ട്ടോ ……

    ഇതുപോലെ ഉള്ള പയ്യന്മാരെ തന്നെയാണ് എല്ലാ പെങ്കുട്യോളും നോക്കുക, അല്പം കുറുമ്പും എന്തന്നാൽ എന്തെങ്കിലും ഡൌൺ സിറ്റുവേഷൻ വരുമ്പോ താങ്ങായുമൊക്കെ ചങ്കുറ്റത്തോടെ നിൽക്കുന്ന, അതുപോലെ പ്രൈവറ്റ് മോമെന്റിൽ കുഞ്ഞുങ്ങളെ പോലെ……
    തകർത്തു വാരി, മൊത്തത്തിൽ. ഇനിയും ഇതുപോലെ ഉള്ള കഥകൾ കൊണ്ട് വരണേ.
    ഓതിയോതിരി സ്നേഹം.
    അല്ലിക്കും അപ്പൂനും പീലികും പിന്നെ കൊച്ചു കുറുമ്പനും
    ആശംസോൾ.

    തനിക്ക് ഇൻസ്റ്റാഗ്രാം ഉണ്ടല്ലേ.
    കാണാം

    1. Hi I love you unnimaya chdran

    2. മിഥുൻ

      ഹായ് മായ ❤️
      ഒത്തിരി സ്നേഹം മോളെ

  2. എന്റെ പൊന്നേ കലക്കി. ഇനിയും എഴുതണേ.

    1. മിഥുൻ

      എഴുതാട്ടോ ?

  3. Orupad aayi e site il ninnum stories vaayikkunnu innevare oru storie de thaye comment cheythittilla & now e storiek cmnt cheyyathe povan manss sammathikkunnilla………parayan vakukal illa loved it ??☺️❤️‍?

    1. മിഥുൻ

      അച്ചോടാ ? തങ്കി കൂടെ വായിക്കൂ ട്ടോ

  4. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    MDV ബ്രോ കിടു ഐറ്റം ചേച്ചിക്കഥ പൊളിച്ചു.അല്ലിയെ നല്ലോണം ഇഷ്ടായി???

    1. മിഥുൻ

      ദേവിയെ !!!
      താനീ പേരൊക്കെ എങ്ങനെയാണ്‌വ്വ ഉണ്ടാക്കുന്നെ ?

  5. കിടുക്കി

    1. മിഥുൻ

      ആഷിക് ?

  6. മല്ലു റീഡർ

    ഇതിപ്പോ ഇതിന്റെ ബാക്കി ചോദിക്കരുത് എന്ന് പറഞ്ഞാൽ ഞങ്ങൾ എങ്ങനെ ചോദിക്കണ്ടിരിക്കും… അമ്മാതിരി പണിയല്ലേ കാണിച്ചു വെച്ചേക്കുന്നെ..ശേ…കുറ്റം പറയുന്നതല്ല pv പറഞ്ഞത് പോലെ കൊറച്ചൂടെ ഡീറ്റൈൽ ആയിട്ട് വിവരിച്ചിട്ടു ബാക്കി ചോദിക്കരുത് എന്ന് പറഞ്ഞിരുന്നെ ശേ..ഇതിപ്പോ ..
    സമയം പോലെ ഇതിന്റെ ബാക്കി തരാൻ നോക്കടോ plz…. ബാക്കി വരും എന്ന പ്രദീക്ഷയിൽ..

    1. മിഥുൻ

      മല്ലു റീഡർ ബോയ്!

      ഇതിന്റെ ബാക്കി ഞാനെങ്ങനെ ഉണ്ടാക്കും! ഒന്നാമത് സീരീസ് എഴുതാൻ ഏറ്റവും മടിയുള്ള ഒരു എഴുത്തുകാരനാണ് ഞാൻ!
      വേണേൽ ഒരുസീൻ കൂടെ തരാം ?
      ഒന്നുടെ നോക്കിയേകഥയുടെ എൻഡിങ് !!

  7. കൊള്ളാം, super സ്റ്റോറി

    1. മിഥുൻ

      നന്ദി റഷീ?

  8. ഫ്ലോക്കി കട്ടേക്കാട്

    ഡാ….

    രാവിലെ കിട്ടിയ ഒഴിവിൽ ഇരുനങ്ങ് വായിച്ചു…

    കാലത്ത് ഒന്നും കഴിച്ചിരുന്നില്ലേലും വയർ നിറഞ്ഞ പോലെ ആയി.ചേച്ചിക്കഥ രൂപത്തിലൊരു പ്രണയം. അല്ലേലും, പ്രണയം പറയാൻ അതും ഒന്നു രണ്ട് ഓണം കൂടുതൽ കഴിച്ചവരോട്, അതിൽ നി മിടുക്കൻ തന്നെ അല്ലെ..

    നന്നായിരുന്നു. ബെഡ്‌റൂം സീനുകളിലെ കുറ്റിത്തവും ഒപ്പം അവന്റെ കുറ്റിത്തമല്ലാത്ത പ്രണയവും ഒരേ സമയം രസകരവും ഒപ്പം നല്ലൊരു ഫീൽ കൂടി ഉള്ളതായിരുന്നു. പിന്നേ തോടും കുളവും ഒന്നും വിട്ടൊരു കളിക്ക് നി നിൽക്കില്ലല്ലോ ?

    ബാക്കി ഞാൻ പറയുന്നുണ്ട്, അത് നേരിട്ട് ?

    ???

    1. മിഥുൻ

      ഡാ ഡാ
      എനിക്ക് നീ പറഞ്ഞു തന്ന “ആ” പ്രണയ കഥ യോളം വരുമോ മറ്റെന്തെങ്കിലും ?

      – ബാക്കി വിളിക്കുമ്പോ
      മിഥുൻ

  9. ആ അവിഹിതം ഒക്കെ വിട്ടു ഇത് പോലെ ഉള്ള ഒരു 4 കഥ എഴുതണം മിസ്റ്റർ

    1. മിഥുൻ

      വീരൻ!
      നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കേണ്ടി വരും.
      കാര്യം കൂടുതലി ഇടത്തിൽ വായിക്കാൻ വരുന്നവർ ചേച്ചി കഥ /ഏട്ടത്തി ആണെന്നാണ് എന്റെ തിരിച്ചറിവ്, വ്യക്തമായി പറഞ്ഞാൽ കാര്യാ സാധ്യത്തിനു അല്ല, വായന സുഖത്തിനു, അങ്ങനെ ഉള്ളപ്പോൾ, ഞാനീ കാര്യത്തിൽ അല്പം പുറകിൽ ആണേ, പറ്റുന്നപോലെ പോലെ ഒക്കെ എഴുതാം ബ്രോ !

  10. ഫ്ലോക്കി കട്ടേക്കാട്

    അമ്പോ…..

    വായിക്കാൻ പോകുവാ

    1. മിഥുൻ

      ?‍?

  11. ❤️❤️❤️❤️❤️

    1. മിഥുൻ

      ❤️?❤️?❤️?

  12. ഇഷ്ടായി ഒത്തിരി ഇഷ്ടായി ❤️

    1. മിഥുൻ

      Aaron?

  13. നിങ്ങൾ ശെരിക്കും കവിയാണോ.. അല്ലയോ എന്നൊന്നും എനിക്കറിയില്ല bt വരികളിൽ എന്തോ ഒരു മായാജാലം തീർക്കാനുള്ള കഴിവ് തനിക്കുണ്ട്.. വായിച്ചവരുടെ എല്ലാം മനസ് കീഴ്പ്പെടുത്തി കളഞ്ഞല്ലോടോ താൻ ഒത്തിരി ഇഷ്ട്ടായി.?
    മനസ് നിറഞ്ഞു?….
    By
    നൻപൻ❤️
    .

    1. മിഥുൻ

      അയ്യേ! കവിയോ ഞാനോ
      നല്ല പാട്ടുകൾ കേൾക്കും അപ്പൊ ചില പൊയറ്റിക് ലൈൻസ് മനസ്സിൽ കിടക്കുന്നുണ്ടാകും. അതൊക്കെ കഥക്ക് പറ്റുന്നപോലെ മാറ്റി എഴുതുന്നു എന്നുള്ളൂ ട്ടോ, ഒന്നിന്റെയും ക്രെഡിറ്റ് എനിക്ക് വേണ്ട ?

  14. കൊമ്പൻ ,
    കമ്പി മാത്രം തന്നു കൊണ്ടിരുന്ന നീ എന്തിനാടാ ഈ തോന്നിവാസം എഴുതിയത് വെറുതെ മനുഷ്യൻ കമ്പി വായിച്ച് സന്തോഷംകൊണ്ട് കരഞ്ഞുപോയി, എന്നുവെച്ചാൽ അവസാന സീൻ എത്തിയപ്പോൾ പൊങ്ങിയ അണ്ടി താണുപോയി.??? എന്നാലും സങ്കടമില്ല നല്ല പൊളപ്പൻ കഥ .

    1. മിഥുൻ

      അത് ശെരി !
      കരയാൻ മാത്രാ ഇതിലെന്താണ് ?
      ഒന്നുടെ വായിച്ചേ എൻഡിങ് മാറ്റിയിട്ടുണ്ട് ?

  15. പ്യാരിലാൽ

    മാരകം ❤️❤️❤️

    1. മിഥുൻ

      ബുഹഹ ?

  16. കൊമ്പൻ ബ്രോ…

    ഇഷ്ടായി ഒരുപാട്.
    എന്താ പറയണ്ടേ എന്നറിയില്ല ആശാനെ…
    അപ്പൂനോടൊപ്പം അല്ലിയെ ഞാനും പ്രണയിക്കുകയായിരുന്നു.

    അവളുടെ കൊഞ്ചലും സംസാരവുമൊക്കെ… ഉഫ്?

    പ്രണയത്തിനു ജാതിയും മതവും പ്രായവുമൊന്നുമില്ലല്ലൊ… കൊമ്പന്റെ തൂലികയിൽനിന്ന് പിറന്ന ഈ പ്രണയകാവ്യം ആസ്വദിച്ചുതന്നെയാണ് വായിച്ചത്.

    എന്നാലും അല്ലിയുടെ ആദ്യഭർത്താവ് അവളെ നഷ്ടപ്പെടുത്തിയല്ലോ ?… ഇനിയവൻ കെട്ടുമ്പോ അറിയാ അല്ലിയെത്ര പാവമായിരുന്നെന്ന്.

    ശുഭപര്യവസായി എന്നുമെന്റെ വീക്നെസ് ആണ്. ആരെയും സങ്കടപ്പെടുത്താതെ കഥ മനോഹരമായി അവസാനിച്ചു.

    പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ❤

    1. മിഥുൻ

      ഹെർക്കുലീസ് മുത്തേ ❤️?
      ഇഷ്ടമായി ട്ടോ റിവ്യൂ.
      നന്നായി സംസാരിക്കാൻ അറിയാല്ലോ തനിക്ക് ?

      അത്രയും പ്രിയമുള്ള ആളോട് മാത്രമല്ലെ കൊഞ്ചാൻ ഒക്കെ കഴിയൂ….
      പിന്നെ അപ്പൂനെ ഇപ്പോഴ കുഞ്ഞായിട്ടല്ലേ അവൾ കാണുന്നത്.
      അതുകൊണ്ട് എഴുതുമ്പോ ഈസിയായി വർക്ഔട് ആവുന്നതാണ് ??

  17. Mathi …ethayum mathi…..manasu niranju….athiliund ellam…..oru classic item koode…..nice…( Pne kmba(mdv)….nammade karyam marakkale….otro divasavum….athinayi waiting aane…

    1. മിഥുൻ

      ഹായ് റീഡർ, ഈ മാസം കുറച്ചധികം ഒഴിവു കിട്ടിയത് കൊണ്ട് കുറെ സമയം കുറെ കഥകളിൽ കൊണ്ടിട്ടു, ഏതാണ്ട് 7-8 കഥകളോ മറ്റോ ആണ് ഞാൻ ഈ മാസം പോസ്റ്റ് ചെയ്തത്, പക്ഷെ താങ്കൾ ആവശ്യപ്പെട്ടത് ഇനിയും അതിന്റെ ക്ളൈമാക്സ് കിട്ടീട്ടില്ല, ഞാൻ ഫ്ളോകിയോടും മറ്റും ചോദിച്ചിട്ടുണ്ട്, എന്തെങ്കിലും പുതുമ ഉള്ളത് കിട്ടിയാൽ ഉറപ്പായും അത് വരും.

  18. Ohh onnum parayanilla ente ponne endha kadha udf feel ?
    Iniyum inganathe kadha aayi varanam man vere level ❤️❤️

    1. മിഥുൻ

      അഭി ?
      വല്ലപ്പോഴും മാത്രമേ ഒരുപാടു വായനക്കാർക്ക് ഉൾകൊള്ളാൻ ആവുന്ന കഥ പാത്രങ്ങളെയും സന്ദര്ഭങ്ങളെയും ഒരെഴുത്തുകാരന് കിട്ടുകയുള്ളു.
      കിട്ടുമ്പോ അതിന്റെ മാക്സിമത്തിൽ എഴുതുക ??

  19. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

    1. മിഥുൻ

      കർണ്ണൻ ?

  20. കിടു സ്റ്റോറി.. വായിച്ചപ്പോൾ മനസ് നിറഞ്ഞു.

    1. മിഥുൻ

      അയ്യയ്യയോ ആരിത് ?
      സന്തോഷിക്കാൻ ഇനിയെന്ത് വെണം!

      1. കളിയാക്കല്ലേ ആശാനേ… നമ്മൾ ഒരു സൈഡിൽകൂടെ പൊക്കോട്ടെ… ,????

  21. An Excellent piece of work of art…കുറച്ച് tension ൽ ഒക്കെ ചാടിച്ചിട്ട് മതിയായിരുന്നു..ഇനി പറഞ്ഞിട്ട് കാര്യമില്ല..കൈവിട്ട് പോയില്ലെ..ഒത്തിരി അഭിനന്ദനങ്ങൾ!!
    രണ്ടാം ഭാഗത്തിനൊന്നും നില്ക്കണ്ട, പുത്തൻ വേറൊന്ന് പോരട്ടെ ഉടനെ..

    1. മിഥുൻ

      രണ്ടാം ഭാഗമില്ല ?

  22. An Excellent piece of work of art…കുറച്ച് tension ൽ ഒക്കെ ചാടിച്ചിട്ട് മതിയായിരുന്നു..ഇനി പറഞ്ഞിട്ട് കാര്യമില്ല..കൈവിട്ട് പോയില്ലെ..ഒത്തിരി അഭിനന്ദനങ്ങൾ!!

    1. മിഥുൻ

      അയ്യോ രാജു അത് മാത്രം പറയരുത്,
      ടെൻഷൻ അടിപ്പിക്കാൻ…..
      അത് ഞാൻ മറ്റൊരു ചേച്ചിക്കഥയിൽ തന്നെ എഴുതിയിരുന്നു.(ബിരിയാണി)
      ഒരേ പോലെ പരമാവധി എഴുതാതെ ഇരിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്.

  23. Monee no words….❤️

    1. മിഥുൻ

      സന്തോഷം അനിയാ ?

  24. ഇതിന്റെ അടുത്ത പാർട്ട് ഞാൻ ചോദിക്കും തനിക്ക് എഴുത്തുകയല്ലാതെ വേറെ വഴിയില്ല, മനുഷ്യനെ ഇങ്ങന്നെ ഒരു മൂഡിൽ എത്തിച്ചിട്ട് നിർത്തുവാ എന്ന് പറയാൻ മാത്രം താൻ കണ്ണീച്ചോരയില്ലാതെ ആയിപോയല്ലോ,, pls da മുത്തെ ഒരു ചെറിയ പാർട്ട് കൂടി എഴുതി നിർത്തിക്കൂടെ ?????

    1. മിഥുൻ

      മാക്സ് സത്യതില് ഇവിടെയാണ്
      എഴുത്തുകാരനും വായനക്കാരനും
      തമ്മിൽ ഉടക്ക് വരിക.
      എവിടെ തീർക്കാണോ എവിടെയെന്നു
      ധരിച്ചു ഞാൻഫുൾ സ്റ്റോപ്പിടുമ്പോ
      നിങ്ങൾ വീണ്ടും ചോദിക്കും.

      41 മത്തെ പേജിൽ നിന്നും വായിച്ചോ ?

  25. ആനകള്ളൻ

    ഹോട്ട് സെക്സി എന്നിവ കേട്ടിട്ടുണ്ട് സൗമ്യം
    എന്ന് വെച്ചാൽ സുന്ദരം സുന്ദരമായ
    വയറ്…. നിങ്ങള് വേറെ ലെവലാണ്

    1. മിഥുൻ

      അയ്യപ്പൻ കിയ്യപ്പൻ ?

    1. മിഥുൻ

      ഹോയ് സാത്താൻ ജയിക്കട്ടെ

  26. രാഹുൽ പിവി ?

    കൊമ്പാ…?

    വളരെ കാലത്തിന് ശേഷം നല്ലൊരു കഥ വായിച്ചു.മനസ്സ് നിറഞ്ഞു. വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു കൊച്ച് പ്രണയകഥ. അല്ലിയും അപ്പുവും അവരുടെ മനോഹര പ്രണയവും.പെട്ടന്ന് തീർന്നു പോയി.കുറച്ച് കൂടി സംഭവങ്ങൾ ചേർക്കാമായിരുന്നു.എന്തായാലും മനസ്സ് നിറഞ്ഞു.അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ??

    1. മിഥുൻ

      പീവി കുട്ടാ ?
      ഞാൻ ചേച്ചി കഥ വല്ലപ്പോഴുമേ എഴുത്തു എന്നുള്ളത് സത്യമാണ്,
      എന്നാലും അഖിലേഷ് നെ പോലെ സീരിയസ് ആയുള്ള റിവ്യൂ തരുന്ന ആളായാണ് രാഹുലിനെ കാണുന്നത്, ഇടക്കൊക്കെ ഈ വഴി വരണം അപേക്ഷയാണ് ❤️

  27. എന്റെ ദൈവമേ എന്തൊരെഴുത്താടോ മനുഷ്യാ ????കാമം പ്രണയത്തിൽ ചാലിക്കുമ്പോൾ അതിനേഴഴകാണ്

    1. മിഥുൻ

      FC ?

  28. വായിക്കട്ടെ…

    പിന്നെ താരചേച്ചി ഇനി ഒരു ഭാഗം പ്രതീക്ഷിക്കണോ?

    1. താൻ കൊമ്പൻ അല്ല കൊലകൊമ്പൻ ആണ് ???????????

      1. മിഥുൻ

        ഉവ്വുവ്വേ!

    2. മിഥുൻ

      താര, അതിൽ എഴുതേണ്ട ഭാഗങ്ങളും ആശയങ്ങളുമൊക്ക പല പല കഥകളിലായി എഴുതിപ്പോയി ബ്രോ!

  29. Kollaaam nannaayittund

    1. മിഥുൻ

      നന്ദി ആദ്യ കമന്റിന് ആദ്യ അഭിപ്രായത്തിന് !

Leave a Reply

Your email address will not be published. Required fields are marked *