വിളിയില്‍ വല്ലാത്ത ഇഷ്ടം തോന്നി.
വസ്ത്രങ്ങള്‍ നേരെയാക്കുന്നതിനിടയില്‍ സീനത്ത് രവിയോട് പറഞ്ഞു…
”ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും സുഖം കിട്ടുന്നത്. ഇത് വല്ലാത്തൊരു അനുഭവമായിപ്പോയി രവിയേട്ടാ…ഇനിയും വരണം. ഫോണ്‍നമ്പര്‍ തരണം…”
”എവിടെ വേണേലും വന്നിരിക്കും… തത്ക്കാലം ഇത് ഭാസ്‌ക്കരേട്ടനോട് പറയണ്ട. ഭാര്യ മരിച്ച അയാള്‍ക്ക് സീനത്താ ഒരു ആശ്വാസം….”
”ഉം… അറിയാം അതുകൊണ്ടാ ഞാന്‍ പലതിനും നിന്നുകൊടുക്കുന്നത് പാവം… ഞാനെന്തായാലും തത്ക്കാലം ഇത് പറയില്ല….” സീനത്ത് രവിയുടെ കവിളില്‍ നല്ലൊരു ഉമ്മ കൊടുത്തു.
രവി ഒത്തിരി ചെറുപ്പമായ ഒരു കാമുകനായി മാറുകയായിരുന്നു. രതിയുടെ അനിര്‍വചനീയ അനുഭൂതി അവരെ രണ്ട് മനുഷ്യരാക്കി മാറ്റി. മറ്റൊരു അതിര്‍വരമ്പുകളുമില്ലാത്ത ശാരീരിക സുഖം തേടുന്ന ശുദ്ധമായ രണ്ട് മനുഷ്യര്‍.
………………………. ………………………. ……………………….
വള്ളക്കടവില്‍ രമയുടെ വീടിന് ചുറ്റും ആള്‍ത്തിരക്കേറി വന്നു. പോലീസ് വീടിന് ചുറ്റും നടന്ന പരിശോധനയില്‍ മുറ്റത്തൊന്നും മല്‍പ്പിടുത്തത്തിന്റെയോ കൊലപാതകത്തെ സൂചിപ്പിക്കുന്നതിന്റെയോ തെളിവുകള്‍ ഒന്നുമില്ലായിരുന്നു, അതിനാല്‍ തന്നെ രമ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലെത്തി അവര്‍.
എസ്.ഐ സജീബ്ഖാന്‍ ആംബുലന്‍സ് വിളിച്ചു.
”ആംബുലന്‍സ് വന്നിട്ട് ബോഡി എടുത്താല്‍ മതി. കതക് പൊളിക്കണം… ആശാരിമാര്‍ ആരേലും ഉണ്ടേല്‍ മുന്നോട്ട് വാ…” എസ്.ഐ പറഞ്ഞു.
ഈ സമയം ~ഒരു കറുത്ത അംബാസിഡര്‍ കാര്‍ അവിടേക്ക് വള്ളക്കടവ് ലക്ഷ്യമാക്കി വന്നു.
Adipoli
Adipoli Tudakkam…….
????