അംബികതമ്പുരാട്ടിയുടെ നവവധു – നോവലെറ്റ് – 1 [Pamman Junior] 220

”മാറ് മാറ് അംബികതമ്പുരാട്ടിയുടെ കാര്‍ വരുന്നു…” ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ പറഞ്ഞു. അംബികതമ്പുരാട്ടി കാറിന്റെ മുന്‍സീറ്റില്‍ ഇരിപ്പുണ്ടായിരുന്നു.

ആള്‍ക്കൂട്ടം കണ്ടിട്ടെന്നവണ്ണം കാര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നുണ്ട്. അപ്പോള്‍ കാറില്‍ നിന്നും ഒരു തല പുറത്തേക്ക് നീണ്ടുവന്നു. ചായക്കടക്കാരന്‍ ചാക്കോച്ചായന്‍ അറിയാതെ വിളിച്ചു കൂവി…

”അയ്യോ… ദോണ്ടേ….”
ചാക്കോച്ചായന്‍ കൈചൂണ്ടിയിടത്തേക്ക് എല്ലാവരും നോക്കി.
എസ്.ഐ സജീബ്ഖാന്‍ പോലും അത് കണ്ട് ഞെട്ടിപ്പോയി.

(തുടരും)

The Author

Pamman Junior

"രതിർ മനോനുകൂലേfർഥേ മനസഃ പ്രവണയിതം"

62 Comments

Add a Comment
  1. പൊന്നു.?

    Adipoli Tudakkam…….

    ????

Leave a Reply

Your email address will not be published. Required fields are marked *